??മരുതെന് മല 2??[നൗഫു] 3728

ശേഷം പിറ്റേന്ന് കൂടെ ഉള്ള സർ ലീവ് കഴിഞ്ഞു വന്നു…

മൂന്നാല് ദിവസമായി സംഭവിച്ചു കൊണ്ടിരിക്കുന്നതെല്ലാം ഞാൻ സാറിനോട് പറഞ്ഞു…

അന്നാണ് ഞാൻ മറ്റു പല ഭീതിപ്പെടുത്തുന്ന ഋക്ഥാദന് ന്റെ വ്യവഹാര കഥകളും സത്യങ്ങൾ കുറോയൊക്കെ  അറിഞ്ഞത്…

ഇന്നും അത് തുടരുന്നു….

പിന്നെ ഈ സമയത് അവന്റെ ഇരകളെ അവന്റെ ചാത്തന്മാർ അവിടെ എത്തിക്കും…

നമ്മൾ എത്ര തടഞ്ഞാലും…

ഞാൻ ഫോര്മാലിറ്റിക് വേണ്ടി മാത്രം ഒന്ന് അനേഷിക്കും…

ഒരു അന്വേഷണം വരുക യാണെങ്കിൽ നമ്മൾ പെടരുതല്ലോ….

ഇവിടെ ഉള്ള ഈ ബുക്കിൽ ഏഴുതും…

ഇവിടെ ഈ നടക്കുന്ന കാര്യത്തിൽ..

നമ്മുടെ മേല അധികാരികൾക്കും ബന്ധം ഉണ്ട്…

ഭൂരിപക്ഷം പേരും അവന്റെ ദാസന്മാർ ആണ്….

നമ്മൾ നമ്മുടെ കുടുംബത്തെ ഓർത്ത് മിണ്ടാതെ ഇരിക്കുക…

സർ… ഇനി ഇതിനൊരു അവസാനം ഉണ്ടാവില്ലേ

▪️▪️

മുസ്തുവിന്റെ മുകളിലേക്കു ചാടാൻ നിൽക്കുന്ന ആ ക്രൂരമൃഗം…

ചട്ടി പേടിച്ചു ആ ഗുഹാമുഖത്തേക് മെല്ലെ മെല്ലെ നിരങ്ങി മാറി…

ആ മൃഗം ആ കാടിളക്കുമാർ ഉച്ചത്തിൽ ഗർജിക്കാൻ തുടങ്ങി…

തനിക് തന്റെ ഇരയെ കിട്ടിയ സന്തോഷത്തിൽ ആരെയോ അറിയിക്കാൻ…

ആ മൃഗത്തിന്റെ ഗർജനം കേട്ടു ആ ഗുഹാമുഖത് നിന്നും ആയിരകണക്കിന് വവ്വാലുകൾ,,

കീ കീ കീ… എന്ന ശബ്ദമുയർത്തി കൊണ്ട് ചട്ടിയുടെ തലക്ക് മീതെ കൂടി വട്ടമിട്ടു ഉയർന്നു പൊങ്ങി…. ..

ചട്ടി തന്റെ തോളിൽ ഇട്ട ബാഗിൽ എന്തെങ്കിലും ഉണ്ടോ എന്ന് തപ്പി നോക്കി…

അതിൽ നിന്നും ഒരു കത്തി കിട്ടി…

പക്ഷെ അത് കൊണ്ട് ആ മൃഗത്തിന്റെ മീശ വെട്ടാൻ പോലും കഴിയില്ല…

പഴങ്ങൾ വെട്ടാൻ വീട്ടിൽ നിന്നും പൊക്കി കൊണ്ട് വന്നതായിരുന്നു അത്..

ഗുഹയു ടെ വശത്തേക്ക് നീങ്ങുന്നതിനിടയിൽ തന്റെ കാലിൽ എന്തോ തട്ടി തടഞ്ഞു….

നോക്കിയപ്പേൾ ഒരു കൂർത്ത മരകമ്പ് കാലിനിടയിൽ കിടക്കുന്നു.. ..

മെല്ലെ മെല്ലെ തയോട്ട് കുനിഞ്ഞു അത് കൈ പിടിയിലാക്കി ..

നല്ല ബലമുള്ള ഒരു മരകമ്പ് …..

18 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ???

  2. Oru rakshayumilla bro..muthe nee polik

    1. താങ്ക്യൂ ??

    1. തമ്പുരാൻ ???

  3. ഖുറേഷി അബ്രഹാം

    ഹൊറർ മോനെ ഒരു രക്ഷയും ഇല്ല, കഥ അകെ പൊളിച്ചടുക്കി.ഋദതിക പേരിൽ തന്നെ ഒരുബാഡ് നിഗൂഢതകൾ ഒളിഞ്ഞു കിടക്കുന്നു. അമാവാസി ദിനം അല്ലെ ഭയപ്പെടേണ്ട ദിവസം ആണെന്നൊക്കെയാ പറയാറ് പക്ഷെ ആ ദിവസം പോലും ഓര്മ ഉണ്ടാവാറില്ല.
    ഹൊറർ ഒക്കെ എനിക് ഭയങ്കര ഇഷ്ടമാ എന്താന്ന് അറിയോ ഭയം എന്താണ് എന്നത് എനിക്കറിയണം അതിനു വേണ്ടി ( തള്ള് ). കൂട്ടുകാർ പല വഴിക്കാണ് ഉള്ളത് അവരൊക്കെ കൂടി ചേരുമോ.
    ആ ഡ്യൂട്ടിയിൽ ഉള്ള ഉധ്യോകഷ്ടൻ അപ്പോൾ എല്ലാം അറിഞ്ഞിട്ടു തന്നെയാണ് അവരെ അവിടേക്കു പറഞ്ഞു വിട്ടത്. എന്ത് സംഭവിക്കും എന്ന് കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. ഹ ഹ ഹ

      ഖുറേഷി വിലയിരുത്തലിന് നന്ദി

      ???

  4. ഒരു രക്ഷയും ഇല്ല കിടിലം ……ത്രിൽ അടിച്ച് വായിച്ചത്….അടുത്ത പാർട്ട്‌ വേഗം പോരട്ടെ….????

    1. താങ്ക്യു സിദ്

  5. അടിപൊളി, എഴുത്ത് കുടുക്കി, ഉടനെ പോരട്ടെ ബാക്കി ഭാഗങ്ങളും, ആശംസകൾ…

    1. താങ്ക്യൂ ജ്വാല ???

  6. ബ്രോ ഒരു രക്ഷയുമില്ല…. സൂപ്പർ… കൂടുതൽ ഒന്നും പറയാനില്ല… അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… ❤️

    1. താങ്ക്യൂ

    2. താങ്ക്യൂ ജീവ ???

  7. ജോനാസ്

    ഈ ഭാഗവും കലക്കി ഇനി അവർ രക്ഷപ്പെടുമോ അല്ലെങ്കിൽ മരിക്കുമോ എന്ന് കണ്ടറിയാം

    1. നോക്കാം ജോനാസ്

      ???

  8. Super. E pravashyam ravilae anu vayichath. Athukond kuzhappamilla. Mathramalla pretham onnum illallo. Athukond shemichirikkunnu. Kadha poli thannae. ❤❤❤

    1. പ്രേതം വരുമോ

      താങ്ക്യൂ ???

Comments are closed.