മരുതെന് മല 1 👹👹💀💀[നൗഫു] 3670

Views : 54394

മരുതെന് മല 1

Maruthan Mala Part 1 | Author : Nafu

 

സുഹൃത്തുക്കളെ ഞാൻaa ഇവിടെ കുറച്ച്  ചെറുകഥകൾ ഇട്ടിരുന്നു…..ഈ ഗ്രൂപ്പ്‌ തുടക്കകാർക് നല്ല പ്രോത്സാഹനം നൽകുന്ന ഗ്രൂപ്പ്‌ ആണെന്നറിയാം…

ഞങ്ങൾ കുത്തിക്കുറിക്കുന്ന വരികൾ നല്ല പ്രോത്സാഹനം തന്നു ഈ ഗ്രൂപ്പിൽ ഇടാൻ സഹായിക്കുന്ന കഥകൾ. Com

ഗ്രൂപ്പിന് ആദ്യം തന്നെ എന്റെ നന്ദി അറിയിക്കുന്നു…

ഞാൻ എന്റെ ഒരു തുടർ കഥ ഇവിടെ ഇടാൻ ഉദ്ദേശിക്കുന്നു…

ജോലിക്കിടയിൽ ഒഴിവു സമയത്ത് കുത്തിക്കുറിക്കുന്ന ചില വരികൾ.. നിങ്ങൾ സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ….

ഒരു തുടക്കക്കാരൻ എന്ന നിലയിൽ എന്റെ എഴുത്തിൽ വരുന്ന തെറ്റ് കുറ്റങ്ങൾ പൊറുക്കുക…

അക്ഷരത്തെറ്റുകളും…

നിങ്ങളിൽ എന്നെയും ചേർത്തുക….

ഇത് വരെ എന്റെ ചെറിയ കഥ വായിച്ചു സപ്പോർട്ട് ചെയ്തപോലെ നിങ്ങൾ വീണ്ടും എന്നെ ഇഷ്ട്ടപെടനെ

നിങ്ങൾ എന്റെ ഈ കഥയിൽ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുക….

തീർച്ചയായും നിങ്ങളുടെ അഭിപ്രായം കേട്ട് ഞാൻ ഇതിൽ വരുത്തേണ്ട മാറ്റങ്ങൾ വരുത്തുന്നതാണ്…

കഥ ഇവിടെ തുടങ്ങുന്നു…

2017, ജൂൺ മാസം…
ചെറിയ പെരുന്നാൾ കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞിട്ട്, നമ്മുടെ ചങ്കുകൾ ഒരു ട്രിപ്പ്‌ പ്ലാൻ ചെയ്തു.

2 ദിവസം കൊടൈക്കനാൽ…
ഞങ്ങൾ 9 പേര് രണ്ടു വണ്ടിയിൽ.
ഒരു ബൊലേറോയും എർട്ടിഗയും,

ബൊലേറോയിൽ ബാബുട്ടി, ഹൈദർവാവ, നപ്‌വാൻ , അശറഫ്. ആബിദ്,

എർറ്റിഗയിൽ ഞാൻ, ചട്ടി, ഫഹദ്, മുസ്തു.

പേട്ട പമ്പിൽ നിന്നും എണ്ണ അടിച്ചു 400 km അപ്പുറത്തുള്ള കൊടൈക്കനാലിലേക്ക് ഞങ്ങൾ പുറപ്പെട്ടു, രാത്രി പതിനൊന്നു മണിക്ക് ഞങൾ പഴനി എത്തി.

അവിടുന്ന് രണ്ടു റോഡ് പോവുന്നുണ്ട് ഒന്ന് കൊടൈക്കനാൽ, മറ്റൊന്ന് മരുതെന് മല.
അവിടുന്ന് 36km മരുതെന് മലയിലേക്കു.

ഞങൾ പ്ലാൻ മാറ്റി മരുതെന് മലയിലേക്കു വണ്ടി തിരിച്ചു.
അവിടെ ബ്രട്ടീസ് ഭരണകാലത്തു നിർമിച്ച ഒരു വേനൽ കാല വസതിയുണ്ട്.

ആർക്കും കാര്യമായി ഒന്നും മരുതെന് മലയെ കുറിച്ച് അറിയില്ല.
എന്നാലും നല്ല തണുപ്പുള്ള ഒരു സ്ഥലവും, പിന്നെ മലയും കാടും നിറഞ്ഞ ഒരു ഏരിയ ആയിരുന്നു… അത് കാണാൻ തന്നെ ആണല്ലോ ഞങ്ങളുടെ യാത്രയും..

അവിടുത്തെ സൂര്യോദയം വളരെ മനോഹരമായിരുന്നു ,
ഞങ്ങൾ ഒരു മണി ആയപ്പോൾ മരുതെന് മലയുടെ തായ്‌വാരത്തെ ചെക് പോസ്റ്റിൽ എത്തി,

രണ്ടു പാറാവുകാർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു …

ഈ രാത്രി നിങ്ങൾ എങ്ങോട്ടാണെന്ന് ചോദിച്ചു, ഞങൾ മറുപടി കൊടുത്തു. പക്ഷെ അവർ വിട്ടില്ല(പൈസക് വേണ്ടി ആണെന്ന് കരുതി ), അവസാനം 200രൂപ കൊടുത്തു ചെക്പോസ്റ്റു തുറപ്പിച്ചു.

പോകുമ്പോൾ അവർ പറഞ്ഞു, മക്കളെ സൂക്ഷിക്കണം, വന്യമൃഗങ്ങൾ ഉള്ളതാണ് ശ്രദ്ധിക്കണം, കൂടെ നിങ്ങളെ ഒരുപാട് ഭയപ്പെടുത്തുന്ന അനുഭവങ്ങളും ഉണ്ടാവും…

Recent Stories

The Author

40 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    😄maruthan mala evideyoo kettemaranna pere 🙄

    pinne kadha kollam 🤪

    aa asraf lola hridayan anno pavam chekkan 😂

  2. വായിക്കാൻ താമസിച്ചു , ഒരു ശരിയായ പ്രേത സിനിമ കാണുന്ന പ്രതീതി, ചില ഭാഗങ്ങളിൽ അപ്രതീക്ഷിതമായി വേഗം കൂടുന്നു, സൂപ്പർ എഴുത്ത്, ആശംസകൾ…

    1. താങ്ക്യൂ ജ്വാല 💞💞

      രണ്ടു ദിവസത്തെ കഥ മാത്രം ആണ്…

  3. ചേട്ടാ..എന്താ പറയുക നല്ല ഒരു ഹൊറർ അനുഭവം ആരുന്നു ഈ പാർട്…രാത്രിയാണ് വായിച്ചത് അതിന്റെതായ പേടി കൂടി ഇപ്പോൾ വന്നു..ശെരിക്കും ചില ഭാഗങ്ങൾ ഒക്കെ ഭയപ്പെടുത്തി…സ്പീഡ് അൽപ്പം കുറച്ചാൽ നന്നായിരുന്നു എന്നു തോന്നി..അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

    1. താങ്ക്യൂ ബ്രോ 💞💞💞

  4. ഇജ്ജാതി എഴുത്ത്… നട്ടുച്ച സമയം പോലും വിറപ്പിച്ചു കളഞ്ഞു 😲… ആദ്യം എഴുതിയത് ഇതാണല്ലേ… അക്ഷരതെറ്റ് ഉണ്ട്.. ഒരു തവണ കൂടെ വായിച്ചിരുന്നേൽ സെറ്റ് ആയേനെ.. ഞാൻ ആദ്യം ആയി എഴുതിയപ്പോ ഇങ്ങനെ ആരുന്നു.. ഫുൾ അക്ഷര തെറ്റ്… 😅😅… നൗഫു ബ്രോ… കിടിലം ഹോർറോർ.. ഒരു ലക്ഷണം ഒത്ത ഹോർറോർ മൂവി കാണുന്ന വൈബ്… pinme ഈ സ്ഥലം sherikum ഉണ്ടോ 🤔🤔.. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് part.. പറ്റുമെങ്കിൽ ആരേം കൊല്ലണ്ട നടേശാ 😁🙏❣️

    1. എനിക്ക് എന്റെ കഥ വായിക്കുമ്പോൾ ആ തെറ്റുകൾ കാണുന്നില്ല ജീവ…

      ഞാൻ പിന്നെ എഴുതിയത് ഓർമയിൽ വെച്ചല്ലേ വായിക്കുന്നത് അതുകൊണ്ടാകും..

      ശരിയാക്കാം…

      താങ്ക്യൂ ജീവ💞💞💞

      1. അതാണ്… ഇപ്പോൾ നമ്മുടെ ചങ്ക് നീലൻ അല്ലെ മഹനീയ ഭാവി ഭാര്യ ആണ് എഡിറ്റിംഗ് എന്റെ കഥയുടെ എല്ലാം 😅❤️

        1. ഹൗ

          1. ഞാൻ google docsil ഇട്ടു ഷെയർ ചെയ്യും ബ്രോ

        2. അതിൽ ചെയ്താൽ എന്താണ് ഗുണം

    2. ഇല്ല ബ്രോ ആ സ്ഥലം ഗൂഗിളിൽ പോലും ഇല്ല എന്ന് തോന്നുന്നു…

      ഞാൻ ഒരു പാട് തിരഞ്ഞനോക്കി 😆😆😆

      1. Hihhi… 😂😂

  5. Bro… വായിച്ചിട്ടില്ല…. ശ്രീ രാഗം വായിച്ചിട്ടു വന്നേ ullu.. അല്പം കഴിഞ്ഞു വായിച്ചു കമന്റ്‌ ഇടാം ❤️

    1. ഒക്കെ ബ്രോ

  6. പൊന്ന് മോനെ ഞാൻ വായിച്ച് ത്രില്ല് അടിച്ചു വടിയായി പോയെന്നെ..😧.
    പകൽ വായിച്ചിട്ടു ഇങ്ങനെ പേടിച്..
    🤒 അവരുടെ അവസ്ഥ എന്തായിത്തീരും എന്ന് അറിയാൻ കാത്തിരിക്കുന്നു
    …😨

    1. താങ്ക്യൂ sidh💞💞💞

  7. അടിപൊളി നൗഫുവെ..👌👌
    പട്ടാപകൽ വായിച്ചിട്ടും ഒരു പേടിയൊക്കെ വന്നു..എല്ലാരും പറഞ്ഞപോലെ അൽപ്പം സ്പീഡ് കൂടിയോ എന്നൊരു സംശയം മാത്രമേ തോന്നിയുള്ളൂ..എന്നാലും നിങ്ങളിൽ വിശ്വാസമുണ്ട്..
    സുബുവിന്റെ വികൃതികൾ എഴുതിയ ആളുത്തന്നെയാണോ ഇതെന്ന് തോന്നിപ്പിക്കും വിധമുള്ള ഇമ്പ്രൂവ്മെന്റ് തുടർന്നുള്ള ഓരോ കഥയിലും ഉണ്ടായിരുന്നു.. മരുതൻമലയിലെത്തിയപ്പോൾ കിടു ആയി..ഇനിയും പൊളിക്ക്..കൂടെ ഉണ്ട് ബ്രോ..!!
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു❤️

    1. വായന ക് നന്ദി തോമസ്..

      എന്റെ കഥകൾ നല്ലത് പോലെ വിലയിരുത്തുന്നതിനും…

      കൂടെ ഉണ്ടാവണം

      💞💞💞

  8. കഥ 🚅 അല്പം കുറക്കാം. പെട്ടന്ന് തീർക്കാൻ ഉള്ള വെപ്രാളം പോലെ എന്തോ feel cheyunnu!!. ഇങ്ങൾക് ithilum നന്നായി എഴുതാൻ പറ്റും. അല്പം time eduthu cheythal mathi bro content ⚠️☠️ ടെറർ ആണ് .

    1. രണ്ടു ദിവസത്തെ കഥമാത്രമാണ്…

      പക്ഷെ കുറച്ചു പാട്ടുകൾ ഉണ്ട്…

      സ്പീഡ് കുറക്കാം ബ്രോ

      💞💞💞

  9. Super brooo
    Nannayittundu…
    👌👌👌

    1. താങ്ക്യൂ ബ്രോ 💞💞💞

  10. Wow…. പൊളി… ☺

    എഴുത്ത് നന്നായിട്ടുണ്ട്… ഒന്നുടെ വിശദമായി എഴുതാമായിരുന്നു… ☺ സാരമില്ല, ഇതിനും കുഴപ്പം ഒന്നും ഇല്ല….

    കാത്തിരുന്നു മരുതെൻമല കാഴ്ചകള്‍ക്ക്…. ☺

    1. താങ്ക്യൂ ബ്രോ 💞💞

  11. തകർത്തു…

    1. താങ്ക്യൂ ഡിയർ 💞💞

  12. M.N. കാർത്തികേയൻ

    👏👏👏👏

    1. താങ്ക്യൂ 💞💞💞

  13. താങ്ക്യൂ 💞💞

  14. ഒരു പാവം

    അതേ നൌഫൂ
    ഞാന്‍ നാട്ടില്‍ ഇന്ന് ചെല്ലട്ടെ
    എന്നിത് സമാധാനത്തോടെ എല്ലാ കഥകളും വായിയ്ക്കാം

    1. അത് മതി ബ്രോ…

      ഞാൻ തന്നെ തിരക്ക് പിടിച്ച് എഴുതി പോവുകയാണ്…

      കുറച്ച് speed കുറക്കണം

      💞💞💞

  15. താങ്ക്യൂ നാട്ടുകാരാ

    ജോനാസ് 💞💞

  16. ༻™തമ്പുരാൻ™༺

    വായിക്കാം.,.,💕💕

    1. താങ്ക്യൂ തമ്പുരാൻ…

      💞💞💞

  17. ജോനാസ്

    കൊള്ളാം നന്നായിട്ടുണ്ട് ഇനി അവർക്ക് എന്താണോ പറ്റുന്നത് എന്തായാലും വെയ്റ്റിംഗ് ആണ് 😍😍

  18. മൂന്നാം യാമത്തിൽ വായിച്ചത് കൊണ്ടാണെന്നു തോന്നുന്നു…. അല്പം ഭയം ഒക്കെ തോന്നുന്നുണ്ട്…. എഴുത്തു അടിപൊളി ആണ്.. എങ്കിലും എന്തോ ഒര അല്പം സ്പീഡ് കൂടുതൽ ഉള്ളപോലെ……. ഇത്തിരി കൂടി പേടിപ്പിക്കാൻ പറ്റിയാൽ ( ഡീറ്റൈൽ ആയിട്ട്…. ) കുറച്ചു കൂടി നന്നായേനെ എന്ന് തോന്നി.. കാരണം ഹൊറർ കഥകൾക്ക് സ്പീഡിനെക്കാൾ ചേരുക പതിയെ പറഞ്ഞു പോകുന്നതാണെന്നാണ് എന്റെ ഒരു ഇത്… ഈ സിനിമയിൽ ഒക്കെ കാണുന്ന പോലെ പ്രേതം വളരെ പതിയെ അല്ലെ വരു… അതിന് മുൻപ് അത് വരാൻ പോകുന്നു എന്നറിയിക്കുന്നിടത്താണ് നമ്മൾ ശെരിക്കും പേടിക്കുന്നത്…. ഞാൻ എന്റെ ഒരു അഭിപ്രായം മാത്രം ആണ് ബ്രോ പറഞ്ഞത്.. തെറ്റായി കരുതേണ്ട… കഥയൊട്ടു മോശവും അല്ല….
    കൂടുതൽ പറയാൻ ഞാൻ ആളും അല്ല..

    വില്ലി 🙏🙏

    1. ഹൊറർ tag ചെയ്തു എന്നെ ഉള്ളൂ…

      ഇതിന്റെ ആറുഭാഗം എഴുതിയും കഴിഞ്ഞു

      വില്ലി നമുക്ക് മുന്നിലേക്ക് പോകുമ്പോൾ കൊണ്ട് വരാം..

      താങ്ക്യൂ ഇത്ര വലിയ ഒരു അഭിപ്രായം നൽകിയതിന്…

  19. Nice. Kidakkan nerathu thannae ne post cheythalloda. Ini njan enthucheyyum😢😢😢

    1. ഹ ഹ ഹ

      ശുഭനിദ്ര

      താങ്ക്യൂ സരൺ 💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com