ഡെറിക് എബ്രഹാം 3 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 222

അങ്ങനെ പോകുന്ന വഴിയിൽ ചാന്ദ്നിയുടെ വീട്ടിൽ നിർത്തി..അവൾ വേഗം ഡ്രസ്സ്‌ ഒക്കെ എടുത്തു വന്നു യാത്ര തുടർന്നു….നേരം വൈകുന്നതിനാൽ അവളുടെ വീട്ടിൽ അനുപമ കയറിയില്ല…

മൂന്ന് പേരും പല വിശേഷങ്ങളും പങ്ക് വെച്ച് യാത്ര തുടർന്നു… സംസാരത്തിനിടയിൽ ഇടയ്ക്കിടെ ചാന്ദ്നി തന്നെ നോക്കുന്നത് ആദി ശ്രദ്ധിക്കുന്നുണ്ടായിരുന്നു…

“ടീ.. നീയെന്താടീ ഇടയ്ക്കിടെ എന്നെ നോക്കുന്നത്… പ്രേമിക്കുകയാണോ…. ആണെങ്കിൽ പറയണം… ട്ടോ… എനിക്കും ആ ഫീൽ വരുത്താനാ…”

“അയ്യേ… നോ.. നോ… ഞാനിങ്ങനെ ചിന്തിക്കുകയായിരുന്നു… എന്നാലും ഈ തെമ്മാടി എങ്ങനെ എന്റെ അനുച്ചേച്ചിയുടെ അനിയനായി പിറന്നുവെന്ന് ”

” അതെന്നെ..
അല്ലാതെ, ബുദ്ധിയുള്ള പെൺപിള്ളേര് ആരെങ്കിലും നിന്നെ പ്രേമിക്കോടാ…
അല്ലേ മോളേ ”

” ഹാ…ഇനി രണ്ടാളും നമ്മക്കിട്ട് ട്രൗസർ അടിക്ക് ട്ടാ…
ആഹാ… എന്താണിത്… പെണ്ണ് ജോയിൻ ചെയ്തിട്ട് ഒരാഴ്ചയായില്ല…അപ്പോഴേക്കും, എന്റെ അനുച്ചേച്ചി, എന്റെ മോൾ… ഹ്മ്മ്… ഇപ്പൊ, വരുത്തനായത് ഈ പാവം ഞാനും… അനിയനായ എന്നെ ഡ്രൈവറാക്കി രണ്ടും കൂടി പിന്നിൽ ഞെളിഞ്ഞിരിക്കുന്നത് കാണുമ്പോ , എടുത്തു പൊട്ടക്കിണറ്റിൽ ചാടാൻ തോന്നുന്ന് ”

“നീ ചൂടാവല്ലേ ടാ ചെക്കാ…ഇവൾ ഒറ്റക്കാകുന്നത് കൊണ്ടല്ലേ ഞാൻ പിന്നിലിരുന്നത് ”

“അല്ല ചേച്ചീ… ആദിക്ക് കോളേജ് സമയത്തൊന്നും പ്രണയമുണ്ടായിട്ടില്ലേ… പഠിപ്പിസ്റ്റ്, അത്യാവശ്യം തരക്കേടില്ലാത്ത മൊഞ്ചും..അപ്പോൾ ഉണ്ടാകണമല്ലോ…”

“ഉണ്ടായിട്ടില്ലേയെന്നോ… ഒരുപാട് ഉണ്ടായിരുന്നു..”

“ചേച്ചീ… ഒന്ന് മിണ്ടാതെ നിന്നേ…ചെറിയ കുട്ടികൾക്ക് ഇതൊന്നും പറഞ്ഞു കൊടുക്കേണ്ട..വഷളാകും..”

ആദി ഇടപെട്ടു….

22 Comments

  1. ?

  2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ♥♥♥

  3. ബ്രോ ഈ പാർട്ട് നന്നായിട്ട് ഉണ്ട് വായനയിൽ ആവേശം നിറയ്ക്കാൻ കഴിഞ്ഞു അടുത്ത പാർട്ട് വേഗം പോരട്ടെ
    ആശംസകൾ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ??

      അടുത്ത ഭാഗത്തിനായ് ഉടനെ ശ്രമിക്കാം ♥♥

  4. അടിപൊളി ബ്രോ

    ♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് സാജി ♥♥

  5. Nannayitundu bro???adutha partinayi kathirikkunnu ???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ??

  6. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ??

  7. അഹമ്മദ് ബ്രോ,
    മുൻപുള്ള ഭാഗങ്ങളിൽ നിന്ന് ഈ ഭാഗം നന്നായി, കഥയുടെ ചുരുളുകൾ അഴിഞ്ഞു തുടങ്ങിയിട്ടുണ്ട്, കഥ മനോഹരമായി മുന്നോട്ട് പോകട്ടെ.
    സ്പീഡ് കൂടുതൽ എന്ന് പറയുന്നത് സീരിയൽ ടൈപ്പ് എഴുതാൻ അല്ല മറിച്ച് കുറച്ചു കൂടെ വിശദീകരിക്കാൻ ആണ് എന്നാലേ ഒരു പൂർണത ഫീൽ ചെയ്യു.
    എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ജ്വാല….
      നിങ്ങള് ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായി…
      സീരിയൽ ടൈപ്പ് എന്ന് പറഞ്ഞത്, ഞാൻ എഴുതാൻ തുടങ്ങിയപ്പോൾ ചിന്തിച്ചതാണ്..
      മാക്സിമം ശ്രമിക്കാം ഡിയർ… പക്ഷേ, എന്നാലും എങ്ങനെ എന്നൊരു പിടിയുമില്ല… ഞാൻ പറഞ്ഞില്ലേ മുൻപരിചയം ഇല്ലാത്തതിന്റെയാണ്… പിന്നീട് ശരിയായിക്കോളും.. ല്ലേ ??

      എന്റെ കഥ വായിക്കാനും മനോഹരമായി അഭിപ്രായങ്ങളും പങ്ക് വെക്കുന്ന ആ മനസ്സിനോട് സ്നേഹം ♥♥

  8. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????????????????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥♥♥

  9. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥

  10. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  11. വിരഹ കാമുകൻ???

    Second ❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ????

      താങ്ക്സ് ഡിയർ ♥♥

Comments are closed.