അതിജീവനം 4 [മനൂസ്] 3014

Views : 75161

 

അപകടം എങ്ങനെ നടന്നു എന്നതാണ് അവൻ കൂടുതൽ ചിന്തിച്ചത്..

 

ക്യാമറക്കണ്ണുകളുടെ കാര്യം അവന്റെ ബുദ്ധിയിൽ ഉദിച്ചത് പിന്നീടാണ്…

 

അവൻ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കാൻ ആയി ആ സെക്ഷൻ കൈകാര്യം ചെയ്യുന്ന റൂമിലേക്ക് പോയി…

 

പക്ഷെ അപകടം ഉണ്ടായ ഭാഗത്തെ ക്യാമറ മാത്രം വർക് ചെയ്യാത്ത നിലയിൽ ആയിരുന്നു അപ്പോൾ…അതിനാൽ ആ സമയത്തെ ദൃശ്യങ്ങൾ മാത്രം ലഭിച്ചില്ല.

 

 

അത് അവനിലെ സംശയത്തിന്റെ ആക്കം കൂട്ടി…

 

അപകടം നടക്കുന്നതിനു 10 മിനിട്ട് മുൻപ് വരെ ക്യാമറകൾ പ്രവർത്തിച്ചിരുന്നു എന്നത് അവിടെ ഉള്ളവരിൽ നിന്നും അറിഞ്ഞതോടുകൂടി  അവന് ഏകദേശം കാര്യങ്ങളുടെ ഗതി മനസ്സിലായി.

 

എല്ലാം കൂടി അവൻ കൂട്ടിച്ചേർത്തു വായിക്കാൻ തുടങ്ങി..

 

ഹോസ്പിറ്റലിലെ 2 പ്രമുഖർ മരണത്തിനും ജീവിതത്തിനും ഇടയിൽ കിടക്കുന്നു..

 

അതും  രണ്ട് അപകടകങ്ങളും നടന്നത് ദിവസങ്ങളുടെ വ്യത്യാസത്തിൽ..

 

എവിടെയോ എന്തൊക്കെയോ ഒളിഞ്ഞു കിടക്കുന്നത് പോലെ..

 

പുകമറ നീക്കി പുറത്ത് വരാൻ എവിടെയോ ഒരു കഥയുള്ളത് പോലെ അവന് തോന്നി..

 

ഒരു കഥയോ അതോ ഒന്നിൽക്കൂടുതലോ..

 

അത് കണ്ടെത്തെണ്ടിയിരിക്കുന്നു അവൻ മനസ്സിലുറപ്പിച്ചു..

 

അജോയുടെ മനസ്സിലും പല സംശയങ്ങൾ ഉദിച്ചു…

 

താൻ അറിയാത്ത ഒരു ശത്രു എവിടെയോ ഉണ്ട് എന്ന ചിന്ത അവന്റെ മനസ്സിലും ഉയർന്നു..

 

***********************************************

 

ഒരു നിമിഷം കൊണ്ട് എന്തൊക്കെയാണ് സംഭവിച്ചത് എന്ന് തിരിച്ചറിയാൻ മുഹ്‌സിൻ അല്പം സമയമെടുത്തു…

 

അവന്റെ ഹൃദയം വളരെ വേഗത്തിൽ മിടിച്ചു..

 

റൂമിൽ കയറിയതും പടികെട്ടിൽ നിന്നും കേട്ട ഒരു സ്ത്രീയുടെ ശബ്ദം അവരുടെ കാതുകളിൽ മുഴങ്ങിയിരുന്നു..

Recent Stories

The Author

മനൂസ്

15 Comments

  1. 🔥🔥🔥🔥

  2. കറുപ്പിനെ പ്രണയിച്ചവൻ

    ഇഷ്ട്ടായി ബ്രോ ❤️❤️❤️❤️❤️

    1. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ഡിയർ💞💞

  3. സൂപ്പർ എഴുത്ത്, കഥ കൂടുതൽ വികസിക്കുന്തോറും സസ്പെൻസ് കൂടി വരുന്നു അടുത്ത ഭാഗത്തിനായി…

    1. ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം..ഈ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ജ്വാല💞💞

  4. ഖുറേഷി അബ്രഹാം

    കഥ വളരെ കോംബ്ലികറ്റഡ് ആയി പോവുക ആണല്ലോ, പുതിയ വൈത്തിരിവുകളും സസ്‌പെൻസും ഈ ഭാഗത്ത് കണ്ടു. ധ്ര്യവൻ ഉദ്ദേശിച്ച പോലെ പല നിഗൂഢതകളും മറഞ്ഞു ഇരിക്കുന്നു. മുഹ്‌സിൻ പെട്ടെന്ന് തന്നെ മിന്ഹായോട് അടുക്കും എന്ന് ഞാൻ കരുതിയിരുന്നില്ല, അവർ പെട്ടെന്ന് അടുത്തെങ്കിലും ഡോക്ടറും മിന്ഹയുമായി കോണി പടിയിൽ നടന്നത് എന്തിനാണ് എന്നും അവിടെ എന്താണ് സംഭവിച്ചത് എന്നും ഒക്കെ മറഞ്ഞിരിക്കുന്നു. മിന്ഹയുടെ മാറ്റവും വ്യക്ത മാകുന്നില്ല. കഥ എന്തായാലും ഒരു നല്ല ഫ്ലോയിൽ പോകുന്നുണ്ട്. രഹസ്യങ്ങൾ എല്ലാം വെളിച്ചത്താക്കി കഥയുടെ ബാകിയുമായി വരുക കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. താൻ അവളെ വാക്കുകൾ കൊണ്ട് മുറിവേല്പിച്ചതിലുള്ള സഹതാപം ആവാം മുഹ്‌സിനെ അവളിലേക്ക് അടുപ്പിക്കുന്നത്..കഥാപാത്രങ്ങൾക്ക് എല്ലാം വേണ്ട പ്രാധാന്യം കഥയിൽ കൊടുക്കാൻ ശ്രമിക്കുന്നുണ്ട്..

      ടഇതുവരെയുള്ള ഭാഗങ്ങൾ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. കൂടെയുണ്ടാവുക💞💞

    1. പെരുത്തിഷ്ടം കൂട്ടേ💞💞

  5. Waw , polich bro

    1. പെരുത്തിഷ്ടം കൂട്ടേ💞

  6. തകർത്തു 😘😘

    1. ഏറെയിഷ്ടം.. കാത്തിരിക്കുമല്ലോ..💞

  7. Inch poliya mone

    1. ഏറെക്കുറെ ശരിയാണ്😉😉😂😂..പെരുത്തിഷ്ടം aj💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com