??ജോക്കർ 8️⃣[??? ? ?????] 3385

ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം ജോക്കർ സച്ചിനെ കസേരയോടെ എടുത്ത് ചുമരിലേക്ക് എറിഞ്ഞു…..

 

“നീയൊക്കെ കൂടെ എന്റെ പെണ്ണിനെ…. ഇല്ലെടാ… നീയൊന്നും ഒരു നിമിഷം പോലും ജീവിച്ചിരിക്കാൻ അർഹനല്ല….. ” ജോക്കർ റൂമിന്റെ മൂലയിൽ ഇരുന്ന കോടാലി എടുത്ത് സച്ചിന്റെ കഴുത്തിന് നേരെ വെട്ടി….

കോടാലി കഴുത്തിന് കൊള്ളുന്നതിനു മുന്നേ മനു ജോക്കറിന്റെ കൈകളെ തടഞ്ഞു…..

 

“ഒറ്റ വെട്ടിനു തീരുന്ന മരണം ഇവൻ അർഹിക്കുന്നില്ല…. ഓരോ നിമിഷവും വേദന കൊണ്ട് പുളഞ്ഞു മരിക്കണം… ഇതുവരെ ചെയ്തു കൂട്ടിയതിനൊക്കെ നരകിച്ചു ചാകണം….”

മനുവിന്റെ കണ്ണുകളിലും പകയും കണ്ണീരും നിറഞ്ഞിരുന്നു….

************************************************

8.00pm

മാനന്തവാടി

 

പെട്രോൾ പമ്പിന് മുന്നിൽ നിർത്തിയിട്ടിരിക്കുന്ന കാറിനെ ലക്ഷ്യമാക്കി 40 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ നടന്നു…. കാറിനു അടുത്ത് എത്തി അയാൾ ഡോർ ഗ്ലാസിൽ തട്ടി…. ഗ്ലാസ് പതിയെ താഴ്ന്നു…

“കയറു…”

അയാൾ ഡോർ തുറന്ന് അകത്തേക്ക് കയറി…..

 

“ഇവിടെ ഇങ്ങനെ നിൽക്കണ്ട മാഡം… സേഫ് അല്ല ആരെങ്കിലും ശ്രദ്ധിക്കും…. നമ്മൾക് ഒരു ഡ്രൈവ് ആക്കാം…”

“ഓക്കേ….” ഗൗരി കാർ മുൻപോട്ട് എടുത്തു…..

 

ഏകദേശം ഒരു രണ്ടു കിലോമീറ്റർ പോയിക്കാനും റോഡ് സൈഡിൽ ഇടത്തു വശത്തുള്ള ഒരു പഴയ ബിൽഡിങ്ങിന് നേരെ അയാൾ കൈ ചൂണ്ടി….

 

“മാഡം ആ ബിൽഡിങ്ങിന് അടുത്ത് നിർത്ത്…. മാഡതിന്റെ ചോദ്യത്തിനുള്ള ഉത്തരം അവിടെ ഉണ്ട്…..”

 

ഗൗരി കാർ ഇടത്തു വശം ഓരം ചേർന്നു നിർത്തി….

കാർ നിർത്തിയതും അയാൾ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി മുന്നോട് നടന്നു. ഗൗരി ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുമ്പോഴേക്കും ഒരു ചെറുപ്പക്കാരൻ ഇടത് വശത്തെ ഡോർ തുറന്ന് കാറിനകത്തേക്ക് കയറി….

 

“വണ്ടി എട്…….”

ഒരു നിമിഷം എന്തു ചെയ്യണം എന്നറിയാതെ ഗൗരി പകച്ചു… ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങാൻ ശ്രമിച്ചതും ആ ചെറുപ്പക്കാരൻ ഗൗരിയുടെ നേരെ തോക്ക് ചൂണ്ടി…

“ശബ്ദം ഉണ്ടാക്കാനോ ആളെ കൂട്ടാനോ ആണ് ഉദ്ദേശം എങ്കിൽ ഒരു എനിക്ക് ഉണ്ടയുടെ ചിലവേ ഉള്ളു…  അതല്ല സഹകരിക്കാനാണെങ്കിൽ രണ്ടു പേർക്കും ഗുണം ഉണ്ടാകും…..”

“നിങ്ങൾ… നിങ്ങളാരാ…..” ഗൗരിയുടെ ശബ്ദത്തിൽ ഭയം…

“കുറെ നാൾ തേടി നടന്നില്ലേ…. ജോക്കർ…..”

 

കുറച്ചു സമയമെടുത്തു ഗൗരിക്ക്‌ ഞെട്ടൽ മാറാൻ….

“വണ്ടി എടുക്ക്…..”

*********************************************

38 Comments

  1. Super..!?????

  2. പഴയ bhagangalku അടുത്ത് എത്തിയില്ല ഈ part എന്നാണ് എനിക്ക് തോന്നിയത്… മനുവിൻ്റെ ക്യാരക്ടർ അത്ര പോരായിരുന്നു എന്നെനിക്ക് തോന്നി… പിന്നെ ചില ഡയലോഗുകളും ചീത്ത വിളികളും ചേരുന്നതായിരുന്നോ എന്ന സംശയം… മലരെ എന്നുള്ളത് ശരിക്കും തെറിവാക്ക് ആണോ.. സന്ദർഭത്തിന് യോജിച്ചതായി തോന്നിയില്ല…. അപൂർണ്ണമായ ഭാഗം ആയിരുന്നു ഇതെന്നും എനിക് തോന്നി… കുറച്ചു കൂടി എഴുതിയിട്ട് തന്നാൽ മതിയായിരുന്നു… ??

    NB : എൻ്റെ തോന്നലുകൾ അഭിപ്രായമായി പറഞ്ഞു.. ശരിയാവാം തെറ്റാവാം

    1. അഭിപ്രായത്തെ മാനിക്കുന്നു…..

      ഇനി വരുന്ന സീസ് മറ്റൊരു sequence anu
      അതുകൊണ്ടാണ് ivide ബ്രേക്ക് ചെയ്തത്…….

  3. Thrilling thriller???
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  4. പാവം പൂജാരി

    കൂടുതൽ ഇടവേളകൾ ഇല്ലാതെ വായനക്കാർക്ക് കിടിലൻ ത്രില്ലർ സമ്മാനിക്കുന്നതിന് നന്ദി.??
    നീതിക്കൊപ്പം, ജോക്കറിനൊപ്പം.

    1. ?✌️tnku

  5. അറക്കളം പീലിച്ചായൻ

    ????

  6. ?????

  7. Very interesting story continue❤️❤️❤️

  8. Dear joker…
    വളരെ ആകാംഷയോടെ കാത്തിരിക്കുന്ന കഥകളില്‍ ഒന്ന്…

    Joker ന്റെ identity വെളിപ്പെടുത്താൻ ആയിട്ടില്ല… പക്ഷെ കുറച്ചും കൂടി പ്രതിസന്ധികൾ വേണം…

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
    പൊരുത്ത ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

    1. Tnku.. ✌️

      ജോക്കറിനെ വെളിപ്പെടുത്താൻ ആയിട്ടില്ല….

      1. ഗൗരിയെ meet ചെയതത് joker അല്ല എന്ന് കരുതട്ടെ…. ?

        1. ജോക്കർ ആണെന്ന് പറയുന്നുണ്ടല്ലോ… തത്കാലം അങ്ങനെ തന്നെ വിശ്വസിക്ക.

  9. കൈലാസനാഥൻ

    Sai, ആകാംക്ഷാഭരിതമായിരുന്നു പക്ഷേ ഒന്നിനുപിറകേ മറ്റൊന്നായി ഓരോരോ ചുരുളുകളും കൂടാതെ ചില സൂചനകൾ തെളിവുകൾ കാത്തിരിക്കുന്ന പോലീസിന് ഇട്ടുകൊടുക്കുന്ന ജോക്കർ ദേവയാനിയുടെ കാമുകൻ തന്നെ ഏതാണ്ടുറപ്പിക്കാം. ഗൗരി ഇവിടെ എങ്ങനെ പിടി കിട്ടുന്നില്ല. അശ്രിതയെ പൊക്കാൻ ശ്രമിച്ച ഗാംഗ് മീരയുടെ അറിവോടെ ഉള്ളവർ ആയിരിക്കാം അതോ നെവിന്റേയോ ?

    സച്ചിന്റെ കാര്യം തീരുമാനമായി അടുത്തത് നെവിൻ ആയിരിക്കും എന്തായാലും 9 ൽ രണ്ട് പേരായി ബാക്കി 7 പേര് കൂടി ഉണ്ട്. എല്ലാത്തിനേം പൊക്കിയിട്ടേ ജോക്കർ പിടിയിലാവൂ എന്നനുമാനിക്കാം. ഏതായാലും CBI യ്ക്ക് കേസ് കൈമാറാൻ ഹൈക്കോടതി ഉത്തരവായി. സമാന്തര അന്വേഷണം രഹസ്യമായി നടത്താൻ പോലീസ് ശ്രമിക്കുമോ ? ഏതായാലും ഗൗരീശങ്കരം വായിക്കണം അതിലെ കഥാപാത്രങ്ങൾ ഇതിൽ വരണമെങ്കിൽ എന്തോ കാര്യമുണ്ടല്ലോ. ഇഷ്ടമായി

    1. ദേവയാനി മുർഡർ കേസ് റിപ്പോർട്ട്‌ ചെയ്തത് മുതൽ കുഞ്ഞു കുഞ്ഞു പാർട്ടിൽ ഗൗറി ഉണ്ട്‌… അവൾക് വല്യ ഡൗത്യങ്ങൾ വരാനും ഉണ്ട്‌….

      പോലീസിനോട് സഹകരിക്കാത്ത അശ്രിതയെ പോലീസ് ക്ലബ്ബിൽ എത്തിക്കാം എന്ന് പറഞ്ഞത് cm ആണല്ലോ… അതിനു പറ്റിയില്ല… Cm vargheesine/ അച്ചായനെ കൈ ഒഴിയുകയും ചെയ്തു…

      ചാപ്റ്റർ 9 ന്റെ പുറകെ സാധ്യത ഇല്ല… പേർസണൽ കണക്കുകൾ തന്നെ തീർക്കാൻ ഉണ്ടല്ലോ….

      ഗൗരീശങ്കരം നാല് koottukarude കഥയാണ്…

      അതിൽ ഒരു ചെറിയ പാർട്ട്‌ ലിങ്ക് ചെയ്തു എന്ന് മാത്രം…

      ഞാൻ ആദ്യമായി എഴുതിയ കഥയാണ്.. സോ അതിന്റെതായ പോരായ്മകൾ അതിൽ ഉണ്ടാവും…

      1. കൈലാസനാഥൻ

        എന്തായാലും വായന തുടങ്ങി രണ്ട് ലക്കം കഴിഞ്ഞു. ലളിതമായ അവതരണം. പൂർത്തിയാക്കട്ടെ

          1. കൈലാസനാഥൻ

            ഗൗരി പാർട്ടേഡ് അക്കൗണ്ട് ആയിരുന്നു പക്ഷേ ഇവിടെ മീഡിയ പ്രവർത്തക ആയി മാറി. അർജുൻ മാധവ IAS, മനുപ്രസാദ് ,അഞ്ജന IPS ACP ഇവിടെ ഒരു സ്ഥലത്ത് Cl ആയി എഴുതിയിട്ടുണ്ട് ഇവരുടെ ബന്ധം മനസ്സിലായി. സച്ചിനോടുള്ള ശ്ത്രുതയും .

        1. രണ്ടും രണ്ട ഗൗരി ആണ്…

          Ca ഗൗരി നന്ദന… ഇവിടെ ജേർണയലിസ്റ്റ് ഗൗരി മാത്രം….

          കഥ എഴുതുമ്പോ ഫ്രണ്ട്സിന്റെ പേര് ആണ് കടം എടുക്കാറ്…

          രണ്ടിലും ഗൗരി ഉള്ളതു ഓർത്തില്ല….

          അഞ്ജന ഇവിടെയും acp തന്നെ ആണല്ലോ.

  10. Nice very gud.pls continue

    1. ?✌️tnku

  11. Sai ബ്രോ, ഭയങ്കര interesting ആണ് കേട്ടോ ജോക്കറിനെ പോലീസിനെ കൊണ്ട് പിടിപ്പിക്കല്ലേ…

    1. പിടിച്ചില്ലേൽ poleesukarude പണി പൊകുലേ.

      1. പോട്ടെ bro joker ഒരു mystery ആയി ഇരിക്കട്ടെ ???

        1. സെറ്റ് ആക്കാം…

  12. Sachinae kollunna reethi nannayi onnu vivarichoodae. Avanae mathramalla ellavaraeyum. ?Plss

    1. കഴിഞ്ഞില്ല. വരും….

  13. വിശ്വനാഥ്

    ???????

Comments are closed.