❣️The Unique Man 11❣️[DK] 1179

എന്തു പറ്റി പെട്ടെന്നൊരു തലവേദന……

 

കാർത്തു അർത്ഥം വച്ചു ദേവൂനോട് ചോദിച്ചു ……

 

ദേവു അപ്പോൾ കലിപ്പിച്ചൊന്നു കാർത്തുനെ നോക്കിതല്ലാതെ മറ്റൊന്നും പറഞ്ഞില്ല……

 

അയ്യോ ഹോസ്പിറ്റലിൽ വല്ലോം പോണോ…..

 

ചെറി വെപ്രാളത്തോടെ ചോദിച്ചു…….

 

ചെറിയുടെ ചോദ്യം കേട്ടു ഇരുവരും അന്താളിപ്പോടെ ചെറിയെ നോക്കി……

 

ചെറിയുടെ ചോദ്യം കേട്ടു കാർത്തു കൈയിൽ ഉണ്ടായിരുന്ന കർച്ചീഫ് ചെറിക്ക് നേരെ നീട്ടി…….

 

ചെറി എന്തിനെന്ന അർത്ഥത്തിൽ കാർത്തുനെ നോക്കി………

 

അല്ല ഒലിച്ചിറങ്ങണു………

തൂത്തു കള……..

 

അതു കേട്ടു ദേവു അറിയാതെ പൊട്ടിച്ചിരിച്ചു പോയി കാർത്തും കൂടെ ചേർന്നു…..

 

ചെറി ആണേൽ വിളറി വെളുത്ത മുഖവും ആയി ഇരുവരെയും നോക്കി പറഞ്ഞു…….

 

എന്തു ഒലിപ്പിച്ചുന്നു…..

ഹോ ഞാൻ വല്ല മരുന്നും വാങ്ങണോന്നു അറിയാൻ ചോദിച്ചെയ…….

 

അപ്പോൾ കാർത്തുന്റെ അടുത്ത അടുത്ത ഫ്‌ളൈറ്റ് വന്നു……

 

ഹോ ഞങ്ങൾ ഓർത്തു ആശുപത്രിയിൽ പോണേ തുണി അലക്കാൻ ആണെന്ന്…….

 

അതു പറഞ്ഞു കാർത്തു വീണ്ടും……

ചിരി തുടങ്ങി ഒപ്പം ദേവുവും…….

Updated: October 20, 2021 — 1:18 am

173 Comments

  1. Enthai aduth varuvo

  2. Adutha part enna

  3. Bro നിർത്തി പോവല്ലേ

  4. മുത്തെ എന്താടാ അവസ്ഥ

Comments are closed.