? Guardian Ghost? part-4 ༆ കർണൻ(rahul)༆ 300

മോനെ സജി ഊതല്ലേ ഊതല്ലേ.

അതേയ് നോം അങ്ങട് വന്നോട്ടെ? ഞങ്ങടെ പിന്നിൽ നിന്ന് എയ്ഞ്ചൽ ചോദിച്ചു.

ഹാ ആരിത് കോലോത്തെ അടിച്ചുതെളിക്കാരിയോ വരിക വരിക.
ഇപ്പോ നോം നിന്നെക്കുറിച്ച് പറഞ്ഞ് നാവ് അങ്ങട് വായിലേക്കിട്ടതെ ഉള്ളു. സജിൻ അവളുടെ അതെ ശൈലിയിൽ തിരിച്ചു പറഞ്ഞു.

അടിച്ചുതെളിക്കാരി നിന്റെ മറ്റവൾ കോപ്പേ. ഇവിടെ കിടന്നിട്ട് ഇങ്ങോട്ട് ഒന്ന് തിരിഞ്ഞു നോക്കാൻ തോന്നുന്നുണ്ടോടാ തെണ്ടി നിനക്ക്? എയ്ഞ്ചൽ സജിനിന്റെ വയറ്റിൽ ഒരു കുത്ത് വച്ചു കൊടുത്തുകൊണ്ട് പറഞ്ഞു.

നിന്നെ തിരിഞ്ഞു നോക്കിയിട്ട് ഇനി എന്തിനാ നിന്റെ കെട്ട് കഴിഞ്ഞില്ലേ? നിന്റെ മറ്റവനോട് പറ തിരിഞ്ഞു നോക്കാൻ. അല്ല എന്റെ എയ്ഞ്ചല് കൊച്ച് ഇനി അവിഹിതം വല്ലതുമാണോ ഉദ്ദേശിച്ചത് ? അങ്ങനെ വല്ലതും ആണെങ്കിൽ ഒരു കൈ നോക്കാം. അവൻ ഇളിച്ചു കൊണ്ട് പറഞ്ഞു.

ഒഹ് പിന്നെ അവിഹിതതിന് നോക്കാൻ പറ്റിയ സാധനം അതിനാണേൽ നിന്നെപ്പോലെ പുളുന്താനെ ആരെങ്കിലും നോക്കുമോ? അതിന് എനിക്ക് നല്ല ആണ്പിള്ളേരെ വേറെ കിട്ടില്ലേ? ഇതിവിടെ ഒരു തൂപ്പ് ജോലിക്ക് വക്കൻസി ഉണ്ടായിരുന്നു നീ ആകുമ്പോ അതിന് കറക്റ്റാ അതാ. അവൾ അവനെ തിരിച്ചു കൊട്ടി കൊണ്ട് അതെ ഇളിയോടെ പറഞ്ഞു.

അതിനു നിന്റെ മറ്റവൻ ഉണ്ടല്ലോ ആ പുളുന്താൻ അവനെ വിളിച്ചാൽ മതി. ഒഹ് അവനിപ്പോ ഷെഡ്‌ഡിൽ ആണല്ലോ അത് ഞാൻ ഓർത്തില്ല ഇനിയിപ്പോ
നമുക്ക് കുരിശിങ്കൽ തോമാച്ചനെ വിളിക്കാം അങ്ങേര് ആകുമ്പോ ഇപ്പോ ചൊറിയും കുത്തി ചാരുകസേരയിൽ നാലുകാലിൽ കിടപ്പല്ലേ പുള്ളിക്ക് ഒരു പണിയും ആകും നിന്റെ കെട്ടിയോന് ശമ്പളവും മിച്ചമാകും. എങ്ങനെ ഉണ്ടെന്റെ ഐഡിയ? അവൻ അവളെ തിരിച്ചു കൊട്ടിക്കൊണ്ട് പറഞ്ഞു.

നീ എന്റെ അപ്പന് വിളിക്കാറായി അല്ലെടാ ഊളെ? നിന്നെ ഞാനിന്ന് കൊല്ലുമെടാ എരണം കെട്ടവനെ.

ഒഞ്ഞു പോടി നീ കൊല്ലാൻ വരുമ്പോ നിന്ന് തരാൻ ഞാനാര് നിന്റപ്പനാ?

8 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കർണൻ(rahul)

      ????

  2. വിശാഖ്

    Cheriya part anelum kadhaiku avashyamaya sandharbangal matram ollath kond lag illathe poyi.. Ithupole cheriya partukal ayi itta mathi… Appo orupadu ezhuthunnathinte tension ondakilla. Part avasanipikan vendi end kandu pidikendathumilla… Manasila olla kadha athupole ezhuthukayum cheyyam..

    1. കർണൻ(rahul)

      അതാണ്‌ ഞാനും ആലോചിക്കുന്നത്.
      അതാകുമ്പോ കൂടുതൽ late ആകാതെ ഇടാനും പറ്റും.

      end കണ്ടു പിടിക്കുന്നത് അല്ല.
      മനസ്സിൽ വരുന്നതാ ഈ part ഈ scene ൽ കൊണ്ട് നിർത്തിയാൽ പൊളിക്കും എന്ന ഒരു idea ???

      ?????

  3. Supper story

    1. Kidu part aiyirunnu…..waiting….

      1. കർണൻ(rahul)

        ?❤️??❤️?

        അതികം വൈകാതെ അടുത്തത് വരും. ഉച്ച കഴിയുമ്പോ കുറച്ചു tym free ആണ് അപ്പോ എഴുതണം

    2. കർണൻ(rahul)

      Thank you bro
      ???

Comments are closed.