തെരുവിന്റെ മകൻ 4 💞💞💞[നൗഫു] 366

Views : 11935

തെരുവിന്റെ മകൻ 4

Theruvinte Makan Part 4 | Author : Nafu | Previous Part

 

ഞാൻ ആ കേന്റീനിൽ നിന്നും ആരെയും ശ്രദ്ധിക്കാതെ പുറത്തേക് ഓടി പോയി…എന്റെ കൈകൾ പോലും കഴുകാതെ…

എന്റെ അപ്പു ഉണർന്നിട്ടുണ്ടാവുമോ

എന്ന ആശങ്ക യോടെ ഞാൻ ആ ആശുപത്രിയുടെ ഉള്ളിലേക്കു നടന്നു…

Icu കേയറിന്റെ  മുന്നിലേക്ക് പോകുന്നതിനു മുമ്പ്…

അവുടുത്തെ ബാത്‌റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി…

എന്റെ മുഖവും കൈകളും നല്ലത് പോലെ കഴുകി…

മുടിയൊക്കെ ഒന്ന് ചീകി ഒതുക്കി…

കുറച്ച് പ്രസന്നവധനായി icu ടെ മുന്നിലേക്ക് നടന്നു…

അപ്പുവിന് എന്നെ എപ്പോഴും അടിപൊളി ആയി കാണുന്നതാണ് ഇഷ്ട്ടം…

സഹോദരന്മാർക്കും, സഹോദരിമാർക്കും അവരുടെ ഏട്ടൻ തന്നെ യാവും കൂടുതലും സൂപ്പർ ഹീറോസ്…

അവർ എപ്പോഴും ആരോടെങ്കിലും സംസാരിക്കുകയാണെങ്കിൽ…

അതിൽ തന്റെ ഏട്ടനെ കുറിച്ച് വന്നാൽ ചെറു പ്രായത്തിൽ കുറെയൊക്കെ നമ്മൾ പൊക്കി പറയാറില്ലേ…

അത് പോലെ അപ്പുവിന് ഞാനും ഒരു സൂപ്പർ ഹീറോ ആയിരുന്നു…

Icu യുടെ മുന്നിൽ ഞാൻ എത്തിയപോയേക്കും എന്നെ ഭക്ഷണം കഴിക്കാൻ കൊണ്ട് പോയ പോലീസുകാരൻ അവിടെ എത്തിയിരുന്നു…

ഞാൻ അദ്ദേഹത്തിനെ നോക്കി ഒന്നു പുഞ്ചിരിച്ചു…

അദ്ദേഹം കൂടെയുള്ള പോലീസു കാരന് മായി സംസാരത്തിൽ ആയിരുന്നു…

എന്നെ കണ്ട അദ്ദേഹം ജാള്യത യോടെ എന്നോട് തിരിച്ചു പുഞ്ചിരിച്ചു…

ആ പോലീസു കാരനോടുള്ള സംസാരം തുടർന്നു…

ഞാൻ മെല്ലെ അവരിൽ നിന്നും കുറച്ച് ദൂരം വിട്ട്…

ഒരു കസേരയിൽ ഇരുന്നു…

എന്റെ ഉള്ളിലേക്കു ടീവി യിൽ കണ്ട ആ ന്യൂസ്‌ പ്രവാഹിച്ചു കൊണ്ടിരുന്നു…

ഞങൾ ആരോട് ദ്രോഹം ചെയ്തിട്ടാണ് ദൈവമേ ഞങ്ങളെ നീ ഇത്ര മാത്രം പരീക്ഷികുന്നതെന്ന ഒരു നെടുവീർപ്പ് എന്റെ ഉള്ളിൽ നിന്നും പുറത്തേക്  വന്നു…

എന്തെക്കെ കാര്യങ്ങൾ ആണ് ആണ് റിപ്പോർട്ടർ വിളിച്ചു പറയുന്നത്..

എന്റെ ഉള്ളിൽ ആ  നാട്ടുകാരോടുമുള്ള ദേഷ്യം നുരഞ്ഞു പൊങ്ങി വരാൻ തുടങ്ങി…

എന്റെ അപ്പുവിന്റെ  ഫോട്ടോ…

Recent Stories

The Author

43 Comments

Add a Comment
  1. മോർഫിയസ്

    കഥ ഒക്കെ സൂപ്പറാണ്
    പക്ഷെ കൂടുതൽ sadistic ആണല്ലോ
    നായകൻ ആണേൽ ഫുൾ ടൈം ദുരന്തവർത്താനവും ചിന്തകളും മാത്രം
    ഡിഗ്രി ഒക്കെ പഠിക്കുന്ന അവന് നിയമം ഒന്നും അറീല്ലേ
    ആ പെണ്ണ് അങ്ങനെ പറഞ്ഞിട്ടും ഒരു ഉളുപ്പും ഇല്ലാതെ പ്രതികരിക്കാതെ സ്വയം ദുരന്തൻ ആണെന്ന് ചിന്തിച്ചിട്ട് എന്ത് കാര്യം

    അവന് തനി ശോകം ആണ് ബ്രോ
    Minor ആയ ഒരു കുട്ടിയുടെ ഫോട്ടോയും പേരും ഏതേലും ന്യൂസ്‌ ചാനൽസ് കൊടുക്കുമോ
    ഇതൊന്നും ഈ നായകൻ പൊട്ടന് അറിയില്ലേ

  2. മച്ചാനെ കഥ കൊള്ളാം പേജ് കൂട്ടി പെട്ടന്ന് ഇട് ഇന്ന് വരുമോ

    1. വരും 💞💞💞

  3. Next part eppo verum broo story super aa page kutti ezhuthiyal Nalla feel kittu keep going broo full support ❤️👍

    1. 💞💞💞

    2. നാളെ വരും 💞💞

      1. പേജ് കുറച്ചു കുട്ടമേ

        1. കുറച്ചായി kootam

  4. ഖുറേഷി അബ്രഹാം

    ഈ ഭാഗവും നന്നായിരുന്നു, കഥയുടെ ശൈലിയും യെഴുത്തും എനിക്കിഷ്ട്ട പെട്ടു, കാറ്റഗറി ഗണത്തിൽ ആക്ഷൻ എന്ന് കൊടുത്തത് കണ്ടു ഒരു അടാർ വയലൻസ് സീകോൺസ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

    ഏതാഭത്തിലും പ്രതിസന്തി ഘട്ടത്തിലും നമുക് കൂടെ നിൽക്കാൻ ഒരു കട്ട ചങ്ങാതി ഉണ്ടാകും, അങ്ങനെ ഉള്ളവൻ ഭാഗ്യവാനാണ്. അതു പോലെ മക്കൾ ഇല്ലാത്തവർക് മക്കളുടെ വില അറിയൂ അതാ പോലീസ് കാരനിൽ നിന്നും മനസിലാക്കി തന്നു. അപ്പുവിനെ പറ്റി എന്താണ് ഡോക്ടർ അവനോട് പറയാൻ പോകുന്നത് എന്നറിയാൻ കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. 💞💞💞

  5. Naufubroiii kadha nalla reedhiyil munot pokunnud.page koottiyal super.

    1. ഇനി വരുന്നത് അങ്ങനെ ആയിരിക്കും 💞💞💞

  6. Kollam bro nannaitund

    1. താങ്ക്യൂ സോമ

  7. നൗഫു ee partum shraikkum manasil thanne tatti.
    Waitign for next

    1. താങ്ക്യൂ ജോമോൻ 💞💞💞

  8. പാവം പൂജാരി

    വളരെ ഹൃദയസ്പർശിയായ ത്രെഡ്ഡുള്ള കഥയാണ്. പക്ഷെ ഓരോ പാർട്ടിലും രസത്തോടെ വായിച്ചു കഥ അല്പം മുമ്പോട്ട് പോകുമ്പോഴേക്കും ആ പാർട്ട് തീർന്നു പോകുകയാണ്. അകെ നാലു പാർട്ടിലും കൂടി നോക്കിയപ്പോൾ 24 പേജ് മാത്രമാണ് വന്നത്. തുടക്കം മുതൽ അപ്പുവിനെ ആംബുലൻസിൽ മെഡിക്കൽ കോളേജിൽ എത്തിക്കുന്നത് വരെയുള്ളതു ഒരു ഭാഗമായി ഇടമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. തുടർന്ന് കുറച്ചു സംഭവങ്ങൾ കൂടി ഒക്കെ ഉൾപ്പെടുത്തി ഒരു മിനിമം 15 പേജുകൾ കൂടി ആകുമ്പോൾ അടുത്ത പാർട്ട് ഇടാം. അങ്ങനെയാകുമ്പോൾ കഥ കൂടുതൽ ആസ്വാദ്യതയോടെ വായിക്കാൻ സാധിക്കും.
    എന്ന് വെച്ച് മോശമെന്നല്ലെന്നു മാത്രമല്ല വളരെ നന്നായിട്ടുമുണ്ട്. നിങ്ങൾ നല്ലൊരു എഴുത്തുകാരൻ തന്നെയാണ്. അഭിനന്ദനങ്ങൾ. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. ആദ്യം വിട്ടതാണ് വന്നത് അതുകൊണ്ട് പറ്റിയതാണ്..

      താങ്ക്യൂ 💞💞💞

  9. Kezhinja part ന്റെ അവിടന്ന് ചെറുതായിട്ട് മാത്രം ആണ് move അയത്‌ 20 to 25 page oke avumbo കുറച്ചും കൂടി feeling ആവും… സംഭവം ഓകെ നന്നായിട്ടുണ്ട്.. try bro more pages

    1. ഒക്കെ ബ്രോ 💞💞💞

  10. ഞാൻ കഴിഞ്ഞ ഭാഗത്ത് പറഞ്ഞത് പോലെ കഥ ഒരിഞ്ചു മുന്നോട്ട് പോയിട്ടില്ല ധൃതി വേണ്ട പോസ്റ്റാൻ സമയമെടുത്ത് എഴുതി കൂടുതൽ പേജുകളോടെ സബ്മിറ്റ് ചെയ്യൂ,വായിക്കാൻ ഇഷ്ടപ്പെടുന്ന കഥ അതേ രീതിയിൽ തന്നെ വായിക്കേണ്ട… ആശംസകൾ…

    1. ഒക്കെ

    2. താങ്ക്യൂ ജ്വാല 💞💞

  11. Nannaittund ബ്രോ.., മുന്നോട്ട് ❣️

    1. കർണ്ണൻ സോറി ബ്രോ

      മാറ്റി വിട്ടിരുന്നു അത് വന്നില്ല 😥😥

      താങ്ക്യൂ 💞💞

  12. ❤❤❤❤

    1. താങ്ക്യൂ, 💞💞💞

  13. Bro.. page സീൻ ഇല്ല.. അടുത്ത പാർട്ട് കൂട്ടിയാൽ മതി.. കുട്ടേട്ടൻ തിരക്കിൻറെ ഇടയ്ക്കു വിട്ടു പോകും, പാർട്ട് 5 ഒരു 15-20 page എങ്കിലും എഴുതി വിട്ടാൽ മതി… സീൻ ഒന്നുമില്ല… പിന്നെ കഥ പൊളി ആണ്… ബാക്കി വരാൻ കാത്തിരിക്കുന്നു 😍… കഴിഞ്ഞ ഭാഗത്ത്‌ നിന്നും അധികം മുന്നോട്ട് പോയിട്ടില്ലല്ലോ… അതോണ്ട് ആണ് അഭിപ്രായം ചുരുക്കുന്നത്😍❤️

  14. Eda kurachu page kooti ezhuth….
    Pettennu theernu povunnuuu….

    1. എഴുതി വിട്ടിരുന്നു…

      കുട്ടേട്ടൻ കണ്ടില്ല 😥😥😥

      1. Noufu sambhavam polichu appuvintae karyam ariyan tension ayi irikkunnu. Page koottunnathinodu enik thalparyam illa. Weekil randu pravashyam post cheyyan pattunnudallo. Pinnae prethikaram cheyyumbol alpam cruel ayirikkanam. Appuvum sanjuvum anubhavicha vedhana muzhuvan avarkku kodukkanam

        1. ഹ ഹ ഹ നിനക്കെങ്കിലും എന്റെ സ്വഭാവം മനസ്സിലായല്ലോ 💞💞💞

  15. ജോനാസ് 💞💞

  16. നൗഫുസ്
    ഇത് ഒന്നാം പാർട്ട് മാത്രേ വായിച്ചിട്ടുള്ളൂ.
    കുറച്ചൂടെ ആയിട്ടു ഒരുമിച്ചു വായിൽക്കാം.

    1. താങ്ക്യൂ ഹർഷാ…

      💞💞💞

  17. ജോനാസ്

    ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്😍😍

  18. Angane mathi
    Kadha adipoliy avunnundu

    1. ഒക്കെ ബ്രോ 💞💞💞

  19. കുട്ടേട്ടൻ നമ്മളെ പറ്റിച്ചു…

    ഒരു നാലഞ്ച് പേജ് കൂടുതൽ ഉള്ള പാർട്ട്‌ രണ്ടാമത് വിട്ടിരുന്നു..

    അത് വന്നില്ല…

    കണ്ടില്ലന്നു തോന്നുന്നു

  20. കിടിലൻ കഥ ഒരു Revenge ഉള്ള scope ഉണ്ട്…🥰🥰🥰🥰

    1. താങ്ക്യൂ മാനു 💞💞

    1. തമ്പുരാൻ 💞💞💞

      താങ്ക്യൂ

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com