Category: Stories

? Guardian Ghost? part-4 ༆ കർണൻ(rahul)༆ 301

                   ? Guardian Ghost 4 ? By ༆ കർണൻ(rahul)༆ Previous part എന്റെ കൊച്ചിന് നേരെ സഹതാപത്തോടെ ഉള്ള ഒരു നോട്ടം വീണാൽ ആരായാലും പിന്നെ നോക്കാൻ കണ്ണ് കാണത്തില്ല. അതും പറഞ്ഞു ഞാൻ പുറത്തേയ്ക്ക് നടന്നു. പുറത്തേയ്ക്ക് നടന്നു പോകുന്ന അവന്റെ കണ്ണുകളിൽ പക ആളി കത്തുകയായിരുന്നു എല്ലാത്തിനെയും ചുട്ടെരിക്കാനുള്ള തീ ആ കണ്ണുകളിൽ തെളിഞ്ഞു. മരണം കൊണ്ട് ഹരം കൊള്ളുന്ന […]

കഥയാണിത് ജീവിതം – 4 [Nick Jerald] 222

കഥയാണിത് ജീവിതം – 3 Author :Nick Jerald തുടരുന്നു… കഴിഞ്ഞ് പോയ ദിവസങ്ങൾ പോലെ അല്ലായിരുന്നു എൻ്റെ പിറ്റെന്നു തൊട്ടുള്ള അവസ്ഥ.രാവിലെ എണീക്കാൻ തന്നെ വല്ലാത്ത ഒരു ഉന്മേഷം നിറഞ്ഞിരിക്കുന്നത് പോലെ തോന്നി. അല്ലെങ്കിലും ജോലി ഒക്കെ സെറ്റ് ആയാൽ പിന്നെ ജീവിതം വേറെ ഒരു തലത്തിലേക്ക് മാറുവല്ലേ… ആരുടെയും പുച്ഛത്തോടെ ഉള്ള നോട്ടം ഇനി കാണണ്ട…സ്ഥിരം ചോദ്യങ്ങൾ ഇനി കേൾക്കണ്ട…പണ്ട് ഇങ്ങോട്ട് ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ തന്നെ മറുപടി പറയാൻ പറ്റാത്ത സ്ഥാനത്ത് ഇന്ന് […]

അവൻ്റെ വഴി [A Menace] 46

അവൻ്റെ വഴി By (A Menace) ******************** ഇത് ഞാൻ ആദ്യമായി എഴുതുന്ന കഥയാണ് അതുകൊണ്ട് തന്നെ ആവിശ്യത്തിലധികം പോരായ്മകൾ ഉണ്ടാവം എന്നാലും ഇനി വരുന്ന ഭാഗങ്ങളിൽ തെറ്റുകൾ തിരുത്തികൊണ്ടുവരാം ******************** അന്ന് സാധാരണയിലും നിലാവില്ലാതിരുന്ന ഒരു കറുത്ത രാത്രി ആയിരുന്നു…… തലസ്ഥാന നഗരിയിൽ സ്ഥിതി ചെയുന്ന തൻ്റെ ബംഗ്ലാവിൽ കിടന്നുറങ്ങുകയായിരുന്നു മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രീതിപക്ഷ നേതാവുമായ മാധവൻ….. സമയം: 2 മാണി ഒരു മുരണ്ട ശബ്‌ദം കേട്ട് മാധവൻ കണ്ണ് തുറന്നുനോക്കുന്നത്….. ഇതെവിടെ നിന്നാ […]

ദേവൻഷി [അപ്പൂട്ടന്റെ ദേവൂട്ടി] 42

?ദേവൻഷി ?   വായനയുടെ ലോകത്തു നിന്നും എഴുതിലേക് എന്നെ വഴിതിരിച്ച ആദ്യ സ്റ്റോറി. ❄️❄️?❄️❄️?❄️❄️?❄️❄️?❄️❄️ പൊന്നു പൊന്നു …. രാവിലെയുള്ള അച്ഛന്റെ വിളി ആണ് അവളെ ഉണർത്തിയത്. ആ താ വരുന്നു. അച്ഛനോട് മറുപടി പറഞ്ഞ് അവൾ എഴുന്നേറ്റു. അച്ഛന്റെ അടുത്തേക്ക് പോയി. അച്ഛൻ : വേഗം വാ പൊന്നു . വന്ന് ഗേയ്റ്റ് തുറക്ക് . പൊന്നു :അ ഇതാ വരുന്നു. അച്ഛൻ : ഗേയ്റ്റ്. അടച്ച് വേഗം പോവോണ്ടു ട്ടോ പൊന്നു : […]

?Guardian Ghost? Part -3 ༆ കർണൻ(rahul)༆ 343

                   ?Guardian Ghost – 3? By                   ༆ കർണൻ(rahul)༆ Previous part     ആ വണ്ടി സിറ്റി ഹോസ്പിറ്റലിലേക്ക് ചീറി പായുമ്പോഴും അവൻ അവളുടെ കുഞ്ഞിന്നാൾ മുതലുള്ള കാര്യങ്ങൾ ഓർക്കുകയായിരുന്നു. അവൻ പോലും അറിയാതെ ആ ചെകുത്താന്റെ കണ്ണുകളിൽ നിന്ന് അവൾക്കായി ഒരുതുള്ളി കണ്ണുനീർ ഒഴുകി കാറ്റിൽ അലിഞ്ഞു ചേർന്നു. […]

? Guardian Ghost ? part -2 ༆ കർണൻ(rahul)༆ 305

                    ? Guardian Ghost ?                                 By                  ༆ കർണൻ(rahul)༆ Previous part     ക്രിസ്റ്റഫർ പതിയെ വാക്കിങ് സ്റ്റിക്കിൽ പിടിച്ച് എഴുന്നേറ്റ് പോയി അവന്റെ സീറ്റിൽ ഇരുന്നു. […]

Demon’s Way Ch- 6 [Abra Kadabra] 164

Demon’s Way Ch-6 Author : Abra Kadabra [ Previous Part ]   ഇന്ദ്രജിത്ത് ഉണർന്നപ്പോൾ, വെയർഹൗസിലെ ചെറിയ തടി കട്ടിലിൽ, ഐസ് പോലെ തണുത്ത വെള്ളത്തിൽ കുളിച്ചു കിടക്കുക ആയിരുന്നു. അവന്റെ മുന്നിൽ ജാക്ക്, ഒരു കൈയിൽ ഒരു മരത്തടി കൊണ്ട് ഉണ്ടാക്കിയ ബക്കറ്റും പിടിച്ച് വളരെ വളരെ പാട് പെട്ട് ഒരു സ്റ്റൂളിലേക്ക് കയറുകയായിരുന്നു. ഇന്ദ്രജിത്തിന്റെ മുകളിൽ തണുത്ത വെള്ളം ഒഴിക്കാനാണ് അവൻ ഉദ്ദേശി ക്കുന്നത്.   നല്ല  തണുപ്പുള്ളത് കൊണ്ട്   […]

? Guardian Ghost ? ༆ കർണൻ(rahul)༆ 316

  Guardian Ghost                                                                   BY                    ༆ കർണൻ(rahul)༆     തോട്ടത്തിൽ തറവാട്…… ഷെറിൻ അവളെന്തിയേടി ഇതുവരെ […]

?️___ചങ്ങാത്തം___?️ [??????? ????????] 124

         ?️___ചങ്ങാത്തം___?️          Author : [??????? ????????]   ഡിയർ ഗയ്‌സ്… ✨️ അങ്ങനെ വളരെയേറെ നാളുകൾക്ക് ശേഷം വീണ്ടുമൊരു  തട്ടിക്കൂട്ട് ചെറുകഥയുമായി  വന്നിരിക്കുകയാണ്.. തിരക്കിനിടയിൽ വേഗം എഴുതിയതിനാൽ എത്രത്തോളം നന്നായിട്ടുണ്ടെന്നു അറിയില്ല. എന്നിരുന്നാലും കഥ വല്യ Expectations ഒന്നുമില്ലാതെ വായിക്കുവാൻ ഏവരും ശ്രമിക്കുക…❤️   “ഇങ്ങനത്തെ ഒരു കെട്ടിടത്തിലാണ് അമ്മ ജോലി ചെയ്യണത്.’ മുമ്പിൽ ഇളം നീലയും വെള്ളയുമായ നിറത്തിൽ ഉയർന്നുനിൽക്കുന്ന എട്ടുനില അപാർട്ട്മെന്റ് കെട്ടിടം […]

കർമ്മ 19 part C (അവസാന ഭാഗം.) [Yshu] 182

കർമ്മ 19 (അവസാന ഭാഗം.) Part C   വളരെ സൂക്ഷ്മതയോടെ അവിടത്തെ ഓരോ ഇഞ്ചും അവൻ പരിശോധനക്ക് വിധേയമാക്കി.   മേശ മുകളിൽ നിന്നും ലഭിച്ച ഫയലുകളിൽ നിന്നും അവിടെ കണ്ട കമ്പ്യൂട്ടറിൽ നിന്നും ചോർത്തിയ ഡാറ്റാസിൽ നിന്നും വർമ്മ ഇന്റർനാഷണലിന്റെ അധോലോക ബന്ധവും അതിന്റെ വ്യാപ്തിയും അവന് കൂടുതൽ ബോധ്യമായി.   അതിൽ തന്ത്ര പ്രധാനമായ ചില രേഖകൾ അവൻ തന്റെ കയ്യിലെ പെൻഡ്രൈവിലേക്ക് കോപ്പി ചെയ്തെടുക്കുകയും ചെയ്തു.   പ്രധാനമായും വരും ദിവസങ്ങളിലൊന്നിൽ […]

Demon’s Way Ch- 5 [Abra Kadabra] 156

Demon’s Way Ch-5 Author : Abra Kadabra [ Previous Part ]   രാവിലെ necromancy major students റെഡിയായി dark മാജിക്‌ ബിൽഡിങ്ലെ ക്ലാസ്സ്‌ റൂമിലേക്ക് പോവാൻ ഉള്ള തിരക്കിൽ ആണ്. ജാക്ക് ന് വല്ലാതെ ഭയം ഉണ്ടായിരുന്നു, അവൻ പരമാവധി ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും ഇന്ദ്രജിത്തിന്റെ പ്ലാൻ എന്താണ് എന്ന് കേട്ടപ്പോൾ അവന്റെ ഭയം എല്ലാം പോയി. ഒന്നും ഇല്ലേലും   ‘അവൻ ഇതൊക്ക തനിക്ക് വേണ്ടി ആണ് ചെയ്യുന്നത്, തന്നെ […]

കർമ്മ 19 part B (അവസാന ഭാഗം.) [Yshu] 181

കർമ്മ 19 (അവസാന ഭാഗം.) Part B *********************************** ശ്യാമിനെ നിലത്ത് കിടത്തിയ ശേഷവും അവനിൽ നിന്നും പ്രതികരണം ഒന്നും ഇല്ലാ എന്ന് കണ്ടതോടെ അനി സംശയത്തോടെ മൊബൈലിൽ ഫ്ലാഷ് ഓൺ ചെയ്ത് കൈ കൊണ്ട് അവന്റെ മുഖത്ത് ശക്തമായി അടിച്ചു. പക്ഷെ മിനിറ്റുകൾക്ക് മുമ്പേ ജീവൻ വിട്ടകന്ന ആ ശരീരത്തിന് ചലനം ഉണ്ടായിരുന്നില്ല. അനക്കം ഇല്ലാ എന്ന് കണ്ടതോടെ അനി ശ്യാമിന്റെ കൈ പിടിച്ച് പൾസ് ചെക്ക് ചെയ്തു. “”””ഛേ…. നാശം പിടിക്കാനായിട്ട്…. കൊന്ന് കളയാൻ […]

കർമ്മ 19 (അവസാന ഭാഗം.) [Yshu] 167

കർമ്മ 19 (അവസാന ഭാഗം.) Part A (വീണ്ടും വാക്ക് തെറ്റിച്ചു എന്നറിയാം ക്ഷമിക്കുക. ഇഷ്ടപ്പെട്ടെങ്കിൽ രണ്ട് വരി കുറിക്കാൻ മറക്കരുത്….) “അമ്മ വീണ്ടും എന്നെവിട്ട്…” അത് പറയുമ്പോൾ ആകാംഷയോടെയും തെല്ലും നിരാശയോടെയും ഉള്ള റിനിയുടെ മുഖം കണ്ടതും അനി ആ പറഞ്ഞത് തിരുത്തി. കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ റിനിയുമായി പറഞ്ഞറിയിക്കാൻ കഴിയാത്തൊരു ആത്മ ബന്ധം അവന് തോന്നിതുടങ്ങിയിരുന്നു. “”””ഭാഗ്യലക്ഷ്മി തന്റെ അമ്മയാണെന്ന് അറിഞ്ഞത് മുതൽ ഇടയ്ക്കിടയ്ക്ക് അവളുടെ മുഖത്ത് ചെറിയൊരു സങ്കടം നിഴലിക്കുന്നുണ്ട്. അമ്മയും […]

⚔️ദേവാസുരൻ⚒️ ?2 ꫀρ21 (∂ємσи кιиg – DK ) 700

   Previous Part       1. സമയമെന്ന ഘടികാരം  ആർക്കും വേണ്ടിയും കാത്തിരിക്കാതെ മുന്നോട്ട് ചലിച്ചു…. ഉദയ സൂര്യൻ തന്റെ കുങ്കുമ നിറത്തെ ആവാഹിച്ചു കഴിഞ്ഞിരുന്നു…. പെട്ടെന്ന്…. ആകാശം ഇരുണ്ടതായി മാറി…. സൂര്യദേവൻ കാർമേഖങ്ങൾക്ക് പുറകിൽ ഭയത്തോടെ മറഞ്ഞിരുന്നു….. പറവകൾ മാനത്തിന് ചുറ്റും ഭ്രാന്ത്‌ പിടിച്ച പോലെ വട്ടമിട്ടു പറന്നു….. ആ പ്രദേശമാകെ പിടിച്ചു കുലുക്കും വിധം ഒരു ഭീമനായ കഴുകൻ ചിറകടിച്ചു പറന്നു…. അതിന്റെ കണ്ണുകൾ പൂർണ്ണമായും രക്ത നിറത്തിൽ തിളങ്ങിയിരുന്നു…. അസുര […]

⚔️ ദേവാസുരൻ ⚒️ ?2 ꫀρ 20 ( ᦔꫀꪑꪮꪀ ??ꪀᧁ DK ) 703

ദേവാസുരം s2 ep20        Previous Part     നമസ്ക്കാരം…… ഇത്രയും ഡിലെ വരുന്നതിനു ക്ഷമ ചോദിക്കുന്നു…. എഴുതാതെ അല്ല…. ഞാനീ കഥ മറ്റ് രണ്ട് പ്ലാറ്റഫോംമിൽ ഇടുന്നു…. എന്നാൽ ഈ സൈറ്റിൽ ഇടുവാൻ വയ്ക്കുന്നു…. ആദ്യമൊക്കെ ഇവിടെ വന്നതിനു ശേഷം മാത്രമാണ് ഞാൻ പുറത്ത് ഇടാറുണ്ടായിരുന്നള്ളു…. എന്നാൽ ഇപ്പോൾ മുന്നത്തെ പോലെ അല്ല…. എനിക്ക് സമയം ഏറെ കുറവാണ്…. ഇവിടെ ഒരു part ഇടണമെങ്കിൽ എഡിറ്റിംഗ് പേജ് സെറ്റിങ് എന്ന് വലിയ […]

കഥയാണിത് ജീവിതം – 3 [Nick Jerald] 192

കഥയാണിത് ജീവിതം – 3 Author :Nick Jerald തുടരുന്നു.. ” എല്ലാത്തിനുമൊടുവിൽ നമുക്ക് എത്ര തവണ രണ്ടാമൂഴം കൈവന്നുചേരും ? “ എന്താണ് അവൾ ഈ വരി കൊണ്ടു ഉദ്ദേശിക്കുന്നത്? കുറേ നേരം കിടന്നു ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടിയില്ല. ഇതിന് മാത്രം ആലോചിക്കാൻ അവൾ നിൻ്റെ ആരാ? ഇതിന് മുൻപ് എന്തേലും പരിചയം ഉണ്ടോ? മനസാക്ഷിമോറൻ പിന്നേം ചൊറിയാൻ തുടങ്ങി. പിന്നെന്തിനാഡോ അവളെ എൻ്റെ മുമ്പിൽ കൊണ്ടിട്ടത്? അവിടെ വരുന്ന ആളുകളെ പൊലെ […]

എന്റെ ഉമ്മാന്റെ നിക്കാഹ് 6 [നൗഫു] 2018

എന്റെ ഉമ്മാന്റെ നിക്കാഹ് 6 Author : നൗഫു എന്റെ ഉമ്മാന്റെ നിക്കാഹ് 5       ദീർഘ നേരത്തെ ഉറക്കം കഴിഞ്ഞു ഞാൻ എന്റെ കണ്ണുകൾ പതിയെ തുറന്നു…   നേരത്തെ എന്നെ കിടത്തിയ റൂമിൽ അല്ലായിരുന്നു ഇപ്പൊൾ കിടക്കുന്നത്….   പഞ്ഞി പോലെ മൃദുലമായ ബെഡിൽ.. ഒന്ന് അനങ്ങിയാൽ പോലും സ്പ്രിംഗ് പോലെ ഇളകുന്ന ബെഡിൽ…   മനോഹരമായി ഡിസൈൻ ചെയ്ത ഹോട്ടാലോ, ബംഗ്ലാവോ എന്ന് തോന്നിപ്പിക്കുന്ന ഒരു മുറി.. സെൻഡലൈസിഡ് ac […]

കഥയാണിത് ജീവിതം – 2 [Nick Jerald] 144

കഥയാണിത് ജീവിതം – 2 Author :Nick Jerald നിർത്തിയിട്ട് പോകാൻ മനസ്സ് അനുവദിക്കുന്നില്ല…അതുകൊണ്ട് തുടരുന്നു. വായനക്കാർ ദയവായി സഹിക്കുക..ക്ഷമിക്കുക… ? എന്നെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ എന്ന് ആലോചിക്കുന്നവർക്ക് വേണ്ടി. പേര്: ടോംസ് വയസ്സ്: 24 വിദ്യാഭ്യാസം: ബി-ടെക് സിവിൽ കമ്പ്ലീറ്റ് ചെയ്ത് നിൽക്കുന്നു. വീട്ടുകാർ: അപ്പൻ – കുര്യൻ ( ഖത്തറിൽ ഒരു  പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു.) അമ്മ – ആനി (ഗൃഹഭരണം) പെങ്ങൾ – ട്രീസ ( നഴ്സിംഗ് പഠിക്കുന്നു) അപ്പോൾ വീണ്ടും കഥയിലേക്ക്.. ചിന്തിച്ച് […]

എന്റെ ഉമ്മാന്റെ നിക്കാഹ് 5[നൗഫു] 2259

എന്റെ ഉമ്മാന്റെ നിക്കാഹ് 5 Author : നൗഫു എന്റെ ഉമ്മാന്റെ നിക്കാഹ് 4   “ഹാജിക്ക ഞാൻ ഒരു കാര്യം മാത്രം ചോദിക്കാൻ വന്നതാണ്..   അതിനുള്ള ഉത്തരം, ഉള്ളത് പോലെ പറഞ്ഞാൽ എനിക്ക് എന്റെ കാര്യം നോക്കി പോവാം…”   റഹീം ഹാജിയോട് ഒരു മുഖവുര എന്നൊണം അഷ്‌റഫ്‌ പറഞ്ഞു…   “എന്താണ് അശ്രഫ്…?   നിങ്ങൾക് എന്നോട് ചോദ്യം ചോദിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല…   എന്ത് വേണേലും ചോദിക്കാം…”   “ജബ്ബാർ […]

??__സുനന്ദാ__?? ( The Alternate Version) [??????? ????????] 347

??__സുനന്ദാ__?? ( The Alternate Version) Author : [ ??????? ???????? ]   ഹലോ ഗയ്‌സ്,  ഇതൊരു “Alternate Version ” സ്റ്റോറിയാണ്… മനസ്സിൽ ഐഡിയ കിട്ടിയപ്പോൾ പെട്ടന്നു എഴുതിയ കഥ. കഥയിൽ അവിടെയും ഇവിടെയും   സംശയമുണ്ടാക്കുന്ന  ചില ഭാഗങ്ങൾ ഉണ്ടാകാം… അതൊക്കെ സദയം ക്ഷമിക്കുക… ഇനി കഥയിലേക്ക്…     സുനന്ദാ മുംബൈയിലെ ദാദർ ബീച്ചിൽ ഞാൻ വാരാന്ത്യദിനങ്ങളിൽ ചെല്ലുമ്പോഴൊക്കെയും തിരക്കാണ്. തിരകൾ, കരയിലേക്കടുക്കാൻ തിരക്ക് കൂട്ടുന്നത് പോലെ, ദിക്കുകളിൽ നിന്നും ആളുകൾ […]

സർവ്വേ [കഥാനായകൻ] 160

“എന്നാലും എന്റെ അളിയാ എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാവാത്ത കാര്യം നമ്മൾ ഈ CA പഠിക്കുന്ന പിള്ളേരെ കൊണ്ട് ഇങ്ങേര് എന്തിനാ സർവ്വേ എടുക്കാൻ പറഞ്ഞു വിട്ടത് എന്നാണ് അല്ല ഞാനിതാരോടാ പറയുന്നേ?” CA പഠിക്കാൻ വേണ്ടി എറണാകുളത്ത് എത്തിയ എനിക്ക് കൂടെ കിട്ടിയ മുതലിനോടാണ് ഞാൻ ചോദിച്ചത്. പുള്ളിക്കാരൻ ആണെങ്കിൽ കേരളത്തിലേക്ക് വന്നിട്ട് മാസങ്ങൾ ആവുന്നതേ ഉള്ളൂ. അവൻ ഒരു NRI മലയാളിയാണ്. “എടാ എനിക്ക് മയലാളം കേട്ടാൽ മനസ്സിലാകും കേട്ടോ” ദാ കടക്കുന്നു ഇവനെയും […]

ഇല്ലിക്കൽ 5 [കഥാനായകൻ] 198

[Previous Part]   അങ്ങനെ അവൻ ആ മനയുടെ മുൻപിൽ എത്തി പക്ഷെ അവിടെ ആരും കാണാനില്ലായിരുന്നു. അവൻ മനയിലേക്ക് നോക്കിക്കൊണ്ടിരിക്കെ പെട്ടന്ന് ഒരു കൈ അവന്റെ തോളിൽ പിടിച്ചു. തുടരുന്നു “എടാ തെണ്ടി നി ആയിരുന്നോ ഞാൻ ഇപ്പോൾ പേടിച്ചു ചത്തേനെ. അല്ല നി എന്താ ഇവിടെ?” ആ കൈയിന്റെ ഉടമ അമലുവാണ് എന്ന് മനസ്സിലായത്തോടെ അശ്വിന് കുറച്ചാശ്വാസമായി.

❤️ജീവിത സഖി❤️[shari prasad] 34

   ❤️ജീവിത സഖി❤️ promo ഒരു നിഷ്കളങ്കമായ ഒരു പെൺകുട്ടിയുടെ കഥ …….. ദിയയുടെ അഞ്ചാം വയസ്സിൽ അവളുടെ അച്ഛനും അമ്മയും ഒരു കാർ ആക്‌സിഡറ്റിൽ മരിച്ചു……. അവളുടെ അമ്മാവനും അമ്മായിയും അവളെ ഒരു വേലക്കാരിയെ പോലെയാണ്  കാണുന്നത് അവളെ അവിടെ ആരും ഒന്ന് നോക്കി ചിരിക്കുക പോലും ഇല്ല അവൾക്കെല്ലാം അവളുടെ മുത്തശ്ശിയാണ്…….. അവളുടെ ജീവിതത്തിലേക്ക് അവൾ അറിയാതെവരുന്ന…… ഒരു ചെറുപ്പക്കാരൻ…… അവളുടെ    സംങ്കടങ്ങൾ കണ്ട് അവളുടെ ജീവിതത്തിലേക്ക് ദൈവം അയച്ചത് പോലെ ………..അവൻ അവളുടെ […]