??ജോക്കർ 8️⃣[??? ? ?????] 3385

“അമ്മേ…….. ആആആ…….”

“വിളിക്കരുത് പന്നി… നീ… അമ്മേ എന്ന്… അതിനുള്ള അർഹത നിനക്ക് ഇല്ല….”

 

“ടാ….. മലരേ…. മര്യാദക്ക് ചോദിക്കുന്നതിനു ഉത്തരം പറഞ്ഞോ അല്ലേൽ ബാക്കി കൂടി ഇവൻ അടിച്ചിളക്കും…”  മനു അടുത്തുള്ള ചെയറിൽ ഇരുന്നു കൊണ്ട് പറഞ്ഞു….

 

“ഞാൻ പറയാം….ഞാൻ…. പറയാം….”

“ഗുഡ് ബോയ്….

മനു..  ക്യാമറ റെഡി അല്ലെ….???”

“എപ്പോഴേ…..”

“എന്റെ മേക്കപ്പ് ഓക്കേ അല്ലെ….”

“അസ്സല് കോമാളി…..”

“പെർഫെക്റ്റ് ഓക്കേ……”

************************************************

കോഴിക്കോട് PWD ഗസ്റ്റ് ഹൗസ്

“അച്ചായാ…  അച്ചായന്റെ കേസ് ആയതു കൊണ്ട… ഞാൻ ഇത്ര കടന്ന് ഇടപെട്ടത്… പക്ഷെ…”

“എനിക്ക് അറിയാം CM…”

‘മ്മ്… ഒരു പണി ഏല്പിക്കുമ്പോ അതിനു പറ്റിയ ആൾക്കാരെ ഏല്പിക്കണം …. ഉച്ചയ്ക്ക് നല്ലൊരു ചാൻസ് ആണ് നിങ്ങളുടെ ആൾക്കാരുടെ പിടിപ്പുക്കേട് കൊണ്ട് നഷ്ടം ആക്കിയത്… ഇനിയിപ്പോ ഒരു ചാൻസ് കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല….”

“ഈ ഒരു അവസരത്തിൽ CM കൈ വിടരുത്….”

“ക്യാമ്പസ്സിൽ കയറി അതിക്രമം കാണിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥിക്കൾ പ്രക്ഷോഭം തുടങ്ങി… ഇനി എനിക്ക് ഇടപെടാൻ പറ്റില്ല… താൻ അയച്ച അഞ്ച് പേരും ഇപ്പൊ മെഡിക്കൽ കോളേജ് കാഷ്വാറ്റിയിൽ ഉണ്ട്…. അവരെ അറസ്റ്റ് ചെയ്യുക എന്നല്ലാതെ പോലീസിന് വേറെ മാർഗം ഇല്ല….”

“CM….”

“അന്വേഷണം അച്ചായന്റെ നേർക്ക് വരാതെ നോക്കാം… അതിൽ കൂടുതൽ ഒന്നും എനിക്ക് പറ്റില്ല….”

“സർ….”

“തനിക്ക് പോകാം….”

************************************************

24X7 ന്യൂസ് ഓഫീസ്

ടേബിളിൽ തല വെച്ച് കിടക്കുകയായിരുന്നു ഗൗരി….

 

“ഗൗരി… എന്തു പറ്റി …..”

പിറകിൽ നിന്നും ശബ്ദം കേട്ടതും ഗൗരി മുഖം തുടച്ചു എഴുന്നേറ്റു…..

“ഏയ്യ് ഒന്നുല്ല ധീന… ചുമ്മാ….”

“മുഖം കണ്ടാലും പറയും ചുമ്മാ ആണെന്ന്….”

“മ്മ്…ജോക്കർ ന്റെ സ്റ്റോറി ഞാൻ ഡ്രോപ്പ് ചെയ്യാൻ പോകുവാ….”

38 Comments

  1. Super..!?????

  2. പഴയ bhagangalku അടുത്ത് എത്തിയില്ല ഈ part എന്നാണ് എനിക്ക് തോന്നിയത്… മനുവിൻ്റെ ക്യാരക്ടർ അത്ര പോരായിരുന്നു എന്നെനിക്ക് തോന്നി… പിന്നെ ചില ഡയലോഗുകളും ചീത്ത വിളികളും ചേരുന്നതായിരുന്നോ എന്ന സംശയം… മലരെ എന്നുള്ളത് ശരിക്കും തെറിവാക്ക് ആണോ.. സന്ദർഭത്തിന് യോജിച്ചതായി തോന്നിയില്ല…. അപൂർണ്ണമായ ഭാഗം ആയിരുന്നു ഇതെന്നും എനിക് തോന്നി… കുറച്ചു കൂടി എഴുതിയിട്ട് തന്നാൽ മതിയായിരുന്നു… ??

    NB : എൻ്റെ തോന്നലുകൾ അഭിപ്രായമായി പറഞ്ഞു.. ശരിയാവാം തെറ്റാവാം

    1. അഭിപ്രായത്തെ മാനിക്കുന്നു…..

      ഇനി വരുന്ന സീസ് മറ്റൊരു sequence anu
      അതുകൊണ്ടാണ് ivide ബ്രേക്ക് ചെയ്തത്…….

  3. Thrilling thriller???
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  4. പാവം പൂജാരി

    കൂടുതൽ ഇടവേളകൾ ഇല്ലാതെ വായനക്കാർക്ക് കിടിലൻ ത്രില്ലർ സമ്മാനിക്കുന്നതിന് നന്ദി.??
    നീതിക്കൊപ്പം, ജോക്കറിനൊപ്പം.

    1. ?✌️tnku

  5. അറക്കളം പീലിച്ചായൻ

    ????

  6. ?????

  7. Very interesting story continue❤️❤️❤️

  8. Dear joker…
    വളരെ ആകാംഷയോടെ കാത്തിരിക്കുന്ന കഥകളില്‍ ഒന്ന്…

    Joker ന്റെ identity വെളിപ്പെടുത്താൻ ആയിട്ടില്ല… പക്ഷെ കുറച്ചും കൂടി പ്രതിസന്ധികൾ വേണം…

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
    പൊരുത്ത ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

    1. Tnku.. ✌️

      ജോക്കറിനെ വെളിപ്പെടുത്താൻ ആയിട്ടില്ല….

      1. ഗൗരിയെ meet ചെയതത് joker അല്ല എന്ന് കരുതട്ടെ…. ?

        1. ജോക്കർ ആണെന്ന് പറയുന്നുണ്ടല്ലോ… തത്കാലം അങ്ങനെ തന്നെ വിശ്വസിക്ക.

  9. കൈലാസനാഥൻ

    Sai, ആകാംക്ഷാഭരിതമായിരുന്നു പക്ഷേ ഒന്നിനുപിറകേ മറ്റൊന്നായി ഓരോരോ ചുരുളുകളും കൂടാതെ ചില സൂചനകൾ തെളിവുകൾ കാത്തിരിക്കുന്ന പോലീസിന് ഇട്ടുകൊടുക്കുന്ന ജോക്കർ ദേവയാനിയുടെ കാമുകൻ തന്നെ ഏതാണ്ടുറപ്പിക്കാം. ഗൗരി ഇവിടെ എങ്ങനെ പിടി കിട്ടുന്നില്ല. അശ്രിതയെ പൊക്കാൻ ശ്രമിച്ച ഗാംഗ് മീരയുടെ അറിവോടെ ഉള്ളവർ ആയിരിക്കാം അതോ നെവിന്റേയോ ?

    സച്ചിന്റെ കാര്യം തീരുമാനമായി അടുത്തത് നെവിൻ ആയിരിക്കും എന്തായാലും 9 ൽ രണ്ട് പേരായി ബാക്കി 7 പേര് കൂടി ഉണ്ട്. എല്ലാത്തിനേം പൊക്കിയിട്ടേ ജോക്കർ പിടിയിലാവൂ എന്നനുമാനിക്കാം. ഏതായാലും CBI യ്ക്ക് കേസ് കൈമാറാൻ ഹൈക്കോടതി ഉത്തരവായി. സമാന്തര അന്വേഷണം രഹസ്യമായി നടത്താൻ പോലീസ് ശ്രമിക്കുമോ ? ഏതായാലും ഗൗരീശങ്കരം വായിക്കണം അതിലെ കഥാപാത്രങ്ങൾ ഇതിൽ വരണമെങ്കിൽ എന്തോ കാര്യമുണ്ടല്ലോ. ഇഷ്ടമായി

    1. ദേവയാനി മുർഡർ കേസ് റിപ്പോർട്ട്‌ ചെയ്തത് മുതൽ കുഞ്ഞു കുഞ്ഞു പാർട്ടിൽ ഗൗറി ഉണ്ട്‌… അവൾക് വല്യ ഡൗത്യങ്ങൾ വരാനും ഉണ്ട്‌….

      പോലീസിനോട് സഹകരിക്കാത്ത അശ്രിതയെ പോലീസ് ക്ലബ്ബിൽ എത്തിക്കാം എന്ന് പറഞ്ഞത് cm ആണല്ലോ… അതിനു പറ്റിയില്ല… Cm vargheesine/ അച്ചായനെ കൈ ഒഴിയുകയും ചെയ്തു…

      ചാപ്റ്റർ 9 ന്റെ പുറകെ സാധ്യത ഇല്ല… പേർസണൽ കണക്കുകൾ തന്നെ തീർക്കാൻ ഉണ്ടല്ലോ….

      ഗൗരീശങ്കരം നാല് koottukarude കഥയാണ്…

      അതിൽ ഒരു ചെറിയ പാർട്ട്‌ ലിങ്ക് ചെയ്തു എന്ന് മാത്രം…

      ഞാൻ ആദ്യമായി എഴുതിയ കഥയാണ്.. സോ അതിന്റെതായ പോരായ്മകൾ അതിൽ ഉണ്ടാവും…

      1. കൈലാസനാഥൻ

        എന്തായാലും വായന തുടങ്ങി രണ്ട് ലക്കം കഴിഞ്ഞു. ലളിതമായ അവതരണം. പൂർത്തിയാക്കട്ടെ

          1. കൈലാസനാഥൻ

            ഗൗരി പാർട്ടേഡ് അക്കൗണ്ട് ആയിരുന്നു പക്ഷേ ഇവിടെ മീഡിയ പ്രവർത്തക ആയി മാറി. അർജുൻ മാധവ IAS, മനുപ്രസാദ് ,അഞ്ജന IPS ACP ഇവിടെ ഒരു സ്ഥലത്ത് Cl ആയി എഴുതിയിട്ടുണ്ട് ഇവരുടെ ബന്ധം മനസ്സിലായി. സച്ചിനോടുള്ള ശ്ത്രുതയും .

        1. രണ്ടും രണ്ട ഗൗരി ആണ്…

          Ca ഗൗരി നന്ദന… ഇവിടെ ജേർണയലിസ്റ്റ് ഗൗരി മാത്രം….

          കഥ എഴുതുമ്പോ ഫ്രണ്ട്സിന്റെ പേര് ആണ് കടം എടുക്കാറ്…

          രണ്ടിലും ഗൗരി ഉള്ളതു ഓർത്തില്ല….

          അഞ്ജന ഇവിടെയും acp തന്നെ ആണല്ലോ.

  10. Nice very gud.pls continue

    1. ?✌️tnku

  11. Sai ബ്രോ, ഭയങ്കര interesting ആണ് കേട്ടോ ജോക്കറിനെ പോലീസിനെ കൊണ്ട് പിടിപ്പിക്കല്ലേ…

    1. പിടിച്ചില്ലേൽ poleesukarude പണി പൊകുലേ.

      1. പോട്ടെ bro joker ഒരു mystery ആയി ഇരിക്കട്ടെ ???

        1. സെറ്റ് ആക്കാം…

  12. Sachinae kollunna reethi nannayi onnu vivarichoodae. Avanae mathramalla ellavaraeyum. ?Plss

    1. കഴിഞ്ഞില്ല. വരും….

  13. വിശ്വനാഥ്

    ???????

Comments are closed.