❣️The Unique Man 11❣️[DK] 1179

 

ആവർ ഇരുവരും അതു തുറന്നു നോക്കി……

 

അതിലെ മോതിരം കണ്ടതും ദേവൂന്റെ മുഖം തിളങ്ങി…….

 

അവൾ പെട്ടെന്ന് എന്തോ ഓർത്തപോലെ ചെറിയോട് ചോദിച്ചു……

 

ഇതു….ഇതുപോലെ ഒരു മാല അല്ലെ നിന്റെ കഴുത്തിൽ കിടക്കണേ…..

 

ചെറി അതെ എന്ന് തല ആട്ടി……

 

അതുംകൂടെ കേട്ടപ്പോൾ ദേവൂന് വളരെ സന്തോഷം ആയി……

 

അതിനു ശേഷം ദേവു ചെറിയുടെ അടുത്ത് ചെന്നിട്ടു ആ മോതിരത്തെയും ചെറിയെയും മാറി മാറി നോക്കി…..

എന്നിട്ട് കണ്ണ് കൊണ്ടു ഇട്ടു തരാൻ അഗ്യം കാണിച്ചു…..

 

ചെറി അതു കണ്ടു ചിരിച്ചോണ്ട് പറഞ്ഞു

 

എന്നോട് ആ മോതിരം തൊടരുതെന്ന പറഞ്ഞേക്കണേ……

കാരണം ഒന്നും എനിക്കറില്ല……

അതുകൊണ്ട് നീ തന്നെ ഇട്ടോ…..

 

ചെറി ഒരു പുഞ്ചിരിയോടെ പറഞ്ഞു…..

 

ദേവു ഒന്ന് അളിഞ്ഞെങ്കിലും അതു മുഖത്തു കാണിക്കാതെ ആ മോതിരം എടുത്തു കൈയിൽ സ്വയം അണി ഞ്ഞിട്ടു ചെറിയെ കാണിച്ചു…..

 

അവൻ കൈകൊണ്ട് സൂപ്പർ ആന്ന് കാട്ടി……

 

പിന്നെ ദേവു കർത്തുന് നേരെ തിരിഞ്ഞു……

പുള്ളിക്കാരി ആണേൽ ഇതെല്ലാം കണ്ടു അസൂയ തലയ്ക്കു പിടിച്ചു ഇപ്പോൾ തുപ്പും എന്ന് പറഞ്ഞോണ്ട് നിൽക്കുവായിരുന്നു…..

 

കാർത്തുവെ എങ്ങനെ ഉണ്ടെടി കൊള്ളാമോ…..

 

മോതിരം ഇട്ട കൈ കാർത്തുന് നേരെ കാട്ടിക്കൊണ്ട് ദേവു ചോദിച്ചു…..

Updated: October 20, 2021 — 1:18 am

173 Comments

  1. Enthai aduth varuvo

  2. Adutha part enna

  3. Bro നിർത്തി പോവല്ലേ

  4. മുത്തെ എന്താടാ അവസ്ഥ

Comments are closed.