മരുതെന് മല 4 [നൗഫു], 👹☠️ 3721

Views : 143280

അതെ… കരിമ്പുലിയും, ചെന്നായകളും… നല്ല വലിയ കഴുകൻ മാരും… കുറേ ഏറെ നല്ല ഉയരമുള്ള പട്ടികളും ഉണ്ടായിരുന്നു ആ മന്ത്രവാദിയുടെ അടിമകളായി…

ഈ കാട് മുഴുവൻ അടക്കി ഭരിക്കുക ആയിരുന്നു അവൻ…

പക്ഷെ വാർദ്ധക്യം അങ്ങേ അറ്റം ക്ഷീണിതൻ ആക്കിയിരുന്നു ആ ദുർമന്ത്ര വാദിയെ…

ആ സമയം… സാത്താന്റെ
മനസ്സിൽ ഒരു ദുഷ്ട ചിന്ത കൂടി മുളപൊട്ടി…

അയാളുടെ സാമ്രാജ്യവും അതിലെ അവനെ അനുസരിക്കുന്ന ദുരാത്മക്കളും വന്യ ജീവികളും.. എല്ലാം കണ്ട് നിന്നപ്പോൾ ഒരു നിമിഷം സാത്താൻ ചിന്തിച്ചു…

ഇനി ഈ മന്ത്ര വാദിയെ ഇല്ലാതെ ആക്കിയാൽ ചിലപ്പോൾ ഞാൻ ആയിരിക്കും ഈ കാട്ടിലെ രാജാവ്…

അല്ലെങ്കിൽ അത് വേണ്ട….

ചിലപ്പോൾ ഞാൻ മനസ്സിൽ ചിന്തിക്കുന്നത് അയാൾ അറിഞ്ഞു പോയാൽ തന്റെ കഥ തീർന്നത് തന്നെ…

പക്ഷെ ഈ ദുർ മന്ത്രവാദം പഠിക്കണം…
ഈ ലോകം കീഴടക്കാൻ…

ഇയാളുടെ ശിഷ്യൻ തന്നെ ആവണം…

അങ്ങനെ ഒരു തീരുമാനത്തിൽ എത്തി…

മന്ത്രവാദി യോട് തന്റെ ഇങ്കിതം അറിയിച്ചു…

നിനക്കതിനു കഴിയുമെ ഋക്ദാഥൻ…

ഞാൻ നിന്നിൽ ഒരു പരീക്ഷണം നടത്തട്ടെ…

അതിൽ നീ വിജയിച്ചാൽ ഈ ലോകം കീഴടക്കാൻ ഉതകുന്ന രഹസ്യം നിന്നെ ഞാൻ പഠിപ്പിക്കാം…

ഈ മലയിൽ ഞാൻ തളച്ചിരിക്കുന്ന എന്റെ ആജ്ഞ അനുസരിക്കുന്ന.. യക്ഷിയെയും ദുരത്മക്കളെയും നിന്റെ അടിമകൾ ആക്കി തരാം…

എനിക്ക് ഇവിടെ നിന്നും യാത്ര തിരിക്കുകയും ചെയ്യാം…

നിനക്ക് സമ്മത മാണെങ്കിൽ…

▪️▪️▪️

അതേ സമയം മരുതെന് മലയിൽ…

സാത്താൻ തന്റെ ദുര്മന്ത്ര വാദം തുടങ്ങി കഴിഞ്ഞിരുന്നു…

തന്റെ ലക്ഷ്യം നേടാൻ പോവുന്ന നിർവൃതിയോടെ….

ഈ ഒരു ദിവസത്തെ ബാക്കി ബലിയും കൂടി കഴിഞ്ഞാൽ…

താൻ ആയിരിക്കും ഇനി ലോകം ഭരിക്കാൻ പോവുന്നത്….

ആത്മ വിശ്വാസത്തിന്റെ കൊടുമുടിയിൽ….

തന്റെ അഗ്നി ഗുണ്ഡതിലേക് മനുഷ്യ നെയ്യ് ഒഴിക്കാൻ തുടങ്ങി…

വളരെ വലിയ ആളലോടെ ആ തീ കത്താൻ തുടങ്ങി…

ചുറ്റും ആ ചെന്നായകൾ മൂന്നും ഇരിപ്പുണ്ട്…

Recent Stories

The Author

32 Comments

  1. Nice Ella partum ippolanu vayikunnathu..❤️❤️❤️❤️❤️

  2. പൊളി story

    1. താങ്ക്യൂ naz

  3. ഖുറേഷി അബ്രഹാം

    കഥ അവസാന ഭാഗങ്ങളിലേക് കടക്കുക ആണെന്ന് മനസിലായി. അതും ഇപ്രാവശ്യം കൂടുതൽ പേജുകളിൽ. ഋക്‌ദത് ആ പേര് കിട്ടുന്നില്ല സാത്താന്റെ പാസ്റ്റ്‌ അടിപൊളി ആയിരുന്നു. കോളേജിലെ സഹാബാഡികൾ തന്നെ അവനെ ചതിക്കുകയും തൻ വിശോസിച്ച ടീച്ചറും അതിൽ പങ്കുടുന്ന മനസ്സിലാക്കിയതും അയാളെ കൊന്ന് ഹൃദയം ഭക്ഷിക്കുകയും അയാളുടെ മാംസം തെരുവ് നായ്കൾക് നൽകിയതും എല്ലാം വിത്യസ്തമായതാണ്. ഇത് പോലെ പ്രെതിഗാരം ഞാൻ വായിച്ചിട്ടില്ല. തന്റെ സുഹൃത്തിനെ ബലി കൊടുത്തതും എല്ലാം നന്നായിരുന്നു. എസിപി യുടെ കൊന്ന് അയാളുടെ പല ഭാഗങ്ങളും പല ഇടങ്ങളിൽ ഉബെക്ഷിചു തന്നെ തേടി വരരുതെന്ന് പറഞ്ഞത് എല്ലാം സാത്താന്റെ പക്ക മാസായി തോന്നി.

    അവരെ അവിടേക്കു കൊണ്ടുവന്നതും എന്താണ് അവരുടെ ബാക്കി പ്ലാനിങ് എന്നും മനസിലാകുന്നില്ല. അതിന് അടുത്ത ഭാഗം കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. താങ്ക്യൂ ഖുറേഷി 💞💞💞

  4. പ്രേതെകിച്ചു ഒന്നും പറയാൻ illa.. അടിപൊളി ആയിട്ടുണ്ട് 😍😍😍

    1. താങ്ക്യൂ ജീവ 💞💞💞

    1. താങ്ക്യൂ സരൺ 💞💞

    1. താങ്ക്യൂ അക്കു 💞💞💞

  5. ഈ പാർട്ട് പൊളി ആയിരുന്നു…
    ഹൊറൊർ മൂഡ്….

    സാത്താനെ തീർക്കാൻ സമയം ആയി…😐

    1. തീർക്കും 💞💞💞

  6. വീണ്ടും സുന്ദര മുഹൂർത്തങ്ങളുമായി, പേജ് കൂട്ടി എഴുതിയത് കൊണ്ട് ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു…

    1. താങ്ക്യൂ ജ്വാല

  7. ജോനാസ്

    നൗഫു ചേട്ട അടിപൊളി ആയിട്ടുണ്ട് ഇത് കഴിയാൻ ആയി അല്ലെ

    1. കഴിയട്ടെ..

      പുതിയത് വരും

  8. കുക്കു

    സൂപ്പർ ആയിട്ട് ഉണ്ട്

    1. താങ്ക്യൂ 💞💞

  9. M.N. കാർത്തികേയൻ

    പേജ് കൂട്ടി അല്ലെ. നന്നായി

    1. അതാണ് നല്ലതെന്ന് തോന്നി…

      ഇനി ഏകദെശം ഇങ്ങനെയേ വരൂ

  10. നൗഫു അണ്ണാ 🙋 ലൈക്കും കമന്റും ചെയ്തിട്ടുണ്ട് 👍❣️ കഥ തീരുമ്പോൾ ഒരുമിച്ച് വായിക്കാം 👍❣️

    1. ഹ ഹ ഹ..

      നിന്റെ ഇഷ്ട്ടം..

      പക്ഷെ ജാനു ജോനു മറക്കരുത്…

      1. ജോനാസ്

        എന്റെ മനുഷ്യ 🤦‍♂️🤦‍♂️

        1. 🥰🥰🥰

      2. ജീനാ_പ്പു

        അതൊക്കെ 🙌👍❣️

  11. ജോനാസ്

    നൗഫു ചേട്ട ആദ്യത്തെ കമ്മന്റും ലൈക്കും ഞാൻ എടുക്കുവാ നാളെയെ വായിക്കു എന്നിട്ട് അഭിപ്രായം പറയാം 🥰🥰

    1. എടാ ജാനു 😂

      1. ജോനാസ്

        ജാനു എന്റെ വായിൽ ഇരിക്കുന്നത് കേക്കും ജോണി ചെ ജോനു 😂😂

    2. ടാ ഇതിൽ ഒന്നും ഇല്ല…

      ജോനൂസ് പോവല്ലേ 🙄🙄😆😆😆

      1. ജോനാസ്

        ഞാൻ എങ്ങോട്ട് പോവാൻ ആണ് 🙄🙄

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com