❤എന്റെ കലിപ്പൻ കെട്ടിയോൻ❤ 04 [Zain] 190

Views : 4717

ഹിബയെ അയാൾ എന്തങ്കിലും ചെയ്യോ എന്ന് അയാളുടെ സ്വഭാവം അത്രക് നല്ലത് ആണല്ലോ  ഒരു 15 min കഴിഞ്ഞപ്പോൾ മൂപ്പരെ ജീപ്പ് കണ്ടപ്പോൾ സമാധാനം ആയി എന്റെ അരികിൽ നിന്നു ശേഷം ഹിബ അതിൽ നിന്നു എന്റെ കൈയിൽ പിടിച്ചു ഓൾക് എന്തോ പറയാൻ ഉണ്ട് എന്ന് പറഞ്ഞു അത് കണ്ടു അയാൾ ഇറങ്ങി അയക്കും എന്നോട് പറയാൻ ഉണ്ട് എന്ന് പറഞ്ഞു അവളുടെ     കൈ   വീടിപ്പിച്ചു എന്നെ അയാൾ വലിച്ചു അയാളുടെ നെഞ്ചിൽ ഇട്ട് ഞാൻ ആകെ ഏതോ അവസ്ഥയിൽ ആയി
പെട്ടന്നു തന്നെ അയാൾ എന്നെ അയാളിൽ നിന്നു വേർപെടുത്തി ഞാൻ അയാളെ നോക്കി അയാൾ എന്നെ നോക്കുന്നില്ല ഞാൻ എന്താ പറയാൻ ഉള്ളെ എന്ന് ചോയിച്ചു…
Zain ഇഷ പെട്ടന്നു എന്താ പറയാൻ ഉള്ളത് ചോയിച്ചെപോ ഞാൻ അങ്ങ് വല്ലാത്തയ് ഞാൻ കുറച്ച് പ്രയാസപ്പെട്ട് അവളെ നോക്കി അപ്പോ ഇണ്ട് എന്നെ നോക്കി പേടിപ്പിക്കുമ്പോലെ നികുന്നു അത് കണ്ടപ്പോ എനിക്ക് ഒന്ന്‌ ചൊറിഞ്ഞു വന്നു..
ഡി. .എനിക്ക് നിന്നോട് കുറച്ച് പറയാൻ ഉണ്ട്
ഇഷ   ഹ്മ്മ്
ഞാൻ….  നീ എന്നെ ഒന്നു സഹായിക്കണം ഞാൻ ചെറിയ ഒരു പ്രേശ്നത്തിലാ
ഇഷ  എന്താ പ്രേഷണം… എങ്ങനെ ഞാൻ സഹായിക്കേണ്ട….
ഞാൻ ഡി എന്റെ ഒരു കസിൻ സിസ്റ്റർ ഉണ്ട് നാച്ചു അവൾക് എന്നോട് മുടിഞ്ഞ പ്രേമം ആണ് ഞാൻ ഓളെ ഇഷ്ടപെട്ടില്ലെങ്കിൽ അവൾ ചാവും എന്ന് ഒകെയാ പറയുന്നേ അത് കൊണ്ട് താൻ എന്നെ സഹായിക്കണം
ഇഷ zainka അത് പറഞ്ഞപ്പോൾ എന്തോ വല്ലാതെ വേദന തോന്നി zainka ഇനി എന്താ പറയാൻ പോകുന്നത് എന്ന് എനിക്ക് മനസിലായി ഞാൻ മുപ്പരെ ഇഷ്ടായില്ല എന്ന് പറയാൻ ആണ് എന്നിട്ട് ഓളെ കെട്ടി ജീവികാലോ   ഞൻ എങ്ങനെയാ സഹായിക്കാൻ ആണ്..
ഞാൻ അത് പറയാ ഇത് ഒന്നു കംപ്ലീറ്റ് അകട്ടെ ഞാൻ ഓളോട് ഒരു കളം പറഞ്ഞു
  നമ്മൾ തമ്മിൽ 5 years ആയി സ്നേഹത്തിലാ എന്ന് നമ്മൾ തമ്മിൽ പിരിയാൻ അകത്തെ ശാരീരികം ആയും ബന്ധം ഉണ്ട് എന്നും ഞാൻ ആണ് ഉമ്മനോട് പറഞ്ഞു നിന്നെ പെണ് കാണാൻ വന്നത് എന്നും ഓക്കെ പറഞ്ഞു
ഇഷ  എന്ത്. നിങ്ങൾ എന്താ പറഞ്ഞത് നമ്മൾ തമ്മിൽ ഛെ….
ഞാൻ സോറി അപ്പോ എനിക്ക് അങ്ങനെ പറയാനാ തോനിയെ അത് കൊണ്ട് അവൾ തന്നെ കാണാൻ വന്നാൽ താൻ അവളോട്‌ നമ്മൾ തമ്മിൽ ഇഷ്ടത്തില എന്ന് പറയണം പ്ലീസ്…
ഇഷ  നോ ഞാൻ അങ്ങനെ ആണ് അവളോട് പറയുക സോറി എനിക്ക് പറയാൻ പെറ്റില
ഞാൻ  ഓഹ് ആയിക്കോട്ടേ..  താൻ പറയണ്ട എല്ലാണ്ട് തന്നെ ഞാൻ നോക്കിക്കോളാം തന്നോട് ഇത് പറയാൻ വന്ന എന്നെ വേണം തല്ലാൻ ഒന്ന്‌ പോടീ പുല്ലേ എല്ലെങ്കിലും നിന്നെ കളും ബേധം അവൾ തേനേയ മാറി നിക്ക് അങ്ങോട്ട്‌ എന്ന് പറഞ്ഞു ഞാൻ വണ്ടിയിൽ കേറി വീട്ടിൽ പോയി കാർപോർച്ചിൽ വണ്ടി വെച്ച് നേരെ വീട്ടിലേക് കേറി നേരെ റൂമിൽ പോയി അവിടെ കേറിയ ഞാൻ കാണുന്നേ എന്റെ ഷർട്ട്‌ ഇട്ടു നികുന്നേ നാച്ചുനെ ആണ് എനിക്ക് ആകെ അങ്ങ് കേറി ഡി… എന്ന് വിളി കേട്ട് ഓള് എന്നെ ഒന്നു നോക്കി ശേഷം അവൾ തല തത്തി കാല് കൊണ്ട് ചിത്രം വരക്കാൻ തുടങ്ങി നാച്ചു നീ ന്തിനാ എന്റെ ഷർട്ട്‌ ഇട്ടേ…..
നാച്ചു.. അത് എനിക്ക് എനിക്ക് ഒന്നു ഇടാൻ തോന്നി അതാ ഞാൻ ഇട്ടേ…
ഞാൻ നിനക്ക് എന്തിന്റെ കേടാ നാച്ചു…
നാച്ചു എനിക്ക് ഇങ്ങളെ ഇഷ്ട അതാ ഞാൻ ഷർട്ട്‌ ഇട്ടെ
ഞാൻ നിന്നോട് ഞാൻ പറഞ്ഞില്ലെ എനിക്ക് ഇഷ നെ ഇഷ്ടം ആണ് എന്ന് നീ എന്താ അത് മനസിലാക്കാൻ ശ്രെമിക്കാതെ പ്ലീസ് എന്നെ നീ ഇങ്ങാനെ കോലലെ
നാച്ചു എനിക് നിങ്ങളെ ഇഷ്ടം ആഹ് അത് തുടങ്ങി എപ്പോഴാ എന്ന് അറിയോ എന്റെ കുഞ്ഞിനാളിൽ ഉപ്പയും ഉമ്മയും കളിച്ചപ്പോ അന്ന് ഇങ്ങൾ ആണ് എന്റെ ഭർത്താവ് അത് പിന്നെ ഞാൻ ഇടക് സ്വപ്നം കാണും പിന്നെ എനിക്ക് നിങ്ങളെ കാണുമ്പോൾ എന്തോ ഒരു വെപ്രാളം ആണ് നിങ്ങൾ പോരേക് വരുമ്പോ ഞാൻ ഉമ്മാന്റെ ബെക്കിൽ ഒളിക്കും പിന്നെ അത് ഞാൻ വളരുന്നതുനു അനുസരിച്ചു നിങ്ങക്ക് എന്റെ മനസ്സിൽ ഭർത്താവ് എന്നാ സ്ഥാനം ഞാൻ കൊടുത്ത് എനിക്ക് നിങ്ങൾ ഇല്ലാണ്ട് പെറ്റില്ല നിങ്ങക് ഇഷയെ മറക്കാൻ കയോ എന്ന് എനിക്ക് അറീല എനിക്ക് നിങ്ങളെ പിരിയാൻ കയ്യില്ല പ്ലീസ്

Recent Stories

The Author

Zain

6 Comments

  1. ഈ കഥ…. തിരുത്തി എഴുതുകയാണ്…. വൈകാതെ ഓരോ പാർട്ട്‌ ആയി വരും ❤️💕

    1. നീ ആദ്യം ശരിക്ക് അക്ഷരം പഠിച്ച് എഴുത്, വായിക്കുന്നവർക്കും നീ എന്താ ഉദ്ദേശിച്ചത് എന്ന് മനസ്സിലാകണ്ടേ

  2. അടുത്ത part undako

    1. അടുത്ത part ഉടനെ ഉണ്ടാകും ❤❤shinil

    2. ഉണ്ടാകും

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com