??മരുതെന് മല 2??[നൗഫു] 3728

ചെറിയ വേദനയാൽ ഒന്ന് മോങ്ങി….

മെല്ലെ പിടഞ്ഞു എണീറ്റ ആ കാലൻ പട്ടി അടിയിൽ നിന്നും മുകളിലേക്കു തലയുയർത്തി നോക്കി നല്ല ഉച്ചത്തിൽ ഓരി ഇടാൻ തുടങ്ങി…(ചെന്നായ ഓരി ഇടുന്ന പോലെ )

തൂങ്ങി പിടിച്ചു ആ മരത്തിന്റെ മുകളിലെ ശിഖരത്തിൽ കയറിയ ഫഹദ്… താഴതുള്ള ആ കാലൻ

പട്ടിയിലേക്കും

കൂടെ…

തനിക്കു രക്ഷപെടേണ്ട നപ്‌വാൻ നിറങ്ങിയിറങ്ങിയ ആ വഴിയിലേക്കും നോക്കി,
കുറച്ചു നേരം ആലോചനയോടെ ആ മരത്തിൽ ചാരി നിന്നു …

[“””അവസരോചിത ബുദ്ധിയാണ് ഏത് സമയത്തും മനുഷ്യ നെ മറ്റുള്ള മൃഗങ്ങളിൽ നിന്നും വേരിട്ടു നിർത്തുന്നത്…

ഏതൊരു പ്രതിസന്ധി ഘട്ടത്തിലും തളരാത്ത ആത്മ വിശ്വാസവും…

ഞെടിയിടയിൽ കണ്ടു പിടിക്കുന്ന കുറുക്ക് വഴികൾ ….
നിങ്ങളുടെ ബുദ്ധിയെയോ ചിന്തകളെയും നിങ്ങളുടെ മസ്തിഷ്ക്കം..
വളരെ പെട്ടെന്ന് തന്നെ മാറ്റി എടുക്കും..
ഉള്ളതിൽ വെച്ച് ഏറ്റവും മികച്ച ഒരു പരിഹാരം സെക്കൻഡിൽ വളരെ വേഗത്തിൽ നിങ്ങളിലേക് എത്തിച്ചിരിക്കും…”” ]

ഫഹദ് ആ വള്ളിയും പിടിച്ച് താഴത്തു നിൽക്കുന്ന കാലൻ പട്ടിയെയും ഒന്ന് നോക്കി …

ആ വള്ളി ഒന്നും കൂടി ആഞ്ഞു വലിച്ചു പിടിച്ച് നപ്‌വാൻ പോയ ആ വഴിയിലേക്ക് ഊർന്നിറങ്ങി….

ആ ചെരിവിലേക്ക് തൂങ്ങി ഇറങ്ങിയ ഫഹദ് പെട്ടെന്നു തന്നെ നപ്‌വാൻ നിരങ്ങിയിറങ്ങിയ വഴിയിലൂടെ നിരഞ്ഞിറങ്ങിക്കൊണ്ടിരുന്നു….

▪️▪️

ട്രിം ട്രിം ട്രിം….

മുകളിലെ, റസ്റ്റ്‌ ഹോമിൽ നിന്നും…
തായേ ഉള്ള ഫോറെസ്റ്റ് ഓഫീസിലേക്ക് ടെലി ഫോൺകോൾ വരുന്നു…

സമയ അഞ്ചു മാണിയോട് അടുക്കുന്നു …

രണ്ടാമത്തെ പ്രാവശ്യം ആണ് അവർ അവിടെ നിന്നും ഫോറെസ്റ്റ് ഓഫീസിലേക്ക് വിളിക്കുന്നത്…

ആദ്യത്തെ പ്രാവശ്യം പറഞ്ഞ അതെ മെസ്സേജ് തന്നെ അവർ അവിടെ നിന്നും വീണ്ടും ആവർത്തിച്ചു…

തായേ നിന്നും രാത്രി രണ്ടുമണിക്ക് പുറപ്പെട്ട രണ്ടു വാഹനത്തിൽ വന്നവർ…,
ഈ സമയം വരെ അവിടെ എത്തിയിട്ടില്ല…

അവർ അതും പറഞ്ഞു കാൾ കട്ട്‌ ചെയ്തു…

അവരുടെ വണ്ടി മുകളിലേക്കു പോകുന്ന വഴിയിൽ വല്ല അപകടത്തിലും പെട്ട് കിടക്കുക ആയിരിക്കുമോ.???

അല്ലെകിൽ പിന്നെ മുകളിലേക്കു കയറാതെ അവർ വണ്ടിയിൽ തന്നെ കിടന്നുറങ്ങിയോ.???

അല്ലെങ്കിൽ പിന്നെ… അത് പറയാൻ അവർ കുറച്ചു നേരം താമസിച്ചു…
ആ രാക്ഷസന്റെ മുന്നിൽ പെട്ടിരിക്കുമോ… (ഋക്ഥാദന്)…???

നാളെ ആണെങ്കിൽ അമാവാസി ആണ്???

18 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ???

  2. Oru rakshayumilla bro..muthe nee polik

    1. താങ്ക്യൂ ??

    1. തമ്പുരാൻ ???

  3. ഖുറേഷി അബ്രഹാം

    ഹൊറർ മോനെ ഒരു രക്ഷയും ഇല്ല, കഥ അകെ പൊളിച്ചടുക്കി.ഋദതിക പേരിൽ തന്നെ ഒരുബാഡ് നിഗൂഢതകൾ ഒളിഞ്ഞു കിടക്കുന്നു. അമാവാസി ദിനം അല്ലെ ഭയപ്പെടേണ്ട ദിവസം ആണെന്നൊക്കെയാ പറയാറ് പക്ഷെ ആ ദിവസം പോലും ഓര്മ ഉണ്ടാവാറില്ല.
    ഹൊറർ ഒക്കെ എനിക് ഭയങ്കര ഇഷ്ടമാ എന്താന്ന് അറിയോ ഭയം എന്താണ് എന്നത് എനിക്കറിയണം അതിനു വേണ്ടി ( തള്ള് ). കൂട്ടുകാർ പല വഴിക്കാണ് ഉള്ളത് അവരൊക്കെ കൂടി ചേരുമോ.
    ആ ഡ്യൂട്ടിയിൽ ഉള്ള ഉധ്യോകഷ്ടൻ അപ്പോൾ എല്ലാം അറിഞ്ഞിട്ടു തന്നെയാണ് അവരെ അവിടേക്കു പറഞ്ഞു വിട്ടത്. എന്ത് സംഭവിക്കും എന്ന് കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. ഹ ഹ ഹ

      ഖുറേഷി വിലയിരുത്തലിന് നന്ദി

      ???

  4. ഒരു രക്ഷയും ഇല്ല കിടിലം ……ത്രിൽ അടിച്ച് വായിച്ചത്….അടുത്ത പാർട്ട്‌ വേഗം പോരട്ടെ….????

    1. താങ്ക്യു സിദ്

  5. അടിപൊളി, എഴുത്ത് കുടുക്കി, ഉടനെ പോരട്ടെ ബാക്കി ഭാഗങ്ങളും, ആശംസകൾ…

    1. താങ്ക്യൂ ജ്വാല ???

  6. ബ്രോ ഒരു രക്ഷയുമില്ല…. സൂപ്പർ… കൂടുതൽ ഒന്നും പറയാനില്ല… അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… ❤️

    1. താങ്ക്യൂ

    2. താങ്ക്യൂ ജീവ ???

  7. ജോനാസ്

    ഈ ഭാഗവും കലക്കി ഇനി അവർ രക്ഷപ്പെടുമോ അല്ലെങ്കിൽ മരിക്കുമോ എന്ന് കണ്ടറിയാം

    1. നോക്കാം ജോനാസ്

      ???

  8. Super. E pravashyam ravilae anu vayichath. Athukond kuzhappamilla. Mathramalla pretham onnum illallo. Athukond shemichirikkunnu. Kadha poli thannae. ❤❤❤

    1. പ്രേതം വരുമോ

      താങ്ക്യൂ ???

Comments are closed.