❣️The Unique Man 11❣️[DK] 1179

കാർത്തു ആണേൽ അതിൽ ഒന്ന് നോക്കുക പോലും ചെയ്യാതെ ചെറിടെ അടുത്ത് ചെന്ന് നിന്നു……

 

ചെറി എന്താ എന്നു ചോദിക്കാൻ തുടങ്ങിതും ഒരു ഒറ്റ ഇടി ചെറിയുടെ വയറ്റിനിട്ടു കിട്ടി…..

ചെറിയുടെ കണ്ണ് വരെ തള്ളി വന്നു…..

 

കാർത്തു എന്നിട്ട് കലിപ്പിച്ചു ചോദിച്ചു…..

 

എനിക്കൊന്നും ഇല്ലെടാ നാറി……

 

ചെറിക്ക് അതിനു മറുപടി പോലും പറയാൻ സാധിക്കുന്നില്ലാരുന്നു…..

അമ്മാതിരി ഇടിയായിരുന്നു…..

 

അവൻ ഒരു തരത്തിൽ കൈ പൊക്കി കാറിന്റെ ടിക്കി ചൂണ്ടികാട്ടീ….

 

അതു കണ്ടപ്പോൾ ചെറിയെ ഒന്ന് ഇരുത്തി നോക്കിട്ടു കാർത്തു ഡിക്കിയുടെ അടുത്തേക്ക് നടന്നു….. എന്നിട്ട് അതു തുറന്നു നോക്കിതും അവളുടെ കണ്ണ് തിളങ്ങി……

ഡിക്കി നിറച്ചും പലഹാരങ്ങൾ……

 

ചെറിയും ഒന്ന് ഇളിച്ചുകാട്ടിട്ടു വയറു തിരുമിക്കൊണ്ട്

പതിയെ പറഞ്ഞു…..

ഹോ ആദ്യം ആ പണ്ടാരത്തിനു അതു കൊടുത്താൽ മതിയാരുന്നു…..

 

ദേവു അതു കേട്ടു പൊട്ടിച്ചിരിച്ചു പോയി……

 

കാർത്തു..

 

എടാ കിഴങ്ങാ നിനക്ക് കുറച്ചൂടെ കൊണ്ടുവരാൻ മേലാരുന്നോ……

 

അയിന് നിന്റെ അപ്പന്റെ ലോറി ആയിട്ടല്ല ഞാൻ പോയത്…..

 

ദേവു അതു കേട്ടു വാ പൊതി ചിരിച്ചു….

 

ഒന്ന് ഊഞ്ഞാൽ അടിയെങ്കിലും ആ ചളിപ്പ് മുഖത്തു വരുത്താതെ കാർത്തു പലഹാരത്തിൽ നിന്നും ഓരോന്നൊക്കെ പെറുക്കി തിന്നാൻ തുടങ്ങി……

 

ഡീ വന്നു വണ്ടിൽ കേറ് വീട്ടിൽ ചെന്നിട്ടു കേറ്റാം……

Updated: October 20, 2021 — 1:18 am

173 Comments

  1. Enthai aduth varuvo

  2. Adutha part enna

  3. Bro നിർത്തി പോവല്ലേ

  4. മുത്തെ എന്താടാ അവസ്ഥ

Comments are closed.