❣️The Unique Man 11❣️[DK] 1179

 

ചെറി അതു പറഞ്ഞപ്പോൾ പുള്ളി കൈ കൊണ്ടു ? ഒകെ കാണിച്ചുട്ടു പറഞ്ഞു…..

 

പൊളിക്ക് പൊളിക്ക്…..

ചെറി അതു കണ്ടു പതിയെ പറഞ്ഞു

 

ഹോ……. ശവം……

 

കാർത്തും ദേവും അതു കേട്ട് ചിരിച്ചു…….

 

എങ്കിൽ പോയാലോ…….

 

ചെറി കർത്തുനെയും നോക്കി ചോദിച്ചു…….

 

ആവർ രണ്ടാളും തല കുലുക്കി…..

 

ചെറി നേരെ അവന്റെ കാറിന്റെ അടുത്തേക്ക് നടന്നു……

 

ഇപ്പോൾ അവന് പേടി ഇല്ല……

 

ദേവും കാർത്തും ആ കാറിനെ നന്നായി നോക്കി രണ്ടാൾക്കും ഇഷ്‌ട്ടായി….

 

പ്രിതേകിച്ചു ദേവൂന്……

 

ദേവു മുന്നിൽ കേറാൻ നോക്കിപ്പോൾ കാർത്തു അവളെ തട്ടി മാറ്റി ഓടി പോയി ഫ്രണ്ട് സീറ്റ് കയ്ടക്കി……

എന്നിട്ട് ദേവൂനെ നോക്കി ചിരിച്ചു …..

ദേവു ആണേൽ ഇപ്പോൾ കടിക്കും എന്ന് പറഞ്ഞു നിൽക്കുന്നു….

 

പിന്നെ മാറ്റു മാർഗം ഇല്ലാതെ ദേവു പിന്നിൽ പോയി കയറി……

 

അപ്പോളേക്കും ചെറിയും വന്നു കയറിയിരുന്നു…..

ചെറി തിരിഞ്ഞു രണ്ടു പേരെയും മാറി മാറി നോക്കിട്ടു ചോദിച്ചു…….

Updated: October 20, 2021 — 1:18 am

173 Comments

  1. Enthai aduth varuvo

  2. Adutha part enna

  3. Bro നിർത്തി പോവല്ലേ

  4. മുത്തെ എന്താടാ അവസ്ഥ

Comments are closed.