??മരുതെന് മല 2??[നൗഫു] 3728

(ഇരുട്ടിന്റെ ശക്തികൾ ശക്തി പ്രഭിച്ചു ഭൂമിയിൽ കുഴപ്പം ഉണ്ടാക്കുന്ന രാത്രി)

തായേ ഉള്ള ഫോറെസ്റ്റ് ഓഫീസർ മാർ പരസ്പ്പരം പറഞ്ഞു…

ആ കുട്ടികളോട് ഞാൻ പറഞ്ഞതാണ് മുകളിലേക്ക് ഇപ്പോൾ പോവണ്ടെന്ന്..

അതിൽ മുതിർന്ന ഓഫീസർ പറഞ്ഞു

ഒരിക്കലും അവർ ആ സാത്താന്റെ മുന്നിൽ എത്താതിരിക്കട്ടെ…

അവന്റെ മുന്നിൽ പെട്ടാൽ പിന്നെ ഒരു തിരിച്ചു വരവില്ല…

ആരും അറിയാതെ മൂന്നു കൊല്ലമായി അവൻ ഈ മലയിൽ വിഹരിച്ചു നടക്കുന്നു…

മല കേറി പോയ എത്രപേർ ഇപ്പോൾ അവന്റെ ഇരയായി ….

കൂരാകൂരിരുട്ടിൽ പോലും പകൽപോലെ കണ്ണ് കാണാൻ സാധിക്കും…

ഇനിയിപ്പോൾ എന്തായാലും നേരം വെളുത്തിട്ട് അനേക്ഷണം ആരംഭിക്കാം…

ചിലപ്പോൾ… ഇതും കഴിഞ്ഞ മാസം സംഭവിച്ചത് പോലെ….

എന്ത്‌ സൗഹൃദത്തിൽ ആയിരുന്നു ആ മൂന്നുപേർ മല കയറിയത്….

പക്ഷെ ഇന്നും അവർ
തിരിച്ചെത്തിയിട്ടില്ല…

തിരിച്ചു പോയാൽ മാർക്കിടുന്ന രെജിസ്റ്ററിൽ അവരുടെ പേരുകൾ ഇന്നും മായാതെ കിടപ്പുണ്ട്…

കൂടിയുള്ള ഓഫീസർ ചോദിച്ചു…

അന്വേഷണം ഉണ്ടാവില്ലേ..

നിനക്കെന്തറിയാം ഈ മലയെ പറ്റി…

നീ വന്നിട്ട് ഒരാഴ്ച അല്ലെ ആയിട്ടുള്ള…

ഈ മലയുടെ മുകളിൽ ഒരു ഗുഹയുണ്ട് ആർക്കും എത്തിപെടാൻ പറ്റാത്ത ഒരു സ്ഥലത്തു…

അതിനു കാവലോ ചാത്തൻമാർ ആണ്…

അതിലാണ് ഈ സാത്താൻ വസിക്കുന്നത്…

ഒരു രണ്ടു വർഷങ്ങൾക് മുമ്പ്…

ഞാൻ ഇവിടേക്ക് സ്ഥലം മാറി വന്ന സമയം…

ഇത് പോലെ തന്നെ അഞ്ചു കോളേജ് കുട്ടികൾ മല കയറി പോയി…

നീ ഇവിടെ വരുന്നതിനു മുമ്പുള്ള ആളില്ലേ…

വിരമിച്ചു പോയ സർ..

അദ്ദേഹവും ഞാനും ആയിരുന്നു ഇവിടുത്തെ ഫോറെസ്റ്റ് ഓഫീസർ മാർ…

നമ്മൾ രാത്രി ഡ്യൂട്ടിയിൽ ആയിരിക്കും എപ്പോഴും…

രാവിലെ ഉള്ള രണ്ടു പേർക്കും ഇവിടുത്തെ ഈ കഥയൊന്നും അറിയില്ല…

ആ കോളേജ് പിള്ളേർ പോയ ദിവസം…

ഒരാഴ്ച വീട്ടിലേക് പോയതായിരുന്നു കൂടെ ഉള്ള ആൾ…

ഞാൻ ഒറ്റക്ക് മാത്രം ഡ്യൂട്ടിയിൽ ഉള്ളു… അങ്ങനെ ആരും വരാത്ത സ്ഥലം ആണല്ലോ ഇത്…

ഒരാൾ തന്നെ ധാരാളം..

രാത്രി ചിലപ്പോൾ ഒന്നോ രണ്ടോ വാഹനം വരാം…

ചില ദിവസങ്ങളിൽ ആരും ഉണ്ടാവില്ല…

18 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ???

  2. Oru rakshayumilla bro..muthe nee polik

    1. താങ്ക്യൂ ??

    1. തമ്പുരാൻ ???

  3. ഖുറേഷി അബ്രഹാം

    ഹൊറർ മോനെ ഒരു രക്ഷയും ഇല്ല, കഥ അകെ പൊളിച്ചടുക്കി.ഋദതിക പേരിൽ തന്നെ ഒരുബാഡ് നിഗൂഢതകൾ ഒളിഞ്ഞു കിടക്കുന്നു. അമാവാസി ദിനം അല്ലെ ഭയപ്പെടേണ്ട ദിവസം ആണെന്നൊക്കെയാ പറയാറ് പക്ഷെ ആ ദിവസം പോലും ഓര്മ ഉണ്ടാവാറില്ല.
    ഹൊറർ ഒക്കെ എനിക് ഭയങ്കര ഇഷ്ടമാ എന്താന്ന് അറിയോ ഭയം എന്താണ് എന്നത് എനിക്കറിയണം അതിനു വേണ്ടി ( തള്ള് ). കൂട്ടുകാർ പല വഴിക്കാണ് ഉള്ളത് അവരൊക്കെ കൂടി ചേരുമോ.
    ആ ഡ്യൂട്ടിയിൽ ഉള്ള ഉധ്യോകഷ്ടൻ അപ്പോൾ എല്ലാം അറിഞ്ഞിട്ടു തന്നെയാണ് അവരെ അവിടേക്കു പറഞ്ഞു വിട്ടത്. എന്ത് സംഭവിക്കും എന്ന് കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. ഹ ഹ ഹ

      ഖുറേഷി വിലയിരുത്തലിന് നന്ദി

      ???

  4. ഒരു രക്ഷയും ഇല്ല കിടിലം ……ത്രിൽ അടിച്ച് വായിച്ചത്….അടുത്ത പാർട്ട്‌ വേഗം പോരട്ടെ….????

    1. താങ്ക്യു സിദ്

  5. അടിപൊളി, എഴുത്ത് കുടുക്കി, ഉടനെ പോരട്ടെ ബാക്കി ഭാഗങ്ങളും, ആശംസകൾ…

    1. താങ്ക്യൂ ജ്വാല ???

  6. ബ്രോ ഒരു രക്ഷയുമില്ല…. സൂപ്പർ… കൂടുതൽ ഒന്നും പറയാനില്ല… അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… ❤️

    1. താങ്ക്യൂ

    2. താങ്ക്യൂ ജീവ ???

  7. ജോനാസ്

    ഈ ഭാഗവും കലക്കി ഇനി അവർ രക്ഷപ്പെടുമോ അല്ലെങ്കിൽ മരിക്കുമോ എന്ന് കണ്ടറിയാം

    1. നോക്കാം ജോനാസ്

      ???

  8. Super. E pravashyam ravilae anu vayichath. Athukond kuzhappamilla. Mathramalla pretham onnum illallo. Athukond shemichirikkunnu. Kadha poli thannae. ❤❤❤

    1. പ്രേതം വരുമോ

      താങ്ക്യൂ ???

Comments are closed.