❣️The Unique Man 11❣️[DK] 1178

Views : 198397

 

ദയനീയമായി കാർത്തുനെ നോക്കി നിൽക്കുവായിരുന്നു ദേവു……

 

കാർത്തു അത് കണ്ടു കണ്ണുകൾ താഴ്ത്തി……

 

രാഹുൽ കൂടുതൽ അടുത്തേക്ക് വന്നുകൊണ്ടിരിക്കുന്നു……

 

ദേവു കുതറിമാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവൾക്കു അതിനു സാധിച്ചില്ല……

 

അവസാന ആശ്രയത്തിനെന്നോണം ദേവു ചുറ്റിനും നോക്കി എന്നാൽ അവരെല്ലാം തല താഴ്ത്തി നിൽക്കുക ആയിരുന്നു…….

 

പിന്നെ ദേവു ആകാശത്തേക്ക് നോക്കി……

 

ലക്ഷ്യനെ ആയിരുന്നു അവൾ നോക്കിതു എന്നാൽ അവനെയൊയും കണ്ടില്ല…….

 

ദേവൂന്റെ കണ്ണിലൂടെ കണ്ണുനീർ ധാരയായി ഒഴുക്കി…

 

അവളുടെ തല താഴ്ന്നു കണ്ണുകൾ അടച്ചു നിന്നു.,…

 

 

അവളുടെ മനസ്സിൽ തെളിഞ്ഞത് ചെറിയുടെ മുഖം ആയിരുന്നു…….

 

രാഹുൽ ദേവൂന്റെ മുഖത്തോട് മുഖം അടുപ്പിച്ചു……..

 

അവന്റെ നിശ്വാസം മുഖത്തടിച്ചതും ദേവു കണ്ണുകൾ കൂടുതൽ ഇറുക്കി അടച്ചു…….

 

(തുടരുന്നു…….)

 

കാർത്തുന്റെ കണ്ണുകൾ ഒരു സഹായത്തിനായി പരതി…..എന്നാൽ…..

 

കോളേജിലെ പകുതിയിൽ അധികം കുട്ടികൾ അവിടെ ഉണ്ടായിരുന്നു……

 

എല്ലാരും വെറും നോക്കു കുത്തികൾ ആയി നിന്നു. ചിലർ അവരവരുടെ ക്യാമറ കണ്ണുകളിലൂടെ അവിടെ നടക്കുന്ന ദൃശ്യങ്ങൾ പകർത്തിക്കൊണ്ട് നിൽക്കുന്നു…..

Recent Stories

The Author

DK

173 Comments

  1. Enthai aduth varuvo

  2. Adutha part enna

  3. Bro നിർത്തി പോവല്ലേ

  4. മുത്തെ എന്താടാ അവസ്ഥ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com