❣️The Unique Man 11❣️[DK] 1179

 

കാർത്തു അപ്പോൾ ചെറിയെ നോക്കി കെറുവിച്ചു കൊണ്ടു ടിക്കി അടച്ചു വന്നു വണ്ടിയിൽ കേറി കൂടെ ചെറിയും ദേവും…….

 

ആദ്യം എവിടേക്ക് പോണം?

 

ചെറി ഇരുവരെയും നോക്കി ചോദിച്ചു…..

 

കാർത്തു ആണ് മറുപടി പറഞ്ഞേ

 

ആദ്യം നമുക്ക് ദേവൂന്റെ വീട്ടിൽ പോവാം……

 

ദേവും അതിനു മൂളി…..

 

ചെറി വണ്ടി സ്റ്റാർട്ട്‌ ചെയ്തു ദേവൂന്റെ വീട് ലക്ഷ്യം ആക്കി……

 

പോവുന്ന വഴിക്കും കാർത്തു…..

 

എടാ ചെറി നീ ഏതായാലും ഇന്ന് കൃത്യ സമയത്തു തന്ന വന്നേ അല്ലെങ്കിൽ അവന്മാര് ഞങ്ങളുടെ മാനം കളഞ്ഞേനെ……

 

ചെറി ഒന്ന് പുഞ്ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല…..

 

കാർത്തു വീണ്ടും തുടർന്ന്….

നീ പോയേപ്പിന്നെ ഒരാള് പഞ്ച പാവം ആയി പോയിരുന്നു…….

എല്ലാരും അവളെ ഇട്ടു ഉഞ്ഞാലാട്ടു വായിരുന്നു…..

പിന്നെ കുളി ഇല്ല നന ഇല്ല തീറ്റയും വേണ്ട ഉറക്കവും ഇല്ല…….

ശവത്തെ പോലെ നടന്നോണ്ടിരുന്നേ…..

എന്നതിനാണോ എന്തോ…..

 

ചെറി ഇതെല്ലാം കേട്ടുകൊണ്ട് ഒരു പുഞ്ചിരിയോടെ ദേവൂനെ കണ്ണാടിയിലൂടെ നോക്കുന്നുണ്ടായിരുന്നു…..

 

ദേവു ആണേൽ ചമി നാണിച്ച മുഖത്തോടെ ചെറിയെ നോക്കുന്നുണ്ട്……

 

കാർത്തു വീണ്ടും ഓരോന്ന് പറയാൻ തുടങ്ങിതും ദേവു കാർത്തുന്റെ വാ പൊത്തി…..

 

ചെറി അതു കണ്ടു ചിരിച്ചോണ്ടിരുന്നു…..

Updated: October 20, 2021 — 1:18 am

173 Comments

  1. Enthai aduth varuvo

  2. Adutha part enna

  3. Bro നിർത്തി പോവല്ലേ

  4. മുത്തെ എന്താടാ അവസ്ഥ

Comments are closed.