Demon’s Way Ch- 6 [Abra Kadabra] 163

Views : 5308

 

 

ഇങ്ങനെ ഈ ഓരോ തല്ലിന്റേം പരിശീലനത്തിന്റെയും തുടർച്ചയായ ആവർത്തനത്തിന്റെ ഫലമായി അവന്റെ ശരീരം മെല്ലെ മെല്ലെ ഉടച്ചും വാർത്തും സ്ട്രോങ്ങ്‌ ആയി കൊണ്ട് ഇരുന്നു. ഒപ്പം demon ബ്ലഡ്‌ ചെറുചിത്രത്തിന്റെ വലിപ്പത്തിൽ നിന്ന് പെരുവിരലിന്റെ വലിപ്പത്തിലേക്ക് മാറി.

 

ഇത് ഒരേ സമയം ഇന്ദ്രജിത്തിനെ ആവേശഭരിതരാക്കുകയും അതോടൊപ്പം ഭയപ്പെടുത്തുകയും ചെയ്തു. Demon ബ്ലഡ്‌ ശക്തി പ്രാപിക്കുന്നതിലും തന്റെ ശരീരവും സോളും മെച്ചപ്പെടുന്നതിലും അവൻ ആവേശഭരിതനായി. Demon ബ്ലഡ്‌ ന്റെ ശക്തി കൂടി കൊണ്ട് ഇരിക്കുന്നതിനാൽ, തന്റെ ദേഷ്യം നിയന്ത്രിക്കാൻ അവന് ബുദ്ധിമുട്ടും തോന്നി തുടങ്ങി.

 

ചെറിയ തടി കട്ടിലിനടിയിൽ നിന്ന് അവൻ “ദ ഫൗണ്ടേഷൻസ് ഓഫ് നെക്രോമാൻസി” എടുത്തു, പുസ്തകം ഒന്ന് മറിച്ചു നോക്കിയതിനു ശേഷം പതിവ് പോലെ അവൻ മെഡിറ്റേഷൻ ചെയ്യാൻ തുടങ്ങി. അവൻ മെഡിറ്റേഷനോട്‌ ഒപ്പം തന്റെ ശരീരത്തിലുടനീളം demon ബ്ലഡ്‌ demon ആർട്ട്‌ ൽ പറയുന്നത് പോലെ ചുറ്റിക്കുകയും ചെയ്തു കൊണ്ട് ഇരുന്നു. Demon ബ്ലഡ്‌ ഓരോ തവണ കടന്നു പോവുന്നതിന് ശേഷം  വേദന ഉള്ള സ്ഥലങ്ങളിൽ വലിയ ഒരു ആശ്വാസം അവന് ലഭിച്ചു.

 

ഇന്ദ്രജിത്ത് മെഡിറ്റേഷൻ ചെയ്യുമ്പോൾ demon ബ്ലഡ്‌  അവന്റെ കഴുത്തിൽ നിന്ന് തലച്ചോറിലേക്ക് പതുക്കെ സഞ്ചരിച്ചു. ഈ സമയത്താണ് അവന്റെ തലച്ചോറിൽ അവന് പരിചിതമായ ഒരു വേദന വരാൻ തുടങ്ങിയത്. ലിസയുടെ ആഗോണി ഓഫ് ദ സോൾ വീണ്ടും ആക്രമിക്കാൻ പോവുകയാണെന്ന് ഇന്ദ്രജിത്ത് പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു.

 

പെട്ടെന്ന്,  ഇന്ദ്രജിത്തിന്റെ തല  വെട്ടി പിളർക്കുന്ന പോലെ ഉള്ള വേദന അറിഞ്ഞു, ആ സമയം  demon ബ്ലഡ്‌ വേദനയുള്ള ഇടത്തേക്ക് ഒഴുകി. അഗോണി ഓഫ് ദി സോൾ  തലച്ചോറിൽ പ്രവർത്തിക്കുന്ന സമയത്ത് ഇതാദ്യമായാണ് demon ബ്ലഡ്‌ അവന്റെ തലച്ചോറിലേക്ക് എത്തിയത്. തന്റെ തലച്ചോറിനുള്ളിൽ ഒരു ബോംബ് പൊട്ടിപ്പോയതുപോലെ ഇന്ദ്രജിത്തിന്ന്   തോന്നി, മറ്റൊരു റൗണ്ട് കഠിനമായ വേദനയ്ക്ക് ശേഷം അവന്റെ  ബോധം വീണ്ടും നഷ്ടപ്പെട്ടു.

 

 

തുടരും

 

 

Recent Stories

The Author

Abra Kadabra

4 Comments

  1. Story is getting interesting. Keep up the good work

  2. Adipoli bro next part eppam kaanum

  3. Adipoli bro next part eppam kaanum

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com