കൊടിയ ചിത്രവദം അനുഭവിക്കണം നീ……

അതിനു എന്നെക്കാൾ നിനക്കു നല്ലത് ഇവനാ…..

താഴെ കിടക്കുന്ന ചെന്നായയെ ചൂണ്ടി അവൻ പറഞ്ഞു……

ഇവനിത്ര ആർത്തി എന്തെന്നോ രണ്ട ആഴ്ചയായി ആഹാരം കൊടുത്തിട്ടില്ല…..

അതിനെന്താ ഒന്നാന്തരം പന്നിയിറച്ചി കിട്ടാൻ പോവുവല്ലേ……..

ഇതെല്ലം കേട്ട് കൊണ്ട് മാധവന്റെ സമനില തകരാറിലായിരുന്നു……

അയ്യാൾ കൈകൊണ്ട് തലക്കടിക്കുകയും ആവുന്നവിധം ശബ്‌തമുണ്ടാക്കിയും തൊഴുതും അരുതെന്ന് തലയാട്ടുകെയും ചെയ്തുകൊണ്ടിരുന്നു…..

അതൊന്നും തന്നെ പരിഗണിക്കാതെ ആ നിഴൽ…..

ആ പച്ചക്കണ്ണുള്ള അസുരൻ…..

ആ ചെന്നായയ്‌ക്കടുത്തായി മുട്ടുമടക്കി ഇരുന്ന് മാധവനെ നോക്കി മുരണ്ടുകൊണ്ടിരിക്കുന്ന മുഖത്തെ തന്റെ നേർത്ത് തിരിച്ചു…..

കണ്ണിൽ ചെറിയൊരു അലിവ് വന്നെങ്കിലും തൻ്റെ ഇരയെകാൾ ഒന്നും അവനു വലുതല്ലായിരുന്നു….

അത് മനസിലായപ്പോൾ ആ നിഴലിന്റെ ചുണ്ടൊണ് കോണി…….

എന്നിട്ടവൻ താൻ കരുതിവെച്ചിരുന്ന ഒരു പൊതി പോക്കറ്റിൽ നിന്നും എടുത്തു തുറന്നു…….

ചെറിയൊരു പ്രകാശം ആ പൊതിയിൽ നിന്നും വന്നു……

പക്ഷെ അത് ഒരു ഇറച്ചിക്കഷ്‌ണം ആയിരുന്നു……

എന്നാൽ ഈ ഇറച്ചി കഷ്ണത്തിൽ ചെറിയ സ്വർണ വരകളുണ്ടായിരുന്നു…….

അവ ആ ഇരുട്ടിൽ ഏറിച്ചുനിന്നു…….

ആ ഇറച്ചിക്കഷ്‌ണം അയ്യാൾ എടുത്ത് ആ ചെന്നയ്ക്കായി നീട്ടി…..

എന്നാൽ ആ മാംസം കണ്ടതും അവന്റെ ശൗര്യം താഴ്ന്നു…….

തന്റെ രാജാവിനെ കണ്ടപോൽ അവൻ തല താഴ്ത്തി…….

എന്നാൽ ഇതൊന്നും ഒരു അത്ഭുതവും ഇല്ലാതെ ആ നിഴൽ നോക്കി നിന്നു….

തല കുനിഞ്ഞ നൂന്ന് അവൻ ആ ഇറച്ചി കഷ്ണം വാങ്ങി കഴിച്ചു….

എന്നിട്ട ചെന്നായ അവിടെ ഇരുന്നു…

കണ്ണുകൾ അടച്ചു….

ഒരു തരം ധ്യാനാവസ്‌ഥ പോലെ…..

ആ ചെന്നായയുടെ ചെവിയിലായി അവൻ ഉരുവിട്ടു…..

സാരമേയദന…….സാരമേയദന……..സാരമേയദന…….

എന്നിട്ടവൻ ചാടിയെണീറ്റുകൊണ്ട് പുറം കയ്യാൽ തന്റെ തലയിൽ ഫ്ലവർ വൈസ് കൊണ്ട് തലക്കടിക്കാൻ വന്ന മാധവന്റെ കരണത്തടിച്ചു…..

അടികൊണ്ടയാൾ പറന്നു പോയി അലമാരയിലിടിച്ചു കണ്ണാടിച്ചില്ലുകൾ പൊട്ടിച്ചുകൊണ്ട് താഴെ വീണു ആ നിഴലിനെ ഭയത്തോടെ നോക്കി കണ്ണുകൾ അടച്ചു….

എന്നാൽ ആ നിഴൽ അവൻ നിന്ന സ്ഥാനത് നിന്നും അനങ്ങിയില്ല അവന്റെ ദൃഷ്ട്ടി ആ ചെന്നായയിൽ തന്നെ ആയിരുന്നു….

ആ ചെന്നായ അവിടെ ചത്തത് പോലെ ചരിഞ്ഞ കിടന്നിരുന്നു….

എന്നാൽ ആ നിഴലിന്റെ പൂച്ച കണ്ണുകൾ ഒന്ന് തിളങ്ങി കാരണം ആ ചെന്നായയുടെ ശ്വാസം മാറുന്നത് അവൻ അറിഞ്ഞു…
എന്നിട്ട് അവൻ മാധവന് നേരെ തിരിഞ്ഞു.

നീ ചത്ത പോലെ അഭിനയിക്കണ്ട ഞാൻ നിന്നെ കൊല്ലില്ല….

നീ വെറും ശിഖണ്ഡിയാണെന്ന് എനിക്കറിയാം…….

പണത്തിന് വേണ്ടി ആരുടെ ജനനേന്ദ്രിയവും രുചിച്ചുകൊടുക്കുന്ന ആരുടെ വിസർജ്ജവും ഭക്ഷിക്കാൻ മടിയില്ലാത്ത വെറുമൊരു ശിഖണ്ഡി….

നീ എന്റെ കണക്കുകളിൽ അവസാനം വരുന്ന ഒരു പാഴാണ്…….

അതുകൊണ്ടാണ് ഈ പരീക്ഷണത്തെ നിന്നിൽ നടത്തുന്നത്…..

Pages: 1 2 3 4 5 6

4 Responses