മരുതെന് മല 3[നൗഫു], 👹👹☠️☠️ 3715

Views : 59584

മരുതെന് മല 3

Maruthan Mala Part 3 | Author : Nafu | Previous Part

 

മുകളിൽ നിന്നും ആ മണലിലൂടെ നിരങ്ങി ഇറങ്ങി കൊണ്ടിരുന്ന ഫഹദ്…ആ കുന്നിൻ ചെരുവിന്റെ അടിവാരത്തെത്തി….

അവിടെ ചുറ്റുമൊന്നു കണ്ണോടിച്ചു…

കുറച്ചു മാറി ഒരു മരത്തിനടിയിയിൽ നപ്‌വാൻ വിശ്രമിക്കുന്നത് കണ്ടു…

കാലുകൾ രണ്ടും മടക്കി തന്റെ മുഖം ആ ചേർത്ത് വെച്ചിരിക്കുന്നു….

ഫഹദ് പെട്ടന്ന് തന്നെ അവന്റെ അടുത്തേക്ക് ഓടി …. …..

ആ ശബ്ദം കേട്ട നപ്‌വാനും ഒരു വലിയ ആശ്വാസത്തോടെ തന്റെ ക്ഷീണത്തെയും, തനിക്ക് പറ്റിയ പരിക്കുകളേയും തൃണ വൽക്കരിച്ചു….

ആ മരത്തിൽ തന്റെ കൈ താങ്ങി പിടിച്ച് മെല്ലെമെല്ലെ നിവർന്നു നിന്നു …
ആ മരത്തിൽ ചാരി തന്റെ രണ്ടു കൈകളും വിടർത്തി… മുഖത്തു ചെറുതായി ഒരു പുഞ്ചിരി വരുത്തി….

തന്റെ ചങ്ക്,, ആ അപകടത്തിൽ നിന്നും തന്നെ രക്ഷിച്ചു കൂടെ അവനും രക്ഷപെട്ടു തന്റെ അടുത്ത് തന്നെ തിരിച്ചെത്തിയ
സന്തോഷത്തിൽ അവനെ സ്വീകരിക്കാൻ… (വെറുതെ )

ടാ നീ ചത്തില്ലേ…

ഞാൻ വിചാരിച്ചു ആ പട്ടികൾ നിന്നെ കടിച്ചു കീറിയിട്ടുണ്ടാവുമെന്ന് ചിരിച്ചു കൊണ്ട് തന്നെ അവനോട് നപ്‌വാൻ ചോദിച്ചു….

സ്പോട്ടിൽ കിട്ടി മുഖമടിച്ചു ഒരെണ്ണം…

ഹൌ…

ഫഹദ് അവന്റെ കയ്യിൽ പിടിച്ചു ചോദിച്ചു അളിയാ എന്തെങ്കിലും പറ്റിയോ…

ഒരു മിന്നായം മാത്രമേ എനിക്ക് ഓര്മയുള്ളു മോനെ .. എന്റെ പല്ലൊക്കെ പോയോ ആവോ…

അതെല്ലട മുകളിൽ നിന്നും വരുമ്പോൾ എന്തെങ്കിലും പറ്റിയോന്ന്…

ഇതിലും ഭേദം ചിലപ്പോൾ അതാവുമായിരുന്നു ന്ന് പറഞ്ഞ് അവർ രണ്ടു പേരും ചിരിച്ചു…

ആ സമയത്ത് തന്നെ അങ്ങകലെ നിന്നും ഏതോ മസ്ജിദിൽ നിന്നും സുബിഹി ബാങ്കിന്റെ … മനോഹരമായ ഈരടികൾ അവരുടെ ചെവിയിലേക്ക് കർണ്ണപുടത്തിൽ കൂടി മെല്ലെ മെല്ലെ കയറി കൊണ്ടിരുന്നു…. ..

അള്ളാഹു അക്ബർ…
അള്ളാഹു അക്ബർ…
അസ് അതു അല്ലഹിലാഹഇല്ലല്ലാഹ്‌….
……..
…..
…..
ലാഇലാഹഇല്ലള്ളാഹ്…….

Recent Stories

The Author

23 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    💥💞💞

    njan vayoichu

    💖

  2. ഖുറേഷി അബ്രഹാം

    കഥ കൂടുതൽ ഹൊറർ സീൻസ്‌ വരുത്തുന്നുണ്ട്. പറഞ്ഞ പോലെ ഹയ്ദർ തട്ടി പോയോ. പുലിയുമായുള്ള ആക്ഷൻ സീൻസ്‌ ഇഷ്ട്ടപെട്ടു. അടുത്ത ഭാഗം മുതൽ കഥ രാത്രി വായിക്കണം അപ്പോൾ മാത്രമേ കൂടുതൽ ഹൊറർ സീകോൺസ് ഫീൽ ചെയ്യാൻ പറ്റു.

    ഖുറേഷി അബ്രഹാം,,,,,,

    1. അത് ഒക്കെ 💞💞💞

  3. ജീനാ_പ്പു

    ഗുഡ് മോർണിംഗ് ☕ നൗഫു അണ്ണാ ❣️

    ആദ്യം തന്നെ ഒരു വലിയ സോറി 🙏💔😓

    കുറച്ചു നാളുകൾക്കു മുൻപ് നെഞ്ചുവേദന അനുഭവപ്പെട്ടപ്പോൾ ഹോസ്പിറ്റലിൽ പോയി മരുന്നു കഴിച്ചുകൊണ്ടിരിക്കുകയാണ്. ടെന്ഷന് കുറയ്ക്കാനും, മൈൻറ് ഫ്രീ ആയി വയ്ക്കാനും ഡോക്ടർ നിർദ്ദേശിച്ചു, അതുകൊണ്ടുതന്നെ ടെന്ഷന് കുറയ്ക്കാൻ നീണ്ട കഥകൾ വായനാ നിർത്തി വെച്ചിരിക്കുകയാണ്….
    അതുകൊണ്ട് ഇവിടെ ഇപ്പോൾ വരുന്ന ബ്രോയുടെയും, തമ്പുരാൻറെയും കഥകൾ വായിച്ചിട്ടില്ല 💔🙏 അതുകൊണ്ടാണ് കമന്റുകൾ ചെയ്യാത്തത് ദേഷ്യം തോന്നരുത് 🙏❣️

    ലൈക്കുകൾ ചെയ്തു….!!!!

    മൊത്തത്തിൽ എഴുതി തീരുമ്പോൾ ഒറ്റയിരുപ്പിൽ വായിച്ചു അഭിപ്രായം പറയാം 🙏❣️

    1. ഹ ഹ ഹ 💞💞💞

  4. പൊളിച്ചു…..ഞാൻ പേടിച്ചു എന്ന് വിചാരിക്കണ്ട ഞാൻ പേടിചിട്ടില്ല..😵 അടുത്ത ഭാഗം പോന്നോട്ടെ….

    1. ഹ ഹ ഹ

      💞💞💞

  5. Bro… adipoli ayittund… adutha part waiting.. ❤️

    1. താങ്ക്യൂ ജീവ, 💞💞💞

  6. കഥയുടെ ഓരോ ഭാഗവും വളരെ ത്രില്ലിംഗ് ആണ്, വായിച്ചു കൊണ്ടിരുന്നാൽ വേഗം തീർന്നു പോകുന്നു,
    ചടുലമായ മുഹൂർത്തങ്ങൾ, ആകാംക്ഷ ഉണർത്തുന്ന എഴുത്ത് എല്ലാം കൂടി കളറാണ്…
    ആശംസകൾ..

    1. താങ്ക്യൂ ജ്വാല

  7. ❣️❣️

    1. താങ്ക്യൂ കർണൻ

  8. ആദ്യത്തെ കഥ മുതൽ ഓരോ കഥയിലും മെച്ചപ്പെടുന്ന എഴുത്തുകാരനാണ് താങ്കൾ. ഇനിയും നന്നായി എഴുതാൻ കഴിയട്ടെ.

    1. താങ്ക്യൂ panther,, 💞💞💞

  9. ഈ പാർട്ടും പൊളിച്ചു… നല്ല trilling ആയിട്ടുണ്ട്…

    1. താങ്ക്യൂ ezio

  10. നല്ല thrilling bro
    thx

    1. താങ്ക്യൂ സുനിൽ 💞💞💞

  11. ജോനാസ്

    ന്റെ മനുഷ്യ പേടിപ്പിക്കാൻ നോക്കല്ലേ ഞാൻ പേടിക്കൂല 😂😂

    ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് എന്താ പറയ നല്ല ത്രില്ലിംഗ് ആയിട്ട് മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു 😍😍

    അടുത്ത പാർട്ടിനു വെയ്റ്റിംഗ് ആണ് നൗഫു ചേട്ടാ 🥰🥰

    1. താങ്ക്യൂ ജോനാസ്…

      നിന്നെ ഞാൻ പേടിപ്പിക്കൂല…

      നിന്റെ ആ വഴി ഞാൻ പോകുന്നതെല്ലേ നീ ചിലപ്പോൾ എന്നെ ഇരുട്ടടി അടിച്ചാലോ 😆😆😆

      💞💞

    1. താങ്ക്യൂ തമ്പുരാൻ 💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com