❣️The Unique Man 11❣️[DK] 1179

ചെറി പതിയെ ദേവൂന്റെ മുഖം പിടിച്ചുയർത്തി……..

 

ദേവു ചെറിയുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു……

 

ചെറി ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു…..

 

എന്തെ ഇങ്ങനെ നോക്കണേ?

 

അവൻ മറ്റെല്ലാം മറന്നിരുന്നു…..

 

ദേവു അവന്റെ ചോദ്യത്തിന് മറുപടി ആയി ഒന്നും ഇല്ലെന്നു കുഞ്ഞു കുട്ടികളെ പോലെ തല ആട്ടി കാട്ടിട്ടു വീണ്ടും അവന്റെ നെഞ്ചിലേക്കു തലവച്ചു കിടന്നു……

 

ചെറി അവളുടെ തലയിൽ തഴുകിക്കൊണ്ട് നിന്നു……

 

അങ്ങനെ കുറച്ചു നേരം ഇരുവരും പരിസരം മറന്നു നിന്നു……

 

അപ്പോൾ ആണ് പട്ടി മുരളുന്ന പോലെ ഒരു ശബ്ദം അവരുടെ പിന്നിൽ നിന്നും കേട്ടത്…….

 

അതു കേട്ടതും ഇരുവരും തല ഉയർത്തി നോക്കി അപ്പോൾ ആണ് പട്ടി മുരളുന്ന പോലെ ഉള്ള ശബ്ദത്തിന്റെ ഉറവിടം മനസിലായത് ഇരുവർക്കും……

 

എന്നാൽ ചെറിയ ഒരു തിരുത്തുണ്ട് അതു പട്ടി മുരളിയതല്ലായിരുന്നു മറിച്ചു കാർത്തു മുരളിയതായിരുന്നു……

 

ഇപ്പൊൾ കടിക്കും എന്ന് പറഞ്ഞു കൊണ്ട് നിൽക്കുന്ന കാർത്തുനെ നോക്കി ചെറി ചിരിച്ചോണ്ട് ചോദിച്ചു……

 

എടി കുഞ്ഞി നിന്നെ എന്നാ വല്ല പട്ടി കടിച്ചോ നിന്നു മുരളാൻ……

 

ചെറിയുടെ ആ ഒറ്റ ചോദ്യം കൊണ്ട് തന്നെ ആ അന്തരീഷം പാടെ മാറി…….

അവിടെ പിന്നെ ഒരു കൂട്ടച്ചിരി ആയിരുന്നു…..

 

എന്തിനു കരഞ്ഞു തൂങ്ങി നിന്ന ദേവു വരെ ചിരിച്ചു പോയി……

 

ചെറിയുടെ ചോദ്യം കേട്ടതും തേഞ്ഞു പോയ കാർത്തു ചമ്മൽ മുഖത്തു

Updated: October 20, 2021 — 1:18 am

173 Comments

  1. Enthai aduth varuvo

  2. Adutha part enna

  3. Bro നിർത്തി പോവല്ലേ

  4. മുത്തെ എന്താടാ അവസ്ഥ

Comments are closed.