ഡെറിക് എബ്രഹാം 4 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 205

Views : 22259

അങ്ങ് തുടച്ചു കളഞ്ഞേക്ക്…
എവിടെപ്പോയാലും നിനക്ക് ഇത് തന്നെയാണല്ലോ ടീ അവസ്ഥ..”

“പോടാ… മരമാക്രീ ”

അവൾ ചമ്മലും ദേഷ്യവും സങ്കടവും സംയോജിപ്പിച്ചിട്ട് അവന്റെ പിന്നാലെ നടന്നു..
അങ്ങനെ അവർ തിരിച്ചു പോകാനായി കാറിനരികിലേക്ക് പോയി….അപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു..

അധികം വൈകാതെ തന്നെയവർ മധുവങ്കിളിനോട്‌ യാത്രയും പറഞ്ഞു നാട്ടിലേക്ക് തിരിച്ചു..എസ്കോട്ടായി പോലീസിനെ വിടാമെന്ന് പറഞ്ഞുവെങ്കിലും പതിവ് പോലെ അവരത് നിരസിച്ചു…

കുറച്ചു ദൂരം മുന്നോട്ട് നീങ്ങിയപ്പോൾ അനുപമയുടെ ഫോൺ റിങ് ചെയ്തു…
CM ആയിരുന്നു ലൈനിൽ..

“ഗുഡ് ഈവനിങ് സാർ ”

” ഹാ… ഗുഡ് ഈവനിങ്… അനുപമ എവിടെയാണിപ്പോൾ? ”

“സാർ… ചെന്നൈയിൽ നിന്ന് തിരിച്ചു…രാവിലെയെത്തും ”

“ഹാ.. വീട്ടിൽ പോകുന്നതിന് മുമ്പ് എന്നെയൊന്ന് കാണണം… ഞാൻ വീട്ടിലുണ്ടാകും…
ഹാ…പിന്നേ..
വരുമ്പോൾ അനിയനും കൂടെ ഉണ്ടായിക്കോട്ടെ… ”

” ഓക്കേ സാർ ”

ഫോൺ വെച്ചപ്പോൾ അനു വീണ്ടും കണ്ണാടിയിലൂടെ ആദിയെ നോക്കിപ്പേടിപ്പിക്കാൻ തുടങ്ങി…

“ഇതെന്താ വീണ്ടും നോക്കിക്കോണ്ട്‌ നിക്കുന്നെ…ഞാനിപ്പോൾ ഒന്നും ചെയ്തില്ലല്ലോ…”

“എന്താ ചേച്ചീ… ആരാ വിളിച്ചത് ? ”

” CM ആണ്… നേരെ ഇവനെയും കൂട്ടി അങ്ങേക്ക് കെട്ടിയെടുക്കണം പോലും…. ഇനി അവിടെയെന്താമ്മോ… ആ മധുവങ്കിളിനെ പറഞ്ഞു വിടാൻ പെട്ട പാട് എനിക്കേ അറിയൂ… അങ്കിളിനോട്‌ പറഞ്ഞു പറഞ്ഞു ക്ഷീണം പിടിച്ചു… ഇനി അടുത്തത്… ഇതെന്താണാവോ ദേവ്യേ “

Recent Stories

The Author

AHAMMED SHAFEEQUE CHERUKUNNU

28 Comments

  1. ഈ പാർട്ടും അടിപൊളി ബ്രോ

    ♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanka bro

  2. Nannayitundu bro ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear😍😍

  3. നല്ലവനായ ഉണ്ണി

    Adipoli

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu😍😍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear😍😍

  4. Valare ishtamayi bro
    Bakki vegann varatte

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks bro….
      പെട്ടെന്നാക്കാം 😍🤩

  5. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿☹☹☹☹☹☹☹☹

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      thank uuu♥♥♥

  6. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥♥

  7. Adipoli ishtam aayi….
    Vaayichu theernath arinjilla
    Vegam aduttha part tharanam kettooo….
    Waiting
    ♥️♥️♥️♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear😍😍😍
      പെട്ടെന്നാക്കാം 😍😍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

  8. അഹമ്മദ് ബ്രോ,
    ഈ ഭാഗവും നന്നായി, വായനാ സുഖം ഉള്ളത് കൊണ്ട് വേഗം തീർന്നു പോയി പക്ഷെ കഥ ഒരിഞ്ചു പോലും നീങ്ങിയിട്ടില്ല. അടുത്ത ഭാഗം ഉടൻ കാണുമെന്നു കരുതുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      THANKS ജ്വാല 😍
      കഥ ഓരോ പാർട്ടും പോസ്റ്റിയതിന് ശേഷമാണ് അടുത്തത് എഴുതുന്നത്…
      അപ്പോൾ തോന്നുന്ന ഫ്ലോയിൽ എഴുതുന്നതാണ്…
      തീർച്ചയായും അടുത്ത പാർട്ടുകളിൽ കഥ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കാം

  9. തുടരുക

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuu😍😍

  10. ❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

  11. 💞💞💞

    1. Shey pinnem 3rd

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        😄😄😄

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com