❣️The Unique Man 11❣️[DK] 1179

ചെറി പെട്ടെന്ന് തപ്പി തടഞ്ഞു പറഞ്ഞു…..

 

എന്റെ പേര് സൂര്യ ചെറി എന്ന് വിളിക്കും…….

 

ഹ എങ്കിൽ ഞാനും അങ്ങനെ വിളിക്കാം ഇനി മുതൽ നമ്മൾ ഫ്രണ്ട്‌സ്…….

പിന്നെ ഞാൻ പ്രൊഫസർ കുഷ്ണി…….

 

പുള്ളിടെ പേര് കേട്ടപ്പോൾ ചെറിടെ വാ പൊളിഞ്ഞു വന്നു…..

 

പിന്നിൽ നിന്ന ദേവുവും കാർത്തും ചിരി അടക്കാൻ ആവാതെ വാ പൊത്തി പിടിച്ചു നിൽക്കുവാരുന്നു…….

 

പ്രൊഫസർ കുഷ്ണി അപ്പോൾ അവരോടു കുറച്ചു ഗൗരവത്തിൽ ചോദിച്ചു….

 

അല്ല നിങ്ങൾ എന്താ ഇവിടെ നിൽക്കണെ ഞാൻ പോവാൻ പോവാൻ പറഞ്ഞെ അല്ലെ…….

 

അതു കേട്ടു കാർത്തു ചാടി പറഞ്ഞു……

 

സാറേ ഞാൻ ഇവന്റെ ലൗവർ ആ……..

കാർത്തു പറഞ്ഞത് കേട്ടു ചെറിയും ദേവും ഒരുപോലെ ഞെട്ടി………

 

കാർത്തു അവരെ ഇളിച്ചു കാട്ടി……

 

അപ്പോൾ കുഷ്ണി

 

ഹോ ഹോ കൊള്ളാല്ലോ കോളേജ് ആദ്യ വർഷം തന്നെ ലൗവർ ഒക്കെ ആയോ…….

 

പുള്ളി നിസാരം ആയി ചോദിച്ചു……

 

ചെറി അതു കേട്ടു മനസ്സിൽ ഓർത്തു …..

 

ഇയാൾ ഏതു കോത്താഴത്തെ പ്രിൻസിയ…….

 

പ്രിൻസിൽ പിന്നെ കാർത്തുനെ വായും പൊളിച്ചു നോക്കി നിൽക്കുന്ന

Updated: October 20, 2021 — 1:18 am

173 Comments

  1. Enthai aduth varuvo

  2. Adutha part enna

  3. Bro നിർത്തി പോവല്ലേ

  4. മുത്തെ എന്താടാ അവസ്ഥ

Comments are closed.