മരുതെന് മല 1 👹👹💀💀[നൗഫു] 3670

Views : 54413

ഉടനെ എന്നോട് വണ്ടി സ്റ്റാർട്ട്‌ ആകാൻ പറഞ്ഞു….ഞാൻ ചാവി തിരിച്ചു,,…

പക്ഷെ സ്റ്റാർട്ട്‌ ആകാൻ കഴിയുന്നില്ല…

ആ തണുപ്പിലും ഞങ്ങൾ വിയർത്തു കുളിച്ചു,…

ഇനിയെന്ത് എന്ന് ഞങ്ങൾ ആലോചിക്കാൻ തുടങ്ങി,.. .

മുന്നിലേക്ക് നോക്കിയപ്പോൾ ആ മരത്തിനു മുകളിൽ തീ കത്തുന്നു. ഞങ്ങൾ അലറി വിളിക്കാൻ തുടങ്ങി….

പക്ഷെ ആ ശബ്ദം വാഹനത്തിൽ തന്നെ നിലകൊണ്ടു, ആ മരം കത്തി വീണാൽ തീർച്ചയായും ഞങളുടെ വാഹനത്തിനു മുകളിൽ ആയിരിക്കും….

ഞങ്ങൾ ഞങളുടെ മരണത്തെ മുന്നിൽ കാണാൻ തുടങ്ങി…

ഞങ്ങൾ ആകെ പെട്ടു…

ഉടന തന്നെ പുറകിലേക് തിരിഞ്ഞു മുസ്‌തു തന്റെ കൈകൊണ്ട് പുറകിലെ വിൻഡോ തുടച്ചു…

കൂടെയുള്ള വാഹനത്തിലേക്ക് നമ്മളുടെ ശ്രദ്ധ തിരിഞ്ഞു… വാഹനം അവിടെ തന്നെ ഉണ്ട്…

പക്ഷെ എന്തോ ഒരു വശപ്പിശക്….

ആ വാഹനത്തെ ഒരു വെളുത്ത പുക അടിയിൽ നീന്നും പൊതിഞ്ഞിരിക്കുന്നു. അത് മെല്ലെ മെല്ലെ മുകളിലേക്ക് കയറാൻ തുടങ്ങി…

ഇനിയും കാത്തിരിക്കാൻ സമയം ഇല്ല…

ആ പുക ചുറ്റി ചുറ്റി വാഹനത്തെ പൊതിഞ്ഞു കൊണ്ടിരിക്കുന്നു,

ഉടനെ തന്നെ ഞങൾ വാഹനത്തിന്റെ ഗ്ലാസിൽ തട്ടി സൗണ്ട് ഉണ്ടാക്കി നോക്കി .

ആരും ഇല്ലാത്ത കൊടും കാട് .
ചുറ്റിലും കൂരാകൂരിരുട്ട്….

ആരാണ് ഈ ആപത്തു നേരത്തു രക്ഷപെടുത്താൻ ഉള്ളത്..

എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് അറിയുന്നു പോലും ഇല്ല,

വീണ്ടും വീണ്ടും വാഹനം സ്റ്റാർട്ട്‌ ചെയ്യാൻ ശ്രമിച്ചു കൊണ്ടിരുന്നു….

പക്ഷെ വാഹനം ഒന്ന് മൂളുന്നു പോലും ഇല്ല,…

അല്ലാഹുവേ നീ തന്നെ രക്ഷ… .

ചട്ടി ഉറക്കെ ആയത്തുൽ കുർസി ഓതാൻ തുടങ്ങി,…

കൂടെ ഞങ്ങളും ചെല്ലാൻ തുടങ്ങി…

പേടിച്ചിട്ടോ മറ്റേ ഇടകിടക് തെറ്റി പോവുന്നുണ്ട്.

എന്നാലും ഭയത്തിന് നേരിയ ശമനം വന്നപോലെ….

ഉടനെ തന്നെ കിക് കിക് എന്ന ശബ്ദത്തോടെയും നാലു ഭാഗത്തെ ഇന്ഡിക്കേറ്ററുകളുടെ ഒന്ന് മിന്നി തുറന്ന വെളിച്ചതോടെയും… വാഹനത്തിന്റെ ലോക്ക് തുറക്കപ്പെട്ടു…

ഒട്ടും തന്നെ ആലോചിക്കാതെ ഞങ്ങൾ പെട്ടെന്ന് തന്നെ പുറത്തേക് ചാടി… ..

ഒരു നിമിഷം ഒരേ ഒരു നിമിഷം ഞങ്ങൾ നിലത്തേക്കിരുന്നു… , എന്നിട്ട് ശ്വാസം മുകളിലേക്കു വലിച്ചു വിട്ടു….

ഇരിക്കാൻ സമയമില്ല ഇരുട്ടിന്റെ ശക്തി കൂടി വരുന്നു,…

കൂടെ എവിടെ നിന്നോ കാലൻ പട്ടികൾ മാത്രം ഓരി ഇടുന്ന ശബ്ദം ദൂരെ നിന്നും കേൾക്കുന്നുണ്ട്…

ആ ശബ്‌ദം അന്തരീക്ഷത്തിൽ മുഴങ്ങി ഞങ്ങളെ ഭയപ്പെടുത്തുന്നു,…

കൂടെ അവിടുത്തെ അന്തരീക്ഷം ഭയാനകമായി മാറിക്കൊണ്ടിരിക്കുന്നു ,..
ഭയപ്പെടുത്തുന്ന നിശബ്ദത…

കാരണം കാടാകുമ്പോൾ നമുക്കറിയാം ഒരുപാട് ശബ്ദങ്ങൾ നമുക്ക് ശ്രവിക്കാൻ സാധിക്കും പക്ഷെ ഇവിടെ ഒന്നും തന്നെ കേൾക്കുന്നില്ല…

Recent Stories

The Author

40 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    😄maruthan mala evideyoo kettemaranna pere 🙄

    pinne kadha kollam 🤪

    aa asraf lola hridayan anno pavam chekkan 😂

  2. വായിക്കാൻ താമസിച്ചു , ഒരു ശരിയായ പ്രേത സിനിമ കാണുന്ന പ്രതീതി, ചില ഭാഗങ്ങളിൽ അപ്രതീക്ഷിതമായി വേഗം കൂടുന്നു, സൂപ്പർ എഴുത്ത്, ആശംസകൾ…

    1. താങ്ക്യൂ ജ്വാല 💞💞

      രണ്ടു ദിവസത്തെ കഥ മാത്രം ആണ്…

  3. ചേട്ടാ..എന്താ പറയുക നല്ല ഒരു ഹൊറർ അനുഭവം ആരുന്നു ഈ പാർട്…രാത്രിയാണ് വായിച്ചത് അതിന്റെതായ പേടി കൂടി ഇപ്പോൾ വന്നു..ശെരിക്കും ചില ഭാഗങ്ങൾ ഒക്കെ ഭയപ്പെടുത്തി…സ്പീഡ് അൽപ്പം കുറച്ചാൽ നന്നായിരുന്നു എന്നു തോന്നി..അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

    1. താങ്ക്യൂ ബ്രോ 💞💞💞

  4. ഇജ്ജാതി എഴുത്ത്… നട്ടുച്ച സമയം പോലും വിറപ്പിച്ചു കളഞ്ഞു 😲… ആദ്യം എഴുതിയത് ഇതാണല്ലേ… അക്ഷരതെറ്റ് ഉണ്ട്.. ഒരു തവണ കൂടെ വായിച്ചിരുന്നേൽ സെറ്റ് ആയേനെ.. ഞാൻ ആദ്യം ആയി എഴുതിയപ്പോ ഇങ്ങനെ ആരുന്നു.. ഫുൾ അക്ഷര തെറ്റ്… 😅😅… നൗഫു ബ്രോ… കിടിലം ഹോർറോർ.. ഒരു ലക്ഷണം ഒത്ത ഹോർറോർ മൂവി കാണുന്ന വൈബ്… pinme ഈ സ്ഥലം sherikum ഉണ്ടോ 🤔🤔.. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് part.. പറ്റുമെങ്കിൽ ആരേം കൊല്ലണ്ട നടേശാ 😁🙏❣️

    1. എനിക്ക് എന്റെ കഥ വായിക്കുമ്പോൾ ആ തെറ്റുകൾ കാണുന്നില്ല ജീവ…

      ഞാൻ പിന്നെ എഴുതിയത് ഓർമയിൽ വെച്ചല്ലേ വായിക്കുന്നത് അതുകൊണ്ടാകും..

      ശരിയാക്കാം…

      താങ്ക്യൂ ജീവ💞💞💞

      1. അതാണ്… ഇപ്പോൾ നമ്മുടെ ചങ്ക് നീലൻ അല്ലെ മഹനീയ ഭാവി ഭാര്യ ആണ് എഡിറ്റിംഗ് എന്റെ കഥയുടെ എല്ലാം 😅❤️

        1. ഹൗ

          1. ഞാൻ google docsil ഇട്ടു ഷെയർ ചെയ്യും ബ്രോ

        2. അതിൽ ചെയ്താൽ എന്താണ് ഗുണം

    2. ഇല്ല ബ്രോ ആ സ്ഥലം ഗൂഗിളിൽ പോലും ഇല്ല എന്ന് തോന്നുന്നു…

      ഞാൻ ഒരു പാട് തിരഞ്ഞനോക്കി 😆😆😆

      1. Hihhi… 😂😂

  5. Bro… വായിച്ചിട്ടില്ല…. ശ്രീ രാഗം വായിച്ചിട്ടു വന്നേ ullu.. അല്പം കഴിഞ്ഞു വായിച്ചു കമന്റ്‌ ഇടാം ❤️

    1. ഒക്കെ ബ്രോ

  6. പൊന്ന് മോനെ ഞാൻ വായിച്ച് ത്രില്ല് അടിച്ചു വടിയായി പോയെന്നെ..😧.
    പകൽ വായിച്ചിട്ടു ഇങ്ങനെ പേടിച്..
    🤒 അവരുടെ അവസ്ഥ എന്തായിത്തീരും എന്ന് അറിയാൻ കാത്തിരിക്കുന്നു
    …😨

    1. താങ്ക്യൂ sidh💞💞💞

  7. അടിപൊളി നൗഫുവെ..👌👌
    പട്ടാപകൽ വായിച്ചിട്ടും ഒരു പേടിയൊക്കെ വന്നു..എല്ലാരും പറഞ്ഞപോലെ അൽപ്പം സ്പീഡ് കൂടിയോ എന്നൊരു സംശയം മാത്രമേ തോന്നിയുള്ളൂ..എന്നാലും നിങ്ങളിൽ വിശ്വാസമുണ്ട്..
    സുബുവിന്റെ വികൃതികൾ എഴുതിയ ആളുത്തന്നെയാണോ ഇതെന്ന് തോന്നിപ്പിക്കും വിധമുള്ള ഇമ്പ്രൂവ്മെന്റ് തുടർന്നുള്ള ഓരോ കഥയിലും ഉണ്ടായിരുന്നു.. മരുതൻമലയിലെത്തിയപ്പോൾ കിടു ആയി..ഇനിയും പൊളിക്ക്..കൂടെ ഉണ്ട് ബ്രോ..!!
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു❤️

    1. വായന ക് നന്ദി തോമസ്..

      എന്റെ കഥകൾ നല്ലത് പോലെ വിലയിരുത്തുന്നതിനും…

      കൂടെ ഉണ്ടാവണം

      💞💞💞

  8. കഥ 🚅 അല്പം കുറക്കാം. പെട്ടന്ന് തീർക്കാൻ ഉള്ള വെപ്രാളം പോലെ എന്തോ feel cheyunnu!!. ഇങ്ങൾക് ithilum നന്നായി എഴുതാൻ പറ്റും. അല്പം time eduthu cheythal mathi bro content ⚠️☠️ ടെറർ ആണ് .

    1. രണ്ടു ദിവസത്തെ കഥമാത്രമാണ്…

      പക്ഷെ കുറച്ചു പാട്ടുകൾ ഉണ്ട്…

      സ്പീഡ് കുറക്കാം ബ്രോ

      💞💞💞

  9. Super brooo
    Nannayittundu…
    👌👌👌

    1. താങ്ക്യൂ ബ്രോ 💞💞💞

  10. Wow…. പൊളി… ☺

    എഴുത്ത് നന്നായിട്ടുണ്ട്… ഒന്നുടെ വിശദമായി എഴുതാമായിരുന്നു… ☺ സാരമില്ല, ഇതിനും കുഴപ്പം ഒന്നും ഇല്ല….

    കാത്തിരുന്നു മരുതെൻമല കാഴ്ചകള്‍ക്ക്…. ☺

    1. താങ്ക്യൂ ബ്രോ 💞💞

  11. തകർത്തു…

    1. താങ്ക്യൂ ഡിയർ 💞💞

  12. M.N. കാർത്തികേയൻ

    👏👏👏👏

    1. താങ്ക്യൂ 💞💞💞

  13. താങ്ക്യൂ 💞💞

  14. ഒരു പാവം

    അതേ നൌഫൂ
    ഞാന്‍ നാട്ടില്‍ ഇന്ന് ചെല്ലട്ടെ
    എന്നിത് സമാധാനത്തോടെ എല്ലാ കഥകളും വായിയ്ക്കാം

    1. അത് മതി ബ്രോ…

      ഞാൻ തന്നെ തിരക്ക് പിടിച്ച് എഴുതി പോവുകയാണ്…

      കുറച്ച് speed കുറക്കണം

      💞💞💞

  15. താങ്ക്യൂ നാട്ടുകാരാ

    ജോനാസ് 💞💞

  16. ༻™തമ്പുരാൻ™༺

    വായിക്കാം.,.,💕💕

    1. താങ്ക്യൂ തമ്പുരാൻ…

      💞💞💞

  17. ജോനാസ്

    കൊള്ളാം നന്നായിട്ടുണ്ട് ഇനി അവർക്ക് എന്താണോ പറ്റുന്നത് എന്തായാലും വെയ്റ്റിംഗ് ആണ് 😍😍

  18. മൂന്നാം യാമത്തിൽ വായിച്ചത് കൊണ്ടാണെന്നു തോന്നുന്നു…. അല്പം ഭയം ഒക്കെ തോന്നുന്നുണ്ട്…. എഴുത്തു അടിപൊളി ആണ്.. എങ്കിലും എന്തോ ഒര അല്പം സ്പീഡ് കൂടുതൽ ഉള്ളപോലെ……. ഇത്തിരി കൂടി പേടിപ്പിക്കാൻ പറ്റിയാൽ ( ഡീറ്റൈൽ ആയിട്ട്…. ) കുറച്ചു കൂടി നന്നായേനെ എന്ന് തോന്നി.. കാരണം ഹൊറർ കഥകൾക്ക് സ്പീഡിനെക്കാൾ ചേരുക പതിയെ പറഞ്ഞു പോകുന്നതാണെന്നാണ് എന്റെ ഒരു ഇത്… ഈ സിനിമയിൽ ഒക്കെ കാണുന്ന പോലെ പ്രേതം വളരെ പതിയെ അല്ലെ വരു… അതിന് മുൻപ് അത് വരാൻ പോകുന്നു എന്നറിയിക്കുന്നിടത്താണ് നമ്മൾ ശെരിക്കും പേടിക്കുന്നത്…. ഞാൻ എന്റെ ഒരു അഭിപ്രായം മാത്രം ആണ് ബ്രോ പറഞ്ഞത്.. തെറ്റായി കരുതേണ്ട… കഥയൊട്ടു മോശവും അല്ല….
    കൂടുതൽ പറയാൻ ഞാൻ ആളും അല്ല..

    വില്ലി 🙏🙏

    1. ഹൊറർ tag ചെയ്തു എന്നെ ഉള്ളൂ…

      ഇതിന്റെ ആറുഭാഗം എഴുതിയും കഴിഞ്ഞു

      വില്ലി നമുക്ക് മുന്നിലേക്ക് പോകുമ്പോൾ കൊണ്ട് വരാം..

      താങ്ക്യൂ ഇത്ര വലിയ ഒരു അഭിപ്രായം നൽകിയതിന്…

  19. Nice. Kidakkan nerathu thannae ne post cheythalloda. Ini njan enthucheyyum😢😢😢

    1. ഹ ഹ ഹ

      ശുഭനിദ്ര

      താങ്ക്യൂ സരൺ 💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com