ഡെറിക് എബ്രഹാം 2 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 232

Views : 35288

ഡെറിക് എബ്രഹാം 2
( In the Name of COLLECTOR )

~~~~~~~~~~~~~~~~~~~~~~~~~~

✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന്

PART 2

Previous Parts

 

സ്റ്റീഫനെ കണ്മുന്നിൽ വെച്ചു നഷ്ടപ്പെട്ട ഡെറിക് ആകെ മൂഡ് ഓഫിലായിരുന്നു….എന്നാലും ആ മെസ്സേജ് കണ്ടപ്പോൾ ഇത്തിരി സമാധാനമായി… സ്റ്റീഫൻ തന്നെയും തേടിയിനിയും വരുമെന്നൊരു വിശ്വാസം ആ മെസ്സേജ് കണ്ടപ്പോൾ തോന്നി…

സാവധാനം രംഗമാകെ തണുത്തു…. സ്റ്റീഫൻറെ സംഘത്തിലെ മൂന്ന് പേരെ വെടിയേറ്റ നിലയിൽ പരിക്കുകളോടെ ഹോസ്പിറ്റലിലേക്ക് മാറ്റി…ഡെറിക്കിനോ പോലീസ് ടീമിനോ പരിക്കുകളൊന്നുമുണ്ടായില്ല…

ബന്ധികളിൽ എല്ലാവരും ഡെറിക്കിന്റെ കുടുംബാംഗങ്ങളും നാട്ടിലെ പ്രിയപ്പെട്ടവരുമായിരുന്നു… അവൻ അവരെയൊക്കെ സമാധാനിപ്പിച്ചു , അവർക്കായി തയ്യാറാക്കിയ വാനുകളിൽ ഇരുത്തി…

“ആദീ…ആദീ…. ഇങ്ങട് വാ… ഞങ്ങൾ ഇവിടെയുണ്ട്…”

ഒരു വാനിൽ നിന്നും തല വിൻഡോക്ക് പുറത്തിട്ട് കീർത്തിയും ജൂഹിയുമാണ് വിളിച്ചത്…

“നിങ്ങൾ ഇതിലേക്ക് കയറ്…. ഇതല്ലേ എന്റെ വണ്ടി…”

“വേണ്ടാ…. നമുക്കിതിൽ പോകാം ആദീ…”

അവർ രണ്ടു പേരും വാശി പിടിച്ചു… വാശി പിടിച്ചാൽ വിട്ടു കൊടുക്കാത്ത പ്രകൃതമാണ് തന്റെ കുടുംബത്തിലെ എല്ലാവരുമെന്നറിയുന്ന ഡെറിക് തന്റെ പജെറോ , വാനിന്റെ ഡ്രൈവറെ ഏല്പിച്ചിട്ട് വാനിലേക്ക് കയറി….

” എന്നാലും നിങ്ങൾക്ക് അതിൽ കയറിയാൽ എന്താണെന്റെ കാന്താരികളേ….”

എന്നും പറഞ്ഞു ഡ്രൈവർ സീറ്റിലിരുന്ന് ഒന്ന് പിറകോട്ട് നോക്കി…പെട്ടെന്നവൻ ഷോക്കായിപ്പോയി…. അവന്റെ കണ്ണുകൾ തൊട്ട് പിറകെയുള്ള സുന്ദരമായ കണ്ണുകളിലുടക്കി… വന്നപ്പോൾ തന്നെ കണ്ടുവെങ്കിലും, ഇങ്ങനെയൊരാൾ ഈ കൂട്ടത്തിലുള്ളതവൻ മറന്നു പോയിരുന്നു….

ചാന്ദ്നി…പാതിരാവിൽ നിലാവിന്റെ ശോഭ തെളിഞ്ഞു നിൽക്കുന്നത് പോലെ തോന്നി , നാണം മുഖത്ത്

Recent Stories

The Author

AHAMMED SHAFEEQUE CHERUKUNNU

28 Comments

  1. ❣️❣️❣️❣️❣️

  2. Story vayichu really interesting. …. Vicharicha pole oru prathikara kadha ano enne oru dout und …pinne nallaa oru love story yum pratheeshikkunnu …onnum kudi vishadamayi eyuthikude speed kurach kuduthal ane pinne kadha pathrathe vishadheekarikkumbol detail ayi paranjal onnum kudi importants aa character kittum eg for adhi onnum kudi varnnich eyuthiyal Avante soudharatheyum sabhavatheyum kurich only my opinion …. your fan boy Ezrabin 🧒

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Ezrabin…

      ആദ്യം തന്നെ താങ്കളുടെ മനോഹരമായ വായനയ്ക്ക് നന്ദി…
      താങ്കളുടെ അഭിപ്രായങ്ങളിൽ നിന്ന് തന്നെ മനസ്സിലാകുന്നുണ്ട് അത്രമേൽ ഉൾക്കൊണ്ടു വായിച്ചു എന്ന്..
      ഒരു തുടക്കക്കാരന് ഇതിനേക്കാൾ വലുത് എന്താണ് വേണ്ടത്…

      സ്പീഡ്..ആ അഭിപ്രായം ആദ്യം മുതലേ കേൾക്കുന്നുണ്ട്… ഇച്ചിരി സ്പീഡ് കൂടുതൽ തന്നെയാകാം… സത്യം പറഞ്ഞാൽ, ഈ തുടർകഥ എങ്ങനെ എഴുതണമെന്ന് തീരെ അറിയില്ല… ഇത് വരെ ഒരു തുടർകഥയും വായിച്ചിട്ടുമില്ല… കഥാപാത്രത്തിന്റെ ഇൻട്രോഡക്ഷനും അങ്ങനെ തോന്നാൻ കാരണം അതാകാം…
      പിന്നെ, എഴുതാൻ തുടങ്ങുമ്പോഴേ കരുതിയിരുന്നു..സീരിയൽ പോലെ വലിച്ചു നീട്ടേണ്ട എന്ന്…. അതും കാരണമായി വന്നു കാണാം…

      എനിക്ക് എങ്ങനെ slow ആക്കാമെന്ന് ഒരു ഐഡിയയും ഇല്ല… എന്നാലും ശ്രമിക്കും..

      സ്നേഹം ഡിയർ 😍😍😍

  3. അഹമ്മദ് ബ്രോ,
    ആദ്യ ഭാഗം പോലെ ഇതും നല്ല സ്പീഡിൽ തന്നെ, കഥ പ്രണയത്തിലേക്ക് വഴുതി മാറുമോ? ചാന്ദ്നിയും ആയി പ്രണയത്തിൽ ആകുമോ? എങ്ങനെ അവർ പിരിഞ്ഞു? അങ്ങനെ കുറെ ചോദ്യങ്ങൾ മനസ്സിൽ വരുന്നു. അടുത്ത ഭാഗങ്ങളിൽ ഇതിനൊക്കെ ഉത്തരം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ജ്വാല….
      ആദ്യ ഭാഗത്തിലെ കമെന്റും ഓർക്കുന്നു ♥♥

      ഓരോ സംശയങ്ങളും വരും പാർട്ടുകളിൽ നമുക്ക് തീർക്കാം 😄😍

      സ്പീഡ്..ആ അഭിപ്രായം ആദ്യം മുതലേ കേൾക്കുന്നുണ്ട്… ഇച്ചിരി സ്പീഡ് കൂടുതൽ തന്നെയാകാം… സത്യം പറഞ്ഞാൽ, ഈ തുടർകഥ എങ്ങനെ എഴുതണമെന്ന് തീരെ അറിയില്ല… ഇത് വരെ ഒരു തുടർകഥയും വായിച്ചിട്ടുമില്ല…
      പിന്നെ, എഴുതാൻ തുടങ്ങുമ്പോഴേ കരുതിയിരുന്നു..സീരിയൽ പോലെ വലിച്ചു നീട്ടേണ്ട എന്ന്…. അതും കാരണമായി വന്നു കാണാം…

      എനിക്ക് എങ്ങനെ slow ആക്കാമെന്ന് ഒരു ഐഡിയയും ഇല്ല… എന്നാലും ശ്രമിക്കും..

      സ്നേഹം ഡിയർ 😍😍😍

  4. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks bro♥♥

  5. അടിപൊളി ബ്രോ 🔥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് സാജി ♥♥

  6. വിരഹ കാമുകൻ💘💘💘

    ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank dear😍

  7. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks രുദ്ര ♥

  8. Bro nannayitundu ❤❤❤ but edakku speed koodiyo ennoru doubt undu.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് നാട്ടുകാരാ..♥

      സ്പീഡ്..ആ അഭിപ്രായം ആദ്യം മുതലേ കേൾക്കുന്നുണ്ട്… ഇച്ചിരി സ്പീഡ് കൂടുതൽ തന്നെയാകാം… സത്യം പറഞ്ഞാൽ, ഈ തുടർകഥ എങ്ങനെ എഴുതണമെന്ന് തീരെ അറിയില്ല… ഇത് വരെ ഒരു തുടർകഥയും വായിച്ചിട്ടുമില്ല…
      പിന്നെ, എഴുതാൻ തുടങ്ങുമ്പോഴേ കരുതിയിരുന്നു..സീരിയൽ പോലെ വലിച്ചു നീട്ടേണ്ട എന്ന്…. അതും കാരണമായി വന്നു കാണാം…

      എനിക്ക് എങ്ങനെ slow ആക്കാമെന്ന് ഒരു ഐഡിയയും ഇല്ല… എന്നാലും ശ്രമിക്കും..

      സ്നേഹം ഡിയർ 😍😍😍

      1. 💕💕💕

  9. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️

    1. ❤️❤️❤️❤️

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      thank uu♥♥

  10. ❤️❤️❤️

    1. വായിച്ചു കഥയിൽ എന്ത് ഒക്കെയോ മിസ്സിംഗ് ഉള്ളത് പോലെ അടുത്ത പാർട്ടുകൾ വരുമ്പോൾ ശെരി ആകുമായിരിക്കും

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        നോക്കാം… ആദ്യ ശ്രമമാണ്…. അതിന്റെ പാളിച്ചകൾ ഉണ്ടാകാം..

        സ്നേഹം ♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

    3. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks♥♥

  11. ❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuu♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuu😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com