❣️The Unique Man 11❣️[DK] 1179

എന്നാൽ അതെല്ലാം സത്യം ആണെന്ന് അറിയാൻ അവൾക്കു തന്റെ കൈകളിലേക്ക് നോക്കിയാൽ മതിയാരുന്നു…..

 

കൈയിലെ മോതിരത്തിന്റെ ആ ഭാഗം ചവന്നു പൊള്ളി കിടക്കാണു…….

 

എന്നാൽ അതു കണ്ടപ്പോൾ ദേവൂന്റെ കണ്ണിൽ തി ആയിരുന്നു……

ചുണ്ടിൽ ഒരു ചിരിയും……

എന്നാൽ ഇതൊന്നും അറിയാതെ ചെറി തന്റെ തലയണിയും കെട്ടിപിടിച്ചു കൊച്ചു കുട്ടികളെ പോലെ ഉറങ്ങുന്നു…….

 

******************************************

 

പിറ്റേദിവസം ദേവും ചെറിയും കാർത്തും എല്ലാം കോളേജിൽ വന്നു എന്നാൽ റോഷനും രാഹുലും വന്നില്ല……

 

കേട്ടറിയാൻ സാധിച്ചത് ആവർ ഏതോ മെന്റൽ ഹോസ്പിറ്റലിൽ ആണെന്ന്….

 

അതു ആ കോളേജിന്റെ തന്നെ ഒരു പുതു ജീവന് കാരണം ആയി……

 

അങ്ങനെ കളിയും ചിരിയും വഴക്കുമായി കുറച്ചു ദിവസങ്ങൾ കടന്നു പോയി…..

 

അങ്ങനെ ഇരിക്കെ ഒരു ദിവസം രാവിലെ ആദ്യത്തെ പീരീഡ്‌ കുട്ടികൾ എല്ലാരും ടീച്ചർ വരാനായി കാത്തിരിക്കുവായിരുന്നു…..

 

ദേവു ചെറിയെ തന്നെ നോക്കി ഇരുപ്പാണ്……

 

അപ്പോൾ ആണ് നമ്മുടെ പ്രിൻസിടെ എൻട്രി……..

 

പുള്ളി വന്നതേ കുട്ടികൾ എല്ലാരും ആക്കിയ രീതിൽ ഒരു പോലെ വിളിച്ചു പറഞ്ഞു…….

 

ഗുഡ് മോർണി സാർർർർർർർർർർർ…….

 

പുള്ളി അതു കേട്ട പാടെ……

 

ഇഫ നിറുത്താട നാറികളെ നിന്റെ ഒക്കെ നീട്ടി ഉള്ള സർ വിളി എനിക്കറിയാടാ…..

ഞാനും ചെറുപ്പത്തിൽ കുറെ വിളിച്ചിട്ടുള്ളതാ……

അതുകൊണ്ട് അതു വേണ്ട…….

Updated: October 20, 2021 — 1:18 am

173 Comments

  1. Enthai aduth varuvo

  2. Adutha part enna

  3. Bro നിർത്തി പോവല്ലേ

  4. മുത്തെ എന്താടാ അവസ്ഥ

Comments are closed.