മരുതെന് മല 4 [നൗഫു], 👹☠️ 3721

Views : 143280

എനിക്ക് ഇതാ ഇപ്പോഴും ഇവനോട് (മുസ്‌തു ) പറയേണ്ട ആവശ്യം ഇല്ലായിരുന്നു…

പക്ഷെ ഞാൻ…. ഇനിയും നിങ്ങളെ കമ്പളിപ്പിക്കുന്നത്  നല്ലതെല്ല എന്ന് തോന്നി…

മുഴുവൻ കാര്യങ്ങളും നിങ്ങൾ കൂടി അറിഞ്ഞാൽ മാത്രമേ ഇനി മുന്നോട്ടു പോവാൻ കഴിയൂ…

ഞാൻ  ഇന്നലെ തന്നെ നിങ്ങളോട് മൂന്നുപേരോടും സംസാരിച്ചപ്പോൾ ചില കാര്യങ്ങൾ സൂചിപ്പിച്ചിരുന്നു…

പക്ഷെ നിങ്ങൾ ഒരിക്കലും എന്നെ സംശയിക്കുകയോ… എനിക്കെങ്ങനെ ഇതൊക്കെ അറിയാണെന്ന് ചോദിക്കുകയോ ചെയ്തില്ല…

ഇനിയും എനിക്ക് ഈ പ്രസർ താങ്ങാൻ കഴിയില്ല…

നിങ്ങൾ എന്നെ ഒന്ന് വിശ്വസിക്കുമോ…

നീ ഇനി ഒരു പുല്ലും പറയേണ്ട….

അശ്റഫ് ചൂടായി തന്നെ അവനെ നേരിട്ടു…

നിനക്ക് നാട്ടിൽ നിന്നെ ഈ കാര്യങ്ങൾ ഞങ്ങളോട് പറയാമായിരുന്നു….

ഇപ്പോൾ തന്നെ കൂട്ടത്തിൽ ഉള്ള മൂന്നു പേരെ കാണാൻ ഇല്ല…

ഇനിയും ഇവിടെ നിന്നാൽ ബാക്കിയുള്ളവരുടെ അവസ്ഥ എന്താവും…

നീ പറഞ്ഞത് മുഴുവൻ കേട്ട്…

ഒരക്ഷരം മിണ്ടാതെ പറഞ്ഞെതെല്ലാം അനുസരിച്ചു…

പക്ഷെ അപ്പോഴും നിന്നെ ഞങൾ സംശയിച്ചില്ല…

എന്തിനു… എന്തിനു വേണ്ടിയാ നീ ഞങ്ങളോട് ഇത് ചെയ്തത്…

അത് മാത്രം പറ…

പണത്തിനു വേണ്ടി ആണോ നീ ഞങ്ങളെ???

ടാ… നാറി നീ എന്നെ അത്രക് ചെറ്റയാകരുത്….

നിങ്ങളുടെ രക്തം പുരണ്ട പണം എനിക്കെന്തിനാ…

ഞാൻ നിങ്ങളെ കൊണ്ട് വന്നു…

സത്യം തന്നെ…

പക്ഷെ ഞാൻ … നിങ്ങളെ ഒരിക്കലും ചതിച്ചിട്ടില്ല…

ഞാൻ നിങ്ങളോടു പറഞ്ഞില്ല എന്നുള്ളത് സത്യം തന്നെ….

ഞാൻ പറഞ്ഞിരുന്നെങ്കിൽ നിങ്ങൾ എന്റെ കൂടെ വരുമായിരുന്നോ…

നീ വരുമായിരുന്നോ മുസ്‌തു…

അല്ലെങ്കിൽ നിങ്ങൾ കൂടെ വരുമായിരുന്നോ…

ഇങ്ങനെ ഒരു അപകടം മുൻകൂട്ടി കണ്ടെങ്കിൽ ഒരിക്കലും നിങ്ങളെ ഇതിലേക്കു ഞാൻ ഇടില്ലായിരുന്നു…

ഞാൻ കരുതിയതിലും അപകടം പിടിച്ച സ്ഥലം…

നിങ്ങൾക്കറിയുമോ….

എന്റെ മൂന്നു സുഹൃത്തുക്കൾകൾ  ഇവിടെ വെച്ച് കാണാതായത്…

മൂന്നു മാസങ്ങൾക് മുമ്പ്…

അവൻ പറഞ്ഞത് ഞങൾ ഞെട്ടലോടെ കേട്ടു…

ആ കഥ കേൾക്കാൻ ഞങൾ എല്ലാവരും അവന്റെ ചുറ്റും കൂടിയിരുന്നു…

എല്ലാ വിദ്ദേശവും മാറ്റി വെച്ച്…

▪️▪️▪️

മലയുടെ മുകളിലേക്കു കയറിയ ഫഹദ് ഉം നാപ്‌വാനും…

Recent Stories

The Author

32 Comments

  1. Nice Ella partum ippolanu vayikunnathu..❤️❤️❤️❤️❤️

  2. പൊളി story

    1. താങ്ക്യൂ naz

  3. ഖുറേഷി അബ്രഹാം

    കഥ അവസാന ഭാഗങ്ങളിലേക് കടക്കുക ആണെന്ന് മനസിലായി. അതും ഇപ്രാവശ്യം കൂടുതൽ പേജുകളിൽ. ഋക്‌ദത് ആ പേര് കിട്ടുന്നില്ല സാത്താന്റെ പാസ്റ്റ്‌ അടിപൊളി ആയിരുന്നു. കോളേജിലെ സഹാബാഡികൾ തന്നെ അവനെ ചതിക്കുകയും തൻ വിശോസിച്ച ടീച്ചറും അതിൽ പങ്കുടുന്ന മനസ്സിലാക്കിയതും അയാളെ കൊന്ന് ഹൃദയം ഭക്ഷിക്കുകയും അയാളുടെ മാംസം തെരുവ് നായ്കൾക് നൽകിയതും എല്ലാം വിത്യസ്തമായതാണ്. ഇത് പോലെ പ്രെതിഗാരം ഞാൻ വായിച്ചിട്ടില്ല. തന്റെ സുഹൃത്തിനെ ബലി കൊടുത്തതും എല്ലാം നന്നായിരുന്നു. എസിപി യുടെ കൊന്ന് അയാളുടെ പല ഭാഗങ്ങളും പല ഇടങ്ങളിൽ ഉബെക്ഷിചു തന്നെ തേടി വരരുതെന്ന് പറഞ്ഞത് എല്ലാം സാത്താന്റെ പക്ക മാസായി തോന്നി.

    അവരെ അവിടേക്കു കൊണ്ടുവന്നതും എന്താണ് അവരുടെ ബാക്കി പ്ലാനിങ് എന്നും മനസിലാകുന്നില്ല. അതിന് അടുത്ത ഭാഗം കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. താങ്ക്യൂ ഖുറേഷി 💞💞💞

  4. പ്രേതെകിച്ചു ഒന്നും പറയാൻ illa.. അടിപൊളി ആയിട്ടുണ്ട് 😍😍😍

    1. താങ്ക്യൂ ജീവ 💞💞💞

    1. താങ്ക്യൂ സരൺ 💞💞

    1. താങ്ക്യൂ അക്കു 💞💞💞

  5. ഈ പാർട്ട് പൊളി ആയിരുന്നു…
    ഹൊറൊർ മൂഡ്….

    സാത്താനെ തീർക്കാൻ സമയം ആയി…😐

    1. തീർക്കും 💞💞💞

  6. വീണ്ടും സുന്ദര മുഹൂർത്തങ്ങളുമായി, പേജ് കൂട്ടി എഴുതിയത് കൊണ്ട് ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു…

    1. താങ്ക്യൂ ജ്വാല

  7. ജോനാസ്

    നൗഫു ചേട്ട അടിപൊളി ആയിട്ടുണ്ട് ഇത് കഴിയാൻ ആയി അല്ലെ

    1. കഴിയട്ടെ..

      പുതിയത് വരും

  8. കുക്കു

    സൂപ്പർ ആയിട്ട് ഉണ്ട്

    1. താങ്ക്യൂ 💞💞

  9. M.N. കാർത്തികേയൻ

    പേജ് കൂട്ടി അല്ലെ. നന്നായി

    1. അതാണ് നല്ലതെന്ന് തോന്നി…

      ഇനി ഏകദെശം ഇങ്ങനെയേ വരൂ

  10. നൗഫു അണ്ണാ 🙋 ലൈക്കും കമന്റും ചെയ്തിട്ടുണ്ട് 👍❣️ കഥ തീരുമ്പോൾ ഒരുമിച്ച് വായിക്കാം 👍❣️

    1. ഹ ഹ ഹ..

      നിന്റെ ഇഷ്ട്ടം..

      പക്ഷെ ജാനു ജോനു മറക്കരുത്…

      1. ജോനാസ്

        എന്റെ മനുഷ്യ 🤦‍♂️🤦‍♂️

        1. 🥰🥰🥰

      2. ജീനാ_പ്പു

        അതൊക്കെ 🙌👍❣️

  11. ജോനാസ്

    നൗഫു ചേട്ട ആദ്യത്തെ കമ്മന്റും ലൈക്കും ഞാൻ എടുക്കുവാ നാളെയെ വായിക്കു എന്നിട്ട് അഭിപ്രായം പറയാം 🥰🥰

    1. എടാ ജാനു 😂

      1. ജോനാസ്

        ജാനു എന്റെ വായിൽ ഇരിക്കുന്നത് കേക്കും ജോണി ചെ ജോനു 😂😂

    2. ടാ ഇതിൽ ഒന്നും ഇല്ല…

      ജോനൂസ് പോവല്ലേ 🙄🙄😆😆😆

      1. ജോനാസ്

        ഞാൻ എങ്ങോട്ട് പോവാൻ ആണ് 🙄🙄

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com