⚔️ദേവാസുരൻ⚒️s2 ep9[DeMon☠️kiNg] 3631

Views : 448589

💀66💀

കുഞ്ഞപ്പൻ പറഞ്ഞു….. അവൻ അക്ഷമയോടെ കാത്തിരുന്നു…. അത് കയറുവാൻ വേണ്ടി….
അവസാനം ആദ്യത്തെ രണ്ട് ഫോട്ടോ ഡൗലോഡ് ആയി…..

പാറുവും ഇന്ദുവും നിൽക്കുന്ന രണ്ട് ഫോട്ടോകൾ…….

‘””” ഹാ…… കിട്ടി അണ്ണാ……
കിട്ടി….. പണ്ടാരം കേറി കിട്ടി……'””

കുഞ്ഞപ്പൻ സന്തോഷത്തോടെ പറഞ്ഞു…. അത് കേട്ട പാതി കേൾക്കാത്ത പാതി വിനായകൻ ആ ഫോൺ അവന്റെ കയ്യിന്ന് തട്ടി പറച്ച് മേടിച്ച് അതിലേക്ക് ആർത്തിയോടെ നോക്കി…..

പാറുവിന്റെയും ഇന്ദുവിന്റെയും ഫോട്ടോകൾ കണ്ട അയാളുടെ കണ്ണ് കാമം കൊണ്ട് മഞ്ഞളിച്ചുപോയി…..

‘””””” ഡേയ്….. ഡേയ്…. ഡേയ്…..
കുഞ്ഞപ്പാ….. എന്നടാ ഇത്…..
പോണ്ണാ ഇത്….. രണ്ട് ദേവതയ്കൾ ടാ…..
എന്നാ കളർ….. എന്നാ സ്ട്രച്ചർ…..
അപ്പപ്പ പ്പ പ്പാ……..
ഇത് ഒരു നാൾ ഒന്നും പോതാത്……
അവളോ ആഴ്കാ ഇറുക്കെ…….'”””

വിനായകൻ ആ ഫോട്ടോയിൽ കണ്ണെടുക്കാതെ നോക്കികൊണ്ട് ആർത്തിയോടെ പറഞ്ഞു…..
വിനായകന്റെ മുഖത്ത് ഇത്ര വികാരം കുഞ്ഞപ്പൻ ആദ്യമായാണ് കാണുന്നത്…. അവനും അത് കണ്ടപ്പോ അല്പം പേടി തോന്നി…..

‘””” അണ്ണാ…..
ഇവരെ ആ SJക്ക് കൊടുക്കേണ്ടതാ…..
നിങ്ങൾ എന്നെ കൊലക്ക് കൊടുക്കോ…..?'”””

കുഞ്ഞപ്പൻ നെഞ്ചത്ത് കൈ വച്ചുകൊണ്ട് ചോദിച്ചു……

‘”””” ഹ ഹ ഹ ഹ……
നീ ഭയപ്പെടാതെടാ…… നാൻ അപ്പുടി എല്ലാം സയ്യ മാട്ടെ….. എനക്ക് വൺ നൈറ്റ്‌ പോതും….
ആണാ അത് എപ്പോതുമെ ഞാപകം വക്കർത്ക്ക് കൊഞ്ചം ഫോട്ടോസ് വേണം…..'””

വിനായകൻ പറഞ്ഞു……

‘””” നിങ്ങൾ ഫോട്ടോയോ വീഡിയോയോ എന്താന്ന് വച്ചാ എടുത്തേക്ക്…..
പക്ഷെ ഒരു രാത്രി കൊണ്ട് ആ പെണ്ണുങ്ങളെ വിട്ട് തരണം…..'””

കുഞ്ഞപ്പൻ പറഞ്ഞു……

‘””” തരേണ്ടാ കുഞ്ഞപ്പാ…..
നീ സൊന്ന ടൈം ളെ തരേ……
പോതുമാ……'”””

‘””” ഹാ….. പോതും അണ്ണാ…….'”””

കുഞ്ഞപ്പൻ പറഞ്ഞു…….

‘”””” ഡേയ്…… ഇന്ത മൂന്നാമത് ഫോട്ടോ യാര് ടാ….. ഡൗൺലോഡ് ആവലയെ……'”””

വിനായകൻ പറഞ്ഞു….. കുഞ്ഞപ്പൻ വേഗം ആ ഫോൺ എടുത്ത് നോക്കി…. ഇപ്പോഴും ഡൗലോഡ് ആവാതെ ആ ഫോട്ടോ കറങ്ങിക്കൊണ്ടിരിക്കുകയാണ്…..

‘””” ഇവനാ പെണ്ണുങ്ങളുടെ ഒപ്പമുള്ള ഒരുവനാ അണ്ണാ…..
ഈ നാറിയുടെ മുഖമൊന്നു കാണാൻ ആണ് ഞാൻ കാത്തിരിക്കുന്നത്…. പക്ഷെ ഈ മുടിഞ്ഞ റേഞ്ച് അതിന് സമാധിക്കണ്ടേ….. “””

കുഞ്ഞപ്പൻ പറഞ്ഞു…..

‘””” വരും ടാ….. കൊഞ്ചം വെയിറ്റ് പണ്ണ്…..ഉൻ കയ്യാല സാവ വേണ്ടിയവനുടെ പടം താനേ…. കൊഞ്ചം ലേറ്റ് ആവേ വരട്ടും……'”””

വിനായകൻ പറഞ്ഞു…. അത് കേട്ട കുഞ്ഞപ്പന്റെ ചുണ്ടിൽ ഒരു ചെറു ചിരി വിടർന്നിരുന്നു…..

അവൻ വീണ്ടും ആ ഇരിപ്പ് തുടർന്നു….. പെട്ടെന്ന് കെട്ടിടത്തിന്റെ പുറത്ത് നിന്നും രണ്ട് കാലടി ശബ്ദം അവിടെ മുഴങ്ങി കേട്ടു…..

പുറത്ത് കൊറേ കരിയിലകൾ ചിന്നി ചിതറി കിടക്കുന്നത് കൊണ്ട് ആരെങ്കിലും വന്നാൽ വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കുമായിരുന്നു അവർക്ക്…..

എല്ലാവരും വാതിലിന്റെ അവിടേക്ക് ശ്രദ്ധിച്ചു……

ചിലർ കത്തി എടുത്തു…..

കാരണം ഈ സമയം ആ കെട്ടിടത്തിലേക്ക് ആരും വരില്ല…. വന്നാൽ അവരുടെ എല്ലാം വിധി മരണമാണ്…..

Recent Stories

473 Comments

  1. കുറച്ചുകാലം ഇവിടെനിന്നൊന്ന് മാറിനിൽക്കേണ്ടി വന്നു തിരിച്ചെത്തിയപ്പോഴും ദേവാസുരൻ വായിച് തുടങ്ങാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല. ഇന്നാണ് അതിന് സാധിച്ചത്. ബാക്കികൂടി വേഗം വായിക്കട്ടെ ട്ടോ 🤗🔥

  2. DK ഇന്ന് വരും അല്ലെ ❤️..TIME എപ്പോഴാ

  3. PLil Subcribe cheyyhal ippo Vazhikkam. Kure parts vannittundu

  4. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    ദേവാസുരൻ 11
    ഡിസംബർ part പ്രോമോ

    ‘”” അവസാനം കുറിക്കുവാനുള്ള ആരംഭം വരികയാണ്…….
    എല്ലാവരും സജ്ജരായിരിക്കണം……
    എത്രപേർ ജീവനോടെ കാണുമെന്നു അറിയില്ല……..
    എന്നാലും നമ്മുടെ ഗ്രഹവും മനുഷ്യരും പൂർണ്ണമായും ഇല്ലാതെ ആവാൻ പോരാടണം…..'””

    റെയ് പറഞ്ഞു……

    ‘”” റെയ്…….
    നീ പറഞ്ഞു വരുന്നത്……..???'””

    ‘””” അതെ……..
    വിനാശ കലചക്രം തുടങ്ങുവാൻ ഇനി അധികം കാലമില്ല……. കാണുന്ന എല്ലാ നിമിത്തങ്ങളും തോൽവിയെയാണ് സൂചിപ്പിച്ചുന്നത്……'””

    റെയ് ഹാൻ പറഞ്ഞു…. അവൻ പറഞ്ഞത് കേട്ടപ്പോ അവർക്കിരുവർക്കും ആകെ ആശങ്ക ആവാൻ തുടങ്ങി…..

    ‘”” ദേവാ……
    പക്ഷെ ദേവാസുരൻ ഇനിയും തയ്യാറായിട്ടില്ല…..
    പിന്നെ എങ്ങനെ നമ്മൾ മാത്രം……??'””

    റിവാന ചോദിച്ചു…..

    ‘””” അറിയില്ല റിവാ…..
    ദൈവം അതിനും ഒരു സമയം നിശ്ചയിച്ചു കാണും…… നമുക്ക് പ്രധീക്ഷയോടെ കാത്തിരിക്കാം…… എന്നാലും സൂക്ഷിക്കണം…
    നാം നേരിടാൻ പോകുന്നത് സൃഷ്ട്ടിയിൽ വച്ച് ഏറ്റവും ബലവാനായ എതിരിയെ ആണ്…..
    ദേവാസുരന്റെ 4 മടങ്ങു ശക്തി ഉള്ളവനെ…..
    സൂക്ഷിക്കണം……'”””

    ദേവാസുരൻ 11 ലേ ചില വരികൾ 😋😋😋

  5. 💀ദേവാസുരൻ ഡിസംബർ പാർട്സ് 💀

    നന്ദു അൽപ നേരം അവളുടെയാ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു…..

    ‘””” എന്തെ ഇങ്ങനെ നോക്കുന്നെ……??'””

    അച്ചു ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു…..

    ‘””” വരുന്നടി……..'””

    ‘”” എന്ത്……???'””

    ‘””” റൊമാൻസ് വരുന്നടി…..'””

    നന്ദു പ്രണയർദ്രമായ ഭാവത്തോടെ അവളെ നോക്കി പറഞ്ഞു…. അത് കേട്ടപ്പോ അച്ചു അറിയാതെ പൊട്ടിച്ചിരിച്ചുപോയി……

    ‘””” റൊമാൻസ് വരുന്നതൊക്കെ കൊള്ളാ….
    ദേ…. ഇവിടെ മുഴുവൻ ക്യാമറകളാ…..
    നാട്ടുകാർ മുഴുവൻ കാണും……'””

    1. കൊള്ളാം നന്നായിട്ടുണ്ട്

      റൊമാൻസ് വരുന്നു എന്ന് പറഞ്ഞപ്പോൾ എനിക്ക് പാണ്ടിപട യിലെ പാണ്ടിദുരൈ അണ്ണനെ ഓർമ വന്നു 😁😁😁

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        എനിക്കും 😂😂😂

    2. Bro part 10 2 ഭാഗം ആയി അല്ലെ പോസ്റ്റ്‌ ആകുന്നതു അതിനു പകരം അത് ഓറ്റ part ആക്കി പേജ് കൂട്ടി പോസ്റ്റ്‌ ആക്കികൂടെ അപ്പോൾ പിന്നെ കൊറേ നാൾക് എഴുത്തണ്ടല്ലോ

      എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം bro ന്റെ ഇഷ്ടം പോലെ ചെയ്തോട്ടൊ

      1. Enthayalum kore naal ezhuthilla 😂😂

        പിന്നെ 2 പാർട്ട് ഒരേ ദിവസം ഒരേ സമയം വരും… ലെഗ്ത് കൂടിയത് കൊണ്ട് എഡിറ്റ്‌ ചെയ്യാൻ ബിദ്ധിമുട്ട് ആയി…. ഫോൺ കട്ട ലാകും…. അപ്പൊ രണ്ടെണ്ണമാക്കി തിരിച്ചു….

  6. അദ്വൈത്

    ഡീക്കേ
    എവിടാടോ. ശരിക്കും മിസ് ചെയ്യുന്ന താങ്കളുടെ കഥകളും, സാന്നിദ്ധ്യവും.
    ഭായ്ക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു.

  7. Pro pic adipoliayttund

  8. ചേട്ടാ ദേവാസുരൻ മറ്റൊരു പ്ലാറ്റഫോമിലേക്ക് മാറ്റിക്കൂടെ… ദേവാസുരൻ പോലുള്ള പോപ്പുലർ സ്റ്റോറികൾ ഇവിടുന്നു പോയാല്ലേ പലരും പഠിക്കു… വായനക്കാർക്കും എഴുതുകാർക്കും ഒരു വിലയും കൽപ്പിക്കാത്ത അഡ്മിൻ എന്ത് തേങ്ങയാ കാണിച്ചുകൂട്ടുന്നെ. അതോ ഈ സൈറ്റ് നൈസ് ആയി പൂട്ടാൻ പോകുന്നതിന്റെ വല്ല സ്റ്റാർട്ടിങ് പ്ലാനുമാണോ നടപ്പാക്കുന്നെ…. എന്തായാലും ചേട്ടനോട് ഒന്നേ പറയാനുള്ളു കഥ ഇവിടെ അല്ലേൽ മറ്റൊരിടത്തു തുടരണം… നിർത്തരുത്😿

    1. അതൊക്കെ ഉണ്ടടാ ഉവ്വേ…. പിന്നെ ഞാൻ വളർന്ന സ്ഥലമല്ലേ… അതാ ഇവിടെ മെയിൻ ആയി ഇടുന്നെ….
      ഇനിയിപ്പോ സൈറ്റ് പോയാലും മറ്റൊരിടത്ത് കഥ വന്നോളും….
      കുട്ടേട്ടൻ ചിലപ്പോ ഒരു ദേഷ്യത്തിന്റെ പുറത്ത് കാണിക്കുന്ന പണികളാവും ഇത്…..

      ശരിയാവും എന്ന് കരുതാം

  9. Captain steve roggers

    ഈ സ്റ്റീവ് അണ്ണന്റെ birthday യിൽ തന്നെ അടുത്ത പാർട് തരുന്നതിൽ സന്തോഷം ഉണ്ട് ഗോപിയേട്ട സന്തോഷമായി…😁😁😁

  10. മാത്തുകുട്ടി

    DK
    തിരക്കി വന്ന് കമൻറ് ഇടുകയാണ് എന്താ ഇത്രയും വൈകുന്നേ? സ്റ്റോറി ബെയ്സ് ഞങ്ങൾ മറന്നു പോകുന്നതിനു മുമ്പ് അടുത്ത പാർട് തരേണ്ടതല്ലേ😎
    ഒരുമാസത്തിലേറെയായി കാത്തിരിക്കുന്നു എത്രയും പെട്ടെന്ന് അടുത്തഭാഗം അപ്‌ലോഡ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു❤️

    1. ഒരു മാസത്തെ കാത്തിരിപ്പിനു രണ്ട് വലിയ പാർട്ടുകൾ വരുന്നുണ്ട്…. പിന്നെ ഇതിനൊക്കെ ഒരു സമയമുണ്ട്…. ഞാൻ ഓരോ part എഴുതുമ്പോളും ഒരു end മുൻകൂട്ടി കാണും…. അത് എത്തുന്ന വരെ പബ്ലിഷ് ചെയ്യില്ല… ഇപ്പോൾ കഥ ഷെഡ്യൂൾ ചെയ്തു… പക്ഷെ പേജ് ബ്രേക്ക്‌ ബിജിഎം അങ്ങനെ കൊറേ പണി ചെയ്യാൻ ഉണ്ട്… ഒരുപാട് തിരക്കാണ്… അതുകൊണ്ട് ഇതിനൊന്നും സമയം കിട്ടുന്നില്ല…. എന്നാലും നോക്കാം 🥰🥰

  11. Upcoming കണ്ടൂ തിരക്കിൻ ഇടയിലും ഇത് പറഞ്ഞല്ലോ അത് മതി

    1. അത് കാര്യമാക്കണ്ടാ…. ഇവിടത്തെ കമെന്റ് മോഡറേഷൻ മാറാതെ ഇടില്ല…. ആ ഡെയ്റ്റിന്റെ സമയത്തിനുള്ളിൽ പ്രശ്നം പരിഹരിച്ചാൽ ഇടാം

  12. കുറുമ്പൻ

    അടുത്ത പാർട്ട്‌ എപ്പ

  13. Manikuttide chettayi....

    സൂപ്പർബ് ഒത്തിരി ഇഷ്ടായി

  14. Captain steve roggers

    എഡോ മനുഷ്യാ ചെറിയ ഒരു അപ്ഡേഷൻ തന്നാൽ മര്യാദക്ക് എനിക്ക് അവഞ്ചേഴ്സിൽ പോയി ഒരു പണിയും ഇല്ലാതെ ഇരിക്കായിരുന്നു….. ഇതിപ്പോൾ ഇങ്ങൾ എന്തേലും പറഞ്ഞോ എന്നു അറിയാൻ ഞാൻ എന്നും വരേണ്ട അവസ്ഥ ആയല്ലോ….

    1. Nov 15 ന് വരും 😂😂😂 രണ്ട് പാർട്ടും ഉണ്ടാവും… പോരെ

  15. bro ee part um super aayitund … aduthath veegm update cheyanne… katta waiting annu

  16. ബിരിയാണി എപോയാ കൊടുകുന്നേ…..?

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      വേവട്ടെ…. എന്നിട്ട് തരാ 😂

    2. വേവട്ടെ…. കൊടുക്കാം 😂

      1. മതി …പക്ഷേ കഥയുടെ…ഫ്ലോ പോകും പിന്നെ ഒന്നേന്ന് തൊടങ്ങണം….അത് റിസ്കാ…

        1. എന്നാ ചെയ്യാനാ… ഇത് ആയാലല്ലേ വികമ്പാൻ ഒക്കു 😁😁കാത്തിരിക്കുന്നെ

  17. Nice story bro next part epola
    Reply tharanee

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഉടൻ തരാം

  18. കഥ ഒരുപാട് ഇഷ്ടമായി ആക്ഷൻ രംഗങ്ങൾ ഒക്കെ സൂപ്പർ ആയിരുന്നു…..
    അടുത്ത ഭാഗത്തിനായി ആയി കാത്തിരിക്കുന്നു ❤️

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം 🥰🥰🥰🥰

  19. Bro ee masam oru part indavo🙂…

    1. പ്രിയപ്പെട്ട dk s2 ep10 നു ഒരുപാട് wait ചെയ്യാണ് വേഗം ഉണ്ടാവില്ലേ 🔥❤

    2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      നോക്കാം ബ്രോ…. 10k ആയി… പക്ഷെ ഞാൻ ഉദ്ദേശിച്ച end വരുന്നേ ഉള്ളു….
      ക്ഷമയോടെ കാക്കു….

      1. Waiting…….

      2. Ok ബ്രോ….take ur time….ഒരു കിടുക്കാച്ചി പാർട്ടിനായി കാത്തിരിക്കുന്നു ❤️

      3. സഹോദരാ ഉടനെ കാണും എന്ന് പ്രധീക്ഷിക്കുന്നു ഇത് വേറെ ലെവൽ കഥയാണ്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com