മരുതെന് മല 4 [നൗഫു], 👹☠️ 3721

Views : 143280

ഇവിടെ എത്തിയ അവൻ പോയത് തന്റെ ഊരിലേക്കോ, കുല ദൈവത്തിന്റെ അടുത്തേക്കോ അല്ല പോയത് …

മറിച്ചു ഇവിടെ ഒരു ദുർ മന്ത്ര വാദി ഉണ്ടായിരുന്നു…  ഈ മരുതെന് മലയിൽ…

അവനായി ഇടക് കാട്ടിൽ നിന്നും പല ചെടികളും പൂക്കളും, കാട്ടു ചെടികളുടെ വേരുകളും…

സാത്താൻ എത്തികാറുണ്ടായിരുന്നു…

അവന്റെ മുന്നിൽ കൊണ്ട് വന്നു…

പറഞ്ഞു…

കോളജിൽ നടന്നതും..

ഇനി തന്റെ ആവശ്യവും…

ഇവനാണ് എന്നെ കൂടുതൽ ഉപദ്രവിച്ചത്…

എനിക്ക് അവിടെ നിന്നും ഇവനെ കൊല്ലമായിരുന്നു…

പക്ഷെ മരണത്തിന്റെ വേദന ഇവൻ അറിയണം മരിക്കുന്നതിന് മുമ്പേ തന്നെ…

അതിനാണ്… ഇത്രയും ബുദ്ധിമുട്ട് അനുഭവിച്ചു ഞാൻ ഇവനെ ഇവിടെ എത്തിച്ചത്…

കുറച്ചു സമയം കൊണ്ട് തന്നെ അവനു ബോധം വന്നു…

പക്ഷെ ഒരു പാട് ക്ഷീണിതൻ ആയിരുന്നു…

ആ ദുർ മന്ത്ര വാദിയുടെ ദുഷ്ട ശക്തിക്കായി അവനെ ബലി നൽകാൻ കിടത്തി…

അവിടെ തളക്ക പെട്ടിരുന്നു ദുരത്മക്കൾ രക്തം ഒഴുകാൻ ഉള്ള ബലിക്കുള്ള തയ്യാറെടുപ്പ് കണ്ടപ്പോൾ…

ആ കാട് മുഴുവൻ കുലുങ്ങുന്ന  ശക്തിയിൽ കാറ്റ് വീശാൻ തുടങ്ങി…

ഭയങ്കര മായ ശബ്ദവും വന്നു…

ദുഷ്ട ശക്തിയെ തൃപ്തി പെടുത്താനായി…

ആ ദുർ മന്ത്രവാദി ഒരു മൂർച്ച കൂടിയ എല്ലിൻ കഷ്ണം കൊണ്ട് അവന്റെ ഇറച്ചിയിൽ നിന്നും  ശരീരത്തിലെ തൊലി ഉറിഞ്ഞെടുക്കാൻ തുടങ്ങി……

ബലി എന്ന് പറഞ്ഞാൽ….

കഴുത്തിൽ ആഞ്ഞു വെട്ടി രണ്ടു ഭാഗങ്ങൾ ആക്കി രക്തം കൊണ്ട് തന്റെ ദുർമൂർത്തിയെ തൃപ്തി പെടുത്തൽ അല്ലെ സാർ…

അതെ അങ്ങനെ തന്നെ ആണ് ചെയ്യാറുള്ളത്….

പക്ഷെ ദുഷ്ട ശക്തികൾക് വളരെ മൃഗീയ മായ ബലിയാണ് ആവശ്യം…

അവരുടെ കരച്ചിലും, രോധനവും അവരെ ആനന്ദത്തിൽ ആകുന്നുണ്ടാവും…

അതിനേക്കാൾ ഉപരി ആ രോദനം സാത്താന്റെ ചെവിയിൽ കൂടി തന്റെ മനസ്സിൽ ആനന്ദം നുകരാൻ തുടങ്ങി…

സാർ ബാക്കി പറയു…

അവർ ആ കുട്ടിയുടെ ഓരോ ഭാഗത്തെയും ഇറച്ചി അരിഞ്ഞെടുക്കാൻ തുടങ്ങി…

അവന്റെ ദീന രോധനവും അലറലും ആ മലയെ ഭീതി കരമാക്കി…

അവന്റെ അലറൽ കണ്ട് സാത്താൻ ആർത്തു ചിരിക്കാൻ തുടങ്ങി…
ഒരു രക്ഷസനെ പോലെ…

ഓരോരോ കഷ്ണം ഇറച്ചിയും…

തന്റെ അടിമകളായ മൃഗങ്ങളെ തീറ്റിക്കാൻ തുടങ്ങി…

സാർ മൃഗങ്ങളോ അടിമകളായി…

Recent Stories

The Author

32 Comments

  1. Nice Ella partum ippolanu vayikunnathu..❤️❤️❤️❤️❤️

  2. പൊളി story

    1. താങ്ക്യൂ naz

  3. ഖുറേഷി അബ്രഹാം

    കഥ അവസാന ഭാഗങ്ങളിലേക് കടക്കുക ആണെന്ന് മനസിലായി. അതും ഇപ്രാവശ്യം കൂടുതൽ പേജുകളിൽ. ഋക്‌ദത് ആ പേര് കിട്ടുന്നില്ല സാത്താന്റെ പാസ്റ്റ്‌ അടിപൊളി ആയിരുന്നു. കോളേജിലെ സഹാബാഡികൾ തന്നെ അവനെ ചതിക്കുകയും തൻ വിശോസിച്ച ടീച്ചറും അതിൽ പങ്കുടുന്ന മനസ്സിലാക്കിയതും അയാളെ കൊന്ന് ഹൃദയം ഭക്ഷിക്കുകയും അയാളുടെ മാംസം തെരുവ് നായ്കൾക് നൽകിയതും എല്ലാം വിത്യസ്തമായതാണ്. ഇത് പോലെ പ്രെതിഗാരം ഞാൻ വായിച്ചിട്ടില്ല. തന്റെ സുഹൃത്തിനെ ബലി കൊടുത്തതും എല്ലാം നന്നായിരുന്നു. എസിപി യുടെ കൊന്ന് അയാളുടെ പല ഭാഗങ്ങളും പല ഇടങ്ങളിൽ ഉബെക്ഷിചു തന്നെ തേടി വരരുതെന്ന് പറഞ്ഞത് എല്ലാം സാത്താന്റെ പക്ക മാസായി തോന്നി.

    അവരെ അവിടേക്കു കൊണ്ടുവന്നതും എന്താണ് അവരുടെ ബാക്കി പ്ലാനിങ് എന്നും മനസിലാകുന്നില്ല. അതിന് അടുത്ത ഭാഗം കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. താങ്ക്യൂ ഖുറേഷി 💞💞💞

  4. പ്രേതെകിച്ചു ഒന്നും പറയാൻ illa.. അടിപൊളി ആയിട്ടുണ്ട് 😍😍😍

    1. താങ്ക്യൂ ജീവ 💞💞💞

    1. താങ്ക്യൂ സരൺ 💞💞

    1. താങ്ക്യൂ അക്കു 💞💞💞

  5. ഈ പാർട്ട് പൊളി ആയിരുന്നു…
    ഹൊറൊർ മൂഡ്….

    സാത്താനെ തീർക്കാൻ സമയം ആയി…😐

    1. തീർക്കും 💞💞💞

  6. വീണ്ടും സുന്ദര മുഹൂർത്തങ്ങളുമായി, പേജ് കൂട്ടി എഴുതിയത് കൊണ്ട് ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു…

    1. താങ്ക്യൂ ജ്വാല

  7. ജോനാസ്

    നൗഫു ചേട്ട അടിപൊളി ആയിട്ടുണ്ട് ഇത് കഴിയാൻ ആയി അല്ലെ

    1. കഴിയട്ടെ..

      പുതിയത് വരും

  8. കുക്കു

    സൂപ്പർ ആയിട്ട് ഉണ്ട്

    1. താങ്ക്യൂ 💞💞

  9. M.N. കാർത്തികേയൻ

    പേജ് കൂട്ടി അല്ലെ. നന്നായി

    1. അതാണ് നല്ലതെന്ന് തോന്നി…

      ഇനി ഏകദെശം ഇങ്ങനെയേ വരൂ

  10. നൗഫു അണ്ണാ 🙋 ലൈക്കും കമന്റും ചെയ്തിട്ടുണ്ട് 👍❣️ കഥ തീരുമ്പോൾ ഒരുമിച്ച് വായിക്കാം 👍❣️

    1. ഹ ഹ ഹ..

      നിന്റെ ഇഷ്ട്ടം..

      പക്ഷെ ജാനു ജോനു മറക്കരുത്…

      1. ജോനാസ്

        എന്റെ മനുഷ്യ 🤦‍♂️🤦‍♂️

        1. 🥰🥰🥰

      2. ജീനാ_പ്പു

        അതൊക്കെ 🙌👍❣️

  11. ജോനാസ്

    നൗഫു ചേട്ട ആദ്യത്തെ കമ്മന്റും ലൈക്കും ഞാൻ എടുക്കുവാ നാളെയെ വായിക്കു എന്നിട്ട് അഭിപ്രായം പറയാം 🥰🥰

    1. എടാ ജാനു 😂

      1. ജോനാസ്

        ജാനു എന്റെ വായിൽ ഇരിക്കുന്നത് കേക്കും ജോണി ചെ ജോനു 😂😂

    2. ടാ ഇതിൽ ഒന്നും ഇല്ല…

      ജോനൂസ് പോവല്ലേ 🙄🙄😆😆😆

      1. ജോനാസ്

        ഞാൻ എങ്ങോട്ട് പോവാൻ ആണ് 🙄🙄

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com