⚔️ദേവാസുരൻ⚒️s2 ep9[DeMon☠️kiNg] 3632

?52?

,,,,,, ടാ……. വേണ്ട….. പ്ലീസ്…………

എസ്. ഐ വിനായകനെ നോക്കി പറഞ്ഞു….

,,,,,,,, ഹ ഹ ഹ ഹ ഹ ……
ഡേയ് മണി……….. വെയ്ടാ സൂടെ……….

ആ പാണ്ടി ഇസ്തിരി പിടിച്ചു നിൽക്കുന്നവനെ നോക്കി ഉറക്കെ പറഞ്ഞു……

,,,,,, ടാ………
ആ കുട്ടിയെ വിടടാ…………

എസ് ഐ അവിടെ നിൽക്കുന്ന അയാളോട് അലറികൊണ്ട് വീണ്ടും പറഞ്ഞു……….
പക്ഷെ അവന്റെ മുഖത്ത് നേരിയ ഒരു പുച്ഛത്തോടെ ഉള്ള ഒരു ചിരി ആയിരുന്നു…….

അവനാ പഴയ കാല ഇസ്തരി പെട്ടി പതിയെ ചിന്നുവിന്റെ കവിളിന് നേരെ കൊണ്ടുപോയി….

അത് അടുക്കും തോറും അതിലെ ചൂട് ആവി അവളുടെ ശരീരത്തിൽ അറിയാൻ തുടങ്ങി….
അത് രുദ്രനും അറിഞ്ഞിരുന്നു…..

ഒട്ടും വൈകാതെ അതാ പിഞ്ചു കുഞ്ഞിന്റെ കവിളിൽ അമർന്നു….

,,,,, ആ……………………………. അമ്മേ………..
ആഹ് ……ഹ…..ഹ്…..ഹ്……..ഹ്………….

മുഖം വെന്തുരുകുന്നതിന്റെ വേദനയിൽ അവൾ ഉറക്കെ അലറി……

,,,,,,,,, നോ……………………………………..

എസ്.ഐ ആ കാഴ്ച കാണാനാവാതേ കണ്ണുകൾ ഇറുക്കെ അടച്ച് അലറുന്ന സ്വരവും അവിടെ ഉയർന്നു………..

അയാൾ ചിന്നുവിന്റെ കവിളിൽ നിന്നും ഇസ്തിരി പെട്ടി മാറ്റി……
അവളുടെ കവിൾതടം മുഴുവനായി വെന്തുരുകിയിരുന്നു…..
അവൾ വളരെ ദയനീയമായി കരയുവാൻ തുടങ്ങി…..

,,,,,, എസ്. ഐ സാർ……….
കണ്ണ തുറക്ക്ങ്കോ…….
എല്ലാം മുടിഞ്ചിടിച്ച്………….

ആ പാണ്ടി എസ്.ഐയോട് പറഞ്ഞു പറയുന്നത് രുദ്രൻ കേട്ടു……..

,,,,,, എടാ പന്ന **$@$@%********
നീയൊക്കെ ഒരു മനുഷ്യൻ ആണോ……..

,,,,, അതിലെ ഏൻ സന്ദേകം………..
നാൻ മിറുകം താൻ………..

,,,,,,,, നീ നന്നാവില്ലടാ……….
ചിലപ്പോ നിയമം നിന്നെ വെറുതെ വിടും……..
പക്ഷെ ദൈവം വെറുതെ വിടില്ലടാ……….

,,,,,, എന്നത്……….. ദേവന………
യാര് ദൈവം……….
കോവിലിലെ പാർക്കിറ സിലയ……
ഇല്ലേ പള്ളിയിലെ പാർക്കിറ കർത്തനാ……
അതുവും ഇല്ലെന്ന അള്ളാ വാ……….
ഇത് യതവും ദൈവം കിടയാത്……..
എത് ദൈവം തെറിയുമാ……..
ഉണക്ക് സുത്തും പാറ്………..

വിനായകൻ ചുറ്റും ചാക്കിൽ നിറച്ചു വച്ചിരിക്കുന്ന ചില്ലറകളെ കാണിച്ചു…..

,,,,, അത് പാര്……..
എന്ന അത്…… വെറും സില്ലറയ്…….
പിച്ച പോടുമ്പോത് അത് വെറും സില്ലറയ്…….
ഇപ്പടി സാക്ക് സാക്കാ നിറഞ്ഞു കിടന്നാൽ അതാ പണം….. അത് താ ദൈവം………. ‘”””””

വിനായകൻ ചിരിച്ചുകൊണ്ട് പറഞ്ഞു….

,,,,,,, നീ താൻ സാവ പോറെ ല്ലേ……..
നാൻ യാരെട്രു തെറിയുമാ………
അപ്പൊ തെരിഞ്ചേ സാവ്…….

എൻ പേര് വിനായകൻ………..
എനക്ക് കേരള തമിഴ് നാട് ഇപ്പടി ഇടങ്കളിൽ ഏകപ്പെട്ട ഷോപ്പിങ് മാൾസ് ഇറുക്ക്……..
നിറയെ ബ്ലേഡ് ഓഫീസ് ഇറുക്ക്………….
അതിലിരുന്തേ നാൻ പെരിയ കോടിശ്വരൻ……

ആണാ നാൻ ഏൻ ഇന്ത തൊഴിൽ പണ്ണണം……
ആഹ്…………
ഏണാ പണം………..
ഇന്ത ഷോപ്പിങ് മാൾ ബ്ലെഡ് ഓഫീസ് ഇതിലിരുന്ത് കിടക്കിറ പണത്ത വിടെ ഇന്ത സിന്ന കൊഴന്തയ്കൾ കൊടുക്കിറ കാസ് റൊമ്പ പെറുസ്……….

ഇന്ത ബിസിനസ്സ് ക്ക്…… നോ ഇൻവെസ്റ്റ്‌മെന്റ്…..
നൊ സാലറി………
എല്ലാമേ ഫ്രീ ……
സിലവ് വെറും ഒരു വേള ഭക്ഷണം താ……'”””””

ഒരു ദയയും ഇല്ലാതെ അയാൾ പറഞ്ഞു…..
അപ്പോഴാണ് വിനായകൻ എന്ന പേര് രുദ്രന്റെ തലച്ചോറിലേക്ക് ആദ്യമായി കയറിയത് തന്നെ…..

,,,,,, തുഫ്………
നാണം ഉണ്ടോ നായെ ഇത് പറയാൻ…….

ആ എസ്. ഐ പറഞ്ഞു….

,,,, നാണമോ……
ഏതുക്ക്…….
നാമ എല്ലാരുമേ എതുക്ക് വാഴറോ……….
പണത്തിക്കാകെ…….. നാനും അത് താ പണ്ണറെ……

,,,,, നീ നോക്കിക്കോ…… ഇന്നല്ലെങ്കിൽ നാളെ നീ നരകയാതന അനുഭവിച്ച് ചാവും…….

എസ്. ഐ ദേഷ്യത്തോടെ അയാളോട് അലറി…..

,,,,,, ‘””അയ്യോ….. അയ്യോ………. ഹ ഹ ഹ ഹ …….
ഉങ്കൾക്ക് ഇനിയും പുരിയലെ പോലിറുക്ക്………
നാൻ തമിഴിൽ സൊന്നതാലയാ………
സറി……. മലയാളത്തിൽ പറഞ്ഞു തരാം…….

ഷാജി സാറേ……….
ഈ ലോകത്ത് പണമാണ് എല്ലാം…..
പണം ഉള്ളവൻ വലിയവൻ….
അവനാണ് ഇവിടത്തെ നിയമം….

ഇപ്പൊ ഞാൻ എന്റെ നാട്ടിലെ മക്കൾക്ക് എത്ര കെട്ടത് ചെയ്തിട്ടുണ്ട്…… എന്നാലും ഊര് തിരുവിഴ വന്നാൽ ഞാൻ നല്ലൊരു ക്യാഷ് കൊടുക്കും…..
അപ്പൊ ആ നാട്ടുകാരുടെ കണ്ണിൽ ഞാനാരാ……

ദൈവം…..

പള്ളി പെരുന്നാളിന് സംഭാവന ചോദിച്ച് വന്നാൽ 2000 ത്തിന്റെ ഒരു 10 നോട്ട് എറിഞ്ഞു കൊടുക്കും….

അപ്പൊ ഞാനാരാ……

ദാന ശീലൻ………

473 Comments

  1. കുറച്ചുകാലം ഇവിടെനിന്നൊന്ന് മാറിനിൽക്കേണ്ടി വന്നു തിരിച്ചെത്തിയപ്പോഴും ദേവാസുരൻ വായിച് തുടങ്ങാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല. ഇന്നാണ് അതിന് സാധിച്ചത്. ബാക്കികൂടി വേഗം വായിക്കട്ടെ ട്ടോ ??

  2. DK ഇന്ന് വരും അല്ലെ ❤️..TIME എപ്പോഴാ

  3. PLil Subcribe cheyyhal ippo Vazhikkam. Kure parts vannittundu

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ദേവാസുരൻ 11
    ഡിസംബർ part പ്രോമോ

    ‘”” അവസാനം കുറിക്കുവാനുള്ള ആരംഭം വരികയാണ്…….
    എല്ലാവരും സജ്ജരായിരിക്കണം……
    എത്രപേർ ജീവനോടെ കാണുമെന്നു അറിയില്ല……..
    എന്നാലും നമ്മുടെ ഗ്രഹവും മനുഷ്യരും പൂർണ്ണമായും ഇല്ലാതെ ആവാൻ പോരാടണം…..'””

    റെയ് പറഞ്ഞു……

    ‘”” റെയ്…….
    നീ പറഞ്ഞു വരുന്നത്……..???'””

    ‘””” അതെ……..
    വിനാശ കലചക്രം തുടങ്ങുവാൻ ഇനി അധികം കാലമില്ല……. കാണുന്ന എല്ലാ നിമിത്തങ്ങളും തോൽവിയെയാണ് സൂചിപ്പിച്ചുന്നത്……'””

    റെയ് ഹാൻ പറഞ്ഞു…. അവൻ പറഞ്ഞത് കേട്ടപ്പോ അവർക്കിരുവർക്കും ആകെ ആശങ്ക ആവാൻ തുടങ്ങി…..

    ‘”” ദേവാ……
    പക്ഷെ ദേവാസുരൻ ഇനിയും തയ്യാറായിട്ടില്ല…..
    പിന്നെ എങ്ങനെ നമ്മൾ മാത്രം……??'””

    റിവാന ചോദിച്ചു…..

    ‘””” അറിയില്ല റിവാ…..
    ദൈവം അതിനും ഒരു സമയം നിശ്ചയിച്ചു കാണും…… നമുക്ക് പ്രധീക്ഷയോടെ കാത്തിരിക്കാം…… എന്നാലും സൂക്ഷിക്കണം…
    നാം നേരിടാൻ പോകുന്നത് സൃഷ്ട്ടിയിൽ വച്ച് ഏറ്റവും ബലവാനായ എതിരിയെ ആണ്…..
    ദേവാസുരന്റെ 4 മടങ്ങു ശക്തി ഉള്ളവനെ…..
    സൂക്ഷിക്കണം……'”””

    ദേവാസുരൻ 11 ലേ ചില വരികൾ ???

  5. ?ദേവാസുരൻ ഡിസംബർ പാർട്സ് ?

    നന്ദു അൽപ നേരം അവളുടെയാ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു…..

    ‘””” എന്തെ ഇങ്ങനെ നോക്കുന്നെ……??'””

    അച്ചു ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു…..

    ‘””” വരുന്നടി……..'””

    ‘”” എന്ത്……???'””

    ‘””” റൊമാൻസ് വരുന്നടി…..'””

    നന്ദു പ്രണയർദ്രമായ ഭാവത്തോടെ അവളെ നോക്കി പറഞ്ഞു…. അത് കേട്ടപ്പോ അച്ചു അറിയാതെ പൊട്ടിച്ചിരിച്ചുപോയി……

    ‘””” റൊമാൻസ് വരുന്നതൊക്കെ കൊള്ളാ….
    ദേ…. ഇവിടെ മുഴുവൻ ക്യാമറകളാ…..
    നാട്ടുകാർ മുഴുവൻ കാണും……'””

    1. കൊള്ളാം നന്നായിട്ടുണ്ട്

      റൊമാൻസ് വരുന്നു എന്ന് പറഞ്ഞപ്പോൾ എനിക്ക് പാണ്ടിപട യിലെ പാണ്ടിദുരൈ അണ്ണനെ ഓർമ വന്നു ???

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        എനിക്കും ???

    2. Bro part 10 2 ഭാഗം ആയി അല്ലെ പോസ്റ്റ്‌ ആകുന്നതു അതിനു പകരം അത് ഓറ്റ part ആക്കി പേജ് കൂട്ടി പോസ്റ്റ്‌ ആക്കികൂടെ അപ്പോൾ പിന്നെ കൊറേ നാൾക് എഴുത്തണ്ടല്ലോ

      എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം bro ന്റെ ഇഷ്ടം പോലെ ചെയ്തോട്ടൊ

      1. Enthayalum kore naal ezhuthilla ??

        പിന്നെ 2 പാർട്ട് ഒരേ ദിവസം ഒരേ സമയം വരും… ലെഗ്ത് കൂടിയത് കൊണ്ട് എഡിറ്റ്‌ ചെയ്യാൻ ബിദ്ധിമുട്ട് ആയി…. ഫോൺ കട്ട ലാകും…. അപ്പൊ രണ്ടെണ്ണമാക്കി തിരിച്ചു….

  6. അദ്വൈത്

    ഡീക്കേ
    എവിടാടോ. ശരിക്കും മിസ് ചെയ്യുന്ന താങ്കളുടെ കഥകളും, സാന്നിദ്ധ്യവും.
    ഭായ്ക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു.

  7. Pro pic adipoliayttund

  8. ചേട്ടാ ദേവാസുരൻ മറ്റൊരു പ്ലാറ്റഫോമിലേക്ക് മാറ്റിക്കൂടെ… ദേവാസുരൻ പോലുള്ള പോപ്പുലർ സ്റ്റോറികൾ ഇവിടുന്നു പോയാല്ലേ പലരും പഠിക്കു… വായനക്കാർക്കും എഴുതുകാർക്കും ഒരു വിലയും കൽപ്പിക്കാത്ത അഡ്മിൻ എന്ത് തേങ്ങയാ കാണിച്ചുകൂട്ടുന്നെ. അതോ ഈ സൈറ്റ് നൈസ് ആയി പൂട്ടാൻ പോകുന്നതിന്റെ വല്ല സ്റ്റാർട്ടിങ് പ്ലാനുമാണോ നടപ്പാക്കുന്നെ…. എന്തായാലും ചേട്ടനോട് ഒന്നേ പറയാനുള്ളു കഥ ഇവിടെ അല്ലേൽ മറ്റൊരിടത്തു തുടരണം… നിർത്തരുത്?

    1. അതൊക്കെ ഉണ്ടടാ ഉവ്വേ…. പിന്നെ ഞാൻ വളർന്ന സ്ഥലമല്ലേ… അതാ ഇവിടെ മെയിൻ ആയി ഇടുന്നെ….
      ഇനിയിപ്പോ സൈറ്റ് പോയാലും മറ്റൊരിടത്ത് കഥ വന്നോളും….
      കുട്ടേട്ടൻ ചിലപ്പോ ഒരു ദേഷ്യത്തിന്റെ പുറത്ത് കാണിക്കുന്ന പണികളാവും ഇത്…..

      ശരിയാവും എന്ന് കരുതാം

  9. Captain steve roggers

    ഈ സ്റ്റീവ് അണ്ണന്റെ birthday യിൽ തന്നെ അടുത്ത പാർട് തരുന്നതിൽ സന്തോഷം ഉണ്ട് ഗോപിയേട്ട സന്തോഷമായി…???

  10. മാത്തുകുട്ടി

    DK
    തിരക്കി വന്ന് കമൻറ് ഇടുകയാണ് എന്താ ഇത്രയും വൈകുന്നേ? സ്റ്റോറി ബെയ്സ് ഞങ്ങൾ മറന്നു പോകുന്നതിനു മുമ്പ് അടുത്ത പാർട് തരേണ്ടതല്ലേ?
    ഒരുമാസത്തിലേറെയായി കാത്തിരിക്കുന്നു എത്രയും പെട്ടെന്ന് അടുത്തഭാഗം അപ്‌ലോഡ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു❤️

    1. ഒരു മാസത്തെ കാത്തിരിപ്പിനു രണ്ട് വലിയ പാർട്ടുകൾ വരുന്നുണ്ട്…. പിന്നെ ഇതിനൊക്കെ ഒരു സമയമുണ്ട്…. ഞാൻ ഓരോ part എഴുതുമ്പോളും ഒരു end മുൻകൂട്ടി കാണും…. അത് എത്തുന്ന വരെ പബ്ലിഷ് ചെയ്യില്ല… ഇപ്പോൾ കഥ ഷെഡ്യൂൾ ചെയ്തു… പക്ഷെ പേജ് ബ്രേക്ക്‌ ബിജിഎം അങ്ങനെ കൊറേ പണി ചെയ്യാൻ ഉണ്ട്… ഒരുപാട് തിരക്കാണ്… അതുകൊണ്ട് ഇതിനൊന്നും സമയം കിട്ടുന്നില്ല…. എന്നാലും നോക്കാം ??

  11. Upcoming കണ്ടൂ തിരക്കിൻ ഇടയിലും ഇത് പറഞ്ഞല്ലോ അത് മതി

    1. അത് കാര്യമാക്കണ്ടാ…. ഇവിടത്തെ കമെന്റ് മോഡറേഷൻ മാറാതെ ഇടില്ല…. ആ ഡെയ്റ്റിന്റെ സമയത്തിനുള്ളിൽ പ്രശ്നം പരിഹരിച്ചാൽ ഇടാം

  12. കുറുമ്പൻ

    അടുത്ത പാർട്ട്‌ എപ്പ

  13. Manikuttide chettayi....

    സൂപ്പർബ് ഒത്തിരി ഇഷ്ടായി

  14. Captain steve roggers

    എഡോ മനുഷ്യാ ചെറിയ ഒരു അപ്ഡേഷൻ തന്നാൽ മര്യാദക്ക് എനിക്ക് അവഞ്ചേഴ്സിൽ പോയി ഒരു പണിയും ഇല്ലാതെ ഇരിക്കായിരുന്നു….. ഇതിപ്പോൾ ഇങ്ങൾ എന്തേലും പറഞ്ഞോ എന്നു അറിയാൻ ഞാൻ എന്നും വരേണ്ട അവസ്ഥ ആയല്ലോ….

    1. Nov 15 ന് വരും ??? രണ്ട് പാർട്ടും ഉണ്ടാവും… പോരെ

  15. bro ee part um super aayitund … aduthath veegm update cheyanne… katta waiting annu

  16. ബിരിയാണി എപോയാ കൊടുകുന്നേ…..?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      വേവട്ടെ…. എന്നിട്ട് തരാ ?

    2. വേവട്ടെ…. കൊടുക്കാം ?

      1. മതി …പക്ഷേ കഥയുടെ…ഫ്ലോ പോകും പിന്നെ ഒന്നേന്ന് തൊടങ്ങണം….അത് റിസ്കാ…

        1. എന്നാ ചെയ്യാനാ… ഇത് ആയാലല്ലേ വികമ്പാൻ ഒക്കു ??കാത്തിരിക്കുന്നെ

  17. Nice story bro next part epola
    Reply tharanee

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഉടൻ തരാം

  18. കഥ ഒരുപാട് ഇഷ്ടമായി ആക്ഷൻ രംഗങ്ങൾ ഒക്കെ സൂപ്പർ ആയിരുന്നു…..
    അടുത്ത ഭാഗത്തിനായി ആയി കാത്തിരിക്കുന്നു ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ????

  19. Bro ee masam oru part indavo?…

    1. പ്രിയപ്പെട്ട dk s2 ep10 നു ഒരുപാട് wait ചെയ്യാണ് വേഗം ഉണ്ടാവില്ലേ ?❤

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      നോക്കാം ബ്രോ…. 10k ആയി… പക്ഷെ ഞാൻ ഉദ്ദേശിച്ച end വരുന്നേ ഉള്ളു….
      ക്ഷമയോടെ കാക്കു….

      1. Waiting…….

      2. Ok ബ്രോ….take ur time….ഒരു കിടുക്കാച്ചി പാർട്ടിനായി കാത്തിരിക്കുന്നു ❤️

      3. സഹോദരാ ഉടനെ കാണും എന്ന് പ്രധീക്ഷിക്കുന്നു ഇത് വേറെ ലെവൽ കഥയാണ്

Comments are closed.