❣️The Unique Man 11❣️[DK] 1178

Views : 198395

മറ്റു മാർഗം ഇല്ലാതെ കാർത്തു വീണ്ടും ദേവൂന്റെ അടുത്തേക്ക് ചെല്ലുവാൻ ശ്രമിച്ചതും റോഷന്റെ കൂടെ ഉണ്ടായിരുന്നവർ അവളെ കടന്നു പിടിച്ചു…..

 

കാർത്തു കുതറി എങ്കിലും അവൾക്കു അവരുടെ പിടിയിൽ നിന്നും അങ്ങുവാൻ സാധിച്ചില്ല…..

 

കാർത്തു ഉറക്കെ വിളിച്ചു…..

 

ദേവു…….

 

എന്ന് എന്നാൽ അവിടെ മൗനം ആയിരുന്നു……

 

കാർത്തു ദേവൂന്റെ മുഖത്തേക്ക് നോക്കി…..

കണ്ണുകൾ ഇറുക്കി അടച്ചു നിൽക്കുന്ന ദേവു…….ഇറുക്കി അടച്ചിരുന്ന കണ്ണുകളുടെ ഇടയിൽ നിന്നും കണ്ണുനീർ ഒഴുകുന്നു….

 

പിന്നെ കാർത്തു അവിടെ നടക്കുന്ന കാഴ്ച്ച കാണാൻ പറ്റാത്തതുകൊണ്ട് കരഞ്ഞു കൊണ്ട് കണ്ണുകൾ അടച്ചു നിന്നു……

 

ഏതാനും നിമിഷങ്ങൾക്ക് മുൻപ്…….

 

ചെറി തന്റെ കാറിൽ ദേവൂനെ എങ്ങനെ ഫേസ് ചെയ്യും എന്നോർത്ത് ഡ്രൈവ് ചെയ്തു വരുവായിരുന്നു…..

 

കോളേജ് കാവടത്തിന്റെ മുന്നിൽ എത്തിയതും അവൻ കാർ നിറുത്തി……

 

നോക്കുമ്പോൾ കുറെ കുട്ടികൾ അവിടുന്നും ഇവിടുന്നും എല്ലാം കോളേജിന്റെ ഉള്ളിലേക്ക് ഓടുന്നുണ്ട്…..

 

ചെറി എന്താണ് സംഭവം എന്ന് അറിയാൻ ആണ് അവിടെ കാർ നിറുത്തിയത്……

 

അവൻ ഓടുന്ന ചിലരോട് എന്തു പറ്റി എന്ന് എന്ന് ചോദിച്ചു നോക്കി എന്നാൽ ആരും അവനോടു മറുപടി പറയാതെ കോളേജിലേക്ക് കുതിക്കുക ആയിരുന്നു……

Recent Stories

The Author

DK

173 Comments

  1. Enthai aduth varuvo

  2. Adutha part enna

  3. Bro നിർത്തി പോവല്ലേ

  4. മുത്തെ എന്താടാ അവസ്ഥ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com