❣️The Unique Man 11❣️[DK] 1178

Views : 198395

കുട്ടത്തിൽ ചില കുട്ടികൾ അടക്കി പിടിച്ചു പറഞ്ഞു…..

 

ഹോ ഇഞ്ചിക്കിറിയൻ വന്നോ…..

 

എന്നൊക്കെ……

 

പുള്ളി വന്ന പാടെ നിലത്തു ഇരിക്കുന്ന റോഷനെയും രാഹുലിനെയും നോക്കി ചോദിച്ചു……

 

ഇവർക്കെന്നാ പറ്റിയെ…….

 

കുട്ടത്തിൽ നിന്നും ഒരു പെൺകുട്ടി ചെറിയെ ചുണ്ടി കാട്ടി വിളിച്ചു പറഞ്ഞു എന്റെ സാറെ ദേ ആ നിൽക്കുന്ന ചെറുക്കൻ അവരെ ഒന്ന് പേടിപ്പിച്ചതാ……..

 

അതു കേട്ടതും സർ ചെറിയെ നോക്കി……

 

ചെറി അപ്പോൾ ആ പെണ്ണ് പറഞ്ഞത് കേട്ടു അനന്തം വിട്ടു നിൽക്കുക ആയിരുന്നു…….

 

പ്രിൻസി ചെറിയുടെ അടുത്തേക്ക് ചെന്നു……

 

ചെറി പ്രിൻസിയെ തന്നെ നോക്കി നിൽക്കുവാണ്…..

 

പ്രിൻസി ചെറിയുടെ തോളിൽ കൈ വച്ചു പറഞ്ഞു……

 

വെൽഡൺ മൈ ബോയ്…….

 

നിന്നെ പോലെ ഒരു ആൺകുട്ടീടെ കുറവ് ഈ കോളേജിൽ ഉണ്ടായിരുന്നു……

 

ഇവന്മാരെ കൊണ്ടു ഞാൻ പൊറുതി മുട്ടി നിൽക്കുവായിരുന്നു……

 

ഞാൻ വല്ലോം പറഞ്ഞാൽ……

ഇവരെന്നെ ഊഞ്ഞാലിൽ ഇട്ടു ആട്ടാറാണ് പതിവ്……..

നീ കാരണം അതിനൊരു അന്ത്യം കുറച്ചു നാളത്തേക്കെങ്കിലും കിട്ടി……

 

പ്രിൻസിടെ ഒരു ഉളിപ്പും ഇല്ലാത്ത വർത്താനം കേട്ടു പിള്ളേരൊക്കെ കൂട്ട ചിരി ആയിരുന്നു…..

Recent Stories

The Author

DK

173 Comments

  1. Enthai aduth varuvo

  2. Adutha part enna

  3. Bro നിർത്തി പോവല്ലേ

  4. മുത്തെ എന്താടാ അവസ്ഥ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com