?Guardian Ghost? Part -3 ༆ കർണൻ(rahul)༆ 342

അവൻ നടന്ന് ഒരു റൂമിനു മുന്നിൽ എത്തി അവളുടെ അടുത്തേക്ക് ഇനി ഒരു ഡോറിന്റെ ദൂരം മാത്രം പക്ഷെ ആ ഡോറിന്റെ പിടിയിൽ പിടിച്ചപ്പോൾ തന്നെ അവന്റെ കൈ ഒന്ന് വിറകൊണ്ടു. അവളുടെ അവസ്ഥ എന്താകുമെന്ന് ഓർത്ത് ഒരു അകാരണമായ ഭയം.

അപ്പോഴേക്കും എയ്ഞ്ചലിന്റെ കൈ അവന്റെ ചുമലിൽ ഒരു നനുത്ത ഇളം തെന്നൽ പോലെ പതിഞ്ഞു. അത് അവനിൽ ഒരു ആശ്വാസം പകർന്നു അവൾ നൽക്കുന്ന പിന്തുണ പോലെ ഒരു അനുഭൂതി. അവൻ ഡോർ തുറന്ന് അകത്തു കയറി അവിടെ കുറയെ തൂവെള്ള മെത്തയിൽ ഒരു മാലാഖയെ പോലെ അവൾ കിടക്കുന്നുണ്ട്. അവന്റെ കുഞ്ഞി.

പക്ഷെ അവളുടെ മുഖത്തേയ്ക്ക് നോക്കിയ അവന്റെ ഹൃദയം ഒന്ന് പിടഞ്ഞു. നെറ്റിയുടെ സൈഡിലായി ഒരു മുറിവ് കവിളിൽ രക്തം ചത്തത് പോലെ തിണർത്ത പാട് ചുണ്ട് പൊട്ടിയിട്ടുണ്ട്. കവിൾ വീങ്ങിയിരിക്കുന്നു. കണ്ണിനു താഴെയായി കരുവാളിച്ച് കിടക്കുന്നു.
ഡ്രിപ്പ് ഇട്ടേക്കുന്ന കയ്യിൽ ആരുടെയൊക്കെയോ നഖം കൊണ്ട് മുറിഞ്ഞത് പോലെ ഉള്ള പാടുകൾ.കഴുത്തിലും എന്തോ മുറിവ് പറ്റിയിട്ട് മരുന്ന് വച്ചുട്ടുണ്ട്.

ആകെമൊത്തത്തിൽ തന്റെ കുഞ്ഞിപ്പെണ്ണ് തളർന്നു പോയിരിക്കുന്നു. അവളുടെ പഴയ പ്രസരിപ്പ് ആ മുഖത്ത് നിന്ന്  മാഞ്ഞ് പോയതുപോലെ.

അപ്പോഴേക്കും എയ്ഞ്ചൽ പുറത്തേക്ക് പോയി.

അവൻ അവളുടെ അടുത്തിരുന്ന് കൈക്ക് മേലെ കൈ വച്ച് തലോടി ഇരുന്നു. അവളിൽ ചെറിയ ഞരക്കങ്ങൾ രൂപപ്പെട്ടപ്പോൾ അവൻ അവളുടെ മുഖത്തേക്ക് നോക്കി. അവൾ കണ്ണുകൾ തളർച്ചയോടെ പതിയെ തുറന്നു.

കൊച്ചാ……. അവളുടെ ശബ്ദം നല്ലോണം തളർച്ച ബാധിച്ചതായിരുന്നു. അത് അവളുടെ ആ വിളിയിലെ ഇടർച്ചയിൽ നിന്ന് തന്നെ അവനും മനസ്സിലായി.

ഹാ കൊച്ചന്റെ കുഞ്ഞിപ്പെണ്ണ് എഴുന്നേറ്റോ എന്ത് ഉറക്കമാടാ ഇത് കൊച്ചൻ വന്നിട്ട് എത്ര നേരമായെന്ന് അറിയാവോ. എന്റെ കൊച്ചിന്റെ പിറന്നാളിന് കൊച്ചൻ സമ്മാനം ഒക്കെ ആയി വന്നപ്പോ നീ വന്ന് ഹോസ്പിറ്റലിൽ കിടക്കുവാ? നമുക്ക് പോയാലോടാ എന്റെ കൊച്ചിന് ഇവിടുത്തെ മണം ഇഷ്ടല്ലല്ലോ?
കൊച്ചൻ എയ്ഞ്ചലമ്മയോട് പറയട്ടെ?
അവൻ ഓരോന്ന് പറഞ്ഞ് അവളുടെ കവിളിൽ തലോടി അവളിലെ ഭാവം എന്താണെന്ന് അറിയാനുള്ള പ്രയത്നം നടത്തി.

40 Comments

  1. നിധീഷ്

    ❤❤❤❤❤❤❤

    1. കർണൻ(rahul)

      ?????

  2. കൊള്ളാം നല്ല വായന സുഖം തരുന്ന കഥ
    ??

    കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്ന അപരാചിതൻ ??

    ഇടക്കിടക്ക് സുഗിപ്പിക്കുന്ന കൽക്കി⚡️⚡️

    ആക്കൂട്ടത്തിൽ ഒരാൾ കൂടെ കൂടി

    1. കർണൻ(rahul)

      Bro

      ഇത് അത്രേം വലിയ കഥ ഒന്നും അല്ല ചെറിയൊരു സാധാരണ കഥ അത്രേ ഉള്ളു.

      ഓരോ അഭിപ്രായവും കമന്റും എനിക്ക് വിലപ്പെട്ടതാണ്

      thank you bro ❤️❤️❤️

  3. ഇന്നാണ് ആദ്യമായി വായിച്ചത്… ഇത്രയും ഭാഗം കലക്കി…
    പെട്ടെന്ന് നിർത്തരുത്…
    മൊത്തം ക്ലീൻ ആക്കി… പതുക്കെ തീർത്താൽ മതി….
    ഇതേ സ്പീഡിൽ പോകട്ടെ….

    1. കർണൻ(rahul)

      ആ തീരുമാനം മാറ്റി പെട്ടെന്ന് നിർത്തില്ല.
      ഫുൾ past പിന്നെ revenge അത്രയും ആകുമ്പോ മിനിമം 10 parts പോകും.

      നാളെയാണ് അടുത്ത part പറഞ്ഞിരുന്നത് പക്ഷെ ഞാൻ ഉദ്ദേശിക്കുന്ന scene വരെ എഴുതി എത്തിയിട്ടില്ല. നാളെ കൊണ്ട് എഴുതി തീർന്നില്ലേൽ ചിലപ്പോ one day late ആകും.

      ?????

      താൻ ഇവിടെ കഥ എഴുതിയിരുന്ന cyrus ആണോ ??

  4. ⚘️⚘️⚘️⚘️⚘️ROSE⚘️⚘️⚘️⚘️

    Hi,
    Super. Pls continue…..

    1. കർണൻ(rahul)

      തീർച്ചയായും
      ????

  5. കൊള്ളാം?? അവതരണം നന്നായിട്ടുണ്ട് …ഓരോ പാർട്ടും നല്ലൊരു വായനാ സുഖം നൽകുന്നുണ്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. കർണൻ(rahul)

      Thank you bro
      ❤️❤️❤️

    1. കർണൻ(rahul)

      ????

      അടുത്ത പാർട്ട് കുറച്ചു കോമഡി ആക്കിയാലോ? എന്താ നിങ്ങടെ അഭിപ്രായം?

      1. Revenge Mathram akkanda…. comedyum poratte:)

        1. കർണൻ(rahul)

          ?? കുളമാകാതിരുന്നാൽ മതിയാർന്നു

      2. Comedyum romance um okke varatte?

        1. കർണൻ(rahul)

          അതൊക്കെ വരും bt കുളമായാൽ ഞാൻ ഉത്തരവാദി അല്ല
          ??

  6. Going Good ?…

    1. കർണൻ(rahul)

      ????

  7. katta waiting for gost’s hunt………

    1. കർണൻ(rahul)

      നമുക്ക് പൊളിച്ചടുക്കാം bro ???

  8. NICE DEAR – CARRY ON

    1. കർണൻ(rahul)

      thank you bro ????

  9. വിശാഖ്

    Ahaaaaa nannayi ♥️♥️♥️♥️ appo adutha partil kanam

    1. കർണൻ(rahul)

      ❤️❤️❤️❤️

  10. Super… waiting for more ghost actions/revenge for Kunji….
    Nala feel kittunnundu

    1. കർണൻ(rahul)

      ???

      വരും ബ്രോ Ghost ന്റെ കളികൾ തുടങ്ങാൻ പോകുന്നതേ ഉള്ളു ആദ്യം past ഒന്ന് തീർത്തിട്ട് revenge തുടങ്ങാം എന്ന പ്ലാൻ. അതുപോലെ തന്നെ കുഞ്ഞിയെ ഒന്ന് safe ആക്കണ്ടേ.

  11. Adipoli story aan ? 4 partil onnum nirthanda ? kure potte

    1. കർണൻ(rahul)

      10 part എങ്കിലും പോകും. ഞാൻ ഒരു short story ആണ് പ്ലാൻ ചെയ്തത്. ഇപ്പോ അത് ചുരുക്കാതെ മനസ്സിൽ ഉള്ളത്പോലെ എഴുതുവാ.

      1. Extend cheyyan kazhiyumengil extend cheytho, ee oru revenge plot maathram alland kurachude add aakkan pattumengil aakkikko? ghost nte past okke

        1. കർണൻ(rahul)

          past എന്തായാലുും പറഞ്ഞല്ലേ പറ്റു. so അത് തീർച്ചയായും ഉണ്ടാകും. പിന്നെ revenge അത് ആണ് main. അത് കഴിയുമ്പോ കഥ തല്ക്കാലം തീരും.

          ❤️❤️❤️

  12. Supper story bro

    1. കർണൻ(rahul)

      thank you bro❤️❤️❤️❤️

  13. Bro nannayittundu please continue

    1. കർണൻ(rahul)

      sure നിങ്ങടെ ഒക്കെ support ഉള്ളപ്പോ അങ്ങനെ നിർത്താൻ പറ്റുമോ
      ❤️❤️❤️❤️❤️

    1. കർണൻ(rahul)

      thank you ❤️❤️❤️❤️

  14. രുദ്രരാവണൻ

    ഇപ്പം വായിച്ചു കഴിഞ്ഞതേയുള്ളൂ കഴിഞ്ഞതേയുള്ളൂ

    1. കർണൻ(rahul)

      ❤️❤️❤️❤️
      എന്നിട്ട് എങ്ങനാ feel ഉണ്ടോ ??.
      എന്റെ maximum ഞാൻ try ചെയ്തു bt എന്നാലും ഒരു സംശയം

      1. രുദ്രരാവണൻ

        Very good stori❤️

        1. കർണൻ(rahul)

          thank you ??

Comments are closed.