അതിജീവനം 3 [മനൂസ്] 3032

Views : 76278

 

ശുഭ സന്ദേശമാണ് എന്ന് അവൾക്കും മനസ്സിലായിരുന്നു.

 

“മോള് മനോജിനൊപ്പം ഉണ്ട്…”

 

അവന്റെ വാക്കുകൾ അവളുടെ മനസ്സിന് സമാധാനം നൽകി..

 

വീട് പോയ ദുഃഖം അപ്പോഴേക്കും വീണ്ടും അവരുടെ മനസ്സിലേക്ക് വീണ്ടും പടർന്ന് കയറി…

 

സമയം കളയാതെ അവർ അങ്ങോട്ടേക്ക് പുറപ്പെട്ടു…

 

വല്ലാത്തൊരു ദൂരക്കൂടുതൽ യാത്രയിൽ അവർക്കനുഭവപ്പെട്ടു..

 

തന്റെ അച്ഛന്റെ വിയർപ്പാണ് അവിടെ ചാമ്പലായി മാറിയതെന്ന് ഓർക്കുമ്പോൾ മുള്ള് തറക്കുന്ന വേദന അവന്റെ മനസ്സിലേക്ക് ഓടി എത്തും.

 

അവിടെ എത്തിയപോഴേക്കും പകുതിയിലേറെയും കത്തി നശിച്ചിരുന്നു..

 

നാട്ടുകാർ ഓടികൂടിയതുകൊണ്ടു കുറച്ചെങ്കിലും ബാക്കിയായി.

 

വിവരമറിഞ് അവരുടെ സഹപ്രവർത്തകർ സ്റ്റേഷനിൽ നിന്നും നേരത്തെ എത്തിയിരുന്നു.

 

വീടിന്റെ ആ അവസ്ഥ അധിക നേരം കണ്ടു നിൽക്കാൻ അവന് കഴിഞ്ഞില്ല.

 

അവൻ അവർ മൂന്ന് പേരും ഉറങ്ങുന്ന

അസ്ഥിതറകളുടെ അടുത്തേക്ക് നടന്നു.

 

തൊഴുകൈകളോടെ അവൻ അവിടെ നിന്നു.

 

“ഇവിടെയും ഞാൻ തോറ്റ് പോയല്ലോ അച്ഛാ.. ഓർമ വച്ച കാലം മുതൽ സ്വന്തമായതെല്ലാം നഷ്ടപെട്ടവനാണ് ഞാൻ… ”

 

അപ്പോഴാണ് അഞ്ജലിയുടെ കരം അവന്റെ തോളിൽ സ്പര്ശിച്ചിത്.

 

നിറകണ്ണുകളോടെ അവൻ അവളെ നോക്കി..

 

“നീ കണ്ടോ… മൂന്ന് പേരും എന്നെ നോക്കി ചിരിക്കുവാ… എന്നെ എല്ലാം ഒറ്റക്ക് അനുഭവിക്കാൻ വിട്ടിട്ട് പോയില്ലേ..”

Recent Stories

The Author

മനൂസ്

15 Comments

  1. 🤗🤗🤗🤗

  2. Page kootte aythoo

    1. തീർച്ചയായും ശ്രമിക്കാം..ഏറെയിഷ്ടം💞💞

  3. ഖുറേഷി അബ്രഹാം

    കഥ വളരെ നന്നായി തന്നെ മുന്പോട്ട് പോകുന്നുണ്ട്, നല്ല ഭംഗിയുള്ള എഴുത്താണ്. ഓരോ കാര്യവും വ്യ്കതമായി മനസിലാക്കാൻ സാധിക്കുന്നു. മുഹ്‌സിന് പറഞ്ഞ വാക്കുകൾ കുറച്ചു കടുപ്പമുള്ളതാനാണെകിലും അവൻ കണ്ടത് വച്ചു നോക്കുമ്പോൾ അവന്റെ ഭാഗത്ത് തെറ്റ് ഇല്ല, ആരായിരുന്നാലും അങ്ങനെയേ വിജാരികു. യെങ്കിലും അവന്റെ വാക്കുകൾ കുറച്ചു കൂടി പോയി. അതവൻ മനസിലാക്കാൻ ഉമ്മ വേണ്ടി വന്നു. അതെല്ലങ്കിലും അങ്ങനെയേ സ്ത്രീകൾക് പെട്ടെന്ന് മറ്റുള്ളവരുടെ മനസ് വായിക്കാൻ കഴിയും.
    മിൻഹ അവളുടെ ജീവിതത്തിൽ നിന്നും ഒളിച്ചോടുന്ന പോലെയാണ് തോന്നുന്നത്. ശെരിയാണ് അവളുടെ ഉമ്മക്കും അനിയത്തിക്കും വേണ്ടി ആയിരിക്കാം പക്ഷെ ഏതൊരു കാര്യത്തിനും പ്രതി വിധി ഉണ്ടാകും ഇല്ലെങ്കിൽ അത് നമ്മൾ സൃഷ്ടിക്കണം.

    ധ്രുവന്റെ ജീവിതത്തിൽ എന്തൊകെയോ നടന്നിട്ടുണ്ട് എന്നൊരു തോന്നൽ. അത് കൊണ്ടാണല്ലോ വീട് കത്തിച്ചത്. അത് പോലെ അഞ്ജലിയുടെ കുടുംബവുമായി അവർ വീണ്ടും ഒന്നിക്കുമെന്ന് കരുതുന്നു. കഥയും അതിന്റെ പോകും ഇഷ്ടപ്പെട്ടു.

    ഖുറേഷി അബ്രഹാം,,,,,,

    1. എല്ലാവരും അവരുടെ ശരികൾക്ക് പിറകെ പോകുന്നു.. ആ ശരികൾ മറ്റുപലർക്കും തെറ്റായി തോന്നാം..ജീവിതത്തെ ധൈര്യത്തോടെ നേരിടാതെ മിന്ഹ എന്തിന് വേണ്ടി ഒളിച്ചോടുന്നു എന്നതിന്റെ ഉത്തരം വരുംഭാഗങ്ങളിൽ വ്യക്തമാകും..
      എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം തരാൻ ശ്രമിക്കുന്നതാണ്.. പെരുത്തിഷ്ടം ഖുറേഷി💞💞

    1. ഏറെയിഷ്ടം കൂട്ടേ💞💞

  4. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഇഷ്ട്ടായി ബ്രോ 😍 കാത്തിരിക്കുന്നു സ്നേഹത്തോടെ 😇

    1. ഏറെയിഷ്ടം കൂട്ടേ💞💞

  5. NICE STORY BRO – WAITING FOR NEXT PART

    1. ഏറെയിഷ്ടം കൂട്ടേ💞💞

  6. കഥ മനോഹരമായി പുരോഗമിക്കുന്നു, എഴുത്തും സൂപ്പർ…

    1. അന്റെ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം പുള്ളെ💞💞

  7. നല്ല അടിപൊളി കഥ…🥰🥰🥰🥰

    1. ബാക്കി ഉടൻ വരും..പെരുത്തിഷ്ടം പുള്ളെ💗💗

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com