മരുതെന് മല 4 [നൗഫു], 👹☠️ 3721

Views : 143280

ഭരണ പക്ഷത്തെ പ്രമുഖ മന്ത്രിയുടെ മകനെ ആരെങ്കിലും തട്ടി കൊണ്ട് പോയതാണോ….
അല്ലെങ്കിൽ  അപായപ്പെടുത്തിയോ ….

ഒരാഴ്ച കാലം നമ്മുടെ പത്രങ്ങൾ ആ കഥ നല്ലോണം ആഘോഷിച്ചിരുന്നു…

സർക്കാർ വളരെ അതികം പ്രതിരോധത്തിൽ ആയി…

കൂടെയുള്ള സ്വന്തം മന്ത്രിയുടെ മകനെ പോലും കണ്ടു പിടിക്കാൻ സാധികാത്തത്തിൽ പ്രതിപക്ഷവും ഭരണ പക്ഷത്തെ ചില എംൽഎ മാരും സര്കാരിനെതിരെ തിരിഞ്ഞു…

നീ അതൊക്കെ ഓർക്കുന്നുണ്ടോ…..

ആ … സാർ…

ഞാൻ ഓർക്കുന്നു…

ഒരാഴ്ചകാലം തമിഴ് നാടിനെ പിടിച്ചു കുലുക്കിയ ആ വാർത്ത…

പക്ഷെ പെട്ടെന്ന് ഒരു ദിവസം മുതൽ ആ വാർത്തകൾ  ഒരു കോളം പോലും  ഇല്ലാതെ നിലച്ചു പോയി…

സാർ… അതിനും ഈ സാത്താനും തമ്മിൽ എന്താണ് ബന്ധം…

നീ ഒന്ന് അടങ്ങി ഇരിക്…

ഞാൻ അതിലേക് തന്നെ ആണ് വരുന്നത്…
ഒരു ദിവസം രാവിലെ വിരമിച്ച സാർ (രാഘവൻ ) ഉണ്ടല്ലോ…

അദ്ദേഹം വൈകുന്നേരം ഡ്യൂട്ടിയിൽ കയറാൻ വരുമ്പോൾ ഇവിടെ മുഴുവൻ പോലീസ് നിറഞ്ഞിരിക്കുന്നു…

അവർ വന്നത് എന്തിനാണെന്ന് അദ്ദേഹത്തിന് ഒരു നിമിഷം കൊണ്ട് തന്നെ മനസ്സിലായി…

എങ്കിലും ഒന്നും ആരോടും മിണ്ടാതെ പെട്ടെന്ന് തന്നെ ഡ്യൂട്ടിയിൽ കയറി…

മൂന്നു കമ്പനി പോലീസ് മായി ആയിരുന്നു അവർ വന്നത്…

ആരും അറിയാത്ത ഒരു നീക്കം…

ഒരു മീഡിയ പോലും അറിഞ്ഞില്ല…

അതിനും കാരണം ഉണ്ട്…

സമർത്ഥനായ ഒരു ips ഓഫീസർ ആയിരുന്നു ഈ കേസ് അനേഷിച്ചിരുന്നത്…

ഡേവിഡ് ജോൺ…

ഒരു മലയാളി…

ഇത് വരെ അനേക്ഷിച്ച 34 കേസുകളിൽ, പതിനൊന്നു എണ്ണത്തിനും മികച്ച ശിക്ഷ തന്നെ കോടതിയിൽ നിന്നും വാങ്ങി കൊടുത്തു…

അല്ല സാർ… അദ്ദേഹം അനേക്ഷിച്ച പകുതി കേസ് പോലും വിജയിച്ചിട്ടില്ല പിന്നെ എങ്ങനെ ഒരു സമർത്ഥനായ ഓഫീസർ ആവും…

എടാ… ഞാൻ നിന്നോട് പറഞ്ഞില്ലേ… പറഞ്ഞു തീരുന്നതിനു മുമ്പേ ചോദ്യം ചോദിക്കരുതെന്ന്….

ഇങ്ങനെ ആണെങ്കിൽ ഇത് മുമ്പോട്ടു പോവില്ലട്ടോ…

ഞാൻ ഇവിടെ നിർത്തും…

നീ… വാ കിടക്കാം…

അയ്യോ സാർ…

അങ്ങനെ പറയല്ലേ…
ഞാൻ ഇനി മിണ്ടാതെ ഇരുന്നോളാം…

Recent Stories

The Author

32 Comments

  1. Nice Ella partum ippolanu vayikunnathu..❤️❤️❤️❤️❤️

  2. പൊളി story

    1. താങ്ക്യൂ naz

  3. ഖുറേഷി അബ്രഹാം

    കഥ അവസാന ഭാഗങ്ങളിലേക് കടക്കുക ആണെന്ന് മനസിലായി. അതും ഇപ്രാവശ്യം കൂടുതൽ പേജുകളിൽ. ഋക്‌ദത് ആ പേര് കിട്ടുന്നില്ല സാത്താന്റെ പാസ്റ്റ്‌ അടിപൊളി ആയിരുന്നു. കോളേജിലെ സഹാബാഡികൾ തന്നെ അവനെ ചതിക്കുകയും തൻ വിശോസിച്ച ടീച്ചറും അതിൽ പങ്കുടുന്ന മനസ്സിലാക്കിയതും അയാളെ കൊന്ന് ഹൃദയം ഭക്ഷിക്കുകയും അയാളുടെ മാംസം തെരുവ് നായ്കൾക് നൽകിയതും എല്ലാം വിത്യസ്തമായതാണ്. ഇത് പോലെ പ്രെതിഗാരം ഞാൻ വായിച്ചിട്ടില്ല. തന്റെ സുഹൃത്തിനെ ബലി കൊടുത്തതും എല്ലാം നന്നായിരുന്നു. എസിപി യുടെ കൊന്ന് അയാളുടെ പല ഭാഗങ്ങളും പല ഇടങ്ങളിൽ ഉബെക്ഷിചു തന്നെ തേടി വരരുതെന്ന് പറഞ്ഞത് എല്ലാം സാത്താന്റെ പക്ക മാസായി തോന്നി.

    അവരെ അവിടേക്കു കൊണ്ടുവന്നതും എന്താണ് അവരുടെ ബാക്കി പ്ലാനിങ് എന്നും മനസിലാകുന്നില്ല. അതിന് അടുത്ത ഭാഗം കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. താങ്ക്യൂ ഖുറേഷി 💞💞💞

  4. പ്രേതെകിച്ചു ഒന്നും പറയാൻ illa.. അടിപൊളി ആയിട്ടുണ്ട് 😍😍😍

    1. താങ്ക്യൂ ജീവ 💞💞💞

    1. താങ്ക്യൂ സരൺ 💞💞

    1. താങ്ക്യൂ അക്കു 💞💞💞

  5. ഈ പാർട്ട് പൊളി ആയിരുന്നു…
    ഹൊറൊർ മൂഡ്….

    സാത്താനെ തീർക്കാൻ സമയം ആയി…😐

    1. തീർക്കും 💞💞💞

  6. വീണ്ടും സുന്ദര മുഹൂർത്തങ്ങളുമായി, പേജ് കൂട്ടി എഴുതിയത് കൊണ്ട് ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു…

    1. താങ്ക്യൂ ജ്വാല

  7. ജോനാസ്

    നൗഫു ചേട്ട അടിപൊളി ആയിട്ടുണ്ട് ഇത് കഴിയാൻ ആയി അല്ലെ

    1. കഴിയട്ടെ..

      പുതിയത് വരും

  8. കുക്കു

    സൂപ്പർ ആയിട്ട് ഉണ്ട്

    1. താങ്ക്യൂ 💞💞

  9. M.N. കാർത്തികേയൻ

    പേജ് കൂട്ടി അല്ലെ. നന്നായി

    1. അതാണ് നല്ലതെന്ന് തോന്നി…

      ഇനി ഏകദെശം ഇങ്ങനെയേ വരൂ

  10. നൗഫു അണ്ണാ 🙋 ലൈക്കും കമന്റും ചെയ്തിട്ടുണ്ട് 👍❣️ കഥ തീരുമ്പോൾ ഒരുമിച്ച് വായിക്കാം 👍❣️

    1. ഹ ഹ ഹ..

      നിന്റെ ഇഷ്ട്ടം..

      പക്ഷെ ജാനു ജോനു മറക്കരുത്…

      1. ജോനാസ്

        എന്റെ മനുഷ്യ 🤦‍♂️🤦‍♂️

        1. 🥰🥰🥰

      2. ജീനാ_പ്പു

        അതൊക്കെ 🙌👍❣️

  11. ജോനാസ്

    നൗഫു ചേട്ട ആദ്യത്തെ കമ്മന്റും ലൈക്കും ഞാൻ എടുക്കുവാ നാളെയെ വായിക്കു എന്നിട്ട് അഭിപ്രായം പറയാം 🥰🥰

    1. എടാ ജാനു 😂

      1. ജോനാസ്

        ജാനു എന്റെ വായിൽ ഇരിക്കുന്നത് കേക്കും ജോണി ചെ ജോനു 😂😂

    2. ടാ ഇതിൽ ഒന്നും ഇല്ല…

      ജോനൂസ് പോവല്ലേ 🙄🙄😆😆😆

      1. ജോനാസ്

        ഞാൻ എങ്ങോട്ട് പോവാൻ ആണ് 🙄🙄

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com