ചിങ്കാരി 3 [Shana] 331

Views : 40249

ചിങ്കാരി 3

Chingari Part 3 | Author : Shana | Previous Part

 

തല്ലുകൂടി പുറത്തേക്കു നടന്ന അച്ചു  പെട്ടന്ന് എന്തോ കണ്ടിട്ട് പിടിച്ചു കെട്ടിയ പോലെ നിന്നു. ഞൊടിയിടയിൽ അവളുടെ മനസിൽ പല പദ്ധതികളും രൂപം കൊണ്ടു. 

“ടാ ഇതു നോക്കിയേ ” അവൾ അജിയെ വിളിച്ചു കാട്ടി.

 

” എന്ത് ”

 

പക്ഷേ അവൻ നോക്കിയിട്ട് ഒന്നും കണ്ടിരുന്നില്ല.

 

”ടാ പൊട്ടാ കണ്ണു തുറന്ന് നോക്ക് ” അവൾ വിരൽ ചൂണ്ടി പറഞ്ഞു.

 

” ടീ അത് ഒരു പുഴുവല്ലേ , നീയെന്താ ആദ്യമായാണോ പുഴുവിനെ കാണുന്നത് ”

 

” പുഴു തന്നാ എനിക്കുമറിയാം , പക്ഷേ ഈ പുഴുവിനെ പ്രത്യേകത എന്താ ” അവൾ പിരികം പൊക്കി ഒരു കുറ്റാന്വേഷകയുടെ ഭാവത്തോടെ ചോദിച്ചു.

 

“നീ ഒന്ന് ഉമ്മ വെച്ച് നോക്ക് അപ്പൊ അറിയാം ” അവന് അവളുടെ പറച്ചിൽ കേട്ട് ദേഷ്യം വന്നു

 

” എടാ ഇതു കൊണ്ടെരു ഉപകാരം ഉണ്ട് ‘

 

“ടി കൊരങ്ങേ വല്ലോം ഉണ്ടേൽ തെളിച്ചു പറയണം , അല്ലാതെ അത് ഇത് എന്നൊക്കെ പറഞ്ഞാൽ ഞാൻ എൻ്റെ പാട്ടിനു പോകും ”

 

“ആഹാ നീ പോകുമോ എങ്കിൽ എനിക്കൊന്നു കാണണമല്ലോ , പോടാ നീ പോ ”

 

“ചുമ്മാ പറഞ്ഞതല്ലേ മുത്തേ , നീ ഇങ്ങനെ പിണങ്ങിയാലോ ”

 

“അയ്യേ എന്തു ചളിയാടാ ”

 

“വേണ്ടങ്കിൽ വേണ്ട ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്നവൾ ഉണ്ടല്ലോ അവളോട് പറയാം ”

Recent Stories

The Author

Shana

34 Comments

  1. Climax 🔥🤣🤣🤣🤣🙏🙏

    1. സ്നേഹം ❤️❤️

  2. Nananyitund enn paranaal kurannu povumenn thonunu … Atrekkum adipoli aayitund .. ❤
    I think humour is little more difficult to write than other type .. But u had write it in a very beautiful way , even without making this story as bored one ..
    I wish I had such a cute czn like aji inorder to be like achu for initating every paara’s I dream against my enemies … 😂😂
    I jst love ur writting style … Keep writting … 🔥

    1. തമാശകളൊക്കെ ഒരു പരീക്ഷണമായിരുന്നു.. അനുഭവഭവങ്ങളിൽ നിന്നും കേട്ടറിഞ്ഞതിൽ നിന്നുമുള്ള സംഭവങ്ങളെ അക്ഷരങ്ങളായി കോർത്തിണക്കിയൊരു ശ്രമം.. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ പെരുത്തിഷ്ടം..💞💞

  3. നല്ല സ്റ്റോറി ഷാന 👍👍👍👍👍

    1. നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️

  4. Polichu😄….ഫുൾ കോമഡി ആണല്ലോ 🤣🤣…
    Keep writing…

    1. നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️

  5. വായിക്കാൻ അല്പം വൈകി. ❣️ ഇഷ്ട്ടം

    1. നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️

  6. ഖുറേഷി അബ്രഹാം

    ഒഫ് ഐജാതി കഥ. പെരുത്ത് ഇഷ്ടമായി, അച്ചു അമ്മായിക്കിട്ട്‌ കൊടുത്ത എട്ടിന്റെ പണി തന്നെയാണ് ചൊറിയാൻ പുഴുവിനെ അമ്മായിടെ മേത്ത്ക്‌ ഇട്ടത്. അത് വായിച്ചപ്പോ മനസ്സിൽ വന്നത് സ്കൂളിൽ ഏഴിലോ എട്ടിലോ പഠിക്കുമ്പോ നയകൊരങ്ങൻകായ പൊട്ടി അതിന്റെ പൊടി എന്റെയും കമ്പനി കാരന്റെയും മുഖത്തും കയ്യിലും കഴുത്തിലും ഒക്കെ ആയത. ഹവ്‌ അതിന്റെ ചൊറിച്ചിൽ ഇപ്പോളും മറക്കില്ല. അമ്മായിഡേകാളും ഭയങ്കരമായ അവസ്ഥ ആണ്.

    അച്ചു പോസ്റ്റിൽ കയറിയതും അവിടെന്ന് വീണതും ഒക്കെ നന്നായിരുന്നു. എന്നിട്ട് KSEB കാർക് ഫൈന് അമ്മയെ കൊണ്ട് അടപ്പിച്ചു കൊടുത്തു.
    അമ്മായിയും മീരയും അച്ചുവിനെ കാണാൻ വന്നതും അവൾകിട്ട്‌ ചൊറിഞ്ഞു പോകുമ്പോ അച്ചുവിന്റെ അച്ഛൻ അടിച്ച ഡയലോഗ് പൊളിച്ചു.

    മീരയുടെ രജിസ്റ്റർ മേരേജ് അമ്മയ്ക്കിട്ട കിട്ടിയ ഏറ്റവും വലിയ അടിയാണ്. അതിന് ശേഷം അവസാനം സസ്പെന്സില് കൊണ്ടോയി നിർത്തി കളഞ്ഞല്ലോ ഷാന.
    അപ്പൊ അടുത്ത ഭാഗം, അതിനായി കാത്തിരിക്കുന്നു.

    | QA |‌

    1. അച്ചു ആരാ മുതല്.. ഓൾക്കിട്ട് പണി കൊടുക്കുന്നവരെ ഓള് വിടുമോ.. ഓള് ഭീകരിയാണ് കൊടും ഭീകരി.. മ്മളെയൊക്കെ പോലെ തന്നെ😃😂😉..

      ഇത്തിരി കാത്തിരുന്നില്ലെങ്കിൽ കഥയ്ക്ക് ഒരു ഗുമ്മില്ല മാഷേ.. വരും ഭാഗങ്ങളിൽ ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടുമെന്ന് കരുതിക്കോളൂ..

      വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം.. തുടരുക💞💞

  7. നല്ല അടിപൊളി കിടു കഥ…👌👌👌👌👌👌👌👌👌🥰🥰🥰🥰🥰🥰🥰🥰

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ❤️❤️

  8. vaayikkkato
    onnu othungikkotte

    1. തിരക്കുകൾ കഴിയുമ്പോൾ വായിക്കുട്ടോ 😊❤️

  9. Kollam Shana…
    Paavam achu enthavuo entho😂

    Waiting for next part❤️

    1. അച്ചുവിന്റെ വിധിയെന്താണെന്നറിയാൻ അറിയാൻ ഇനി കേവലം ഒരു പാർട്ടിന്റെ ദൂരം മാത്രം… അച്ചുവിനാണോ പണി അതോ അമ്മായിക്കോ
      കാത്തിരിക്കാം 😜
      വായനയ്ക്കും അഭിപ്രായങ്ങൾക്കും നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️

  10. achoonu chechimarille pinne ennathina avalde kalyanam ippo nadathunne ? enthayalum polichu

    1. മരം കേറിയായ അച്ചു വേലി ചാടുമോയെന്നുള്ള അമ്മായിയുടെ ഭയത്തിൽ ഉരുത്തിരിഞ്ഞുവന്ന ചോദ്യം… അത് മാത്രമല്ല അച്ചുവിനെ പൂട്ടിയില്ലെങ്കിൽ അതുലിനെ അടിച്ചെടുത്താലോ??

      നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ❤️❤️

  11. ഹോ !!!കിടു, മനോഹരമായി എഴുതി, ഓരോ കഥാപാത്രവും ഒന്നിനൊന്നു മികച്ചു നിൽക്കുന്നു. അടുത്ത ഭാഗത്തിനായി… ആശംസകൾ…

    1. ഏറെ സന്തോഷം നൽകിയ വാക്കുകൾക്ക് പെരുത്തിഷ്ടം… നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️❤️

  12. ഈ പാർട്ട്‌ അടിപൊളി…..അമ്മായിക്ക് അങ്ങനെ തന്നെ വേണം…..😂

    അച്ചുവിന്റെ കാര്യം കട്ടപൊഹ….🤣 എന്താവുമോ എന്തോ…..🙄

    waiting 4 നെക്സ്റ്റ് പാർട്ട്‌..💕💕💕💕💕💕

    1. ഉപ്പുതിന്നവൻ വെള്ളം കുടിക്കാതെ എവിടെ പോകാനാണ് സിദ്ധു..

      അച്ചുവിന്റെ വിധി എന്താണെന്നറിയാൻ നമുക്ക് കാത്തിരിക്കാം…

      അഭിപ്രായങ്ങൾക്ക് നിറഞ്ഞ സ്നേഹം ❤️❤️

  13. 3 പാർട്ടും വായിച്ചു.
    .നന്നായിട്ടുണ്ട്.
    വീട്ടുകാർക്ക് ഇല്ലാത്ത കഴപ്പ് ആണ് ബന്ധുക്കൾ നാറികൾക്ക്.അതങ്ങു തീർത്തു കൊടുക്കണം.സ്വന്തം മക്കളെ നന്നാക്കാതെ അന്യന്റെ വീട്ടിന്റെ അടുക്കളപ്പുറം നോക്കി നിൽക്കുവല്ലേ.അവരുടെ വാക്കും കേട്ട് ആ കൊച്ചിനെ കെട്ടിക്കല്ലേ എന്നാണ് പ്രാർഥന

    1. ചില ആളുകൾ അങ്ങനെ ആണ്.. അവരെ നമ്മൾ തിരുത്താൻ ശ്രമിച്ചാലും അതിനു കഴിഞ്ഞെന്നു വരില്ല… അതിനുള്ള മറുപടി അവർക്ക് കാലം നൽകും… അഭിപ്രായങ്ങൾക്ക് ഹൃദയം നിറഞ്ഞ സ്നേഹം ❤️❤️

  14. 👏👏👏👏

    1. ❤️❤️❤️

  15. ഷാന.,.,..,
    വായിക്കാം.,..,
    ഇപ്പൊ കുറച്ചു ബിസിയാണ്.,.,.
    💕💕

    1. തിരക്കുകൾ കഴിയുമ്പോൾ വായിക്കൂ… 😊❤️

  16. Valare nannaayittundu

    1. നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ സ്നേഹം… ❤️❤️

  17. ഇന്ന് 3 പാർട്ടും വായിച്ചു അഭിപ്രായം പറയാം

    1. വിലയേറിയ അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു… ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com