Demon’s Way Ch- 6 [Abra Kadabra] 163

Views : 5305

മെന്റൽ സ്‌ട്രെങ്ത് ഉപയോഗിച്ച് ലോകത്തിലെ  മാജിക്‌ എളേമന്റ്കളെ  ആവിശ്യ അനുസരണം കണ്ട്രോൾ ചെയ്യുന്ന ഒരു രീതിയായിരുന്നു മാജിക്. incantations, magic scrolls / objects, hand seals, മാജിക്‌ മാട്രിക്സ് എന്നിങ്ങനെ മാജിക് ഉപയോഗിക്കുന്നതിന് നാല് വഴികളുണ്ടായിരുന്നു.

 

നെക്രോമാൻസി ഒരിക്കൽ  മാജിക്‌ ന്റെ ഏറ്റവും ശക്തമായ ശാഖയായിരുന്നു. നെക്രോമൻസി ജനപ്രീതിയുടെ ഏറ്റവും ഉയരത്തിൽ നിന്നിരുന്ന സമയം ഡാർക്ക് മാജിക്കും നെക്രോമാൻസിയുടെ കീഴിൽ ഉള്ള ഒരു ഉപവിഭാഗം മാത്രമായിരുന്നു. ആ ഉയരത്തിൽ nനിന്നുള്ള വീഴ്ചയ്ക്ക് ശേഷം, ഇപ്പോൾ നക്രോമൻസി  ഡാർക്ക്‌ മാജിക്‌ന്റെ ഒരു ഉപവിഭാഗമായി മാറി ഇരിക്കുന്നു.

 

ആത്മാക്കളെയും അസ്ഥികൂടങ്ങളെയും നിയന്ത്രിച്ചുകൊണ്ട് ആരംഭിച്ച മാന്ത്രിക മേഖലയായിരുന്നു നെക്രോമാൻസി. അത് പുരോഗമിക്കുകയും മുൻഗാമികൾ തുടർച്ചയായി പരീക്ഷണം നടത്തുകയും ചെയ്തപ്പോൾ, നെക്രോമെൻസിയിലെ മന്ത്രങ്ങളുടെ ശേഖരം പിന്നയും പിന്നയും വളരാൻ തുടങ്ങി. അത് പതുക്കെ ഒരു വലിയ മാന്ത്രിക ശാഖയായി രൂപപ്പെടുകയും ഡാർക്ക്‌ മാജിക്‌ ന്റെ തന്നെ മുഖമായി മാറുകയും ചെയ്തു.

Recent Stories

The Author

Abra Kadabra

4 Comments

  1. Story is getting interesting. Keep up the good work

  2. Adipoli bro next part eppam kaanum

  3. Adipoli bro next part eppam kaanum

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com