? Guardian Ghost ? P-5 ༆ കർണൻ(rahul)༆ 421

അവൻ ചലനമറ്റ് നിലം പതിക്കുമ്പോൾ കത്തി നെറ്റിയുടെ വലതുവശം തുളച്ച് അതിന്റെ അഗ്രം ഇടതുവശം കണ്ടിരുന്നു. അതിൽ നിന്ന് രണ്ടു വശത്തിലൂടെയും ചോര ഒഴുകി അതോടൊപ്പം തന്നെ അവന്റെ കണ്ണുകളിലും ചോരമയം ആയി കണ്ണുനീർ പോലെ ചോര ഒഴുകി.

എനിക്ക് നേരെ ഓടി അടുത്ത നാലാമന്റെ കയ്യിൽ ഉണ്ടായിരുന്നത് ഒരു മഴു ആണ്. അത് അവൻ എന്റെ നെഞ്ചിന് നേരെ ഓങ്ങി. ഞാൻ വലതുകൈ കൊണ്ട് അവന്റെ കയ്യും അതിലെ മഴുവും കൂട്ടിപിടിച്ച് ഒരു കറക്ക് കറക്കി അവന്റെ കയ്യിൽ ഉണ്ടായിരുന്ന മഴു എന്റെ കയ്യിലേക്ക് വന്നു. നിമിഷ നേരം കൊണ്ട് ഇടതുകയ്യിലെ വാളും വലതുകയ്യിലെ മഴുവും സ്ഥാനമാറ്റം നടത്തിയിട്ട്. കറങ്ങി തിരിഞ്ഞ് എന്നെ നോക്കിയ നാലാമനെ വാള് കൊണ്ട് തലങ്ങും വിലങ്ങും വെട്ടി.

ഇടതുകയ്യിലെ മഴു ഓടി വന്ന അഞ്ചാമന്റെ നെറ്റിയിലേക്ക് എറിഞ്ഞു അത് അവന്റെ നെറ്റിതുളച്ച് കയറി. വന്ന സ്പീഡിൽ അവൻ വന്ന് എന്റെ കാൽച്ചുവട്ടിൽ മുട്ടിന്മേൽ ഇരുന്നു. ഞാൻ അവന്റെ നെറ്റിയിൽ നിന്ന് ആ മഴു തിരികെ വലിച്ചൂരി എടുത്തു. അവനും ചലനമറ്റ് നിലം പതിച്ചു.

കമ്പിയുമായി വന്ന ആറാമൻ അത് എനിക്ക് നേരെ വീശി. അത് മഴു കൊണ്ട് തടുത്ത് വലതുകയ്യിലെ വാൾ അവന്റെ കഴുത്തിലേക്ക് ആഴ്ത്തി. ഇത്രയും കണ്ടപ്പോൾ തന്നെ ബാക്കി ഉണ്ടായിരുന്നവർ ഭയന്ന് എന്ത് ചെയ്യണമെന്ന് അറിയാതെ ചെകുത്താനെ മുന്നിൽ കണ്ടതുപോലെ നിന്നു.

50 Comments

  1. Aashaane kollaam

    1. കർണൻ(rahul)

      thank you bro
      ????

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. കർണൻ(rahul)

      ????
      bro അവസാനം ഇവിടെ എത്തിയല്ലേ.

  3. Part കൂടുതൽ ഇടുമോ

    1. കർണൻ(rahul)

      അടുത്ത part കൂടുതൽ പേജ് കാണും പക്ഷെ കഥ കൂടുതൽ വലിച്ചു നീട്ടാൻ എനിക്കറിയില്ല. അതുപോലെ കൂടുതൽ നീട്ടിവലിച്ച് എഴുതിയാൽ ലാഗ് ആകും.

      അത് എനിക്കിഷ്ടമല്ല കണ്ടന്റ് ഉണ്ടെങ്കിൽ തീർച്ചയായും കൂടുതൽ part എഴുതും.

      thank you bro
      ?????

  4. കൊള്ളാടാ kuttaah…!!!

    1. കർണൻ(rahul)

      ????

  5. കർണ്ണൻ

    ????????

    1. കർണൻ(rahul)

      ❤️❤️❤️

  6. Very good. You are a good writer. Don’t wait for comments. We are waiting for next part…

    1. കർണൻ(rahul)

      കമന്റിനു wait ചെയ്യുവൊന്നുമല്ല

      അടുത്ത part എഴുതുവാ bt അത് കുറച്ചു കടുപ്പം ഉള്ള part ആണ് so കുറച്ചു tym എടുത്ത് എഴുതിയാലേ crct ആകു.
      അതാ late ആകുന്നത്. വരുന്ന sunday ക്ക് അകത്തു അടുത്ത part ഇടാൻ ആണ് plan അത്രയും days നീളില്ല എന്നാലും കുറച്ചു days അധികം പറയുന്നു.
      ഇപ്പോ പിന്നേം job തുടങ്ങി so അതിന്റെ കുറച്ചു തിരക്കും ഉണ്ട്.

      ???

  7. Njan parayunna Kadha yethanennu ariyoo nayika oru uyarnna police kariyannu, nayakan nayikayude police deep driver (constable) pinne nayikayude ammayude nirbhandham karanam nayika oru marriage cheiyunnu oru fake marriage nayakanu oppam, pinne kurachu naal kazhiyumbol aanu nayakan oru constable alla yennum oru uyarnna udhyokasthan aanennum ayiyunnathu, oru mission nte bhakam aayi aarum ariyathe constable aayi keriyathu yennum ariyunnu.

    1. കർണൻ(rahul)

      ഇത് പ്രണയരാജയുടെ കഥയാ hidden face.

      1. Thank u bro

        1. കർണൻ(rahul)

          you are welcome ??

  8. Katta waiting for nxt part

    1. കർണൻ(rahul)

      അപരാജിതൻ വായിച്ചു കഴിഞ്ഞിട്ടേ അടുത്ത part വരൂ ചിലപ്പോ ഒരു 2-3 days കൂടെ late ആകും.

      ഇന്നലെ ഹർഷാപ്പി അപരാജിതൻ publish ചെയ്തതിൽ പിന്നെ എഴുത്തിന്റെ ഭാഗത്തേയ്ക്ക് തിരിഞ്ഞു നോക്കിയിട്ടില്ല.
      ഇനി വരാൻ ഉള്ള part ന്റെ updation നോക്കിയിട്ട് ബാക്കി.

      അപരാജിതൻ വായിച്ചിട്ട് അതിന്റെ hangover ൽ അടുത്ത part എഴുതണം എങ്കിൽ പൊളിക്കും. ഗോസ്റ്റ് hunt ഒക്കെ വേറെ ലെവൽ ആക്കും എന്നാണ് എന്റെ ഒരിത്.
      ???.

      എല്ലാവരും പോയി അപരാജിതൻ വായിച്ച് ഭൃഗു ആയിട്ട് വരുക.

      ?????

  9. ദശമൂലം ദാമു

    അടിപൊളി bro ??

    1. കർണൻ(rahul)

      thank you bro
      ❤️❤️❤️❤️

  10. വിശാഖ്

    Ahaaaaa ghostinte akalcha enthanu manasilayi.. Vetta thudangan time ayillanu saram alle bro

    1. കർണൻ(rahul)

      അടുത്ത part മിക്കവാറും Rise of the Ghost ആയിരിക്കും.

      അതു കഴിഞ്ഞു വേട്ട തുടങ്ങും

    1. കർണൻ(rahul)

      thank you bro
      ❤️❤️❤️

  11. Entha ponnu broo nirttallee kada poli levalil pokuvanu broo continue chey

    1. കർണൻ(rahul)

      അങ്ങനെ നിർത്തില്ല അഥവാ നിർത്തിയാലും season 2 നമുക്ക് തുടങ്ങാം.അതിനുള്ള കണ്ടന്റ് കിട്ടിയിട്ടുണ്ട് ??.

      ❣️❣️❣️

  12. Very good keep it up

    1. കർണൻ(rahul)

      thank you ❤️??❤️??

  13. Waiting for the next part
    … nirthi pokalle…

    1. കർണൻ(rahul)

      അങ്ങനെ കളഞ്ഞിട്ട് പോകില്ല.

      നേരത്തെ എഴുതിയിരുന്ന കഥകൾക്കും climax വരെ എഴുതിയതാണ് bt അതിൽ എന്തോ ലോജിക്കൽ പ്രശ്നം ഉള്ളതുപോലെ തോന്നിയത്കൊണ്ട് publish ചെയ്തില്ല.

      ഈ കഥ ഒന്ന് കഴിഞ്ഞിട്ട് അതിലെ ലോജിക്കൽ പ്രശ്നം ഒക്കെ പരിഹരിച്ച് publish ചെയ്യും.
      അല്ലെങ്കിൽ ഞാൻ എഴുതിയ കഥകളുടെ list നോക്കുമ്പോ എനിക്ക് തന്നെ സമാധാനം കിട്ടില്ല. ???.

      അടുത്ത part ഉടനെ വരും പഴയത് പോലെ 3-4 days നു ഉള്ളിൽ.
      ❤️❤️❤️❤️

      1. ? നിതീഷേട്ടൻ ?

        Mumb എഴുതിയതും post ചെയ്യാമോ ഇവിടെ

        1. കർണൻ(rahul)

          ഇവിടെ ഉണ്ട് എന്റെ profile ൽ click ചെയ്താൽ കാണാം

  14. കൊള്ളാം നല്ല അവതരണം ?????

    ഓരോ പാർട്ടും നല്ലൊരു വായനാ സുഖം നൽകുന്നുണ്ട് ?????♥️♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️♥️♥️♥️?♥️♥️♥️

    1. കർണൻ(rahul)

      thank you bro
      ❤️??❤️??

  15. Adipoli ❤️❤️❤️❤️❤️

    1. കർണൻ(rahul)

      ❤️??❤️??
      thank you

  16. കഥ നന്നായിട്ടുണ്ട്.ഇപ്പയാണ് ഇതിലെ നായകൻ്റെ(മിഖയെൽ) റേഞ്ച് എന്താണെന്ന് മനസ്സിലായത്. ഈ പാർടിന് ഞാൻ ***** ഇടുന്നു.

    1. കർണൻ(rahul)

      full range ആയിട്ടില്ല past അവസാനിച്ചിട്ടും ഇല്ല ഇനി അവന്റെ പ്രണയം പിന്നെ ഗോസ്റ്റ് എന്ന പേര് അവന് കിട്ടാൻ കാരണം ഇത് രണ്ടും കൂടെ ഉണ്ട്.ഇതിൽ ആ പേര് വരാൻ കാരണം പറഞ്ഞു കഴിയുമ്പോ range ഏത് level ആണെന്ന് കാണാം

      ❤️???❤️???

  17. നല്ല എഴുത്ത് നന്നായിട്ടുണ്ട് ആശംസകൾ നേരുന്നു

    1. കർണൻ(rahul)

      വളരെ thank you bro ❤️??❤️??

  18. ? നിതീഷേട്ടൻ ?

    Comment um like um ഇവിടെ ഉള്ള കൊറേ പേർക്ക് തരാൻ വലിയ മടി ആണെന്നെ bt നിങ്ങളുടെ കഥകൾ ഇഷട്ടപെടുന്ന ചിലരുണ്ട് ?????

    മിഖ അവന് അവൻറെ കുടുംബത്തോട് ഒരിക്കലും ക്ഷമിക്കാൻ ആവില്ല ക്ഷമിച്ചു സ്ഥിരം ക്ലിഷെ ആക്കരുത്, വേദനകൾ ഒരിക്കല് തന്നാൽ അ മുറിവ് ഒണക്കാൻ കഴിയില്ല നനു പറഞ്ഞപോലെ aa പഴയ മീഖ മരിച്ചു ✨

    Seat edging ഒര് രക്ഷേം ഇല്ല ഗംഭീരം ?????

    1. കർണൻ(rahul)

      കമന്റും ലൈകും കിട്ടിയാൽ അല്ലേ ഒരു രസം ഉള്ളു. അപ്പോഴല്ലേ കുറച്ചുപേർ എങ്കിലും വായിക്കുന്നുണ്ട്. കഥ അവർക്ക് ഇഷ്ടപ്പെടുന്നുണ്ട് എന്നൊക്കെ അറിയാൻ പറ്റു
      ഇല്ലേൽ ഞാൻ എങ്ങനെ അറിയാനാ ??.
      അതാ ഇഷ്ടമായില്ലേലും എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിലും വന്നു കമന്റ് ഇടാൻ പറയുന്നത്. ആരോട് പറയാൻ ആരു കേൾക്കാൻ ???.

      ക്ഷമിക്കുന്നതിനെ കുറിച്ച് ഞാൻ ഇതുവരെ ആലോചിച്ചിട്ടില്ല. പക്ഷേ അവരെ തമ്മിൽ കണക്റ്റ് ചെയ്യുന്ന ഒരു ലിങ്ക് അത് കുഞ്ഞിയാ അതുകൊണ്ട് അവൻ കളഞ്ഞിട്ട് പോകുകേം ഇല്ല.

      എന്റെ ആലോചന മുഴുവൻ ക്ലൈമാക്സ്‌ നെ കുറിച്ചാ അടുത്ത part കഴിഞ്ഞാൽ revenge തുടങ്ങാനാ പ്ലാൻ revenge start ചെയ്താൽ പിന്നെ രണ്ടോ മൂന്നോ part കൂടെ എഴുതാനുള്ള ഇന്ധനം മാത്രേ ഇപ്പോ എന്റെ കയ്യിൽ ഉള്ളു.??

      എന്തു ചെയ്യും എന്നാണ് ഇപ്പോഴുള്ള ആലോചന. വരുന്നിടത്ത് വച്ചു കാണാം എന്ന് കരുതി പോകുന്നു. ചിലപ്പോൾ എഴുതി പോകുമ്പോൾ കൂടുതൽ കണ്ടന്റ് കിട്ടും ഇല്ലേൽ നിർത്തിയിട്ട് നിങ്ങടെ അഭിപ്രായം ഒക്കെ നോക്കി season 2 തുടങ്ങാം.
      ???

      ????
      ❤️❤️❤️❤️❤️
      ??????

      1. ? നിതീഷേട്ടൻ ?

        Bro yude comfort പോലെ ezhuthikolloo, pinne content ഇല്ലെങ്കിൽ ഒരുപ്പാട് വലിച്ച് നീട്ടുകയും വേണ്ട ?.

        1. കർണൻ(rahul)

          ys അങ്ങനെ വലിച്ചു നീട്ടിയാൽ lag ആകും.
          so കണ്ടന്റ് തീരുമ്പോൾ നിർത്താം.
          എന്നിട്ട് season 2 തുടങ്ങാം ???

  19. Super story bro

    1. കർണൻ(rahul)

      Thank you bro
      ❤️❤️❤️❤️❤️

  20. Kollam nannayittundn

    1. കർണൻ(rahul)

      Thank you bro
      ❤️❤️❤️❤️

  21. നന്നായിട്ടുണ്ട്. ആർക്കും കമെന്റ് ലൈക്‌ ഇടാൻ നേരമില്ല എന്ന് തോന്നുന്നു ബ്രോ വായിക്കാ അടുത്ത kadahyilek പോകുവാ

    1. കർണൻ(rahul)

      Thank you bro
      ❤️❤️❤️❤️

      ? പക്ഷേ കമന്റ് അല്ലേ എഴുതുന്നവരുടെ പ്രതിഭലവും പ്രചോദനവും അത് പോലും ഇല്ലേൽ എഴുതാനുള്ള mood തന്നെ പോകും

Comments are closed.