ഡെറിക് എബ്രഹാം 3 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 222

” വേറെന്തിന്…. ചേട്ടന് വേറെ പെണ്ണാലോചിക്കാൻ ”

“ഹഹഹാ ”

ചാന്ദ്നിക്ക്‌ ചിരിയടക്കാൻ കഴിഞ്ഞില്ല…

“എന്റെ ചേച്ചീ… നിങ്ങളാള് ഭീകരിയാണല്ലേ..
എന്നിട്ട് ചേട്ടനെന്ത് പറഞ്ഞു…”

“ചേട്ടൻ പിന്നീട് ഇങ്ങനെയുള്ള കാര്യവും പറഞ്ഞു ചേച്ചിയുടെ അടുത്തേക്ക് വന്നിട്ടില്ല ”

“ഹഹഹ…. എന്നാലുമെന്റെ ചേച്ചീ ”

അങ്ങനെ ചിരിയും കളിയുമായുള്ള യാത്രയായതിനാൽ ചെന്നൈ എത്തിയതവരറിഞ്ഞില്ല…

പാതിരായോട് കൂടി അവർ ചെന്നൈയിലെത്തി…. ഹോട്ടലിൽ റൂമൊക്കെ റെഡിയായിരുന്നു…

പിറ്റേന്ന് രാവിലെ 10 മണിക്കായിരുന്നു അനുപമയുടെ കേസ് വിളിക്കുന്ന സമയം….9 മണി ആയപ്പോഴേക്കും അവർ ഹോട്ടലിൽ നിന്നിറങ്ങി…
കാറിൽ കയറുമ്പോൾ തന്നെ അനുപമ ആദിക്ക് വാർണിങ് കൊടുത്തു….

“അവിടെ എനിക്ക് സപ്പോർട്ടിന് മധുവങ്കിളും പോലീസുകാരുമെല്ലാമുണ്ടാകും…. അത് കൊണ്ട്, എന്റെ മോൻ പ്രശ്നമൊന്നും ഉണ്ടാക്കരുത്… വേണമെങ്കിൽ കാല് പിടിക്കാം..കാറിൽ നിന്ന് ഇറങ്ങരുത്…”

“ഹാ… നോക്കാം.. ചേച്ചി വാ..”

അനുപമയുടെ നേതൃത്വത്തിൽ കേരളത്തിലും തമിഴ്നാടിലും വല്യ കണ്ണികളുള്ള പെൺവാണിഭ സംഘത്തെ കേരള പോലീസ് പിടികൂടിയിരുന്നു… ചെന്നൈ കോടതിയിലാണ് അതിന്റെ കേസ് നടക്കുന്നത്…ഇന്നാണ് അതിന്റെ വിധി വരുന്നത്… അനുപമയ്ക്ക് പലയിടത്ത് നിന്നും വധഭീഷണിയുമുണ്ട്.. അത് കൊണ്ട് തന്നെ അതീവസുരക്ഷയോട് കൂടിയാണ് കോടതി കൂടുന്നത്…

22 Comments

  1. ?

  2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ♥♥♥

  3. ബ്രോ ഈ പാർട്ട് നന്നായിട്ട് ഉണ്ട് വായനയിൽ ആവേശം നിറയ്ക്കാൻ കഴിഞ്ഞു അടുത്ത പാർട്ട് വേഗം പോരട്ടെ
    ആശംസകൾ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ??

      അടുത്ത ഭാഗത്തിനായ് ഉടനെ ശ്രമിക്കാം ♥♥

  4. അടിപൊളി ബ്രോ

    ♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് സാജി ♥♥

  5. Nannayitundu bro???adutha partinayi kathirikkunnu ???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ??

  6. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ??

  7. അഹമ്മദ് ബ്രോ,
    മുൻപുള്ള ഭാഗങ്ങളിൽ നിന്ന് ഈ ഭാഗം നന്നായി, കഥയുടെ ചുരുളുകൾ അഴിഞ്ഞു തുടങ്ങിയിട്ടുണ്ട്, കഥ മനോഹരമായി മുന്നോട്ട് പോകട്ടെ.
    സ്പീഡ് കൂടുതൽ എന്ന് പറയുന്നത് സീരിയൽ ടൈപ്പ് എഴുതാൻ അല്ല മറിച്ച് കുറച്ചു കൂടെ വിശദീകരിക്കാൻ ആണ് എന്നാലേ ഒരു പൂർണത ഫീൽ ചെയ്യു.
    എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ജ്വാല….
      നിങ്ങള് ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായി…
      സീരിയൽ ടൈപ്പ് എന്ന് പറഞ്ഞത്, ഞാൻ എഴുതാൻ തുടങ്ങിയപ്പോൾ ചിന്തിച്ചതാണ്..
      മാക്സിമം ശ്രമിക്കാം ഡിയർ… പക്ഷേ, എന്നാലും എങ്ങനെ എന്നൊരു പിടിയുമില്ല… ഞാൻ പറഞ്ഞില്ലേ മുൻപരിചയം ഇല്ലാത്തതിന്റെയാണ്… പിന്നീട് ശരിയായിക്കോളും.. ല്ലേ ??

      എന്റെ കഥ വായിക്കാനും മനോഹരമായി അഭിപ്രായങ്ങളും പങ്ക് വെക്കുന്ന ആ മനസ്സിനോട് സ്നേഹം ♥♥

  8. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????????????????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥♥♥

  9. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥

  10. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  11. വിരഹ കാമുകൻ???

    Second ❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ????

      താങ്ക്സ് ഡിയർ ♥♥

Comments are closed.