❣️The Unique Man 11❣️[DK] 1179

പക്ഷെ എല്ലാം അതുപോലെ തന്നെ ഉണ്ട്…..

എന്റെ ഡേവിഡ് അങ്കിളും ശ്രേയമ്മയും പിന്നെ എന്റെ മീനൂട്ടിയും

എല്ലാം വളരെ നന്നായി തന്നെ നോക്കി പരിപാലിച്ചു……

 

ചെറി അതു പറഞ്ഞു തീരുന്നതിനു മുന്നേ കാർത്തുവും ദേവും ഒരുപോലെ ചോദിച്ചു

 

നിന്റെ മീനുട്ടിയോ…….

അതാരാ…….

 

ചെറി പെട്ടെന്ന് കാർ സ്ലോ ആക്കി രണ്ടു പേരെയൊയും മാറി മാറി നോക്കി…..

 

രണ്ടാളുടെയും മുഖത്തു വായിച്ചറിയാൻ പറ്റാത്ത എന്തോ ഒരു ഭാവം…….

 

കുറച്ചു കഴിഞ്ഞു ദേവു പരുങ്ങി പരുങ്ങിക്കൊണ്ട് ചോദിച്ചു……

 

എന്തു….

 

അല്ല ആ കുട്ടി……

 

ആരു മീനുട്ടിയോ……

 

മ്മ്മ്……

 

ഒരു മാലാഖയെപോലെ ഇരിക്കും…….

നല്ല രസമാ കണ്ടോണ്ടിരിയ്ക്കാൻ……

പക്ഷെ സ്വഭാവം കുടി നോക്കിയാൽ മാലാഖക്കു കൈയിൽ ഒരു കുന്തവും തലയിൽ രണ്ടു കൊമ്പുംകുടെ വച്ചു കൊടുക്കണം…….

 

ചെറി ചിരിച്ചോണ്ട് പറഞ്ഞു…….

 

ചെറി മീനുട്ടിയെ പുകഴ്ത്തുന്ന കേട്ടു ദേവൂന്റെ മുഖം എല്ലാം ഇരുണ്ടിരുന്നു ..

കണ്ണൊക്കെ ചെറുതായി കലങ്ങിയിരുന്നു……

 

അതു കാർത്തും കണ്ടു അവൾ വിഷയം മാറ്റാനായി ചെറിയോട് ചോദിച്ചു വേറെ എവിടാണ് പോയത്….

 

വേറെയൊ നിന്റെ അമ്മേടെ വീട്ടിലേക്കു…..

Updated: October 20, 2021 — 1:18 am

173 Comments

  1. Enthai aduth varuvo

  2. Adutha part enna

  3. Bro നിർത്തി പോവല്ലേ

  4. മുത്തെ എന്താടാ അവസ്ഥ

Comments are closed.