മരുതെന് മല 4 [നൗഫു], 👹☠️ 3721

Views : 143280

അത് കൊണ്ട് തന്നെ ബാപ്പുട്ടി ഉറക്കെ സംസാരിക്കുന്നത് പോലും ഞങ്ങളെ വിലക്കി….
അവിടെ കുറച്ചു നേരം ഇരുന്നു ഇനി എന്ത്‌ ചെയ്യാമെന്നതിനെ കുറിച്ച് ആലോചിക്കാൻ തുടങ്ങി….

ഞങളുടെ കയ്യിൽ ആയുധം ഒന്നും തന്നെ ഇല്ല…

ആകെ കയ്യിൽ ഉള്ളത് ഒരു കത്തി മാത്രം…

ഈ കത്തികൊണ്ട് എന്ത് ചെയ്യാൻ…

ഞങൾ വീണ്ടും നടക്കാൻ  തുടങ്ങി…
▪️▪️▪️
ഫഹദ് ഉം നപ്‌വാനും നേരെ എത്തിപ്പെട്ടത്…
ഒരു തടാകത്തിന്റെ അടുത്താണ്…

അവർ അവിടെ നിന്നും വെള്ളം കുടിക്കാൻ തുടങ്ങി…

കുറച്ച് മാറി ഒരു പേരക്ക മരം കണ്ടു… അതിൽ നിറയെ നല്ല പഴുത്ത പേരക്ക ഉണ്ടായിരുന്നു…

അതിൽ വലിഞ്ഞു കയറി നല്ല മുഴുത്ത പേരക്കകൾ നോക്കി പറിച്ചു കഴിക്കാൻ തുടങ്ങി…

എടാ ഫഹദേ നിനക്കൊരു കാര്യം അറിയുമോ…

എന്താ…

ഈ പേരക്ക തിന്നാൽ ഒരു പ്രശ്നം ഉണ്ട്…

എന്ത്‌ പ്രശ്നം…

എടാ മണ്ടാ…  പേരക്ക തിന്നാൽ പിന്നെ ഭയങ്കര ബുദ്ധിമുട്ട് ആവും… വയറ്റിൽ..

എന്ത്‌…

ടാ കക്കൂസിൽ പോവാൻ തോന്നും…

അതെനിക്കും തോന്നാറുണ്ട്…

അതിന്  ഇതായിരുന്നല്ലെ കാരണം…

എടാ.. അതിനല്ലേ ഈ വിശാലമായ പറമ്പ്…

പിന്നെ അതാ നല്ല ഒരു തടകവും ഉണ്ടല്ലോ…

ഇനി അതും അല്ലെങ്കിൽ നമുക്ക് പേപ്പർ ഉപയോഗിക്കാം… വിദേശികൾ ചെയ്യുന്നത് പോലെ…

പിന്നെ ഈ കാട്ടിൽ അല്ലെ പേപ്പർ…
പിന്നെ അതൊക്കെ ഇത്ര ഓപ്പൺ ആയിട്ട് ചെയ്യാൻ പറ്റുമോ… മോശല്ല…

എടാ അതിനല്ലേ ഈ ഇലകൾ അത് പോരെ പേപ്പറായി …

പിന്നെ എന്ത്‌ മോശം…

ഓഹ് നമ്മള് കാര്യം സാധിക്കുന്നുണ്ടോ നോക്കാൻ ഇവിടെ ചുറ്റിനും ആളുകൾ നിൽക്കുകയല്ലേ…

നീ വേഗം പറിച്ചു തിന്നാൻ നോക്കു…

വിശപ് മാറിയിട്ട് വേണം അവരെ തിരയാൻ…

Recent Stories

The Author

32 Comments

  1. Nice Ella partum ippolanu vayikunnathu..❤️❤️❤️❤️❤️

  2. പൊളി story

    1. താങ്ക്യൂ naz

  3. ഖുറേഷി അബ്രഹാം

    കഥ അവസാന ഭാഗങ്ങളിലേക് കടക്കുക ആണെന്ന് മനസിലായി. അതും ഇപ്രാവശ്യം കൂടുതൽ പേജുകളിൽ. ഋക്‌ദത് ആ പേര് കിട്ടുന്നില്ല സാത്താന്റെ പാസ്റ്റ്‌ അടിപൊളി ആയിരുന്നു. കോളേജിലെ സഹാബാഡികൾ തന്നെ അവനെ ചതിക്കുകയും തൻ വിശോസിച്ച ടീച്ചറും അതിൽ പങ്കുടുന്ന മനസ്സിലാക്കിയതും അയാളെ കൊന്ന് ഹൃദയം ഭക്ഷിക്കുകയും അയാളുടെ മാംസം തെരുവ് നായ്കൾക് നൽകിയതും എല്ലാം വിത്യസ്തമായതാണ്. ഇത് പോലെ പ്രെതിഗാരം ഞാൻ വായിച്ചിട്ടില്ല. തന്റെ സുഹൃത്തിനെ ബലി കൊടുത്തതും എല്ലാം നന്നായിരുന്നു. എസിപി യുടെ കൊന്ന് അയാളുടെ പല ഭാഗങ്ങളും പല ഇടങ്ങളിൽ ഉബെക്ഷിചു തന്നെ തേടി വരരുതെന്ന് പറഞ്ഞത് എല്ലാം സാത്താന്റെ പക്ക മാസായി തോന്നി.

    അവരെ അവിടേക്കു കൊണ്ടുവന്നതും എന്താണ് അവരുടെ ബാക്കി പ്ലാനിങ് എന്നും മനസിലാകുന്നില്ല. അതിന് അടുത്ത ഭാഗം കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. താങ്ക്യൂ ഖുറേഷി 💞💞💞

  4. പ്രേതെകിച്ചു ഒന്നും പറയാൻ illa.. അടിപൊളി ആയിട്ടുണ്ട് 😍😍😍

    1. താങ്ക്യൂ ജീവ 💞💞💞

    1. താങ്ക്യൂ സരൺ 💞💞

    1. താങ്ക്യൂ അക്കു 💞💞💞

  5. ഈ പാർട്ട് പൊളി ആയിരുന്നു…
    ഹൊറൊർ മൂഡ്….

    സാത്താനെ തീർക്കാൻ സമയം ആയി…😐

    1. തീർക്കും 💞💞💞

  6. വീണ്ടും സുന്ദര മുഹൂർത്തങ്ങളുമായി, പേജ് കൂട്ടി എഴുതിയത് കൊണ്ട് ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു…

    1. താങ്ക്യൂ ജ്വാല

  7. ജോനാസ്

    നൗഫു ചേട്ട അടിപൊളി ആയിട്ടുണ്ട് ഇത് കഴിയാൻ ആയി അല്ലെ

    1. കഴിയട്ടെ..

      പുതിയത് വരും

  8. കുക്കു

    സൂപ്പർ ആയിട്ട് ഉണ്ട്

    1. താങ്ക്യൂ 💞💞

  9. M.N. കാർത്തികേയൻ

    പേജ് കൂട്ടി അല്ലെ. നന്നായി

    1. അതാണ് നല്ലതെന്ന് തോന്നി…

      ഇനി ഏകദെശം ഇങ്ങനെയേ വരൂ

  10. നൗഫു അണ്ണാ 🙋 ലൈക്കും കമന്റും ചെയ്തിട്ടുണ്ട് 👍❣️ കഥ തീരുമ്പോൾ ഒരുമിച്ച് വായിക്കാം 👍❣️

    1. ഹ ഹ ഹ..

      നിന്റെ ഇഷ്ട്ടം..

      പക്ഷെ ജാനു ജോനു മറക്കരുത്…

      1. ജോനാസ്

        എന്റെ മനുഷ്യ 🤦‍♂️🤦‍♂️

        1. 🥰🥰🥰

      2. ജീനാ_പ്പു

        അതൊക്കെ 🙌👍❣️

  11. ജോനാസ്

    നൗഫു ചേട്ട ആദ്യത്തെ കമ്മന്റും ലൈക്കും ഞാൻ എടുക്കുവാ നാളെയെ വായിക്കു എന്നിട്ട് അഭിപ്രായം പറയാം 🥰🥰

    1. എടാ ജാനു 😂

      1. ജോനാസ്

        ജാനു എന്റെ വായിൽ ഇരിക്കുന്നത് കേക്കും ജോണി ചെ ജോനു 😂😂

    2. ടാ ഇതിൽ ഒന്നും ഇല്ല…

      ജോനൂസ് പോവല്ലേ 🙄🙄😆😆😆

      1. ജോനാസ്

        ഞാൻ എങ്ങോട്ട് പോവാൻ ആണ് 🙄🙄

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com