Tag: thudarkadhakal

പ്രാണേശ്വരി 14 [പ്രൊഫസർ ബ്രോ] 587

പ്രാണേശ്വരി 14 Praneswari part 14 | Author:Professor bro | previous part സുഹൃത്തുക്കളെ പ്രാണേശ്വരി അസാനത്തിലേക്ക് അടുക്കുകയാണ് ഇത് വരെ എഴുതി പരിചയം ഇല്ലാത്ത എന്റെ ആദ്യ കഥക്ക് ഇത്രയും പ്രോത്സാഹനം തന്ന എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു… തുടരുന്നു…. അന്ന് രാത്രി ഞാൻ അവളെ വിളിക്കുകയോ അവൾ എന്നെ വിളിക്കുകയോ ചെയ്തില്ല. പിറ്റേന്ന് കോളേജിൽ വച്ചു കണ്ടപ്പോഴും അത് തന്നെയായിരുന്നു അവസ്ഥ. രാത്രി ഒരു പത്തു മണി ആയപ്പോൾ എന്റെ ഫോണിലേക്കൊരു […]

ചിങ്കാരി 3 [Shana] 332

ചിങ്കാരി 3 Chingari Part 3 | Author : Shana | Previous Part   തല്ലുകൂടി പുറത്തേക്കു നടന്ന അച്ചു  പെട്ടന്ന് എന്തോ കണ്ടിട്ട് പിടിച്ചു കെട്ടിയ പോലെ നിന്നു. ഞൊടിയിടയിൽ അവളുടെ മനസിൽ പല പദ്ധതികളും രൂപം കൊണ്ടു.  “ടാ ഇതു നോക്കിയേ ” അവൾ അജിയെ വിളിച്ചു കാട്ടി.   ” എന്ത് ”   പക്ഷേ അവൻ നോക്കിയിട്ട് ഒന്നും കണ്ടിരുന്നില്ല.   ”ടാ പൊട്ടാ കണ്ണു തുറന്ന് നോക്ക് […]

പ്രാണേശ്വരി 13 [പ്രൊഫസർ ബ്രോ] 431

പ്രാണേശ്വരി 13 Praneswari part 13 | Author:Professor bro | previous part അന്ന് കാറിൽ കയറി പോകുന്നത് വരേയ്ക്കും ലച്ചു ഒന്നും സംസാരിച്ചില്ല, കാർ എടുക്കുന്ന സമയത്ത് അവൾ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി ആ കണ്ണുകൾ നിറഞ്ഞിരിക്കുകയായിരുന്നു. ഞാൻ വഴക്ക് കേട്ടതിലുള്ള സങ്കടം കൊണ്ടാണോ ഇനിയും കുറച്ചു നാൾ തമ്മിൽ കാണാൻ പറ്റില്ലാലോ എന്നോർത്തുള്ള വിഷമം കൊണ്ടാണോ അതെന്ന് മാത്രം മനസ്സിലായില്ല അവർ പോയി കുറച്ചു കഴിഞ്ഞതും നിതിൻ റൂമിലേക്ക് വന്നു, സത്യം പറഞ്ഞാൽ […]

ചിങ്കാരി 2 [Shana] 272

ചിങ്കാരി 2 Chingari Part 2 | Author : Shana | Previous Part   കഷണ്ടിക്ക് ബാധ കേറരുതെന്ന് പ്രാർത്ഥിച്ചുകൊണ്ട് അച്ചു അജിയെ കൂട്ടി സ്റ്റാഫ് റൂമിലേയ്ക്ക് നടന്നു….”ടാ ഇന്നലെ വരാത്തത് എന്താണന്ന് പറയണം ” “തലവേദന എന്നു പറയ് ,പിന്നെ നീ എന്തു പറഞ്ഞാലും അയാൾ വിശ്വസിക്കും അതുകൊണ്ട് കുഴപ്പമില്ല നിങ്ങൾ തമ്മിൽ അത്രക്ക് സ്നേഹമല്ലേ ” അജി അവളെ കളിയാക്കി ചിരിച്ചു കൊണ്ടു പറഞ്ഞു.. ”മോനേ അജി നീ എന്റെ അടുത്ത് […]

അതിജീവനം 6 [മനൂസ്] [Climax] 3101

അതിജീവനം.. 6 Athijeevanam Part 6 | Author : Manus | Previous Part   “ഇനി ആരുടേയും ജീവൻ എടുക്കാൻ ഞാൻ നിന്നെ അനുവദിക്കില്ല…നിനക്കുള്ള ശിക്ഷ ഞാൻ വിധിക്കുന്നു മാർട്ടിൻ…”   അജോയ് അത് പറഞ്ഞതും മാർട്ടിൻ ഭയന്നു വിറച്ചു..   “നിനക്ക് ഓർമയുണ്ടോ മാർട്ടിൻ നമ്മൾ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച..”   അജോയ് ചോദിച്ചു..   “ഞങ്ങളുടെ വീട്ട് പടിക്കൽ നീയും നിന്റെ അമ്മയും വന്ന് കോശി നിന്റെ സ്വന്തം തന്ത ആണെന്ന് […]

അതിജീവനം 5 [മനൂസ്] 3054

അതിജീവനം.. 5 Athijeevanam Part 5 | Author : Manus | Previous Part   മറുവശത്ത് ധ്രുവനും പലതും ചിന്തിക്കുകയായിരുന്നു..  മറഞ്ഞിരിക്കുന്ന ആരോ ഒരാൾ ഇതിന് പിന്നിലുണ്ട്?അതോ ഒന്നിൽക്കൂടുതൽ പേരോ..? അവന്റെ ചിന്തകൾ കാടു കയറി..   ചേട്ടത്തിയുമായി കാര്യം പറയുന്നുണ്ടെങ്കിലും അഞ്ജലിയുടെ മനസ്സിൽ കുറച് നാളുകളായി ഹോസ്പിറ്റലിലെ ആളുകൾക്ക് ഉണ്ടാകുന്ന  അപകടങ്ങളെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു..   ജെയിംസിന്റെ കാര്യം ഒന്നും പറയാറായിട്ടില്ല എന്നാണ് മാർട്ടിൻ പറഞ്ഞത്..   ജീവൻ തിരിച്ചു കിട്ടിയേക്കാം […]

തെരുവിന്റെ മകൻ 6 ???[നൗഫു] 4532

തെരുവിന്റെ മകൻ 6 Theruvinte Makan Part 6 | Author : Nafu | Previous Part   മക്കളെ ഞാൻ പറയുന്നത് കൊണ്ട് നിങ്ങൾകോന്നും തോന്നരുത്…സഞ്ജു… നിന്റെയും അപ്പുവിന്റെയും  പിറകിൽ ആരോ ഉണ്ട്… ഞാൻ ഒരു പോലീസുകാരൻ ആയതു കൊണ്ട് തന്നെ എനിക്ക് അത് പെട്ടെന്ന് തിരിച്ചറിയാൻ പറ്റും… ആ ഡോക്ടർ ഞങ്ങളെ നല്ലവണ്ണം ചീത്ത പറഞ്ഞിട്ടാണ് നിന്റെ അടുത്തേക് വന്നത്… നല്ല മനുഷ്യൻ ആയിരുന്നു… അപ്പുവിന്റെ അപകടം ആത്മഹത്യ അല്ല… അപ്പുവിനെ ക്രൂരമായി  […]

Life of pain 3 ?[Demon king] 1502

Life of pain 3 Author : Demon King | Previous Part   തുടർന്ന് വായിക്കുക….  രാഹുൽ: നല്ല ചോരത്തിളപ്പുള്ള ചെക്കന്മാർ ആണെന്നല്ലെ ഭായി പറഞ്ഞത് ….. ആരാ അവന്മാരെ കൊല്ലാൻ മാത്രം ദൈര്യം… അമീറിന്റെ ഭാഗത്ത് നിന്ന് മറുപടി ഉണ്ടായില്ല…. അയാളുടെ കണ്ണ് സ്റ്റേജിലാണ്. … കാണികളുടെ ആരവവും റഫറിയുടെ കൗണ്ട്ഡൗണും നിന്നപ്പോ ആർത്ത് ഉല്ലസിച്ചിരുന്ന റോണി തിരിഞ്ഞ് നോക്കി….. മരിച്ചു എന്ന് കരുതി നിലത്ത് കിടന്ന മനു എഴുന്നേറ്റ് നിൽക്കുന്നു…..   […]

പാപമോക്ഷം [ജ്വാല] 1321

പാപമോക്ഷം PaapaMoksham | Author : Jwala   കാശി വിശ്വനാഥ ക്ഷേത്രത്തിൽ നിന്ന് ഞാൻ ഇറങ്ങി, മെല്ലെ നടന്നു. റയിൽവേ സ്റ്റേഷൻ ആണ് ലക്ഷ്യം, വഴിയരുകിൽ സന്യാസിമാർ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു, അവർക്കിടയിലൂടെ ഞാൻ നടന്നു. കാശിയുടെ വിഭൂതി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഭാംഗിന്റെ ലഹരിയിൽ എല്ലാം മറന്ന് ഞാൻ മുന്നോട്ട്. ലക്ഷ്യങ്ങൾ ഒന്നും ഇല്ല, സിരകളിൽ ലഹരിയുമായി അലഞ്ഞലഞ്ഞു തന്റെ ഭൂമിയിലെ നിയോഗം പൂർത്തീകരിക്കാൻ ഒരു വിഫല ശ്രമം. റെയിൽവേ സ്റ്റേഷനിലെ തൂണുകളിൽ ഘടിപ്പിച്ചു […]

ചിങ്കാരി 1 [Shana] 224

ചിങ്കാരി 1 Chingari | Author : Shana   ഹായ് കൂട്ടുകാരെ…. ഈ ഗ്രൂപ്പിൽ ഞാൻ കഥ പോസ്റ്റ്‌ ചെയ്യാൻ തുടങ്ങിയിട്ട് അധികം ആയിട്ടില്ല… മൂന്നു ചെറുകഥകൾ പോസ്റ്റ്‌ ചെയ്തു നിങ്ങളെ വെറുപ്പിച്ചതുപോലെ വീണ്ടും ഒരു തുടർക്കഥ കൊണ്ടു നിങ്ങളുടെ അടുത്തേക്ക് വന്നിരിക്കുവാണ്‌ ഞാൻ…  എന്റെ ആദ്യത്തെ തുടർക്കഥ.. ഇതിനുശേഷം ഇതുവരെ വേറൊരു സാഹസികതക്ക് ശ്രമിച്ചിട്ടില്ല…ഇത് ഞാൻ കുറച്ചു നാൾ മുന്നേ എഴുതി പൂർത്തിയാക്കിയ കഥ ആണ്… സത്യം പറഞ്ഞാൽ ആദ്യം ഒരു കുഞ്ഞു ചെറുകഥ […]

അതിജീവനം 4 [മനൂസ്] 3014

അതിജീവനം.. 4 Athijeevanam Part 4 | Author : Manus | Previous Part   മുഹ്‌സിൻ ആ ശബ്ദത്തിനുടമയെ നോക്കി നിന്നു.  “ഐ ആം മാർട്ടിൻ കോശി…”   പുഞ്ചിരിയോടെ അയാൾ അവന് നേരെ തന്റെ കൈ നീട്ടി.   “ഓഹ് ഡോക്ടർ മാർട്ടിൻ…. കോശി സാറിന്റെ മകൻ..ഐ ആം സോറി സാർ..”   പെട്ടെന്ന് ഓർത്തെടുത്തു പുഞ്ചിരിയോടെ മുഹ്‌സിൻ അയാൾക്ക് തിരിച് കൈകൊടുത്തു.   “കേട്ടിട്ടുണ്ട് പക്ഷെ കാണുന്നത് ആദ്യമായിട്ടാണ്..അതാണ് മനസ്സിലാക്കാൻ വൈകിയത്..” […]

പ്രാണേശ്വരി 12 [പ്രൊഫസർ ബ്രോ] 525

പ്രാണേശ്വരി 12 Praneswari part 12|Author:Professor bro|previous part     ലച്ചുവിനോടുള്ള സംസാരം അവസാനിപ്പിച്ചു ഞാൻ റൂമിലേക്ക് നടന്നു. റൂമിന്റെ വാതിൽക്കൽ എത്തിയപ്പോളാണ് അടുത്ത റൂമിൽ നിന്നും ഒടിഞ്ഞ കയ്യും കെട്ടിവച്ച് ഒരാൾ പുറത്തേക്ക് ഇറങ്ങുന്നത് കണ്ടത്,ഇറങ്ങിയ ആളെ കണ്ടു ഞാൻ ഒരു നിമിഷം പകച്ചു പോയി. ഉടൻ തന്നെ ഞാൻ റൂമിലേക്ക് കയറി, ഉണ്ണിയേട്ടനുമായി സംസാരിച്ചുകൊണ്ടിരുന്ന മാളുചേച്ചിയെ കയ്യിൽ പിടിച്ചു വലിച്ചു “എന്താടാ… ” “നീ വാ കാണിക്കാം ” “എന്ത് കാണിക്കാം എന്ന്… […]

മരുതെന് മല 4 [നൗഫു], ?☠️ 4281

മരുതെന് മല 4 Maruthan Mala Part 4 | Author : Nafu | Previous Part   കുറച്ചു ഫ്ലാഷ് ബാക്ക് ഉണ്ടാവും… നിങ്ങൾക് ബോറടിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു…. കഥയിലേക് പെട്ടെന്ന് തന്നെ വരും…ഈ കഥ വളരെ പെട്ടെന്ന് തീർക്കുന്നതാണ്…. ഒന്നോ രണ്ടോ പാർട്ട്‌ മാത്രം സർ… സർ…. സാറെ…. ആ …. നിനക്കെന്താ ഇന്ന് ഉറക്കവും ഇല്ലേ… വൈകുന്നേരം ഡ്യൂട്ടിക്ക് കയറണ്ടേ…. മനുഷ്യന്റെ ഉറക്കവും പോക്കി സാർ നല്ലോണം ഉറങ്ങിക്കോളൂ…. അല്ലെങ്കിൽ തന്നെ […]

?പവിത്രബന്ധം? [പ്രണയരാജ]? 229

?പവിത്രബന്ധം? Pavithra Bandham | Author : PranayaRaja   സമയം വൈകീട്ട് അഞ്ചു മണി, ഒരു ചെറിയ ഹോട്ടൽ മുറി, സുന്ദരിയായ ഒരു പെണ്ണും ചെറുപ്പക്കാരനും ഒരു മുറിയിൽ തനിച്ച്, ഇരുവരുടെ മുഖവും വിളറി വെളുത്തിട്ടുണ്ട്, അവളുടെ മിഴികളിൽ ഭയം തളം കെട്ടിയിരിക്കുന്നു. അവൻ്റെ മുഖത്ത് ജ്യാളതയും.സമയം പതിയെ അരിച്ചു നീങ്ങുന്നു, ഇരുവർക്കും ഇടയിലെ മൗനം അവിടെ കൂടുതൽ ഭയം ജനിപ്പിച്ചു കൊണ്ടിരുന്നു. ഇടക്കിടെ അവൻ്റെ മിഴികൾ അവളുടെ സൗന്ദര്യത്തെ തഴുകിയകലുന്നത് അവൾ ഭയത്തോടെ നോക്കി […]

തെരുവിന്റെ മകൻ 5 ???[നൗഫു] 4420

തെരുവിന്റെ മകൻ 5 Theruvinte Makan Part 5 | Author : Nafu | Previous Part   വിറക്കുന്ന കാലടികളോടെ ഞാൻ ഡോക്ടറുടെ റൂമിലേക്കു നടക്കാൻ തുടങ്ങി…എന്റെ ഹൃദയത്തിൽ ആ സമയം എന്റെ അപ്പു മാത്രമേ ഉള്ളൂ… ഭൂമിയിൽ ഒറ്റ പെട്ടു പോകുന്നവന്റെ അവസ്ഥ ഭയാനകമാണ്… കൂടെ കൂട്ടുകാരോ ബന്ധുക്കളോ അയൽവാസികളോ ഉണ്ടെങ്കിലും അവർക്കെല്ലാം കുറച്ചു സമയം മാത്രമേ നമ്മുടെ കൂടെ നിൽക്കാൻ സാധിക്കു… അവർക്കെല്ലാം അവരുടേതായ  ജോലികളും ആവശ്യങ്ങളും  ഉണ്ടാവുമല്ലോ… പക്ഷെ കൂടെപ്പിറപ്പെന്നാൽ […]

മരുതെന് മല 3[നൗഫു], ??☠️☠️ 4274

മരുതെന് മല 3 Maruthan Mala Part 3 | Author : Nafu | Previous Part   മുകളിൽ നിന്നും ആ മണലിലൂടെ നിരങ്ങി ഇറങ്ങി കൊണ്ടിരുന്ന ഫഹദ്…ആ കുന്നിൻ ചെരുവിന്റെ അടിവാരത്തെത്തി…. അവിടെ ചുറ്റുമൊന്നു കണ്ണോടിച്ചു… കുറച്ചു മാറി ഒരു മരത്തിനടിയിയിൽ നപ്‌വാൻ വിശ്രമിക്കുന്നത് കണ്ടു… കാലുകൾ രണ്ടും മടക്കി തന്റെ മുഖം ആ ചേർത്ത് വെച്ചിരിക്കുന്നു…. ഫഹദ് പെട്ടന്ന് തന്നെ അവന്റെ അടുത്തേക്ക് ഓടി …. ….. ആ ശബ്ദം കേട്ട […]

അതിജീവനം 3 [മനൂസ്] 3032

അതിജീവനം.. 3 Athijeevanam Part 3 | Author : Manus | Previous Part     അടികൊണ്ട കവിളും തടവി അവൻ കുറച്ച് നേരം അവിടെ നിന്നു..  വേദനെയെക്കാൾ അപമാനഭാരമാണ് അവന്റെ മനസ്സിനെ തളർത്തിയത്..   അതും ഒരു പെണ്ണിൽ നിന്ന്..   അവളോട് ഇതിന് പ്രതികാരം ചോദിക്കണം എന്നത് അവൻ മനസ്സിൽ അപ്പോഴേക്കും തീർച്ചപ്പെടുത്തിയിരുന്നു..   അന്തസ്സായി ജീവിക്കുന്ന തന്നെപ്പോലെ ഉള്ള ആളിനെ അവളെ പോലെയൊരു വൃത്തികെട്ട പെണ്ണ് തല്ലിയ കാര്യം ഓർക്കുമ്പോൾ […]

തെരുവിന്റെ മകൻ 4 ???[നൗഫു] 4452

തെരുവിന്റെ മകൻ 4 Theruvinte Makan Part 4 | Author : Nafu | Previous Part   ഞാൻ ആ കേന്റീനിൽ നിന്നും ആരെയും ശ്രദ്ധിക്കാതെ പുറത്തേക് ഓടി പോയി…എന്റെ കൈകൾ പോലും കഴുകാതെ… എന്റെ അപ്പു ഉണർന്നിട്ടുണ്ടാവുമോ എന്ന ആശങ്ക യോടെ ഞാൻ ആ ആശുപത്രിയുടെ ഉള്ളിലേക്കു നടന്നു… Icu കേയറിന്റെ  മുന്നിലേക്ക് പോകുന്നതിനു മുമ്പ്… അവുടുത്തെ ബാത്‌റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി… എന്റെ മുഖവും കൈകളും നല്ലത് പോലെ കഴുകി… […]

??മരുതെന് മല 2??[നൗഫു] 4276

മരുതെന് മല 2 Maruthan Mala Part 2 | Author : Nafu | Previous Part   ആ വന്യ മൃഗത്തെ കണ്ടു ഞങ്ങളെല്ലാം കൈകളിൽ ഉണ്ടായിരുന്ന ടോർച്ചും.. മൊബൈലും അവിടെ തന്നെ ഉപേക്ഷിച്ചു..ഓരോ ചെറിയ കൂട്ടമായി കാട്ടിനുള്ളിലേക് ഭയന്നോടാൻ തുടങ്ങി… ദിക്കോ വഴിയോ അറിയാതെ നാലുപാടുമായി ഓടി… ഫഹദും, നപുവാനും മലയുടെ വലതു വശത്തേക്കും ഹൈദറും, മുസ്തുവും, ചട്ടിയും ഇടതുവശത്തേക്കും…. ബാപ്പുട്ടിയും, ആബിദും, അഷറഫും കൂടെ ഞാനും താഴത്തേക്ക് തന്നെയും തിരിച്ചോടി….. ഒരഞ്ചു […]

തെരുവിന്റെ മകൻ 3 ??? [നൗഫു] 4398

തെരുവിന്റെ മകൻ 3 Theruvinte Makan Part 3 | Author : Nafu | Previous Part   എന്റെ അപ്പുവിന്റെ നിലവിളി സഹിക്കാൻ കഴിയാതെ ഞാൻ അവനെ എന്റെ കൈകളിലേക് കോരി എടുക്കാൻ ശ്രമിച്ചു….പക്ഷെ ആ നിമിഷം തന്നെ എന്റെ കയ്യിൽ നിന്നും അവനെ മോചിപ്പിച്ചു രണ്ടു പോലീസുകാർ ആ സ്ട്രക്ച്ചറിൽ തന്നെ കിടത്തി എന്നെ ബലമായി തന്നെ മാറ്റി നിർത്തി… അവർ എന്റെ അപ്പുവിനെയും കൊണ്ട് ആംബുലൻസിൽ കയറി… അവന്റെ… ഏട്ടാ… ഏട്ടാ… […]

മരുതെന് മല 1 ????[നൗഫു] 4231

മരുതെന് മല 1 Maruthan Mala Part 1 | Author : Nafu   സുഹൃത്തുക്കളെ ഞാൻaa ഇവിടെ കുറച്ച്  ചെറുകഥകൾ ഇട്ടിരുന്നു…..ഈ ഗ്രൂപ്പ്‌ തുടക്കകാർക് നല്ല പ്രോത്സാഹനം നൽകുന്ന ഗ്രൂപ്പ്‌ ആണെന്നറിയാം… ഞങ്ങൾ കുത്തിക്കുറിക്കുന്ന വരികൾ നല്ല പ്രോത്സാഹനം തന്നു ഈ ഗ്രൂപ്പിൽ ഇടാൻ സഹായിക്കുന്ന കഥകൾ. Com ഗ്രൂപ്പിന് ആദ്യം തന്നെ എന്റെ നന്ദി അറിയിക്കുന്നു… ഞാൻ എന്റെ ഒരു തുടർ കഥ ഇവിടെ ഇടാൻ ഉദ്ദേശിക്കുന്നു… ജോലിക്കിടയിൽ ഒഴിവു സമയത്ത് കുത്തിക്കുറിക്കുന്ന […]

തെരുവിന്റെ മകൻ 2 ?? [നൗഫു] 4416

തെരുവിന്റെ മകൻ 2 Theruvinte Makan Part 2 | Author : Nafu | Previous Part   വായിച്ചു നോക്കി… ഇഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിപ്രായം അറിയിക്കണേ അദ്ധ്യായം 2 ആ മഴയിൽ ഞാൻ വിറങ്ങലിച്ചു കുറച്ച് നേരം നിന്നു… എന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ ഞങ്ങൾ രണ്ടാളും നിൽക്കുന്ന ഒരു ഫോട്ടോ മാത്രം ആ എറിഞ്ഞുടക്കപെട്ട സാധനങ്ങൾക്കിടയിൽ പൊട്ടി പോകാതെ എന്റെ കൈകളിൽ കിട്ടി… ഞാൻ അത് മാത്രം എന്റെ മാറോട് ചേർത്തു… പിന്നെ […]

അതിജീവനം 2 [മനൂസ്] 3005

അതിജീവനം.. 2 Athijeevanam Part 2 | Author : Manus | Previous Part   ഒരുനിമിഷം അവൾ പഴയ കാലത്തേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തി.   “ആരാ ഫോണിൽ.. എമർജൻസി വല്ലതും ആണോ.”   ധ്രുവന്റെ ചോദ്യമാണ് അവളെ ഉണർത്തിയത്.   അവൾക്ക് അവനോടൊന്നും പറയാൻ കഴിഞ്ഞിരുന്നില്ല.   ആ കണ്ണുകൾ നിറഞ്ഞൊഴുകിയത് അവൻ അപ്പോഴാണ് കണ്ടത്..   “എന്ത് പറ്റി..” പരിഭ്രമത്തോടെ അവൻ ചോദിച്ചു.   “അപ്പച്ചൻ…” അവൾക്ക് അത് പറഞ്ഞു […]

തെരുവിന്റെ മകൻ 1 ?? [നൗഫു] 4629

തെരുവിന്റെ മകൻ Theruvinte Makan | Author : Nafu   ഒരു കഥ എഴുതുകയാണ്… ഈ ഗ്രൂപ്പിൽ ആദ്യമായി… എഴുതാൻ ഒന്നും അറിയില്ല… എന്നാലും ഒരു ശ്രമം… നിങ്ങൾ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു…. അക്ഷര തെറ്റുകൾ ക്ഷമിക്കുക… കഥ തുടങ്ങുന്നു… പ്ബ…. തെരുവിൽ ഉണ്ടായവനെ… നീ എന്നോട് ആജ്ഞപിക്കുന്നുവോ… ഞാൻ ആരാണെന്നറിയുമോ… ഇവിടുത്തെ പ്രമുഖ പാർട്ടിയുടെ mla  ആണ്… ആ എന്നെ… നിന്നെ പോലെ ഒരു പീറ ചെറുക്കൻ വഴി തടയുന്നുവോ… മാറി നിക്കട… നായിന്റെ […]