കഥയാണിത് ജീവിതം – 4 [Nick Jerald] 220

” അയ്ശരി….ഇപ്പൊ നമ്മക്കിട്ട് വെക്ക്….പോടാ…പോയി നന്നാവാൻ നോക്ക്…”

” ഇന്ന് ഇപ്പൊ രാത്രി ആയില്ലേ…നാളെ രാവിലെ അങ്ങ് നന്നയേക്കാം….”

” നേരോം കാലോം നോക്കി ചളി അടിക്കടാ…എന്നാലും ഇടക്ക് ഇതൊക്കെ ഒന്ന് മാറ്റിപിടിക്കടേ…കുറച്ച് സ്റ്റാൻഡേർഡ് ഉള്ള രണ്ടു മൂന്നെണ്ണം നോക്കിവെക്ക്…”

” നിന്നോട് സംസാരിക്കാൻ ഇതൊക്കെ തന്നെ  ധാരാളം…അപ്പോ സുഖ നിദ്ര..ശുഭ നിദ്ര…”

” ???…ഗുഡ് നൈറ്റ് “

അങ്ങനെ ആ കാര്യം ഇപ്പൊൾ പാക്കരനും കൂടി അറിഞ്ഞു…ദൈവമേ ഇതിൻ്റെ ഇടക്ക് അവളുടെ കാര്യങ്ങൾ എല്ലാം ചോദിച്ച് അറിയുകേം വേണം…അതിനുള്ള ധൈര്യം ഒന്നും ഇപ്പൊൾ എനിക്ക് ഇല്ല…. ചോദിച്ചാ അവൾക്ക് അതൊന്നും ഇഷ്ടപ്പെട്ടില്ലെങ്കിലോ…

അവൾ എന്നെ നല്ലൊരു ഫ്രണ്ട് ആയി കാണുന്നു എന്നല്ലേ പറഞ്ഞേ.. അപ്പൊൾ എന്തായാലും ചോദിച്ച് കളയാം…

പോയാൽ ഒരു വാക്ക്…കിട്ടിയാൽ ഒരു ആശ്വാസവും…

തുടരും…

താമസിച്ചതിൽ ക്ഷമ ചോദിക്കുന്നു…പഴയ ജോലി വിട്ടു പുതിയ ജോലിയ്ക്ക് വേണ്ടി ശ്രമിക്കുമ്പോൾ ആയിരുന്നു ഈ പരീക്ഷണം…ദൈവാനുഗ്രഹത്താൽ ഇപ്പൊൾ ഒന്ന് ശരിയായി..അതിൻ്റെ എല്ലാം തിരക്കിൽ പെട്ടുപോയത് കൊണ്ടാണ് ഈ വൈകൽ…കൂടുതൽ ലാഗ് ആകാതെ എത്രയും പെട്ടെന്ന് തന്നെ കഥ തരാൻ ശ്രമിക്കാം…

സ്നേഹത്തോടെ…❤️❤️