ഡെറിക് എബ്രഹാം 3 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 222

“ഇവളും അറിയട്ടെ ടാ… ചിലപ്പോൾ, ഇവൾക്കും അങ്ങനെയൊരു പ്ലാൻ ഉണ്ടെങ്കിൽ ഇവിടെ വെച്ചു നിർത്തിക്കോട്ടെ ”

“ചേച്ചീ.. പറ… കേൾക്കാനുള്ള പൂതി കൊണ്ടാണ്… എന്താ സംഭവം ? ”

“കാര്യമായിട്ട് ഒന്നുമില്ല ടീ….പറയാൻ കുറേയാൾ ഉണ്ടായിരുന്നെങ്കിലും ഇവൻ അങ്ങോട്ട് ഓക്കേയായത് ഒരാളിൽ മാത്രമാണ്…. അവളാണെങ്കിൽ തന്നേക്കാൾ പ്രണയവും കെയറിങ്ങും ചേച്ചിക്കും മക്കൾക്കും കൊടുക്കുന്നു , അത് നിർത്തണമെന്ന് പറഞ്ഞു..
ഇവനവൾക്ക് രണ്ട് പെട കൊടുത്തിട്ട് തിരിച്ചു പോന്നു….
ചേച്ചി കഴിഞ്ഞിട്ടേ വേറൊരു മനുഷ്യനും അവന്റെ ലൈഫിലുള്ളൂ എന്ന് പറഞ്ഞിട്ട്…
അല്ലേടാ തെമ്മാടി…”

അതും പറഞ്ഞു അനുപമ ആദിയെ കണ്ണാടിയിലൂടെ നോക്കി.. അവളുടെ കണ്ണ് നിറഞ്ഞിരുന്നു… അവന് അവളോടുള്ള സ്നേഹം എത്രമാത്രമുണ്ടെന്നുള്ള കണക്ക് ആ കണ്ണുനീരുകൾ പറയുന്നുണ്ടായിരുന്നു…

“നിങ്ങളൊന്ന് അനങ്ങാതിരുന്നേ ചേച്ചീ.. അതൊക്കെ എന്തിനാ ഇപ്പൊ പറയുന്നേ…
ദാ..നോക്ക്യേ…ആ പെണ്ണും കരയാൻ തുടങ്ങി..”

ചാന്ദ്നി കണ്ണ് തുടക്കുന്നത് കണ്ട് ആദി പറഞ്ഞു…

“അയ്യോ…ചാന്ദ്നീ… നീയെന്തിനാ കരയുന്നത് മോളേ.. ഞാനിങ്ങനെ ഓരോന്ന് ചിന്തിച്ചു പോയതാ… ഞാനൊരാൾ കാരണം ഇവന് കുടുംബത്തിൽ നിന്ന് തന്നെ എത്ര ചീത്ത കേൾക്കുന്നുണ്ടെന്നറിയോ… എന്നിട്ട് എല്ലാ കുറ്റവും അവൻ സ്വയമങ്ങേൽക്കും ”

എന്താണെന്നറിയില്ല… ചാന്ദ്നിയുടെ കണ്ണുകളും നിറഞ്ഞൊഴുകി…

“മതി… മതി.. ഓവറാക്കല്ലേ… എനിക്ക് ഡ്രൈവിങ്ങിന്റെ കോൺസെൻട്രേഷൻ നഷ്ടപ്പെടുന്നുണ്ട് മാഡം…

“ഒന്ന് പോടാ…”

22 Comments

  1. ?

  2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ♥♥♥

  3. ബ്രോ ഈ പാർട്ട് നന്നായിട്ട് ഉണ്ട് വായനയിൽ ആവേശം നിറയ്ക്കാൻ കഴിഞ്ഞു അടുത്ത പാർട്ട് വേഗം പോരട്ടെ
    ആശംസകൾ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ??

      അടുത്ത ഭാഗത്തിനായ് ഉടനെ ശ്രമിക്കാം ♥♥

  4. അടിപൊളി ബ്രോ

    ♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് സാജി ♥♥

  5. Nannayitundu bro???adutha partinayi kathirikkunnu ???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ??

  6. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ??

  7. അഹമ്മദ് ബ്രോ,
    മുൻപുള്ള ഭാഗങ്ങളിൽ നിന്ന് ഈ ഭാഗം നന്നായി, കഥയുടെ ചുരുളുകൾ അഴിഞ്ഞു തുടങ്ങിയിട്ടുണ്ട്, കഥ മനോഹരമായി മുന്നോട്ട് പോകട്ടെ.
    സ്പീഡ് കൂടുതൽ എന്ന് പറയുന്നത് സീരിയൽ ടൈപ്പ് എഴുതാൻ അല്ല മറിച്ച് കുറച്ചു കൂടെ വിശദീകരിക്കാൻ ആണ് എന്നാലേ ഒരു പൂർണത ഫീൽ ചെയ്യു.
    എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ജ്വാല….
      നിങ്ങള് ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായി…
      സീരിയൽ ടൈപ്പ് എന്ന് പറഞ്ഞത്, ഞാൻ എഴുതാൻ തുടങ്ങിയപ്പോൾ ചിന്തിച്ചതാണ്..
      മാക്സിമം ശ്രമിക്കാം ഡിയർ… പക്ഷേ, എന്നാലും എങ്ങനെ എന്നൊരു പിടിയുമില്ല… ഞാൻ പറഞ്ഞില്ലേ മുൻപരിചയം ഇല്ലാത്തതിന്റെയാണ്… പിന്നീട് ശരിയായിക്കോളും.. ല്ലേ ??

      എന്റെ കഥ വായിക്കാനും മനോഹരമായി അഭിപ്രായങ്ങളും പങ്ക് വെക്കുന്ന ആ മനസ്സിനോട് സ്നേഹം ♥♥

  8. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????????????????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥♥♥

  9. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥

  10. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  11. വിരഹ കാമുകൻ???

    Second ❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ????

      താങ്ക്സ് ഡിയർ ♥♥

Comments are closed.