ഡെറിക് എബ്രഹാം 2 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 232

Views : 35378

C. I. അലക്സ് കളക്ടർ അനുപമ രഞ്ജിത്തിനോട് പറഞ്ഞു…

“ഓക്കേ.. അലക്സ്… ഇത്തിരി കൂടി കാത്തു നിൽക്കൂ… ഞാനവനോട് വരാൻ പറഞ്ഞിട്ടുണ്ട് ”

“ആരാണ് മാഡം ”

അസിസ്റ്റന്റ് ചാന്ദ്നിയുടെ ചോദ്യത്തിന് ഒന്ന് കാത്തു നിൽക്കാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു കൊണ്ട് കളക്ടർ ഫോണെടുത്തു…

“ഹലോ…നീ എത്താനായില്ലേ…പറ്റില്ലെങ്കിൽ പറ….അല്ലെങ്കിൽ വേറെ പണി നോക്കേണ്ടതാണ്…”

കളക്ടർ ഫോൺ വെച്ചു…

“അലക്സ്.. അവൻ എത്തിക്കഴിഞ്ഞു.. അലക്സ് അങ്ങോട്ട് പോയ്ക്കോളൂ ”

ഡ്രീം കേരളയുടെ ഭാഗമായി എറണാകുളത്തെ ലീല കോളനിയിലെ അന്തേവാസികൾക്ക് സ്വന്തമായി വീട് പണിത് കൊടുക്കാനുള്ള പദ്ധതിയുടെ ചുമതല മുഖ്യമന്ത്രി ഏല്പിച്ചത് കളക്ടർ അനുപമയെയാണ്…
വീടുകൾ ഉയർന്നു വരാൻ തുടങ്ങിയപ്പോഴാണ് പുതിയൊരു പ്രശ്നം ഉടലെടുത്തത്…
കഞ്ചാവ്-മയക്കുമരുന്ന് – പീഡന കേസുകളിൽ പ്രതിയായ റൗഡി ഭാസ്കരന് ഇനി ആ കോളനിയിലൊരിടം കൊടുക്കില്ലെന്ന് മന്ത്രിസഭ മുന്നേ തീരുമാനിച്ചതാണ്…
തനിക്ക് കിട്ടാത്ത വീടുകൾ ഇവിടെയാർക്കും വേണ്ടാ എന്നും പറഞ്ഞു കൊണ്ട് വീടുപണി ജോലികൾ തടസ്സപ്പെടുത്തിയിരിക്കുകയാണ് ഭാസ്കരൻ… രമ്യതയോടെ പ്രശ്നങ്ങൾ തീർക്കാൻ C. I. അലക്സും സംഘവും ശ്രമിച്ചെങ്കിലും പരിഹാരം കണ്ടെത്താനായില്ല….ഭാസ്കരന്റെ പിന്നിൽ കുറേ രാഷ്ട്രീയക്കളിയുള്ളത് കൊണ്ട് തന്നെ, ലീഗൽ ആക്ഷൻ എടുക്കുമ്പോൾ തന്നോടും ആലോചിച്ചു വേണമെന്ന് മുഖ്യമന്ത്രിയുടെ ഓർഡർ ഉണ്ട്…അതിന് വേണ്ടി കാത്തു നിൽക്കാനും പറ്റില്ല… ഒരാഴ്ച കൊണ്ട് പണികൾ തീർക്കേണ്ടതാണെന്നുള്ളത് കൊണ്ട് തന്നെ ഉടനെ

Recent Stories

The Author

AHAMMED SHAFEEQUE CHERUKUNNU

28 Comments

  1. ❣️❣️❣️❣️❣️

  2. Story vayichu really interesting. …. Vicharicha pole oru prathikara kadha ano enne oru dout und …pinne nallaa oru love story yum pratheeshikkunnu …onnum kudi vishadamayi eyuthikude speed kurach kuduthal ane pinne kadha pathrathe vishadheekarikkumbol detail ayi paranjal onnum kudi importants aa character kittum eg for adhi onnum kudi varnnich eyuthiyal Avante soudharatheyum sabhavatheyum kurich only my opinion …. your fan boy Ezrabin 🧒

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Ezrabin…

      ആദ്യം തന്നെ താങ്കളുടെ മനോഹരമായ വായനയ്ക്ക് നന്ദി…
      താങ്കളുടെ അഭിപ്രായങ്ങളിൽ നിന്ന് തന്നെ മനസ്സിലാകുന്നുണ്ട് അത്രമേൽ ഉൾക്കൊണ്ടു വായിച്ചു എന്ന്..
      ഒരു തുടക്കക്കാരന് ഇതിനേക്കാൾ വലുത് എന്താണ് വേണ്ടത്…

      സ്പീഡ്..ആ അഭിപ്രായം ആദ്യം മുതലേ കേൾക്കുന്നുണ്ട്… ഇച്ചിരി സ്പീഡ് കൂടുതൽ തന്നെയാകാം… സത്യം പറഞ്ഞാൽ, ഈ തുടർകഥ എങ്ങനെ എഴുതണമെന്ന് തീരെ അറിയില്ല… ഇത് വരെ ഒരു തുടർകഥയും വായിച്ചിട്ടുമില്ല… കഥാപാത്രത്തിന്റെ ഇൻട്രോഡക്ഷനും അങ്ങനെ തോന്നാൻ കാരണം അതാകാം…
      പിന്നെ, എഴുതാൻ തുടങ്ങുമ്പോഴേ കരുതിയിരുന്നു..സീരിയൽ പോലെ വലിച്ചു നീട്ടേണ്ട എന്ന്…. അതും കാരണമായി വന്നു കാണാം…

      എനിക്ക് എങ്ങനെ slow ആക്കാമെന്ന് ഒരു ഐഡിയയും ഇല്ല… എന്നാലും ശ്രമിക്കും..

      സ്നേഹം ഡിയർ 😍😍😍

  3. അഹമ്മദ് ബ്രോ,
    ആദ്യ ഭാഗം പോലെ ഇതും നല്ല സ്പീഡിൽ തന്നെ, കഥ പ്രണയത്തിലേക്ക് വഴുതി മാറുമോ? ചാന്ദ്നിയും ആയി പ്രണയത്തിൽ ആകുമോ? എങ്ങനെ അവർ പിരിഞ്ഞു? അങ്ങനെ കുറെ ചോദ്യങ്ങൾ മനസ്സിൽ വരുന്നു. അടുത്ത ഭാഗങ്ങളിൽ ഇതിനൊക്കെ ഉത്തരം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ജ്വാല….
      ആദ്യ ഭാഗത്തിലെ കമെന്റും ഓർക്കുന്നു ♥♥

      ഓരോ സംശയങ്ങളും വരും പാർട്ടുകളിൽ നമുക്ക് തീർക്കാം 😄😍

      സ്പീഡ്..ആ അഭിപ്രായം ആദ്യം മുതലേ കേൾക്കുന്നുണ്ട്… ഇച്ചിരി സ്പീഡ് കൂടുതൽ തന്നെയാകാം… സത്യം പറഞ്ഞാൽ, ഈ തുടർകഥ എങ്ങനെ എഴുതണമെന്ന് തീരെ അറിയില്ല… ഇത് വരെ ഒരു തുടർകഥയും വായിച്ചിട്ടുമില്ല…
      പിന്നെ, എഴുതാൻ തുടങ്ങുമ്പോഴേ കരുതിയിരുന്നു..സീരിയൽ പോലെ വലിച്ചു നീട്ടേണ്ട എന്ന്…. അതും കാരണമായി വന്നു കാണാം…

      എനിക്ക് എങ്ങനെ slow ആക്കാമെന്ന് ഒരു ഐഡിയയും ഇല്ല… എന്നാലും ശ്രമിക്കും..

      സ്നേഹം ഡിയർ 😍😍😍

  4. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks bro♥♥

  5. അടിപൊളി ബ്രോ 🔥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് സാജി ♥♥

  6. വിരഹ കാമുകൻ💘💘💘

    ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank dear😍

  7. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks രുദ്ര ♥

  8. Bro nannayitundu ❤❤❤ but edakku speed koodiyo ennoru doubt undu.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് നാട്ടുകാരാ..♥

      സ്പീഡ്..ആ അഭിപ്രായം ആദ്യം മുതലേ കേൾക്കുന്നുണ്ട്… ഇച്ചിരി സ്പീഡ് കൂടുതൽ തന്നെയാകാം… സത്യം പറഞ്ഞാൽ, ഈ തുടർകഥ എങ്ങനെ എഴുതണമെന്ന് തീരെ അറിയില്ല… ഇത് വരെ ഒരു തുടർകഥയും വായിച്ചിട്ടുമില്ല…
      പിന്നെ, എഴുതാൻ തുടങ്ങുമ്പോഴേ കരുതിയിരുന്നു..സീരിയൽ പോലെ വലിച്ചു നീട്ടേണ്ട എന്ന്…. അതും കാരണമായി വന്നു കാണാം…

      എനിക്ക് എങ്ങനെ slow ആക്കാമെന്ന് ഒരു ഐഡിയയും ഇല്ല… എന്നാലും ശ്രമിക്കും..

      സ്നേഹം ഡിയർ 😍😍😍

      1. 💕💕💕

  9. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️

    1. ❤️❤️❤️❤️

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      thank uu♥♥

  10. ❤️❤️❤️

    1. വായിച്ചു കഥയിൽ എന്ത് ഒക്കെയോ മിസ്സിംഗ് ഉള്ളത് പോലെ അടുത്ത പാർട്ടുകൾ വരുമ്പോൾ ശെരി ആകുമായിരിക്കും

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        നോക്കാം… ആദ്യ ശ്രമമാണ്…. അതിന്റെ പാളിച്ചകൾ ഉണ്ടാകാം..

        സ്നേഹം ♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

    3. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks♥♥

  11. ❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuu♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuu😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com