?നിബുണൻ 2? Author : അമൻ ജിബ്രാൻ [ Previous Part ] റിയർവ്യൂമിററിലൂടെ അവൻ ആദത്തെ നോക്കി.കരയണോ ചിരിക്കണോ എന്ന് അറിയാത്ത ഭാവത്തിൽ ഇരിക്കുകയാണ് അവൻ. അവന്റെ അവസ്ഥക്ക് തുല്യം എന്നുപോലെ പ്രകൃതിയിൽ മാറ്റങ്ങൾ വന്ന് തുടങ്ങി. ആകാശം പയ്യേ ഇരുണ്ടു കൂടി മഴ മേഘങ്ങളാൽ. പണ്ട് ചാർളി ചാപ്ലിൻ പറഞ്ഞത് ആദം ഓർത്തു.. “””””””മഴയത് നടക്കാൻ ആണ് എനിക്കിഷ്ടം… കാരണം ഞാൻ അപ്പോൾ കരയുന്നത് ആരും കാണില്ലലോ….”””””” അവന്റെ കണ്ണുകളും […]
Category: Action
??ജോക്കർ 1️⃣1️⃣[??? ? ?????] 3429
ഒരുപാടു ചോദ്യങ്ങൾക് ഉത്തരം ആവശ്യം ഉണ്ടെന്നറിയാം… ദേവയാനിക്ക് എന്തു സംഭവിച്ചു, ജോക്കർ ആര്… നെവിനും വർഗീസിനും ഇനി എന്തു സംഭവിക്കും…. ഉത്തരങ്ങളുടെ സമയം ആരംഭിക്കുകയാണ്…. ??????????1️⃣1️⃣ #The_Card_Game….. ??? ? ????? | Previous Part Jockeer മിഥുൻ ആ ഹിന്റ് ഒരു പേപ്പറിലേക്ക് എഴുതി. Cr.No.A/K/Q കുറച്ചു നേരം ആലോചിച്ചു പിന്നെ വീണ്ടും എഴുതാൻ തുടങ്ങി…. Cr.No.1/11/17 “സർ… ഇത്ര സിമ്പിൾ ആയിരിക്കില്ല….” “അറിയാം […]
പ്രേമം ❤️ 8 [ Vishnu ] 565
⚔️ദേവാസുരൻ⚒️s2 ep9[DeMon☠️kiNg] 3632
ദേവാസുരൻ s2 episode 09 ? Demon king Dk? Previous Part എല്ലാവർക്കും സുഖമാണെന്ന് കരുതുന്നു…. അല്പം വൈകി ല്ലേ…. കുഴപ്പമില്ല…. കാത്തിരുന്നു വായിക്കുന്നതിന്റെ സുഖം ഒന്ന് വേറെ ആണല്ലോ…. കഴിഞ്ഞ പാർട്ടിൽ ഞാൻ പ്രധീക്ഷിച്ചതിൽ അതികം കമന്റ് വന്നു…. ഒത്തിരി സന്തോഷം….. ഒപ്പം ഒത്തിരി നന്ദിയും…. അതിൽ പലരുടെയും വിഷയം തന്നെ എന്റെ അമുഖമാണ്…. ?— ‘”” കമന്റ് പ്രധീക്ഷിച്ച് കഥ എഴുതരുത് ബ്രോ….’”” ‘”” കഥ ഇഷ്ട്ടമല്ലാതെ അല്ല… ഇഷ്ടക്കൂടുതൽ കൊണ്ടാണ് കമന്റ് […]
ഡെറിക് എബ്രഹാം 21 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 273
ഡെറിക് എബ്രഹാം 21 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 21 Previous Parts സാന്റാ ക്ലബ്…. രാജസ്ഥാനിലെ ഥാർ മരുഭൂമിയിലെ ഒരു നിശാക്ലബ്… മരുഭൂമിയിലും ഒരു നിശാക്ലബ്ബോ എന്ന് ആദിയും കൂട്ടരും അതിശയപ്പെട്ടിരുന്നുവെങ്കിലും , അതിന്റെ സൂത്രധാരൻ സ്റ്റീഫൻ ആയിരുന്നത് അവരുടെ സംശയങ്ങൾക്കൊക്കെ വിട നൽകി.. അങ്ങനെയൊരു ക്ലബ് അവിടെയുള്ളത് പുറത്തുള്ളവർക്കാർക്കുമറിയില്ല…മരുഭൂമിയുടെ ഏകദേശം അകത്തളത്തിലായി സ്ഥിതി ചെയ്തിരുന്നതിനാൽ പുറമെയുള്ളവർക്ക് സംശയമൊന്നും തോന്നാത്ത രീതിയിലായിരുന്നു […]
??ജോക്കർ 9️⃣ [??? ? ?????] 3452
അടുത്ത കുറച്ചു പാർട്ടുകൾ സത്യവും കുറ്റവും കണ്ടു പിടിക്കാനുള്ള ഓട്ടം ആണ്…. മുൻ പാർട്ടുകളെ അപേക്ഷിച്ചു കുറച്ചു ഡ്രൈ ആയിരിക്കാൻ സാധ്യത ഉണ്ട്… കൂടെ നിൽക്കുമല്ലോ…. ?? ????????9️⃣ #The_Card_Game….. Author : ??? ? ????? | Previous Part Jockeer സിബിഐ ഓഫീസ്, സ്പെഷ്യൽ ക്രൈം ബ്രാഞ്ച് (SCB), തിരുവനന്തപുരം തപാൽ സെക്ഷനിൽ അന്നത്തെ കത്തുകൾ […]
കരിമഷി കണ്ണുള്ളോള് 2 [ചുള്ളൻ ചെക്കൻ] 203
കരിമഷി കണ്ണുള്ളോള് Author :ചുള്ളൻ ചെക്കൻ [ Previous Part ] “എന്നോട് ഇത്രയും ഒക്കെ ചെയ്തിട്ടും നിന്നോട് ഞാൻ ഒന്നും പറയാതെ ഇരുന്നത് രണ്ട് കാര്യങ്ങൾ കൊണ്ട് ആയിരുന്നു…1, നിന്റെ സഹായം അവനു വേണ്ടത് കൊണ്ട് ആയിരുന്നു 2, എനിക്ക് നിന്നെ ഇഷ്ടമായിരുന്നു അതുകൊണ്ട്.. പക്ഷെ ഇത്രയും പേരുടെ മുന്നിൽ വെച്ച് എന്നെ അടിച്ചതും പോരാഞ്ഞിട്ട് നീ എന്നെ കളിയാക്കുക കൂടി ചെയ്തു..നീ ദിവസങ്ങൾ എണ്ണി വെച്ചോ ഇതിനെല്ലാം ഞാൻ പ്രരതികാരം ചോദിക്കും ” […]
?നിബുണൻ ?-[The Begining] [അമൻ ജിബ്രാൻ ] 80
?നിബുണൻ ?-[The Begining] Author : അമൻ ജിബ്രാൻ വെള്ള നിറം ചാലിച്ച മുറി……. വായുവിന് കടക്കാൻ പോലും അനുവാദം ഇല്ലാത്ത ഒരു മുറി….ഒരു ഫിലമെൻറ് ബൾബ് കത്തിച്ച മഞ്ഞ വെളിച്ചം ആണ് അവിടെയാകെ ഉള്ളത്.. അതാ മുറിയെ ആകെ ചൂടാക്കി നിർത്തുന്നുണ്ട്.ഭിത്തിയിൽ അങ്ങങായി ഓരോ രീതിയിലും തെറിച്ചു കിടക്കുന്ന കറുത്ത പാടുകൾ…..റൂമിലേക്ക് കേറിവരാൻ ആകെ ഒരു വാതിൽ മാത്രം.അത് ഒരു ട്രാൻസ്പേരെന്റ് ആയ പ്ലാസ്റ്റിക്കിന്റെ കവചം കൊണ്ട് പൊതിഞ്ഞിട്ടുണ്ട്.ആ വാതിലിന്റെ ലോക്ക്പിടിയിലാകെ ചോര […]
രുദ്രതാണ്ഡവം 9 [HERCULES] 1253
രുദ്രതാണ്ഡവം 9 Rudrathaandavam 9 [PREVIOUS PART] Author [HERCULES] വൈകിയെന്നറിയാം. കാത്തിരുന്ന എല്ലാവർക്കും ഒത്തിരി സ്നേഹം. ഇതൊരു action myth, fantasy വിഭാഗത്തിൽ വരുന്ന കഥയാണ്. ലോജിക് നോക്കാതെ വായിക്കുക. നോക്കിയാലും കാണാൻ സാധ്യത കുറവാണ് ?. ആദ്യമായാണ് ഇങ്ങനെ ഒരു കഥ എഴുതുന്നത്. കൂടുതൽ എഴുതണം എന്ന് ആഗ്രഹമുണ്ടെങ്കിലും എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് അതിന് പറ്റുന്നുമില്ല. എന്തൊക്കെയോ എഴുതിവച്ച് പിന്നീട് വായിച്ച് തൃപ്തി തോന്നതേ മുഴുവനും […]
The wolf story 4 [Porus (Njan SK)] 175
The wolf story 4 Author : Porus (Njan SK) Previous Part കഥയെ സപ്പോർട്ട് ചെയ്ത് എല്ലാവർക്കും നന്ദി അറിയിക്കുന്നു…… പുതുതായി വായിക്കുന്നവർ ആദ്യത്തെ പാർട്ട് മുതൽ വായിക്കണം എന്നാൽ മാത്രമേ കഥ മനസിലാകൂ….. അപ്പോൾ കഥയിലേക്ക് പോകാം……. View post on imgur.com ആദവും വില്ലിയും അങ്ങനെ അങ്ങനെ ആ മലയുടെ താഴെ ആയി എത്തി…….. അവർ ബോട്ട് തീരത്തേക്ക് […]
666 മത്തെ ചെകുത്താൻ -2 [ജൂതൻ] 141
666 മത്തെ ചെകുത്താൻ -2 Author : ജൂതൻ [ Previous Part ] രാത്രി രണ്ടു മണി വെറും തറയിൽ കിടക്കുക ആയിരുന്നു ഒരു ചെറുപ്പക്കാരൻ ഒരു കീറി പറഞ്ഞു ഒരു പാന്റും ഷർട്ടും ആയിരുന്നു അയാളുടെ വേഷം അവനരികിലായി ഒരു ഇരുമ്പ് കട്ടിലും ഒരു പ്ലാസ്റ്റിക് കസേരയും പിന്നെ അരണ്ട വെളിച്ചത്തിൽ പ്രകാശിക്കുന്ന ഒരു സീറോ ബൾബും മാത്രം ആയിരുന്നു റൂമിൽ ഉണ്ടായിരുന്നത് കാലുമായി ബന്ധിപ്പിച്ച ചങ്ങലയും നോക്കി അവൻ കിടന്നു ഇടയ്ക്കിടെ […]
??ജോക്കർ 8️⃣[??? ? ?????] 3387
ഇതിൽ പറഞ്ഞിരിക്കുന്ന മരുന്നും കോമ്പിനേഷനും ഒക്കെ എന്റെ വെറും ഭാവനയാണ്… കുറച്ചു സ്ത്രീ വിരുദ്ധത ആരോപിക്കാൻ ഉള്ള കാര്യങ്ങൾ ഉണ്ടോ എന്ന് ഒരു സംശയം ഉണ്ട്… ഒഴിവാക്കാൻ പറ്റാത്തോണ്ട് ആണ്… സച്ചിന്റെ കണക്കുകൾ കുറെ ഉള്ളത് കൊണ്ട് ഒരു പാർട്ടിൽ തീരുലാ……… ?? ????????8️⃣ #The_Card_Game….. Author: ??? ? ????? | Previous Part Jockeer […]
❣️The Unique Man 11❣️[DK] 1185
ഹലോ ഇതൊരു ഫിക്ഷൻ കഥ ആണ്…… അതിൽ താല്പര്യം ഉള്ളവർ മാത്രം വായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു……. ഇതിൽ എല്ലാം ഉണ്ടാകും… ഫാന്റസിയും മാജിക്കും മിത്തും……. അതിനാൽ തന്നെ പലതും നിങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചു എന്ന് വരില്ല……. മനസ്സിനെ പാകപ്പെടുത്തി വായിക്കുക……… അഭിപ്രായം പറയുക…… ?️?️?️?️ ❣️The Unique Man 11❣️ Editor : Vickey wick എല്ലാരും കണ്ടോളു […]
❤എന്റെ കലിപ്പൻ കെട്ടിയോൻ❤ 04 [Zain] 190
എന്റെ കലിപ്പാൻ കെട്ടിയോൻ 4 Author : zinan മുഹമ്മദ് [ Previous Part ] Zain അതേ.. ഞാൻ ഓളോട് പറഞ്ഞത് കളം തേനേയ പിന്നെ താൻ ഇത്രക് ചൂട് കൊടുക്കാൻ തന്നെ ഒന്നും എല്ലല്ലോ ഞാൻ പറ്റിച്ചത് പിന്നെ താൻ അവളെ കുറിച് പറഞ്ഞാലോ അവൾക് അരക്കെ ആയി പ്രൊപോസൽ നടുത്തി അവൾ നിരസിച്ചു എന്ന് പിന്നെ എന്തിനാ എന്നെ ഇട്ടു കളിപ്പിച്ചേ ഓൾക് എന്നെയും അങ്ങ് ഒഴിവാക്കിയ പോരനോ….. […]
?ജിന്നിന്റെ സ്വന്തം ശൈത്താൻ? [Fallen Angel] 72
?ജിന്നിന്റെ സ്വന്തം ശൈത്താൻ? Author : Fallen Angel Previous part : https://kadhakal.com/%f0%9f%92%98%e0%b4%9c%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%b6%e0%b5%88%e0%b4%a4-3/ ______________________________________ ഹായ് ഫ്രണ്ട്‌സ് എന്റെ ഈ സ്റ്റോറി നിങ്ങൾ എത്രപേർ വായിച്ചിട്ടുണ്ടെന്ന് അറിയില്ല വായിക്കാത്തവർ ആദ്യത്തെ മൂന്ന് ഭാഗം വായിച്ചിട്ട് ഈ ഭാഗം വായിച്ചാൽ മാത്രമേ കഥ മനസ്സിലാവുകയുള്ളു… ആദ്യം തന്നെ ഈ ഭാഗം പോസ്റ്റ് ചെയ്യാൻ ഇത്രയും വൈകിയതിന് ക്ഷമ ചോദിക്കുന്നു… ചില കാരണങ്ങൾ കൊണ്ട് കുറച്ച് കാലം എഴുതാൻ പറ്റിയില്ല… ഇനിയുള്ള പാർട്ടുകൾ വേഗം തന്നെ […]
മാന്ത്രികലോകം 4 [Cyril] 2452
മാന്ത്രിക ലോകം 4 Author – Cyril [Previous part] സുല്‍ത്താന്‍ “നിങ്ങള്‍ക്ക് പറയാനുള്ളത് എല്ലാം യക്ഷ രാജാവിനോട് തന്നെ നേരിട്ട് പറയുക…” “എവിടെയാണ് അയാൾ…” അഖില്‍ ചോദിച്ചു. “നിങ്ങള്‍ക്ക് പിറകില്‍…” ഒരു ഞെട്ടലോടെ ഞങ്ങൾ എല്ലാവരും ഒരുമിച്ച് തിരിഞ്ഞ് നോക്കി….. അവിടെ തലയില്‍ ഒരു സ്വര്‍ണ്ണ കിരീടവും വെച്ചുകൊണ്ട് നില്‍ക്കുന്ന ഞങ്ങളുടെ മാന്ത്രിക മുഖ്യനേയാണ് ഞാൻ കണ്ടത്. […]
666 മത്തെ ചെകുത്താൻ -1 [ജൂതൻ] 139
666 മത്തെ ചെകുത്താൻ -1 Author : ജൂതൻ “””””അയാൾ തിന്മക്ക് വേണ്ടി ആണ് പ്രവർത്തിച്ചത്…. പക്ഷെ…പക്ഷെ…”””” “””പക്ഷെ എന്താണ്…..? ആ ഇരുട്ടു മുറിയിൽ നിലത്തു കിടന്നുകൊണ്ട് അവൻ അലറി വിളിച്ചു…… ശബ്ദം കേട്ട് ഓടി വന്ന രണ്ടു മൂന്നു നിഴലുകളിൽ ഒരാൾ ഒരു സിറിഞ്ചെടുത്തവന്റെ കഴുത്തിൽ കുത്തി ഇറക്കി മെല്ലെ മെല്ലെ അവൻ തറയിൽ തളർന്നു വീണു ************************* ഗോവയുടെ നാഗരികതയിലൂടെ ഒരു കാർ അതിവേഗം പാഞ്ഞു ഒന്നനങ്ങാൻ പോലും സ്ഥലമില്ലാത്ത ആ പട്ടണത്തിൽ […]
ദി ഡാർക്ക് ഹവർ 17{Rambo} 1608
ദി ഡാർക്ക് ഹവർ 17 THE DARK HOUR 17| Author : Rambo | Previous Part സഹോസ്… തിരക്കിലാണ്…അതുകൊണ്ട് ക്ലൈമാക്സ് എഴുതാനായി സാധിച്ചില്ല… ഇനിയും വൈകിപ്പിക്കുന്നത് മോശമാണെന്ന തോന്നലുകൊണ്ടാണ് ഇതുവരെ എഴുതിവെച്ചത് പോസ്റ്റ് ചെയ്യുന്നത്.. എഡിറ്റ് ഒന്നും ചെയ്തിട്ടില്ല.. തെറ്റുകളുണ്ടെങ്കിൽ ക്ഷമിക്കണം.. Rambo
ഡെറിക് എബ്രഹാം 20 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 206
ഡെറിക് എബ്രഹാം 20 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് മഴയത്താണോ താനുള്ളത്.. മഴയിൽ നനഞ്ഞു കുളിരുന്നത് പോലെയൊരു അനുഭൂതി… കണ്ണിലൊക്കെ മഴത്തുള്ളികൾ പതിയുന്നത് പോലെ തോന്നുന്നു.. എന്നാൽ , മഴയുടെ കോരിച്ചൊരിയുന്ന മനോഹരമായ താളമല്ല , ആംബുലസിന്റെ കാഹളം വിളിയും മറ്റു ബഹളങ്ങളുമാണ് കാതിൽ അലയടിക്കുന്നത്… തലയിലെന്തോ വലിയ ഭാരം കയറ്റി വെച്ചത് പോലെ… ആരോ പിടിച്ചു വെച്ചിട്ടാണോ ഉള്ളത്…അസഹ്യമായ വേദന അനുഭവപ്പെടുന്നുണ്ട്… “ഡെറിക്…. […]
The wolf story 3 [Porus (Njan SK)] 174
The wolf story 3 Author : Porus (Njan SK) Previous Part ആദ്യം തന്നെ വൈകിയതിൽ ക്ഷമ ചോദിക്കുന്നു….കാരണം ലാസ്റ്റ് പേജിൽ പറഞ്ഞിട്ടുണ്ട്……. എന്റെ കഥയെ സപ്പോർട്ട് ചെയ്യുന്ന, എല്ലാവർക്കും എന്റെ നന്ദി അറിയിക്കുന്നു…. ( Unknown place ) സിറ്റിയിൽ നിന്നും കുറച്ചു മാറി ഒരു ചെറിയ ബിൽഡിങ്….. അവിടെയുള്ള ഒരു വലിയ റൂമിൽ കുറെ ആയുധങ്ങൾ…….കുറച്ചുമാറി ഒരു വലിയ ഹാളിൽ കുറച്ചു ആളുകൾ ഇരിക്കുന്നു… […]
എന്റെ കലിപ്പൻ കെട്ടിയോൻ [Zain] 172
എന്റെ കലിപ്പാൻ കെട്ടിയോൻ Author : zinan മുഹമ്മദ് ഇതു കലിപ്പാന്റെ❤ കഥയാണ് പിന്നെ എന്തെങ്കിലും അക്ഷര തെറ്റ് കുറ്റങ്ങൾ ഉണ്ടങ്കിൽ ഷെമികണം ഇത് എന്റെ ആദ്യ കഥ യാണ് പിന്നെ നമക്ക് കഥയിലേക് അങ്ങ് പോയല്ലോ നമ്മളെ ലാംഗ്വേജ് ഒക്കെ ചിലപ്പോ ബോർ ആയിരിക്കും ഹി ഹി ഹി ? സഹിച്ചോളി…… എന്റെ പേര് ഇഷ മെഹ്റിൻ ഒരു പാവം കുട്ടി പിന്നെ ഞൻ കോഴിക്കോട് കരിയാട്ടോ പിന്നെ നമ്മൾ ഉമ്മാനെ ഓക്കേ സഹായിച്ചു വെറുതെ […]
ഡെറിക് എബ്രഹാം 19 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 160
ഡെറിക് എബ്രഹാം 19 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് ജൂഹിയുടെയും കീർത്തിയുടെയും അരിശം കണ്ടിട്ട് , ഞെട്ടൽ മാറാതെ ആദി കുറേ സമയം തരിച്ചിരുന്നു… “ആദീ…..” “ടീ…..ആ പോയതാരാ….? “ “ഏത്…? ജൂഹിയും കീർത്തിയുമല്ലാതെ വേറെയാരാണ് ? നിനക്ക് വട്ടായോ ചെക്കാ…? “ “അല്ലാ…അതെന്റെ കുട്ടികളല്ല… അവർക്കിങ്ങനെയൊന്നും പെരുമാറാൻ അറിയില്ല…” “അതൊന്നും നീയത്ര ഗൗരവമായി കാണേണ്ടടോ… അവരെ പറഞ്ഞിട്ടും കാര്യമില്ല… അതിറ്റിങ്ങൾക്കും മടുത്തു കാണും… […]
മാന്ത്രികലോകം 3 [Cyril] 2317
മാന്ത്രികലോകം 3 Author – Cyril [Previous part] ഫ്രൻഷെർ ഹെമീറ കുളത്തില്‍ വീണതും ആരോ അവളെ വലിച്ചു താഴ്ത്തിയത് പോലെ അവള്‍ താഴ്ന്ന് പോയി. ഉടനെ എന്റെ കൈയിൽ ആരോ പിടിച്ചു… അത് ആരാണെന്ന് നോക്കും മുന്നേ ഞാനും എന്റെ കൈയിൽ പിടിച്ചിരുന്ന വ്യക്തിയും കുളത്തിലേക്ക് വീഴുകയായിരുന്നു. […]
അഗർത്ത 7 [ A SON RISES ] [ ʂ︋︋︋︋เɖɦ ] 274
ഹായ് ഫ്രണ്ട്‌സ്….. ലേറ്റ് ആയെന്ന് അറിയാം…. ചില സാഹചര്യങ്ങൾ എഴുതാൻ കഴിഞ്ഞില്ല…… കഥ ആദ്യ season അവസാനത്തേക്ക് അടുക്കുവാണ്….. അടുത്ത ഭാഗത്തോടെ ഇത് അവസാനിക്കും….. ഈ ഭാഗം എത്ര നന്നായിട്ടുണ്ടെന്ന് എനിക്ക് അറിയില്ല….. Fight സീൻസ് ആണ് കൂടുതലും…. മുൻവിധികൾ ഇല്ലാതെ അമിതപ്രതീക്ഷ ഒഴുവാക്കി വായിക്കുക….. ഇഷ്ടപ്പെടുമോ എന്ന് അറിയില്ല….. പെട്ടാലും ഇല്ലങ്കിലും അഭിപ്രായം തുറന്നു പറയണം….. വായിക്കുന്നവരിൽ പലരും കമെന്റോ ലൈക്കോ ചെയ്യുന്നില്ല… പറഞ്ഞിട്ട് കാര്യമില്ലന്ന് അറിയാം….. എത്ര പറഞ്ഞാലും നിങ്ങൾ അത് ചെയ്യില്ല…….. […]