❣️The Unique Man 11❣️[DK] 1179

കാണിക്കാതെ പറഞ്ഞു….

 

ഹോ രണ്ടും കൂടെ കെട്ടിപ്പിടുത്തം മാത്രം ആക്കണ്ട ഞാൻ ഒരു കട്ടിലും ആയി വരാം ബാക്കി കൂടെ പബ്ലിക് ആയി കാണിച്ചോ……

അതു കേട്ടിട്ടും ചെറിക്ക് വലിയ കുസൽ ഒന്നും ഇല്ലായിരുന്നു….

 

എന്നാൽ അതു ദേവൂനിട്ടു കൊണ്ടു…..

ദേവു പതിയെ ചെറിയിൽ നിന്നും വിട്ടു മാറി….

ചെറി കണ്ണുകൊണ്ടു എന്തെ എന്ന് ചോദിച്ചപ്പോൾ ദേവു നാണിച്ചു ചിരിക്കുക മാത്രം ആണ് ചെയ്തത്……

 

എന്നാൽ ചെറിക്കതു എന്തിനാന്ന് വലിയ പിടി കിട്ടില്ല…….

 

അപ്പോൾ കലിപ്പിച്ചു നിൽക്കുന്ന കാർത്തു ദേവൂനോട്

 

അയ്യോടി എന്തെ വിട്ടേ പിടിച്ചോടി…… ഒന്നുടെ പിടിച്ചോടി…….

 

അവിടെ ഉണ്ടായിരുന്ന മറ്റു കുട്ടികൾ എല്ലാം കാർത്തുന്റെ പറച്ചിൽ കേട്ടു ചിരിയാണ്……

 

ഒന്ന് മിണ്ടാതെ ഇരിക്ക് എന്റെ കാർത്തുവേ…….

 

ദേവു സഹികെട്ട് പറഞ്ഞു…..

 

ഹോ ഇപ്പോൾ ഞാൻ പറയുന്നതിലാ കുറ്റം…..അല്ലാതെ ഓരോന്ന് കാണിക്കുന്നതിൽ അല്ല……മ്മ്

 

എന്ന് പറഞ്ഞു തീർന്നതും എങ്ങനെയോ കാർത്തുന്റെ അടുത്തെത്തിയ ചെറി കാർത്തുനെ പൊക്കി എടുത്തു വട്ടം കറക്കി എന്നിട്ട് ഒരു ഉമ്മയും കൊടുത്തിട്ടു ചോദിച്ചു

 

എന്നാ ഉണ്ടഡീ കുഞ്ഞി വിശേഷം എന്ന്

 

ലോക്കിയെ ഹൾക്ക് എടുത്തിട്ടടിച്ച അവസ്ഥ ആയി പോയി പാവത്തിന്…….

 

ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥ…….

 

അവൾ ചെറിയെ നോക്കി….

അവിടെ ആക്കിയ മട്ടിൽ ഒരു ചിരി മാത്രം……

Updated: October 20, 2021 — 1:18 am

173 Comments

  1. Enthai aduth varuvo

  2. Adutha part enna

  3. Bro നിർത്തി പോവല്ലേ

  4. മുത്തെ എന്താടാ അവസ്ഥ

Comments are closed.