ദേവലോകം 14 [പ്രിൻസ് വ്ളാഡ് ] 560

എന്ത്????

നിൻറെ മുത്തശ്ശി ലാൻഡ് ചെയ്തിട്ടുണ്ട്….

ആര് ..മഹേശ്വരി മുത്തശ്ശിയോ???

തന്നെ …തന്നെ ..കൂടെ രണ്ട് ഇറക്കുമതികളും കൂടി ഉണ്ടായിരുന്നു …അവരുടെ വാലായി ഒരു ഐപിഎസും…

എടാ നീ ഒന്ന് തെളിച്ചു പറ…. ദേവൻ അക്ഷമയോടെ പറഞ്ഞു.

എടാ മുത്തശ്ശിയുടെ കൂടെ രണ്ടു പേർ കൂടി ഉണ്ടായിരുന്നു ….അവരുടെ കൊച്ചുമക്കൾ ആണെന്ന് തോന്നുന്നു …ഒരു കൃതി  then one Mr.റോഹൻ പിന്നെ അവരുടെ ഒരു കോമൺ ഫ്രണ്ട് mr. വെങ്കിടേഷ്.

ഇപ്പോ എന്തിനാണാവോ ഇതെല്ലാംകൂടി അങ്ങോട്ട് വന്നത്???

കണ്ടിട്ട് നിനക്കും രുദ്രയ്ക്കും ഉള്ള കയറും കൊണ്ട് വന്നതാണ് എന്നാണ് തോന്നുന്നത്… സൂര്യൻ കഴുത്തിൽ താലികെട്ടുന്ന ആംഗ്യം കാണിച്ചുകൊണ്ട് പറഞ്ഞു.

ഈശ്വരാ …ദേവൻ നെഞ്ചിൽ കൈവച്ചുകൊണ്ട് പറഞ്ഞു ..എന്നിട്ട് വിളി ഒന്നും വന്നില്ലല്ലോ ഇതുവരെ.

പേടിക്കണ്ട താമസിയാതെ വന്നോളും …സൂര്യൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

അതൊക്കെ ഓക്കേ നിനക്ക് ഇങ്ങോട്ടുള്ള പോസ്റ്റിംഗ് പെട്ടെന്ന് എങ്ങനെ ഒത്തു കിട്ടി …

ഒരു കുഞ്ഞു കള്ളം ഡയറക്ടറോട് പറയേണ്ടി വന്നു ഇവിടെ അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ടെന്ന് ….അപ്പോൾ പിന്നെ എൻ.ഐ.എ അന്വേഷിക്കാതിരിക്കാൻ പറ്റില്ലല്ലോ. ഞാൻ തന്നെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇങ്ങോട്ടേക്ക് പോന്നു ..As new S.P… നർക്കോട്ടിക്സിൻെറ അധിക ചുമതല കൂടിയുണ്ട്… ഇങ്ങോട്ടേക്ക് വരാൻ ഇപ്പോൾ എനിക്ക് കാരണങ്ങൾ കൂടുതൽ ഉണ്ടല്ലോ…

ഓഹോ അപ്പൊ അസ്ഥിക്ക് പിടിച്ചിരിക്കുകയാണ് ..അല്ലേ??? അപ്പോൾ എന്താ പ്ലാൻ ???ദേവൻ ഒന്ന് മൂപ്പിച്ചുകൊണ്ട് ചോദിച്ചു..

എന്തായാലും വന്ന സ്ഥിതിക്ക് ഞാൻ ഇനി എൻറെ പെണ്ണിനെയും കൊണ്ടേ ഇവിടെ നിന്ന് പോകുന്നുള്ളൂ ….സൂര്യൻ കട്ടായം പറഞ്ഞു.
***********************************
ഹൈവേയിലൂടെ കുതിക്കുകയായിരുന്ന ദക്ഷയുടെ ഡിഫെൻഡറിന് മുന്നിലേക്ക് ഒരു സഫാരി ക്രോസ് ചെയ്തു നിർത്തി…. ദക്ഷയും പെട്ടെന്ന് തന്നെ ബ്രേക്ക് വാഹനം നിർത്തി..

മുന്നിൽ വിലങ്ങനെ നിർത്തിയ സഫാരിക്കുള്ളിൽ നിന്നും രണ്ടുപേർ പുറത്തേക്ക് ഇറങ്ങി …കൊട്ടേഷൻ ആണെന്ന് ഒറ്റനോട്ടത്തിൽ തന്നെ ദക്ഷയ്ക്ക് മനസ്സിലായി ..അരയിൽ തൻറെ ഗൺ ഭദ്രമാണെന്ന് ഉറപ്പിച്ചശേഷം അവളും ഡോർ തുറന്നു പുറത്തേക്കിറങ്ങി…… പിറകിലായി ഒരു സ്കോർപിയോയിൽ വന്ന തൻറെ ഗാർഡുകളെ പുറത്തിറങ്ങേണ്ട എന്ന് കൈകാട്ടി വിലക്കിയ ശേഷം ദക്ഷ മുന്നിലേക്ക് നടന്നു ….

Updated: April 12, 2023 — 10:55 pm

24 Comments

  1. എവിടെ പോയി ഒരു അനക്കവും ഇല്ലല്ലോ കഥ ഇതുവരെ അപ്‌ലോഡ് ചെയ്യാത്തത് എന്താണ് ബ്രോ??? നോക്കി ഇരുന്ന് മടുത്തു.

  2. പ്രിൻസ് വ്ളാഡ് ഒരു മാസം അഗറായി എപ്പോര കഥ edun

  3. ഇതിന്റെ അടുത്ത പാർട്ട് ഉടനെ തരുമോ ബ്രോ

  4. അടുത്ത പാർട്ട്‌ ഉടനെ ഒന്നും ഇല്ലേ

    1. പ്രിൻസ് വ്ളാഡ്

      മെയ് ഒന്നിന് പോസ്റ്റിയതാണ് ഇതുവരെ വന്നില്ല…. ഇന്ന് ഒന്നുകൂടി പോസ്റ്റ് ചെയ്തേക്കാം

    2. ഒരു മോഡറേഷൻ വന്നു കിടപ്പുണ്ട് ,അതുകൊണ്ട് സ്റ്റോറി പോസ്റ്റ് ചെയ്യാൻ കഴിയുന്നില്ല

      …….Vlad

  5. Next part enna broiii,

  6. Good ? part weighting for next part.

  7. Very good waiting for next part

  8. എൻ്റെ പോന്നു ഇത് ഒന്ന് തീരാതിരുനെങ്കിൽ എന്ന് തോന്നിപപോകുന്നു.. വലപോഴെ കിട്ടൂ പെട്ടന്ന് തീരും… വായിച്ചു കൊതിതിരുന്നില.. ?

  9. എന്താണ് saho എഴുത്തു പോസ്റ്റിങ്ങ്‌ ഒകെ സ്ലോ ആണല്ലോ ഞാൻ ഒകെ ഇവിടെ കട്ട വെയിറ്റ് അല്ലെ

  10. Super excited!!!! Waiting!!!!

  11. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  12. സൂര്യൻ

    പെട്ടന്ന് തീ൪ന്നല്ലൊ? തിരക്ക് കഴിഞ്ഞില്ലെ

  13. Superb mannn

  14. നീലകുറുക്കൻ

    സംഗതി പൊളിയായി തന്നെ പോവുന്നു. ഗ്യാപ് കുറക്കാൻ അപേക്ഷ.

    ???

  15. കുറച്ചു പേജ് കൂട്ടമയിരുന്ന്

  16. ? നിതീഷേട്ടൻ ?

    ത്രില്ലിംഗ് ആയല്ലോ മൊത്തം ???? അനന്തനെ കൊന്നവർക്കും ദേവനുമയി കണക്ഷൻ ഉണ്ടല്ലൊ…… ഇനിയും എത്രയോ പേര് വീഴാൻ ഇരിക്കുന്നു

    സമർ നെ കാണാൻ പോകുന്നത് സൂര്യൻ ആകും ല്ലെ ini വേറെ ആർക്കെങ്കിലും wildcard entry undo. Waiting ?

  17. Nice story one of the reasons to check this site bcz of this story. Even though time gap btw new stories is too much. Can you post stories 10-15 day gaps??

  18. കാത്തിരുന് മടുത്തു ഇപ്പോയെങ്കിലും വന്നാലോ പക്ഷേ കുറച് കുടി പേജ് കുട്ടമായിരുന്നു ♥️എന്തായാലും അടിപൊളി

  19. ലുയിസ്

    ❣️❣️❣️❣️

  20. എന്തെ ഇത്രേം താമസിച്ചത്
    അടുത്ത പാർട്ടുകൾ വേഗം തരാൻ നോക്കണേ

    ഈ പാർട്ടും വളരെ മികച്ചത് ആണ് നന്നായി തന്നെ എഴുതുക വായിക്കാൻ ഒരുപാട് പേര് ഉള്ളതാണ്

  21. സൂര്യൻ

    വന്നല്ലോ വനമാല

Comments are closed.